അപ്പോഴും അവള്‍ അറിഞ്ഞില്ല അവളെ കാത്തിരുന്നതെന്തെന്ന്..
അസ്രേലിന്റെ ചിന്തകള്‍ക്കു വിരാമമിട്ടതു മൈക്കിളിന്റെ ചിറകടി ശബ്ദമായിരുന്നു.. മൈക്കിളിനെ കണ്ട അവള്‍ എഴുനേറ്റു നിന്നു..
നീ എന്നില്‍ നിന്നു മറഞ്ഞിരിക്കാമെന്നു കരുതിയോ.. മൈക്കിൾ ചോദിച്ചതും അസ്രേല്‍ അത്ഭുതത്തോടെ അവനെ നോക്കി..
അവന്‍ തന്റെ ചിറകുകള്‍ ഒളിപ്പിച്ചു ഒരു മനുഷ്യ രൂപിയേപ്പോലെ അവളുടെ മുന്നിലേക്കു നടന്നു.
നീ എന്താടാ ഈ പറയുന്നത്. ഞാന്‍ എന്തിനാ നിന്നില്‍ നിന്ന് ഒളിച്ചിരിക്കുന്നത്.. അവള്‍ ആകാംഷയോടെ മൈക്കിളിനോടു ചോദിച്ചു.
ഒരു പൊട്ടിച്ചിരിയായിരുന്നു മൈക്കിളിന്റെ ആദ്യ മറുപടി.. നിന്റെ വയറ്റില്‍ വളരുന്ന കുട്ടിയെ തേടിയിറങ്ങിയ എന്നില്‍നിന്നു നീ ഒളിച്ചിരുന്നല്ലേ മതിയാകൂ..
നീ എന്തു ഭ്രാന്താടാ ഈ പറയുന്നത്.. എന്റെ മകനെ തേടി നീ എന്തിനു വരണം..
നിന്റെ വയറ്റില്‍ വളരുന്നുത് ആണ്‍കുട്ടയാണ് എന്നു നീ ഉറപ്പിച്ചോ.. മൈക്കിള്‍ അസ്രേലിനോടു ചോദിച്ചു..
അവള്‍ അതിനു ഒരു പുഞ്ചിരിയാണു മറുപടി നല്‍കിയത്.. അതെ അവന്‍ പറയുന്നത് എനിക്കു കേള്‍ക്കാം.. അവന്റെ അമ്മേയെന്നുള്ള വിളി അതുനല്‍കിയ സന്തോഷം എനിക്കു പറഞ്ഞറിയിക്കാന്‍ അറിയില്ല മൈക്കിളേ.. നീ ഇപ്പോള്‍ പോ.. എനിക്ക് എന്റെ മകനോടു തനിച്ചിരുന്നു സംസാരിക്കണം..
മൈക്കിളിന് അസ്രേല്‍ ഇന്ന് ഒരു മാലാഖയേക്കാളുപരി ഒരു അമ്മയാണെന്നു തോന്നി.. അവള്‍ ആ ജീവനെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. എന്ന് അവൻ തിരിച്ചറിഞ്ഞു..
അവന്‍ അവളുടെ സമീപമെതി. പതിയെ അവളുടെ തലയില്‍ തലോടി.. അവളോട് എങ്ങനെ ഇതു പറയുമെന്നും താന്‍ പറയാന്‍ പോകുന്ന കാര്യങ്ങളോട് അവളുടെ പ്രതികരണവും ആലോചിച്ചു മൈക്കിളിന്റെ തലപെരുത്തു..
Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?
adipoli..kidu aayittund…thudakkam vaayichapol thanne othiri ishtappettu….adutha partinayi waiting…
Tnx bro





ക്ലാസിക് റൈറ്റിങ്?.. മാസികയിൽ വരുന്ന നോവലുകളോട് ചേർത്ത് താരതമ്യം ചെയ്യാമ്പറ്റിയ കിടിലൻ പീസ്.. ഒത്തിരിയിഷ്ടം ?
Tnx bro



ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം
Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?
Tnx bro




????
Führer ബ്രോ,
ഷാന പറഞ്ഞപ്പോൾ ഞാൻ ഇത്ര അങ്ങോട്ട് വിശ്വസിച്ചില്ല.
ബ്രോയുടെ കഥ വായിച്ചപ്പോൾ ആണ് മനസ്സിലായത്,
ക്ലാസിക്ക് കഥയുടെ മട്ടും ഭാവവും അതിലെ വിഷയം അതിലും കേമം, എഴുത്ത് സൂപ്പർ, കഥ ഒരു ട്രാക്കിലേക്ക് കടക്കാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, ഇനി എഴുത്ത് നിർത്തരുത്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
പ്രീയപ്പെട്ട ജ്വാല,
കമൻ്റ് വായിച്ച് സന്തോഷം തോന്നി. കഥയുടെ ഒരു ആമുഖം മാത്രമാണ് ഈ ഭാഗം. പ്രധാന കഥാപാത്രങ്ങൾ രംഗ പ്രവേശം ചെയാൻ ഇരിക്കുന്നതേയുള്ളൂ. അവ അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കാം. ചില സ്വപ്നങ്ങളും ചില കാര്യങ്ങൾ വായിച്ചപ്പോൾ തോന്നിയ ആശയങ്ങളും കോർത്തിണക്കിയ കഥയാണ് അസ്രേലിന്റെ പുത്രൻ. അടുത്ത ഭാഗങ്ങൾ ഉടനേ പ്രതീക്ഷിക്കാം.
സ്നേഹപൂർവം



Führer
അടുത്ത പാർട്ടോടെയെ ഒരു അഭിപ്രായം പറയാൻ പറ്റു
Adutha bagam udane post cheyum
അതേ ബ്രോ


രൗദ്രം വായിച്ചിരുന്നു അടിപൊളി കഥ ആയിരുന്നു. അതുപോലുള്ള കഥകൾ എഴുതണം ബ്രോ ?
അടിപൊളി.. ഒരുപാട് ഇഷ്‌ടയിട്ടോ.. കഥ ട്രാക്കിലേക്ക് വരുന്നത് അല്ലേ ഉള്ളൂ. അപോൾ അടുത്ത ഭാഗത്തിൽ കൂടുതൽ മനസിലാവും എന്ന് വിശ്വസിക്കുന്നു..
അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
Tnx


കഥ തുടങ്ങുന്നേ ഉള്ളൂ. ഈ ഭാഗം ഒരു ആമുഖം പോലെയാണെന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രങ്ങൾ വരുന്നതേയുള്ളൂ.
Tnx bro






Tnx bro


Ennaa njan 3rd
???
4th എടോ
കഥ വായിച്ചിട്ട് 4 ഇട്….
2 nd
??
??
2nd
pappaaaa…..
എന്താ മോനെ… ചുകല്ലെ
???
1st ?
?