ആ രാത്രിയിൽ 4 [പ്രൊഫസർ ബ്രോ] 264

“ഞാൻ പറഞ്ഞില്ലേ ഗംഗ… എനിക്കധികം പെൺ സുഹൃത്തുക്കൾ ഒന്നും ഇല്ല, ഒരനാഥാലയത്തിൽ ആണ് ഞാൻ വളർന്നത്, പഠിച്ചതും ബോർഡിങ്ങുകളിൽ ആണ്… എനിക്കാദ്യമായി ഒരു പെൺകുട്ടിയോട് ഒരാകര്ഷണം തോന്നുന്നത് തന്നോടാണ്…എന്ത് സംസാരിക്കണമെന്നോ എങ്ങനെ സംസാരിക്കണമെന്നോ അറിയാതെ എനിക്ക് പറ്റിയ ഒരു അബദ്ധമാണത്…താൻ ഒന്ന് ക്ഷമിക്ക്…””നിങ്ങൾക്ക് എന്റെ വണ്ടി കണ്ടുപിടിച്ചു തരാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലെന്ന് എനിക്ക് ഉറപ്പായി, എന്നെ ഇവിടെ വിട്ടേക്ക് ഞാൻ പൊയ്ക്കോളാം…”

ഗംഗയുടെ ശബ്ദം വീണ്ടും ഉയർന്നു,

“താൻ എന്തിനാ ദേഷ്യപ്പെടുന്നത്… ഞാൻ തന്നോട് സോറി പറഞ്ഞതല്ലേ… തന്റെ വണ്ടി കണ്ടുപിടിച്ചു തരേണ്ടത് എന്റെ ജോലിയാണ് ഞാൻ അത് ചെയ്യും…”

ഗംഗ പിന്നെ ഒന്നും പറയാതെ പുറത്തേക്ക് നോക്കിയായി ഇരിപ്പ്, ദേവൻ തന്റെ ശ്രദ്ധ ഡ്രൈവിങ്ങിൽ കേന്ദ്രീകരിച്ചെങ്കിലും അവന്റെ മനസ്സ് വേറൊങ്ങോ ആയിരുന്നു

♦️♦️♦️♦️♦️

“എന്താ ചന്ദ്രാ… എപ്പോഴും ഫോണിൽ ആണല്ലോ…ബോയ്ഫ്രണ്ട് ആണോ…”

ചിരിയോടെ ആണെങ്കിലും തന്റെ ബോസ്സിന്റെ ശബ്ദവും ബ്രൈറ്റ്നസ് കുറഞ്ഞിരുന്ന ഡെസ്ക്‌ടോപ്പിന്റെ ഡിസ്‌പ്ലേയിൽ പ്രതിഫലിച്ച അവരുടെ രൂപവും ചന്ദ്രയെ ഞെട്ടിച്ചു, പവർ ബട്ടൺ ഞെക്കി ഫോണിന്റെ ഡിസ്പ്ലേ ഓഫ്‌ ആക്കുമ്പോൾ അവളുടെ കൈകൾ വിറച്ചു

“സോറി മാഡം…”

“Chandra… I told you several times don’t call me madam, എന്നെ തനിക്ക് മാളവിക എന്ന് വിളിക്കാല്ലോ… ഇല്ലെങ്കിൽ ചേച്ചി എന്ന് വിളിച്ചോ… ഒന്നുമല്ലെങ്കിലും നമ്മൾ ഒരേ നാട്ടുകാർ അല്ലെ,..”

ഓഫീസ് ടൈമിൽ ഫോൺ ഉപയോഗിച്ചതിന് വഴക്കായിരുന്നു ചന്ദ്ര പ്രതീക്ഷിച്ചത്, മാളവികയുടെ ഭാഗത്തു നിന്നുള്ള ആ പ്രതികരണം അവളെ ശരിക്കും ഞെട്ടിച്ചു

“സോറി ചേച്ചീ…”

53 Comments

  1. Superrrr

  2. പൊളി

  3. ♥♥♥♥

  4. മുള്ളു റീഡർ

    ???

  5. ഷൈന ജെവെൽ

    മുന്നോട്ട് തന്നെ പോകട്ടെ ഇതുപോലെ തന്നെ

    1. നിങ്ങളുടെയൊക്കെ പിന്തുണ ഉണ്ടെങ്കിൽ ഉറപ്പായും.. ♥️♥️

  6. ❣️❣️❣️❣️

  7. ❤️????????❤️

  8. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ?
    ദേവന്റെ കാര്യം കഷ്ട്ടത്തിൽ ആയല്ലോ ഞാൻ ഒരുപാട് അങ്ങ് പ്രീതിക്ഷിച്ചു ? പിന്നെ ഗംഗയുടെ പെരുമാറ്റവും ആ വിടും പരിസരവും മൊത്തത്തിൽ ഒരു നിഗൂഢത ചിലപ്പം ഇത് വെറും തോന്നൽ ആയിരിക്കും ? എല്ലാം വരും പാർട്ടുകളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. കഥയിലേക്ക് കടക്കാൻ സമയം ആകുന്നു

  9. Ee partum kalakkiyittund bro ???

  10. കൊള്ളാം കൊള്ളാം…ee bhagavum നല്ലതായിരുന്നു ????

  11. Nannayittund bro

  12. Kollam bro…

    Oru samshayam… Gangayku aa kolapathakangalumaayi entho oru bandhamille…

    1. ആഹാ… താങ്കൾക്ക് അങ്ങനെ തോന്നിയോ…

      1. Cheruthaayittoru doubt… Athintethaaya chila cheriya clues tharunnundo ennoru samshayam

        Anyway ishtappettu.. adutha partinaayi kaathirikkunnu

        1. ഞാൻ ആദ്യം മുതൽ എല്ലാ പാർട്ടുകളിലും ഓരോരോ ക്ലൂകൾ ഇടാറുണ്ട് ആരും കണ്ടുപിടിക്കുന്നില്ല എന്ന് മാത്രം, നിങ്ങൾ ഈ പറഞ്ഞത് അല്ലാട്ടോ വേറെ ഒരുപാട് ക്ലൂ ഉണ്ടായിരുന്നു അതിൽ ഒന്ന് അടുത്ത പാർട്ടിൽ reveal ചെയ്യും

          1. Gangayude kalinu deman vedi vachathale

  13. നന്നായിട്ടുണ്ട്…

  14. ♨♨ അർജുനൻ പിള്ള ♨♨

    ???.അടുത്ത ഭാഗം ഉടൻ കാണുമോ ?…

  15. Bro,
    adipoli.thangalukku pranaya kadha mathram alla,
    crime storyum vazhangum ennu manasilai.
    nannaittundu,thudaratte

  16. MRIDUL K APPUKKUTTAN

    ?????

  17. ❣️❣️❣️❣️

  18. ♥️♥️♥️

  19. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤

Comments are closed.