“Sir, both finger prints are matching”
അയാൾ സന്തോഷത്തോടെയാണ് അത് പറഞ്ഞത്, അത് കേട്ട ദേവൻറെയും മരക്കാരുടെയും മുഖത്തേക്കും ആ സന്തോഷം വ്യാപിച്ചു
“ശരി, നിങ്ങൾക്ക് പോകാം”
“പോകാം സർ, അതിന് മുൻപ് എനിക്കൊരു ആവശ്യം കൂടിയുണ്ട്”
“പറയൂ…”
“ഈ വിരലിന്റെ ഉടമ ഇവിടെ തന്നെ ഉണ്ടെങ്കിൽ അയാളുടെ മുഖത്തുള്ള മേക്കപ്പ് എനിക്ക് വേണം.”
“അതെന്തിനാ…”
“എല്ലാം വൈകിട്ട് വിശദമായി പറയാം സർ…”
“ഓക്കേ, അതിന് വഴിയുണ്ടാക്കാം ”
മരക്കാർ അവിടെ നിന്ന് കൊണ്ട് ദേവനെ നോക്കി അതിന്റെ അർഥം മനസ്സിലായി എന്നത് പോലെ ദേവൻ പുറത്തേക്ക് നടന്നു
ഫോറൻസിക് വിദഗ്ദ്ധർ വന്നപ്പോൾ രാമന്കുട്ടിയെയും രേവതിയെയും ആ വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിലേക്ക് മാറ്റിയിരുന്നു അങ്ങോട്ടേക്കാണ് ദേവൻ പോയത്
ദേവൻ രേവതിയെ ഇട്ടിരുന്ന മുറിയുടെ വാതിൽ തുറന്നു
വാതിൽ തുറക്കുന്ന ഒച്ച കേട്ടതും അവൾ ഇരുന്ന കസേരയിൽ നിന്നും ഞെട്ടി എഴുന്നേറ്റു, അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയ കണ്ണുനീർ അവളുടെ കവിൾ തടത്തിൽ കൂടി ഒഴുകി കഴുത്തിൽ എത്തിയിരുന്നു
“ചേച്ചി കരയുകയായിരുന്നോ… എന്തിനാ കരയുന്നത് . ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തതല്ലേ…”
“പേടിച്ചിട്ടാ സർ ”
“പേടിക്കണ്ട, നിങ്ങൾക്ക് ഇപ്പൊ തന്നെ പോകാം”
ദേവൻ പോക്കറ്റിൽ നിന്നും ഒരു പുതിയ കർചീഫ് പുറത്തെടുത്തു അവൾക്ക് നേരെ നീട്ടി
ഈ part കൊള്ളാം…???????
♥️♥️♥️♥️
സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് first part ആണ്…second part എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല..എന്നാല്‍ ഈ part um ishtamayi…
ഈ പാർട്ടും അടിപൊളി ബ്രോ ? നല്ല ത്രില്ലിംഗ് ആണ് കഥ അടുത്ത പാർട്ടും പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
♥️♥️♥️അടുത്ത പാർട്ട് പെട്ടന്ന് തരാൻ ശ്രമിക്കാം
????????
♥️♥️♥️
Nice story
Thanks ബ്രോ
Pwoli part bro
Thanks ബ്രോ
അടുത്ത ഭാഗം വേഗം പോരട്ടെ ആകാംക്ഷ നിലനിർത്താൻ കഴിയുന്ന എഴുത്താണ് സഹോ
സ്നേഹത്തോടെ
Thanks ബ്രോ… ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ സാധിക്കണേ എന്നാണ് ആഗ്രഹം
Super….. adutha part varatte…
അടുത്ത പാർട്ട് ഉടൻ തരാൻ ശ്രമിക്കാം
കൊള്ളാം ????
Thanks ബ്രോ
♥️♥️♥️
♥️♥️♥️
ഞാൻ വായിച്ചു സസ്പെൻസിൽ തന്നെ മുന്നേറുന്നുണ്ട് ജി
ആശംസകൾ
വളരെ സന്തോഷം ഓപ്പോളേ .., ♥️♥️♥️
Vayichu theernnath arinjla… Waiting for next part
♥️♥️♥️
Bro
kollam
adipoliyaittu munnottu pokunndu.
Thanks ബ്രോ
Third ?
♥️♥️♥️
Second
♥️♥️♥️♥️
First♥️
ആരും വായിക്കാത്ത കഥക്കെന്തിനാ ബ്രോ ഫസ്റ്റ്…
എന്തായാലും നന്ദി ♥️♥️♥️♥️
ഞാന്‍ വായിക്കുന്നുണ്ട് സുഹൃത്തേ…???
♥️♥️♥️♥️
ശേയ് അങ്ങനെ ഒന്നും പറയല്ലേ ബ്രോ താങ്കളുടെ കഥകൾ വായിക്കുവാനും സ്നേഹിക്കുവാനും ആളുകൾ ഒക്കെ ഇവിടെ ഉണ്ട്♥️♥️
ഞാൻ അതോർത്തു അഹങ്കരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രോ… പ്രാണേശ്വരി കഴിഞ്ഞപ്പോൾ ഇനി ഉള്ള കഥകൾക്കും അതേ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു… എവിടെ…
ഞങ്ങളൊക്കെ ഇല്ലേ..
???
Enthanu maashe sed aakkanath.. ee kadha thudangiyappol muthal irunnu vaayikkunna njangalokke ille bro…
Enthaayalum ishtappettu… Nalla suspense ulla kadha… Gangayudeyum dhevantem kadhaykkum waiting aanu❣️❣️
ഗംഗയുടെയും ദേവന്റെയും കഥയും വരുന്നുണ്ട്… നിങ്ങൾ ഒക്കെ ഉള്ളതാണ് ഒരു സന്തോഷം ???