ആ രാത്രിയിൽ 4 [പ്രൊഫസർ ബ്രോ] 264

“ആ, എന്നാൽ അങ്ങനെ ചെയ്യാം… താൻ എങ്ങോട്ടെങ്കിലും പോകാൻ ഇറങ്ങിയതാണോ”ദേവനെയും ദേവന്റെ വണ്ടിയുടെ അരികിൽ നിന്ന ഗംഗയെയും മരക്കാർ മാറിമാറി നോക്കി

“ആ സർ, ആ കുട്ടിയുടെ ടു വീലർ മോഷണം പോയി എന്ന്… അതൊന്ന് നോക്കണം…”

“ആ ശരി താൻ പോയിട്ട് വാ, എന്നിട്ട് നമുക്ക് തീരുമാനിക്കാം”

“ശരി സർ..”

ദേവൻ തിരികെ ഗംഗയുടെ അരികിലേക്ക് നടന്നു, അകലെനിന്ന് നടന്നടുക്കുമ്പോൾ അവൻ അവളെ ആകമാനം വീക്ഷിക്കുകയായിരുന്നു

അലസമായി അഴിച്ചിട്ട കാർകൂന്തൽ ചെവിയെ പൊതിഞ്ഞിരിക്കുന്നതിനാൽ കമ്മൽ ഉണ്ടോ എന്നറിയാൻ സാധിക്കില്ല, പൊട്ട് തൊടാത്ത നെറ്റിത്തടം.കരിമഷി എഴുതിയില്ലെങ്കിലും എണ്ണക്കറുപ്പുള്ള കൺപീലികൾ, യാതൊരു വിധ മേക്കപ്പും ഇല്ലെങ്കിലും അവൾ സുന്ദരിയായിരുന്നു,

“ഓഹ്‌… പറഞ്ഞിട്ടെന്താ വാ തുറന്നാൽ തീർന്നു…”

ദേവൻ തന്നത്താൻ പറഞ്ഞുകൊണ്ട് അവൾക്കരികിലേക്ക് ചെന്നു

“എന്താ…”

“ഒന്നൂല്ല, രാജേട്ടൻ എവിടെ പോയി എന്നാലോചിച്ചതാ… താൻ കേറ് നമുക്ക് പോകാം…”

ദേവന്റെ ഒപ്പം ഒറ്റക്ക് പോകാൻ മടിച്ചുകൊണ്ട് അവൾ വെളിയിൽ തന്നെ നിന്നു

“തനിക്ക് തന്റെ വണ്ടി വേണമെങ്കിൽ കേറ്… ഞാൻ തന്നെ പിടിച്ചു തിന്നുകയൊന്നും ഇല്ല..”

ദേവൻ പറഞ്ഞു നിർത്തിയിട്ടും അവൾ ഒരിക്കൽക്കൂടി അവിടെ ആകെ ഒന്ന് നോക്കി, രാജനെ അവിടെ എങ്ങും കാണാതായതോടെ അവൾ മടിച്ചു മടിച്ച് വണ്ടിയിൽ കയറി

ബൊലേറോ പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തേക്ക് പോയതും അവരെ തന്നെ ശ്രദ്ധിച്ചുകൊണ്ട് രണ്ട് മിഴികൾ മതിലിനു പിന്നിൽ മറഞ്ഞു നിന്നത് അവർ രണ്ട് പേരും കണ്ടില്ല

53 Comments

  1. Superrrr

  2. പൊളി

  3. ♥♥♥♥

  4. മുള്ളു റീഡർ

    ???

  5. ഷൈന ജെവെൽ

    മുന്നോട്ട് തന്നെ പോകട്ടെ ഇതുപോലെ തന്നെ

    1. നിങ്ങളുടെയൊക്കെ പിന്തുണ ഉണ്ടെങ്കിൽ ഉറപ്പായും.. ♥️♥️

  6. ❣️❣️❣️❣️

  7. ❤️????????❤️

  8. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ?
    ദേവന്റെ കാര്യം കഷ്ട്ടത്തിൽ ആയല്ലോ ഞാൻ ഒരുപാട് അങ്ങ് പ്രീതിക്ഷിച്ചു ? പിന്നെ ഗംഗയുടെ പെരുമാറ്റവും ആ വിടും പരിസരവും മൊത്തത്തിൽ ഒരു നിഗൂഢത ചിലപ്പം ഇത് വെറും തോന്നൽ ആയിരിക്കും ? എല്ലാം വരും പാർട്ടുകളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. കഥയിലേക്ക് കടക്കാൻ സമയം ആകുന്നു

  9. Ee partum kalakkiyittund bro ???

  10. കൊള്ളാം കൊള്ളാം…ee bhagavum നല്ലതായിരുന്നു ????

  11. Nannayittund bro

  12. Kollam bro…

    Oru samshayam… Gangayku aa kolapathakangalumaayi entho oru bandhamille…

    1. ആഹാ… താങ്കൾക്ക് അങ്ങനെ തോന്നിയോ…

      1. Cheruthaayittoru doubt… Athintethaaya chila cheriya clues tharunnundo ennoru samshayam

        Anyway ishtappettu.. adutha partinaayi kaathirikkunnu

        1. ഞാൻ ആദ്യം മുതൽ എല്ലാ പാർട്ടുകളിലും ഓരോരോ ക്ലൂകൾ ഇടാറുണ്ട് ആരും കണ്ടുപിടിക്കുന്നില്ല എന്ന് മാത്രം, നിങ്ങൾ ഈ പറഞ്ഞത് അല്ലാട്ടോ വേറെ ഒരുപാട് ക്ലൂ ഉണ്ടായിരുന്നു അതിൽ ഒന്ന് അടുത്ത പാർട്ടിൽ reveal ചെയ്യും

          1. Gangayude kalinu deman vedi vachathale

  13. നന്നായിട്ടുണ്ട്…

  14. ♨♨ അർജുനൻ പിള്ള ♨♨

    ???.അടുത്ത ഭാഗം ഉടൻ കാണുമോ ?…

  15. Bro,
    adipoli.thangalukku pranaya kadha mathram alla,
    crime storyum vazhangum ennu manasilai.
    nannaittundu,thudaratte

  16. MRIDUL K APPUKKUTTAN

    ?????

  17. ❣️❣️❣️❣️

  18. ♥️♥️♥️

  19. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤

Comments are closed.