“ഹ്മ്മ്… ഞാൻ ഇന്ന് സ്റ്റേഷനിൽ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാ നിങ്ങളെ… എന്താ നിങ്ങളുടെ ഉദ്ദേശം”
ഗംഗയുടെ ശബ്ദം കുറച്ചു താന്നെങ്കിലും അവരുടെ അരികിലൂടെ നടന്നു പോയ ആളുകൾ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു
“എടൊ… ഞാൻ പെട്ടന്ന് അറിയാതെ… താൻ ഇപ്പോ വണ്ടിയിൽ കയറ്, ആളുകൾ നോക്കുന്നുണ്ട്…”
ദേവന്റെ അപേക്ഷ പോലെയുള്ള സംസാരത്തിൽ ഗംഗ ഒന്ന് അയഞ്ഞു, അവൾ ഗൗരവം ഭാവം വിടാതെ തന്നെ ചുറ്റും വീക്ഷിച്ചു. ആളുകൾ അവരെ നോക്കുന്നത് കണ്ടതും ദേവനോട് ഒരക്ഷരം മിണ്ടാതെ അവൾ ബൊലേറോയുടെ അരികിലേക്ക് നടന്നു
ആളുകളുടെ മുന്നിൽ വച്ചു തനിക്കുണ്ടായ നാണക്കേട് മൂലം തല കുനിച്ചാണ് ദേവൻ നടന്നത്,
വണ്ടി നീങ്ങിത്തുടങ്ങി കുറച്ചു സമയം അവരുടെ ഇടയിൽ മൗനം തളം കെട്ടിയിരുന്നു
“സോറി… അപ്പോഴത്തെ ദേഷ്യത്തിൽ അറിയാതെ…”
ഗംഗ തന്നെയാണ് മൗനം ഭേദിച്ചത്
“സോറി പറയേണ്ടത് ഞാൻ ആണ്, ഞാൻ തന്റെ കയ്യിൽ പിടിച്ചത് അറിയാതെ ഒന്നും അല്ല, എനിക്ക് തന്നോട് എന്തോ ഒരിഷ്ടം തോന്നിയിരുന്നു… അതെങ്ങനെ തന്നെ അറിയിക്കണം എന്ന് അറിയില്ലായിരുന്നു, എന്റെ പ്രവർത്തിയിൽ നിന്ന് തനിക്ക് മനസ്സിലാകും എന്ന് കരുതിയാണ് ഞാൻ…. അധികം പെൺകുട്ടികളോട് അടുത്തിടപഴകി പരിചയം ഇല്ലാത്തത് കൊണ്ട് പറ്റിയ അബദ്ധമാണ്…”
ദേവൻ പറഞ്ഞതിന് ഗംഗ മറുപടി ഒന്നും പറഞ്ഞില്ല, പക്ഷെ അവളുടെ മുഖത്തു നിന്നും താൻ പറഞ്ഞതൊന്നും അവൾക്ക് ഇഷ്ടമായിട്ടില്ല എന്ന് ദേവന് മനസ്സിലായി
“താൻ എന്തെങ്കിലും പറയെടോ…”
“സർ… എനിക്ക് നിങ്ങളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു, നിങ്ങളെക്കാൾ താഴ്ന്ന ഒരുദ്യോഗസ്ഥനോട് കാണിക്കുന്ന സ്നേഹം,ബഹുമാനം ഒക്കെ കണ്ടത് മുതൽ, പിന്നെ കേട്ടറിവും… പക്ഷെ നിങ്ങൾക്ക് ഒരു പെണ്ണിനോട് സംസാരിക്കാനോ അവളോട് കാണിക്കേണ്ട മര്യാദകളെക്കുറിച്ചോ അറിയില്ല എന്നുള്ളത് എനിക്ക് ബോധ്യമായി”
Superrrr
♥️♥️♥️
പൊളി
♥️♥️♥️♥️
♥♥♥♥
♥️♥️♥️
???????
♥️♥️♥️
???
♥️♥️♥️
മുന്നോട്ട് തന്നെ പോകട്ടെ ഇതുപോലെ തന്നെ
നിങ്ങളുടെയൊക്കെ പിന്തുണ ഉണ്ടെങ്കിൽ ഉറപ്പായും.. ♥️♥️
❣️❣️❣️❣️
♥️♥️♥️
Nice one
Thanks ബ്രോ
?
♥️♥️♥️
???
♥️♥️♥️
Super
♥️♥️♥️
❤️????????❤️
,♥️♥️♥️
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ?
ദേവന്റെ കാര്യം കഷ്ട്ടത്തിൽ ആയല്ലോ ഞാൻ ഒരുപാട് അങ്ങ് പ്രീതിക്ഷിച്ചു ? പിന്നെ ഗംഗയുടെ പെരുമാറ്റവും ആ വിടും പരിസരവും മൊത്തത്തിൽ ഒരു നിഗൂഢത ചിലപ്പം ഇത് വെറും തോന്നൽ ആയിരിക്കും ? എല്ലാം വരും പാർട്ടുകളിൽ ക്ലിയർ ആവും എന്ന് കരുതുന്നു
സ്‌നേഹത്തോടെ
♥️♥️♥️
കഥയിലേക്ക് കടക്കാൻ സമയം ആകുന്നു
Ee partum kalakkiyittund bro ???
Thanks നൻപാ….
കൊള്ളാം കൊള്ളാം…ee bhagavum നല്ലതായിരുന്നു ????
Thanks ബ്രോ
Nannayittund bro
Thanks ബ്രോ
Kollam bro…
Oru samshayam… Gangayku aa kolapathakangalumaayi entho oru bandhamille…
ആഹാ… താങ്കൾക്ക് അങ്ങനെ തോന്നിയോ…
Cheruthaayittoru doubt… Athintethaaya chila cheriya clues tharunnundo ennoru samshayam
Anyway ishtappettu.. adutha partinaayi kaathirikkunnu
ഞാൻ ആദ്യം മുതൽ എല്ലാ പാർട്ടുകളിലും ഓരോരോ ക്ലൂകൾ ഇടാറുണ്ട് ആരും കണ്ടുപിടിക്കുന്നില്ല എന്ന് മാത്രം, നിങ്ങൾ ഈ പറഞ്ഞത് അല്ലാട്ടോ വേറെ ഒരുപാട് ക്ലൂ ഉണ്ടായിരുന്നു അതിൽ ഒന്ന് അടുത്ത പാർട്ടിൽ reveal ചെയ്യും
Gangayude kalinu deman vedi vachathale
നന്നായിട്ടുണ്ട്…
♥️♥️♥️
???.അടുത്ത ഭാഗം ഉടൻ കാണുമോ ?…
ഉടൻ ഉണ്ടാക്കാം
Bro,
adipoli.thangalukku pranaya kadha mathram alla,
crime storyum vazhangum ennu manasilai.
nannaittundu,thudaratte
Thanks bro
?????
♥️♥️♥️
❣️❣️❣️❣️
♥️♥️♥️
❤️
♥️
♥️♥️♥️
♥️♥️♥️♥️
❤❤❤❤
♥️♥️♥️