ഒടുവിൽ അവന് തന്റെ പിതാവിനു നേരെ യുദ്ധ പ്രഖ്യാപനം നടത്തി. തൂവള്ള പ്രകാശം പരത്തുന്ന തന്റെ ചിറകു വിരിച്ച് അവന് പിതാവിനു മുന്നില്‍ നിന്നു..
അതു കണ്ട മാലാഖക്കൂട്ടം അവിടേക്കു പാഞ്ഞെത്തി.
അപ്പാ.. അപ്പനീ സ്ഥാനത്തിരിക്കാന്‍ ഒരിക്കലും യോഗ്യനല്ല..അപ്പന് ഒരു നല്ല ന്യായാധിപന് അല്ല.. ഓരോ ജീവജാലങ്ങളും അപ്പന്റെ സൃഷ്ടിയായിട്ടും അപ്പന് ഓരോരുത്തര്‍ക്കും ഓരോതരം നീതി നടപ്പാക്കുന്നു.. രോഗം വന്നു തന്റെ ജീവനു വേണ്ടി യാചിച്ച കുട്ടിയുടെയും അവൻ്റെ മാതാപിതാക്കളുടെയും പ്രാര്‍ഥന അപ്പന് കേട്ടില്ല. പകരം അപ്പൻ ജീവന് സംരക്ഷിച്ചതു കള്ളനും കെള്ളക്കാരനുമായ ഒരുത്തനെെയായിരുന്നു. ഇതില്‍ എവിടാ അപ്പാ നീതിയും ന്യായവും. അവൻ സങ്കടത്തോടെ ഉറക്കെ ചോദിച്ചു. പക്ഷേ ദൈവം അവനു മറുപടി നൽകിയില്ല.
അപ്പന് ഞങ്ങളിലും പക്ഷാപാതം കാണിച്ചിട്ടില്ലേ.. ഞങ്ങളെ അപ്പൻ സൃഷ്ടിച്ചത് ഒരേ സമയമായിരുന്നു. ഒരു നിമിഷം കൊണ്ടു ഞങ്ങള്‍ ഇന്നി കാണുന്ന രൂപത്തില്‍ പിറന്നു വീണു. പക്ഷെ അപ്പന് ഗബ്രീയേലിനെയും മൈക്കിളിനേയും റാഫേലിനെയും പോലെ അപ്പന് മറ്റുള്ളവരെയും കാണാത്തതെന്ത്.. അവരും അപ്പന്റെ മക്കള്‍ തന്നെ അല്ലേ. ഇനിയും ഇതാവര്‍ത്തിക്കാന്‍ ഈ പറുദീസയുടെ രാജാവായിരിക്കാന്‍ അപ്പനെ ഞാന്‍ സമ്മതിക്കില്ല.. ലൂസിഫര്‍ തന്റെ പിതാവിനെ നോക്കി പറഞ്ഞു നിര്‍ത്തി. അവൻ പലതും തീരുമാനിച്ചുറപ്പിരുന്നു.
ഛീ നിര്‍ത്തെടാ നിന്റെ പ്രസംഗം.. അപ്പന്റെ മുന്നില്‍ വന്ന് ഇത്രേം പറയാന്‍ നീ വളര്‍ന്നോ.. ലൂസിഫറിനു നേരെ പാഞ്ഞടുത്ത മൈക്കിള്‍ ആക്രോശിച്ചു. അവൻ്റെ ഗർജനം സ്വർഗത്തെ വിറകൊള്ളിച്ചു. പക്ഷേ പിൻമാറാൻ ലൂസിഫർ തയാറായില്ല.
മൈക്കിളേ നീ ഇതില്‍ ഇടപെടേണ്ട.. ഇതു ഞാനും അപ്പനും തമ്മിലുള്ള പ്രശ്നമാണ്. ഞങ്ങള്‍ തന്നെ ഇതു തീര്‍ത്തോളാം.. ലൂസിഫര്‍ അവനോടായി പറഞ്ഞു..
