അസ്രേലിൻ്റെ പുത്രൻ 1 [FÜHRER] 495

അതു കണ്ട അസ്രേല്‍ ദയനീയമായി അവനെ നോക്കി.  മകനെ വിട്ടുപിരിയാന്‍ ആ അമ്മയ്ക്ക് ആകുമായിരുന്നില്ല..

മോളെ നീ പറഞ്ഞു തന്നെയാണു ശരി.. ഇവന്‍ വളരുന്നതു വരെ എല്ലാവരില്‍ നിന്നും മറച്ചു പിടിച്ചേ പറ്റൂ. ഇനിയും താമസിച്ചാല്‍ അത് ആപത്താണ്.  ലൂസിഫറിന്റെ വാക്കുകളള്‍ അവളുടെ കാതുകളില്‍ മുഴങ്ങിക്കേട്ടു.

തരാം ഞാന്‍ എന്റെ മകനെ, അതിനു മുന്‍പ്  അവസാനമായി എനിക്ക് അവനു പാലൂട്ടണം.. ഇവനോട് അതെങ്കിലും അമ്മയായ ഞാന്‍ ചെയ്യേണ്ടേ..നിറകണ്ണുകളോടെ  അവള്‍ പറഞ്ഞതു കേട്ട ലൂസിഫര്‍ തിരിഞ്ഞു നിന്നു.. കണ്ണുകള്‍ അടച്ചു പാലുകുടിക്കുന്ന തന്റെ മകനെ അവള്‍ വാത്സല്യത്തോടെ നോക്കി..

നെെറുകയിൽ മുുത്തം നൽകി അവനെ ലൂസിഫിന്റെ കൈയകളില്‍ ഏല്‍പ്പിക്കാന്‍നേരം അവള്‍ അവനോട് ഒരു കാര്യം കൂടി ആവശ്യപ്പെട്ടു..

പറയടീ നിക്കുവേണ്ടി എന്തും ഈ സഹോദരന്‍ ചെയ്തു തരില്ലേ.  ലൂസിഫര്‍ അവളെ തലോടിക്കൊണ്ടു പറഞ്ഞു..

എങ്കില്‍ ഇവനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ പൂര്‍ണമായും  എന്നില്‍ നിന്ന് നീക്കി ഇവനിലേക്കു പകർന്നു നല്‍കണം. അവളുടെ വാക്കുകൾ കേട്ടു ലൂസിഫർ ഞെട്ടി.

എന്തൊക്കെയാ നീ ഈ പറയുന്നത്. ഒരു നിമിഷം പോലും ഇവനെ വിട്ടു പിരിയാന്‍ നിനക്കു കഴിയില്ലെന്നും ഇപ്പോള്‍ നീ ഇവനെ എന്നെ ഏല്‍പ്പിക്കുന്നതും ഇവനോടുള്ള സ്‌നേഹവും കരുതൽ കൊണ്ടുമാണെന്ന് എനിക്കറിയം.. പക്ഷെ ഇത്..

അതേടാ.. എനിക്ക് ഇവനെ വിട്ടു പിരിയാന്‍ പറ്റില്ല.. പക്ഷെ ഞാന്‍ ഇതു ചെയ്തില്ലെങ്കില്‍ എന്നിലൂടെ തന്നെ മൈക്കിള്‍ എന്റെ മകനിലേക്കെത്തും… അതു പാടില്ല… എന്റെ തീരുമാനത്തില്‍ യാതെരു മാറ്റവുമില്ല..

അസ്രേലിന്റേത് ഉറച്ച വാക്കുകളാണെന്നു ലൂസിഫറിനു മനസിലായി.. അവന്‍ അവുടെ നെറുകയില്‍ ചുംബിച്ചു.. ആനിമിഷം അവിടെയാകെ പ്രകാശം പരന്നു. പ്രകാശത്തിന്റെ തീവ്രത സഹിക്കാവാതെ അസ്രേല്‍ തന്റെ കണ്ണുകള്‍ ഇറുക്കിയടച്ചതും പൊടുന്നനെ അവള്‍ നിലത്തേക്കു തളര്‍ന്നു വീണു. ആനിമിഷം തന്നെ പ്രകാശകരിണങ്ങള്‍ക്കൊപ്പം ലൂസിഫറും അസ്രേലിന്റെ പുത്രനും അപ്രത്യക്ഷമായിരുന്നു..

