“എനിക്കൊന്നും പറ്റിയിട്ടില്ല… എന്റെ സ്വഭാവം ഇങ്ങനാണ്”
അതിന് ദേവൻ മറുപടി പറഞ്ഞത് ഒരു പരിഹാസ പുഞ്ചിരിയോടെ ആണ്
“956352****ഇതാണ് എന്റെ നമ്പർ, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം…അപ്പൊ ഗുഡ് നൈറ്റ്”
“ഗുഡ് നൈറ്റ്”
തിരിച്ചു വിഷ് ചെയ്യുമ്പോഴും ഗംഗയുടെ മുഖത്തു തെളിച്ചം തീരെ ഉണ്ടായിരുന്നില്ല, ഗംഗയുടെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് ദേവൻ വണ്ടി സ്റ്റേഷനിലേക്ക് പായിച്ചു
ദേവൻ തിരികെ സ്റ്റേഷനിൽ എത്തുന്നതിനു മുൻപ് തന്നെ മരക്കാർ വീട്ടിലേക്ക് പോയിരുന്നു, സ്റ്റേഷനിൽ എത്തിയ അവൻ ബൊലേറോയുടെ കീ രാജന്റെ കയ്യിൽ നൽകി തന്റെ ബുള്ളറ്റ് എടുത്തു കൊണ്ട് വീട്ടിലേക്കും പോയി
സ്റ്റേഷനിൽ നിന്നു പോകുമ്പോൾ ദേവനിൽ ഉണ്ടായിരുന്ന സന്തോഷം തിരികെ എത്തിയപ്പോൾ അവനിൽ ഇല്ലായിരുന്നു എന്ന് കണ്ട രാജന് എന്തൊക്കെ നടന്നിരിക്കാം എന്നതിന്റെ ഒരു ഏകദേശ ധാരണ കിട്ടി. ഇതെല്ലാം ഓർത്തുകൊണ്ട് ഒരു ചിരിയോടെ ആണ് അയാൾ തന്റെ വീട്ടിലേക്ക് വണ്ടി ഓടിച്ചിരുന്നത്
നിദ്രാദേവി പുൽകാൻ മടിച്ച ആ രാത്രിയിൽ ദേവനെ തേടി അടുത്ത വാർത്ത എത്തി,മിനിസ്റ്റർ സത്യന്റെ വലം കൈ ശേഖരൻ കൊല്ലപ്പെട്ടിരിക്കുന്നു
തുടരും…
ഇനിയുള്ള ഭാഗങ്ങളിൽ കഥ അതിന്റെ കാമ്പിലേക്ക് അടുക്കും എന്ന് കരുതുന്നു. നിങ്ങളുടെ പിന്തുണ എനിക്ക് ആവശ്യമാണ്… ഒരു വാക്കിൽ എങ്കിലും അഭിപ്രായം അറിയിക്കണം എന്ന് അപേക്ഷിക്കുന്നു
സ്നേഹത്തോടെ പ്രൊഫസർ ബ്രോ
Superrrr
♥️♥️♥️
പൊളി
♥️♥️♥️♥️
♥♥♥♥
♥️♥️♥️
???????
♥️♥️♥️
???
♥️♥️♥️
മുന്നോട്ട് തന്നെ പോകട്ടെ ഇതുപോലെ തന്നെ
നിങ്ങളുടെയൊക്കെ പിന്തുണ ഉണ്ടെങ്കിൽ ഉറപ്പായും.. ♥️♥️
❣️❣️❣️❣️
♥️♥️♥️
Nice one
Thanks ബ്രോ
?
♥️♥️♥️
???
♥️♥️♥️
Super
♥️♥️♥️
❤️????????❤️
,♥️♥️♥️
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ?
ദേവന്റെ കാര്യം കഷ്ട്ടത്തിൽ ആയല്ലോ ഞാൻ ഒരുപാട് അങ്ങ് പ്രീതിക്ഷിച്ചു ? പിന്നെ ഗംഗയുടെ പെരുമാറ്റവും ആ വിടും പരിസരവും മൊത്തത്തിൽ ഒരു നിഗൂഢത ചിലപ്പം ഇത് വെറും തോന്നൽ ആയിരിക്കും ? എല്ലാം വരും പാർട്ടുകളിൽ ക്ലിയർ ആവും എന്ന് കരുതുന്നു
സ്നേഹത്തോടെ
♥️♥️♥️
കഥയിലേക്ക് കടക്കാൻ സമയം ആകുന്നു
Ee partum kalakkiyittund bro ???
Thanks നൻപാ….
കൊള്ളാം കൊള്ളാം…ee bhagavum നല്ലതായിരുന്നു ????
Thanks ബ്രോ
Nannayittund bro
Thanks ബ്രോ
Kollam bro…
Oru samshayam… Gangayku aa kolapathakangalumaayi entho oru bandhamille…
ആഹാ… താങ്കൾക്ക് അങ്ങനെ തോന്നിയോ…
Cheruthaayittoru doubt… Athintethaaya chila cheriya clues tharunnundo ennoru samshayam
Anyway ishtappettu.. adutha partinaayi kaathirikkunnu
ഞാൻ ആദ്യം മുതൽ എല്ലാ പാർട്ടുകളിലും ഓരോരോ ക്ലൂകൾ ഇടാറുണ്ട് ആരും കണ്ടുപിടിക്കുന്നില്ല എന്ന് മാത്രം, നിങ്ങൾ ഈ പറഞ്ഞത് അല്ലാട്ടോ വേറെ ഒരുപാട് ക്ലൂ ഉണ്ടായിരുന്നു അതിൽ ഒന്ന് അടുത്ത പാർട്ടിൽ reveal ചെയ്യും
Gangayude kalinu deman vedi vachathale
നന്നായിട്ടുണ്ട്…
♥️♥️♥️
???.അടുത്ത ഭാഗം ഉടൻ കാണുമോ ?…
ഉടൻ ഉണ്ടാക്കാം
Bro,
adipoli.thangalukku pranaya kadha mathram alla,
crime storyum vazhangum ennu manasilai.
nannaittundu,thudaratte
Thanks bro
?????
♥️♥️♥️
❣️❣️❣️❣️
♥️♥️♥️
❤️
♥️
♥️♥️♥️
♥️♥️♥️♥️
❤❤❤❤
♥️♥️♥️