അസ്രേലിൻ്റെ പുത്രൻ 1 [FÜHRER] 495

ലൂസിഫറെ നിൻ്റെ ആരോപണങ്ങൾക്ക് ഒരു മറുപടിയേ എനിക്കു നൽകാനുള്ളൂ. നീ പറഞ്ഞത് മരണത്തിന്റെ നിയമാമാണ്.. സൃഷ്ടിയുടെ നിയമം മറ്റൊന്നാണ്. എല്ലാം ഒരുപോലെയാക്കി  ഒരിക്കലും സൃഷ്ടിക്കാന്‍ കഴിയില്ല. സൃഷ്ടിയുടെ ധര്‍മ്മം വ്യത്യസ്ഥമാണ്.  നീ വൃക്ഷങ്ങളെ കണ്ടിട്ടില്ലേ അവ ഒരു വിത്തില്‍ നിന്നു ഒരേ രീതിയില്‍ പൊട്ടി മുളയ്ക്കുന്നു.. പക്ഷെ ഓരോ വൃക്ഷങ്ങളുടെയും വളര്‍ച്ച വ്യത്യാസപ്പെട്ടിരിക്കുന്നു.

നിനക്കു ഞാന്‍ പറഞ്ഞതു മനസിലാക്കാനുള്ള വിവേകം ഉണ്ടായിരുന്നു.. എന്നിട്ടും നീ എനിക്കെതിരെ തിരിഞ്ഞു. ഒടുവിൽ നീ നിൻ്റെ സഹോദരനു നേരെ പടപുറപ്പാട് നടത്തി. ഇനി നിനക്ക് ഈ സ്വര്‍ഗത്തില്‍ സ്ഥാനമില്ല.. ഇനി നിന്റെ ലോകം നരകമാണ്.. നീ പറഞ്ഞ നീതിയും ധര്‍മ്മവും അവിടെയാണു നടപ്പാക്കേണ്ടത്. ഇനി നിനക്ക് അവിടുത്തെ രാജാവായി കഴിയാം. ദൈവം സങ്കടത്തോടെ പറഞ്ഞു.

അപ്പാ അപ്പന്‍ എന്നോട് എന്തു പറഞ്ഞാലും എനിക്ക് സന്തോഷമേയുള്ളൂ. പക്ഷെ അപ്പന്‍ ഒന്ന് ഓര്‍ക്കണം.. അപ്പന്‍ വിചാരിക്കാത്തതും ഈ ലോകത്തു നടക്കും.. അന്ന് അപ്പനെ എനിക്കു കാണണം… എന്നനെ ഇറക്കി വിട്ട ഈ സ്വര്‍ഗത്തില്‍വച്ചല്ല അപ്പന്‍ ഏറെ സ്‌നേഹിക്കുന്ന ഭൂമിയില്‍വച്ച്.. ലൂറിഫര്‍ പറഞ്ഞു നിര്‍ത്തി.

ഇറങ്ങിപ്പോടാ സാത്താനേ… അപ്പന്‍ പറഞ്ഞതു നീ കേട്ടില്ലേ നിനക്ക് ഇനി ഇവിടെ സ്ഥാനമില്ല.. മൈക്കിള്‍ ലൂസിഫറിനു നേരെ ആക്രോശിച്ചു..

ഡാ മൈക്കിളേ നീ ഒന്നുകൂടി കേട്ടോ.. ആരൊക്കെ നിന്നെ പ്രാര്‍ഥിച്ചാലും നീ ആര്‍ക്കൊക്കേ കാവല്‍ നിന്നാലും തെറ്റു ചെയ്തവന്‍ എത്തുക എന്റെ അരികിലേക്കായിരിക്കും.. അവിടെ ആരെയും സംരക്ഷിക്കാന്‍ നിനക്കാവില്ല മൈക്കിളേ.. രോഷം കൊണ്ടു നിറഞ്ഞ കണ്ണുകളോടെ ലൂസിഫര്‍ മൈക്കിളിനെ നോക്കി..

നിന്നു ചിലക്കാണ്ട് ഇറങ്ങിപ്പോടാ.. ഇല്ലേ കഴുത്തിനു പിടിച്ചു ഞാന്‍ വെളിയില്‍ത്തള്ളും.. അത് എന്നെക്കൊണ്ടു ചെയ്യിക്കരുതു നീ.. മൈക്കിളിന്റെ വാക്കുകള്‍ കേട്ട ലൂസിഫര്‍ അവസാനമായി തന്റെ പിതാവിന്റെ മുഖത്തേക്കു നോക്കി… കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ലൂസിഫര്‍ സ്വർഗത്തിൽ നിന്നു നരകത്തിന്റെ ഇരുട്ടിലേക്കു പതിച്ചു. അന്നാദ്യമായി ദൈവത്തിന്റെ കണ്ണുകള്‍ ദുഃഖത്താല്‍ നിറഞ്ഞൊഴുകി.