37 Comments

  1. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?

  2. adipoli..kidu aayittund…thudakkam vaayichapol thanne othiri ishtappettu….adutha partinayi waiting…

    1. Tnx bro
      ❤️❤️❤️❤️❤️

  3. ക്ലാസിക് റൈറ്റിങ്?.. മാസികയിൽ വരുന്ന നോവലുകളോട് ചേർത്ത് താരതമ്യം ചെയ്യാമ്പറ്റിയ കിടിലൻ പീസ്.. ഒത്തിരിയിഷ്ടം ?

    1. Tnx bro
      ❤️❤️❤️
      ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം

    2. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?

  4. Tnx bro
    ❤️❤️❤️❤️

  5. Führer ബ്രോ,
    ഷാന പറഞ്ഞപ്പോൾ ഞാൻ ഇത്ര അങ്ങോട്ട് വിശ്വസിച്ചില്ല.
    ബ്രോയുടെ കഥ വായിച്ചപ്പോൾ ആണ് മനസ്സിലായത്,
    ക്ലാസിക്ക് കഥയുടെ മട്ടും ഭാവവും അതിലെ വിഷയം അതിലും കേമം, എഴുത്ത് സൂപ്പർ, കഥ ഒരു ട്രാക്കിലേക്ക് കടക്കാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, ഇനി എഴുത്ത് നിർത്തരുത്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. പ്രീയപ്പെട്ട ജ്വാല,
      കമൻ്റ് വായിച്ച് സന്തോഷം തോന്നി. കഥയുടെ ഒരു ആമുഖം മാത്രമാണ് ഈ ഭാഗം. പ്രധാന കഥാപാത്രങ്ങൾ രംഗ പ്രവേശം ചെയാൻ ഇരിക്കുന്നതേയുള്ളൂ. അവ അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കാം. ചില സ്വപ്നങ്ങളും ചില കാര്യങ്ങൾ വായിച്ചപ്പോൾ തോന്നിയ ആശയങ്ങളും കോർത്തിണക്കിയ കഥയാണ് അസ്രേലിന്റെ പുത്രൻ. അടുത്ത ഭാഗങ്ങൾ ഉടനേ പ്രതീക്ഷിക്കാം.

      സ്നേഹപൂർവം
      Führer
      ❤️❤️❤️

  6. അടുത്ത പാർട്ടോടെയെ ഒരു അഭിപ്രായം പറയാൻ പറ്റു

    1. ❤️❤️❤️❤️
      Adutha bagam udane post cheyum

  7. അതേ ബ്രോ
    ❤️❤️

    1. രൗദ്രം വായിച്ചിരുന്നു അടിപൊളി കഥ ആയിരുന്നു. അതുപോലുള്ള കഥകൾ എഴുതണം ബ്രോ ?

  8. അടിപൊളി.. ഒരുപാട് ഇഷ്‌ടയിട്ടോ.. കഥ ട്രാക്കിലേക്ക് വരുന്നത് അല്ലേ ഉള്ളൂ. അപോൾ അടുത്ത ഭാഗത്തിൽ കൂടുതൽ മനസിലാവും എന്ന് വിശ്വസിക്കുന്നു..
    അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. Tnx❤️❤️❤️
      കഥ തുടങ്ങുന്നേ ഉള്ളൂ. ഈ ഭാഗം ഒരു ആമുഖം പോലെയാണെന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രങ്ങൾ വരുന്നതേയുള്ളൂ.

  9. ❤❤❤❤❤❤?????❤????????

    1. Tnx bro ❤️❤️❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro❤️❤️❤️

  11. Ɒ?ᙢ⚈Ƞ Ҡ???‐??

    Ennaa njan 3rd

    1. 4th എടോ

    2. കഥ വായിച്ചിട്ട് 4 ഇട്….

    3. ❤️❤️❤️❤️

    1. ❤️❤️❤️

    1. pappaaaa…..

      1. എന്താ മോനെ… ചുകല്ലെ

    2. ❤️❤️❤️

    1. ❤️❤️❤️

Comments are closed.