“ഇതൊരുപാട് മെസ്സേജുകൾ ഉണ്ടെടോ… ഇതൊക്കെ കണ്ടുപിടിക്കാൻ സമയം എടുത്തേക്കും”
തിരിച്ചെത്തിയ ഗൗതം കസേരയിൽ ഇരിക്കാതെ മരക്കാരുടെ പിന്നിൽ പോയി നിന്ന് ഡിസ്‌പ്ലേയിലേക്കായി നോട്ടം
കുറച്ചു സമയത്തെ തേടലിനു ശേഷം ദേവന്റെ മുഖത്തു എന്തോ കണ്ടെത്തിയ സന്തോഷവും ആവേശവും വന്നു നിറഞ്ഞു
“സർ , ഒന്ന് മുകളിലേക്ക് സ്ക്രോൾ ചെയ്യൂ…”
ദേവൻ പറഞ്ഞത് കേട്ടതും മരക്കാർ വീണ്ടും മുകളിലേക്ക് സ്ക്രോൾ ചെയ്തു
“നിർത്തു സർ… ആ പേര്…ഇത് അതല്ലേ ആ കത്തിൽ കണ്ട പേര് ചന്ദ്ര..”
ദേവൻ പറഞ്ഞത് കേട്ട് അങ്ങോട്ട് കേട്ട് അങ്ങോട്ട് നോക്കിയ മരക്കാരും കണ്ടു ആ പേര്… ചന്ദ്ര,…, ജീവൻ ഒരിക്കലും കാണാത്ത ജീവന്റെ കാമുകി ചന്ദ്ര,
മരക്കാർ ഉടനെ തന്നെ ആ പേരിൽ ക്ലിക്ക് ചെയ്തു ,
“എന്താടോ ഇത്…ഈ നമ്പറിൽ നിന്നും ഇപ്പോൾ കുറച്ചു മെസ്സേജസ് വന്നിരിക്കുന്നു…,പക്ഷെ ഇപ്പൊ അയാൾ ഓൺലൈൻ ഇല്ല , //ജീവേട്ടാ എന്താ രണ്ട് ദിവസമായി വിവരം ഒന്നും ഇല്ലല്ലോ// ഇതാണ് അവസാനം വന്ന മെസ്സേജ് … ഇതിന് മുൻപുള്ള മെസ്സേജ് കാണിക്കുന്നത് അയാൾ മരിക്കുന്നതിന് രണ്ടാഴ്ച മുൻപാണ്…”
ദേവനും ആ ചാറ്റ് ശ്രദ്ധാപൂർവം വായിക്കുകയായിരുന്നു
“കണ്ടു സർ… രണ്ട് ദിവസമായി ഈ വാട്സ്ആപ്പ് യൂസ് ചെയ്തിട്ടില്ലല്ലോ, അപ്പൊ അന്ന് മുതൽ ഉള്ള മെസ്സേജുകൾ എല്ലാം തുടർച്ചയായി വരുന്നതാണ്, ചിലപ്പോൾ അവസാനമായി ചാറ്റ് ബാക്കപ്പ് ചെയ്തത് രണ്ടാഴ്ച മുൻപാവും, അതാണ് അതിന് ശേഷമുള്ള ഒരു മെസ്സേജും കാണിക്കാത്തത്… സർ ഈ മെസ്സേജ് അയക്കുന്ന ആളുടെ ഡീറ്റെയിൽസ് ഒന്ന് നോക്ക്”
Superrrr
♥️♥️♥️
പൊളി
♥️♥️♥️♥️
♥♥♥♥
♥️♥️♥️
???????
♥️♥️♥️
???
♥️♥️♥️
മുന്നോട്ട് തന്നെ പോകട്ടെ ഇതുപോലെ തന്നെ
നിങ്ങളുടെയൊക്കെ പിന്തുണ ഉണ്ടെങ്കിൽ ഉറപ്പായും.. ♥️♥️
❣️❣️❣️❣️
♥️♥️♥️
Nice one
Thanks ബ്രോ
?
♥️♥️♥️
???
♥️♥️♥️
Super
♥️♥️♥️
❤️????????❤️
,♥️♥️♥️
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ?
ദേവന്റെ കാര്യം കഷ്ട്ടത്തിൽ ആയല്ലോ ഞാൻ ഒരുപാട് അങ്ങ് പ്രീതിക്ഷിച്ചു ? പിന്നെ ഗംഗയുടെ പെരുമാറ്റവും ആ വിടും പരിസരവും മൊത്തത്തിൽ ഒരു നിഗൂഢത ചിലപ്പം ഇത് വെറും തോന്നൽ ആയിരിക്കും ? എല്ലാം വരും പാർട്ടുകളിൽ ക്ലിയർ ആവും എന്ന് കരുതുന്നു
സ്‌നേഹത്തോടെ
♥️♥️♥️
കഥയിലേക്ക് കടക്കാൻ സമയം ആകുന്നു
Ee partum kalakkiyittund bro ???
Thanks നൻപാ….
കൊള്ളാം കൊള്ളാം…ee bhagavum നല്ലതായിരുന്നു ????
Thanks ബ്രോ
Nannayittund bro
Thanks ബ്രോ
Kollam bro…
Oru samshayam… Gangayku aa kolapathakangalumaayi entho oru bandhamille…
ആഹാ… താങ്കൾക്ക് അങ്ങനെ തോന്നിയോ…
Cheruthaayittoru doubt… Athintethaaya chila cheriya clues tharunnundo ennoru samshayam
Anyway ishtappettu.. adutha partinaayi kaathirikkunnu
ഞാൻ ആദ്യം മുതൽ എല്ലാ പാർട്ടുകളിലും ഓരോരോ ക്ലൂകൾ ഇടാറുണ്ട് ആരും കണ്ടുപിടിക്കുന്നില്ല എന്ന് മാത്രം, നിങ്ങൾ ഈ പറഞ്ഞത് അല്ലാട്ടോ വേറെ ഒരുപാട് ക്ലൂ ഉണ്ടായിരുന്നു അതിൽ ഒന്ന് അടുത്ത പാർട്ടിൽ reveal ചെയ്യും
Gangayude kalinu deman vedi vachathale
നന്നായിട്ടുണ്ട്…
♥️♥️♥️
???.അടുത്ത ഭാഗം ഉടൻ കാണുമോ ?…
ഉടൻ ഉണ്ടാക്കാം
Bro,
adipoli.thangalukku pranaya kadha mathram alla,
crime storyum vazhangum ennu manasilai.
nannaittundu,thudaratte
Thanks bro
?????
♥️♥️♥️
❣️❣️❣️❣️
♥️♥️♥️
❤️
♥️
♥️♥️♥️
♥️♥️♥️♥️
❤❤❤❤
♥️♥️♥️