37 Comments

  1. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?

  2. adipoli..kidu aayittund…thudakkam vaayichapol thanne othiri ishtappettu….adutha partinayi waiting…

    1. Tnx bro
      ❤️❤️❤️❤️❤️

  3. ക്ലാസിക് റൈറ്റിങ്?.. മാസികയിൽ വരുന്ന നോവലുകളോട് ചേർത്ത് താരതമ്യം ചെയ്യാമ്പറ്റിയ കിടിലൻ പീസ്.. ഒത്തിരിയിഷ്ടം ?

    1. Tnx bro
      ❤️❤️❤️
      ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം

    2. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?

  4. Tnx bro
    ❤️❤️❤️❤️

  5. Führer ബ്രോ,
    ഷാന പറഞ്ഞപ്പോൾ ഞാൻ ഇത്ര അങ്ങോട്ട് വിശ്വസിച്ചില്ല.
    ബ്രോയുടെ കഥ വായിച്ചപ്പോൾ ആണ് മനസ്സിലായത്,
    ക്ലാസിക്ക് കഥയുടെ മട്ടും ഭാവവും അതിലെ വിഷയം അതിലും കേമം, എഴുത്ത് സൂപ്പർ, കഥ ഒരു ട്രാക്കിലേക്ക് കടക്കാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, ഇനി എഴുത്ത് നിർത്തരുത്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. പ്രീയപ്പെട്ട ജ്വാല,
      കമൻ്റ് വായിച്ച് സന്തോഷം തോന്നി. കഥയുടെ ഒരു ആമുഖം മാത്രമാണ് ഈ ഭാഗം. പ്രധാന കഥാപാത്രങ്ങൾ രംഗ പ്രവേശം ചെയാൻ ഇരിക്കുന്നതേയുള്ളൂ. അവ അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കാം. ചില സ്വപ്നങ്ങളും ചില കാര്യങ്ങൾ വായിച്ചപ്പോൾ തോന്നിയ ആശയങ്ങളും കോർത്തിണക്കിയ കഥയാണ് അസ്രേലിന്റെ പുത്രൻ. അടുത്ത ഭാഗങ്ങൾ ഉടനേ പ്രതീക്ഷിക്കാം.

      സ്നേഹപൂർവം
      Führer
      ❤️❤️❤️

  6. അടുത്ത പാർട്ടോടെയെ ഒരു അഭിപ്രായം പറയാൻ പറ്റു

    1. ❤️❤️❤️❤️
      Adutha bagam udane post cheyum

  7. അതേ ബ്രോ
    ❤️❤️

    1. രൗദ്രം വായിച്ചിരുന്നു അടിപൊളി കഥ ആയിരുന്നു. അതുപോലുള്ള കഥകൾ എഴുതണം ബ്രോ ?

  8. അടിപൊളി.. ഒരുപാട് ഇഷ്‌ടയിട്ടോ.. കഥ ട്രാക്കിലേക്ക് വരുന്നത് അല്ലേ ഉള്ളൂ. അപോൾ അടുത്ത ഭാഗത്തിൽ കൂടുതൽ മനസിലാവും എന്ന് വിശ്വസിക്കുന്നു..
    അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. Tnx❤️❤️❤️
      കഥ തുടങ്ങുന്നേ ഉള്ളൂ. ഈ ഭാഗം ഒരു ആമുഖം പോലെയാണെന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രങ്ങൾ വരുന്നതേയുള്ളൂ.

  9. ❤❤❤❤❤❤?????❤????????

    1. Tnx bro ❤️❤️❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro❤️❤️❤️

  11. Ɒ?ᙢ⚈Ƞ Ҡ???‐??

    Ennaa njan 3rd

    1. 4th എടോ

    2. കഥ വായിച്ചിട്ട് 4 ഇട്….

    3. ❤️❤️❤️❤️

    1. ❤️❤️❤️

    1. pappaaaa…..

      1. എന്താ മോനെ… ചുകല്ലെ

    2. ❤️❤️❤️

    1. ❤️❤️❤️

Comments are closed.