ആറാം 👹 തീയാട്ട്[Sajith] 1409

Views : 19818

 

“”ആ തറവാട് ഇപ്പഴും ഇണ്ടോ…””,

 

“”ഉവ്വ് കുറച്ചപ്പുറത്ത് മാറി…””,””നമ്മുടെ പടിപ്പുരയുടെ മുന്നിലെ വഴി നേരെ പോയാമതി അവടെ ഒരു കൊപ്രാ കളമുണ്ട് അതിന്റെ പുറകിലായിട്ട്…””,””പക്ഷെ ഇപ്പൊ അവടെ ആരുമില്ല പൂട്ടികിടക്കാണ്..””,””രണ്ട് മാസം കൂടുമ്പൊ പണിക്കാര് വന്ന് വൃത്തിയാക്കി ഇട്ട് പോവും…””,

 

“”മ്മം..”” 

 

എല്ലാം കേട്ട് കുഞ്ഞൂട്ടൻ ഇന്ദിരാമ്മയുടെ മടിയിൽ തലവെച്ച് കിടന്നു. അവൻ്റെ കണ്ണുകൾ അടയുന്നുണ്ടായിരുന്നു നദ്ര പുൽകി തുടങ്ങിയിരിക്കുന്നു. അപ്പു നേരത്തേ ഉറക്കം പിടിച്ചു. അൽപ്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം കുഞ്ഞൂട്ടൻ വീണ്ടും ഇന്ദിരാമ്മയെ വിളിച്ചു.

 

“”ഇന്ദിരാമ്മേ…””,

 

“”മ്മം..”” 

 

അവര് മൂളി.

 

“”ഒരു പാട്ട് പാടി തരോ…””,

 

“”പാടിതരാലോ..””,

 

ഇന്ദിരാമ്മയുടെ മറുപടി കിട്ടിയപ്പൊ കുഞ്ഞൂട്ടൻ പാട്ട് പറഞ്ഞ് കൊടുത്തു. പണ്ടും അമ്മയുടെ ശബ്ദത്തിൽ ആ പാട്ട് കേൾക്കാൻ അവന് ഇഷ്ടമായിരുന്നു. അവന്റെ നെറ്റിയിൽ അമർത്തി മുത്തി ഇന്ദിരാമ്മ ഈണത്തിൽ മൂളി തുടങ്ങി.

 

“”മം..മംമംമം… മംമംമം…മംം…””  

 

***

 

“”ചിന്നംചിരു കിളിയേ… കണ്ണമ്മാ..””

 

“”സെൽവ്വകലഞ്ചിയമേ…..””

 

“”ചിന്നം ചിരു കിളിയേ… കണ്ണമ്മാ…””

 

“”സെൽവ്വകലഞ്ചിയമേ….””

 

“”യെന്നൈ കലിതീർത്തേ ഉലകിൽ..””

 

“”യേട്രം പുരിയ വാന്തായ് യാ….””

 

***

 

“”ചിന്നം ചിരു കിളിയേ കണ്ണമ്മാ…””

 

“”സെൽവ്വകലഞ്ചിയമേ….””

 

കുഞ്ഞൂട്ടൻ അമ്മയുടെ പാട്ടിൽ ലയിച്ച്പോയി. ദൂരെ വേണിയുടെ കോവിലിന് പിന്നിലെ പാലയിൽ നിന്ന് പാതിരാ പുള്ള് കരഞ്ഞു. അമ്മയുടെ പാട്ടിനൊരു പിന്നണി പോലെ….

 

തുടരും

 

ഏഴാം തീയാട്ടിലൂടെ…

 

 

 

 

 

 

 

 

 

Recent Stories

The Author

Sajith

18 Comments

  1. അടുത്ത ഭാഗം എന്ന് വരും

    1. ഇന്ന് ഞാൻ സബ്മിറ്റ് ചെയ്യാം. പബ്ലിഷായാൽ ഇന്ന് തന്നെ വായിക്കാം.

  2. ഞാനിന്നാണ് തീയാട്ട് വായിക്കുന്നത്..
    ഒത്തിരി ഇഷ്ടപ്പെട്ടു…
    പ്രത്യേകിച്ച് ഇന്നത്തെ ഈ ഭാഗം..
    നല്ല അവതരണം…
    ഇതു ഇടക്ക് വച്ചു നിർതിയിട്ട് പോകരുത് എന്നപേക്ഷ..

    1. ശ്രമിക്കാം ബ്രോ..♥️♥️

  3. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

    1. വരും… വൈകാതെ

  4. Man adipoli presentation, vere level part ❤️🥰

  5. Nannayitund…nalla avathranam nalla theme ❣️❣️❣️❣️❣️

    1. ♥️♥️♥️

  6. വിശ്വനാഥ്

    ഇപ്പളാണ് ട്രാക്ക് പിടിച്ചത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  7. BRO nannayittundu. Ezhuthu thudarumennum vishwasikkunnu
    ❤️

    1. തീർച്ചയായും

  8. എന്നേത്തേയും പോലെ മനോഹരം.😍😍😍

    1. സത്യം, പരമാത്രം.. 😆

  9. സൂപ്പർ

    1. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com