അവന്റെ വാക്കുകള്‍ മൈക്കിളിനെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചു.. ടാ നീ അപ്പനെ കണ്ടോ…ഇതേയൊക്കെ നീ പറഞ്ഞിട്ടും അങ്ങേര് ഒരു വാക്കു നിനക്കെതിരായി സംസാരിച്ചോ. അപ്പന് നിന്നെ ഇഷ്ടപ്പെട്ടപോലെ
Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?
adipoli..kidu aayittund…thudakkam vaayichapol thanne othiri ishtappettu….adutha partinayi waiting…
Tnx bro
❤️❤️❤️❤️❤️
ക്ലാസിക് റൈറ്റിങ്?.. മാസികയിൽ വരുന്ന നോവലുകളോട് ചേർത്ത് താരതമ്യം ചെയ്യാമ്പറ്റിയ കിടിലൻ പീസ്.. ഒത്തിരിയിഷ്ടം ?
Tnx bro
❤️❤️❤️
ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം
Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?
Tnx bro
❤️❤️❤️❤️
????
Führer ബ്രോ,
ഷാന പറഞ്ഞപ്പോൾ ഞാൻ ഇത്ര അങ്ങോട്ട് വിശ്വസിച്ചില്ല.
ബ്രോയുടെ കഥ വായിച്ചപ്പോൾ ആണ് മനസ്സിലായത്,
ക്ലാസിക്ക് കഥയുടെ മട്ടും ഭാവവും അതിലെ വിഷയം അതിലും കേമം, എഴുത്ത് സൂപ്പർ, കഥ ഒരു ട്രാക്കിലേക്ക് കടക്കാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, ഇനി എഴുത്ത് നിർത്തരുത്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
പ്രീയപ്പെട്ട ജ്വാല,
കമൻ്റ് വായിച്ച് സന്തോഷം തോന്നി. കഥയുടെ ഒരു ആമുഖം മാത്രമാണ് ഈ ഭാഗം. പ്രധാന കഥാപാത്രങ്ങൾ രംഗ പ്രവേശം ചെയാൻ ഇരിക്കുന്നതേയുള്ളൂ. അവ അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കാം. ചില സ്വപ്നങ്ങളും ചില കാര്യങ്ങൾ വായിച്ചപ്പോൾ തോന്നിയ ആശയങ്ങളും കോർത്തിണക്കിയ കഥയാണ് അസ്രേലിന്റെ പുത്രൻ. അടുത്ത ഭാഗങ്ങൾ ഉടനേ പ്രതീക്ഷിക്കാം.
സ്നേഹപൂർവം
Führer
❤️❤️❤️
അടുത്ത പാർട്ടോടെയെ ഒരു അഭിപ്രായം പറയാൻ പറ്റു
❤️❤️❤️❤️
Adutha bagam udane post cheyum
അതേ ബ്രോ
❤️❤️
രൗദ്രം വായിച്ചിരുന്നു അടിപൊളി കഥ ആയിരുന്നു. അതുപോലുള്ള കഥകൾ എഴുതണം ബ്രോ ?
അടിപൊളി.. ഒരുപാട് ഇഷ്ടയിട്ടോ.. കഥ ട്രാക്കിലേക്ക് വരുന്നത് അല്ലേ ഉള്ളൂ. അപോൾ അടുത്ത ഭാഗത്തിൽ കൂടുതൽ മനസിലാവും എന്ന് വിശ്വസിക്കുന്നു..
അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
Tnx❤️❤️❤️
കഥ തുടങ്ങുന്നേ ഉള്ളൂ. ഈ ഭാഗം ഒരു ആമുഖം പോലെയാണെന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രങ്ങൾ വരുന്നതേയുള്ളൂ.
❤❤❤❤❤❤?????❤????????
Tnx bro ❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️
Tnx bro❤️❤️❤️
Ennaa njan 3rd
???
4th എടോ
കഥ വായിച്ചിട്ട് 4 ഇട്….
❤️❤️❤️❤️
2 nd
??
??
❤️❤️❤️
2nd
pappaaaa…..
എന്താ മോനെ… ചുകല്ലെ
???
❤️❤️❤️
1st ?
?
❤️❤️❤️