അസ്രേല്‍ ഈസമയം ഏകാന്താമായൊരിടത്തു ചെന്നെത്തിയിരുന്നു.. അടുത്തു കണ്ട പാറയിലേക്കവള്‍ ചേര്‍ന്നിരുന്നു കിതപ്പടക്കി.
തന്റെയുള്ളിലെ ജീവന്‍ പുറത്തേക്കു കടക്കാന്‍ വെമ്പുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു.
തന്റെ ഇരു കാലുകളും അവള്‍ അകത്തിവച്ചു വയറില്‍ ആഞ്ഞു തള്ളികൊണ്ടിരുന്നു.. ഏറെ നേരം അവളാ പ്രവര്‍ത്തി തുടര്‍ന്നു. പൊടുന്നനെ അവള്‍ക്കു തന്റെ അസ്ഥികള്‍ തകരുന്നതുപോലെ തോന്നി. അവള്‍ വേദനകൊണ്ട് അലറിവിളിച്ചു. ഒടുവില്‍ ഗര്‍ഭപാത്രത്തില്‍ നിന്നും അവന്‍ പുറത്തേക്കു വന്നുതുകണ്ട് അസ്രേല്‍ നെടുവീര്‍പ്പോടെ തന്റെ മകനെ കൈയ്കളിലെടുത്തു.. പിന്നീടു തന്റെ കത്തി ഉപയോഗിച്ച് അവള്‍ അവന്റെ പൊക്കിള്‍ക്കൊടി മുറിച്ച ശേഷം അവനെ ചുംബനങ്ങള്‍കൊണ്ടു മൂടി.
ഈസമയം ശക്തമായ മഴ ആ കുഞ്ഞു മുഖത്തേയ്ക്കു വീണ് അവന്‍ കരഞ്ഞതു കണ്ട് അസ്രേല്‍ തന്റെ ചിറകുകള്‍ വിടര്‍ത്തി അവനു കുടയാക്കി.
അവനെ താലോലിച്ചുകൊണ്ടിരുന്ന അവളുടെ ശ്രദ്ധ തിരിച്ചത് അവരെ ലക്ഷ്യമാക്കി നടന്ന കാലടി ശബ്ദമാണ്.
അവള്‍ ആശങ്കയോടെ ശബ്ദം കേട്ട ഭാഗത്തേക്കു നോക്കിയെങ്കിലും കനത്ത ഇരുട്ടില്‍ അവള്‍ക്കെന്നും കാണാന്‍ സാധിച്ചില്ല..
ഭയത്തോടെ അവള്‍ ഒരു കൈയ് കൊണ്ടു തന്റെ മകനെ മാറോടടക്കിപ്പിടിച്ചു.. മറു കൈയ്യില്‍ അവള്‍ ആയുധവുമേന്തി.
ആശങ്കകള്‍ക്കു വിരാമമിട്ടു മിന്നലിന്റെ പ്രകാശത്തില്‍ അവള്‍ അയാളുടെ മുഖം വ്യക്തമായി കണ്ടു.. ആ മുഖം കണ്ട അവളുടെ ഉള്ളില്‍ ആശ്വാസവും.
ഈ സമയം അയാള്‍ അവള്‍ക്കരികില്‍ എത്തിയിരുന്നു. അസ്രേല്‍ സ്‌നേഹത്തോടെ അയാളോടു ചേര്‍ന്നു നിന്നു.. അയാള്‍ തന്റെ കൈയ്‌കൊണ്ട് അവളെയും കുട്ടിയെയും പതിയെ തലോടി.
ഇതിനിടെ അസ്രേലിന്റെ മകന്‍ തന്റെ കുഞ്ഞു കൈയകള്‍കൊണ്ടു തന്നെ തലോടുന്ന കൈയ്കളില്‍ പടിച്ചു.
Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?
adipoli..kidu aayittund…thudakkam vaayichapol thanne othiri ishtappettu….adutha partinayi waiting…
Tnx bro
❤️❤️❤️❤️❤️
ക്ലാസിക് റൈറ്റിങ്?.. മാസികയിൽ വരുന്ന നോവലുകളോട് ചേർത്ത് താരതമ്യം ചെയ്യാമ്പറ്റിയ കിടിലൻ പീസ്.. ഒത്തിരിയിഷ്ടം ?
Tnx bro
❤️❤️❤️
ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം
Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?
Tnx bro
❤️❤️❤️❤️
????
Führer ബ്രോ,
ഷാന പറഞ്ഞപ്പോൾ ഞാൻ ഇത്ര അങ്ങോട്ട് വിശ്വസിച്ചില്ല.
ബ്രോയുടെ കഥ വായിച്ചപ്പോൾ ആണ് മനസ്സിലായത്,
ക്ലാസിക്ക് കഥയുടെ മട്ടും ഭാവവും അതിലെ വിഷയം അതിലും കേമം, എഴുത്ത് സൂപ്പർ, കഥ ഒരു ട്രാക്കിലേക്ക് കടക്കാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, ഇനി എഴുത്ത് നിർത്തരുത്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
പ്രീയപ്പെട്ട ജ്വാല,
കമൻ്റ് വായിച്ച് സന്തോഷം തോന്നി. കഥയുടെ ഒരു ആമുഖം മാത്രമാണ് ഈ ഭാഗം. പ്രധാന കഥാപാത്രങ്ങൾ രംഗ പ്രവേശം ചെയാൻ ഇരിക്കുന്നതേയുള്ളൂ. അവ അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കാം. ചില സ്വപ്നങ്ങളും ചില കാര്യങ്ങൾ വായിച്ചപ്പോൾ തോന്നിയ ആശയങ്ങളും കോർത്തിണക്കിയ കഥയാണ് അസ്രേലിന്റെ പുത്രൻ. അടുത്ത ഭാഗങ്ങൾ ഉടനേ പ്രതീക്ഷിക്കാം.
സ്നേഹപൂർവം
Führer
❤️❤️❤️
അടുത്ത പാർട്ടോടെയെ ഒരു അഭിപ്രായം പറയാൻ പറ്റു
❤️❤️❤️❤️
Adutha bagam udane post cheyum
അതേ ബ്രോ
❤️❤️
രൗദ്രം വായിച്ചിരുന്നു അടിപൊളി കഥ ആയിരുന്നു. അതുപോലുള്ള കഥകൾ എഴുതണം ബ്രോ ?
അടിപൊളി.. ഒരുപാട് ഇഷ്‌ടയിട്ടോ.. കഥ ട്രാക്കിലേക്ക് വരുന്നത് അല്ലേ ഉള്ളൂ. അപോൾ അടുത്ത ഭാഗത്തിൽ കൂടുതൽ മനസിലാവും എന്ന് വിശ്വസിക്കുന്നു..
അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
Tnx❤️❤️❤️
കഥ തുടങ്ങുന്നേ ഉള്ളൂ. ഈ ഭാഗം ഒരു ആമുഖം പോലെയാണെന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രങ്ങൾ വരുന്നതേയുള്ളൂ.
❤❤❤❤❤❤?????❤????????
Tnx bro ❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️
Tnx bro❤️❤️❤️
Ennaa njan 3rd
???
4th എടോ
കഥ വായിച്ചിട്ട് 4 ഇട്….
❤️❤️❤️❤️
2 nd
??
??
❤️❤️❤️
2nd
pappaaaa…..
എന്താ മോനെ… ചുകല്ലെ
???
❤️❤️❤️
1st ?
?
❤️❤️❤️