മൈക്കളിന്റെ കൈയ്യില്‍ തന്റെ മകന് എത്തിയാലുള്ള അവസ്ഥയോര്‍ത്ത് അവളിലെ അമ്മമനസ് വ്യാകുലപ്പെട്ടു..അതോടൊപ്പം തന്റെ മകന് പിറക്കാറായെന്ന ചിന്ത അവള്‍ക്കു കരുത്തും നല്കി..
അവള് സര്‍വ ശക്തിയുമുപയോഗിച്ചു തന്റെ ചിറകുകള് വിരിച്ചു.. ആ ശക്തിയില്‍ പിന്നില്‍ നിന്നും അവളെ ചുറ്റിപ്പിടിച്ചിരുന്ന മൈക്കിള്‍ ദൂരേക്കു തെറിച്ചു പോയി.
ചിറകടിയേറ്റു അവിടമാകെ പൊടിപടലങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. എന്താണെന്നു നടതെന്നു പോലും മൈക്കിളിനു ഒരുനിമിഷത്തേക്കു കാണാന്‍ സാധിച്ചില്ല..
അവന് തന്റെ ചിറകുകള് ഉപയോഗിച്ചു പൊടിപടലങ്ങള്‍ നീക്കിയെങ്കിലും അവനു അസ്രേലിനെ അവിടെ എങ്ങും കാണാന്‍ സാധിച്ചില്ല.. അവന് അവള് നിന്നിടത്തേക്കെത്തി. ചുറ്റും പരതിയെങ്കിലും നിരാശയായിരുന്നു ഫലം…
നീ ഏതുവരെ ഓടും പെങ്ങളെ.. മൈക്കിളിന്റെ കണ്ണും കാതും എത്താത്ത ഒരിടവും ഈ ലോകത്തില്ലെന്നു നിനക്കറില്ലേ..അവന് ശൂന്യതയിലേക്കു നോക്കി ഉറക്കെ പറഞ്ഞു..
അവന്റെ വാക്കുകള്‍ ദൂരേക്കു പറന്നകന്ന അസ്രേലിന്റെ കാതുകളില്‍ പതിച്ചു… അവള്‍ക്കും അതു സത്യമാണെന്ന് അറിയാമായിരുന്നു. അവളുടെ ചിന്തകള്‍ ഇതിനൊരു പരിഹാരം തേടികൊണ്ടിരുന്നു.
പൊടുന്നനെ അവള്‍ക്കു അതിനൊരു ഉത്തരം കിട്ടിയെന്നോണം അവള് ഭൂമിയെ ലക്ഷമാക്കി പറന്നു..
ഈ സമയം അവളെ തിരഞ്ഞു പോകാന്‍ തുനിഞ്ഞ മൈക്കിള്‍ അപ്രതീക്ഷിതമായി നിലത്തേക്കു നോക്കി.. അവിടെ നിലത്തു നനവു കണ്ട് അസ്രേല്‍ ജന്മം നല്കാന് തയ്യാറെടുക്കുന്നുവെന്ന് അവനു മനസിലായി..
മൈക്കിള്‍ തന്റെ കണ്ണുകള്‍ അടച്ച് ഉള്‍ക്കാഴ്ചയിലൂടെ അവളെ തേടാന്‍ ആരംഭിച്ചു. അതിനു ഉത്തരം ലഭിച്ചെന്നോണം അവന്റെ ചുണ്ടുകളില്‍ പുഞ്ചിരിയും മിന്നി മാഞ്ഞു.
അസ്രേല്‍ ഭൂമിയില്‍ എത്തിയപ്പോള്‍ സൂര്യന് അസ്തമിച്ചിരുന്നു. കാറും കോളും നിറഞ്ഞ അന്തരീക്ഷം.. മനിന്നല് പിണറുകള്‍ ഭൂമിയെ വിറകൊള്ളിച്ചു. കടലിലെ. രാക്ഷസ തിരമാലകള്‍ കരയിലേക്കു ആഞ്ഞടിച്ചു.. പേമാരി ഭൂമിയിലേക്കു നിര്‍ത്താതെ പെയ്തു കൊണ്ടിരുന്നു.. മഴയും കാറ്റും കാരണം മനുഷ്യര്‍ പുറത്തേക്കിറങ്ങാന്‍ പോലും മടിച്ചു.
Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?
adipoli..kidu aayittund…thudakkam vaayichapol thanne othiri ishtappettu….adutha partinayi waiting…
Tnx bro
❤️❤️❤️❤️❤️
ക്ലാസിക് റൈറ്റിങ്?.. മാസികയിൽ വരുന്ന നോവലുകളോട് ചേർത്ത് താരതമ്യം ചെയ്യാമ്പറ്റിയ കിടിലൻ പീസ്.. ഒത്തിരിയിഷ്ടം ?
Tnx bro
❤️❤️❤️
ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം
Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?
Tnx bro
❤️❤️❤️❤️
????
Führer ബ്രോ,
ഷാന പറഞ്ഞപ്പോൾ ഞാൻ ഇത്ര അങ്ങോട്ട് വിശ്വസിച്ചില്ല.
ബ്രോയുടെ കഥ വായിച്ചപ്പോൾ ആണ് മനസ്സിലായത്,
ക്ലാസിക്ക് കഥയുടെ മട്ടും ഭാവവും അതിലെ വിഷയം അതിലും കേമം, എഴുത്ത് സൂപ്പർ, കഥ ഒരു ട്രാക്കിലേക്ക് കടക്കാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, ഇനി എഴുത്ത് നിർത്തരുത്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
പ്രീയപ്പെട്ട ജ്വാല,
കമൻ്റ് വായിച്ച് സന്തോഷം തോന്നി. കഥയുടെ ഒരു ആമുഖം മാത്രമാണ് ഈ ഭാഗം. പ്രധാന കഥാപാത്രങ്ങൾ രംഗ പ്രവേശം ചെയാൻ ഇരിക്കുന്നതേയുള്ളൂ. അവ അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കാം. ചില സ്വപ്നങ്ങളും ചില കാര്യങ്ങൾ വായിച്ചപ്പോൾ തോന്നിയ ആശയങ്ങളും കോർത്തിണക്കിയ കഥയാണ് അസ്രേലിന്റെ പുത്രൻ. അടുത്ത ഭാഗങ്ങൾ ഉടനേ പ്രതീക്ഷിക്കാം.
സ്നേഹപൂർവം
Führer
❤️❤️❤️
അടുത്ത പാർട്ടോടെയെ ഒരു അഭിപ്രായം പറയാൻ പറ്റു
❤️❤️❤️❤️
Adutha bagam udane post cheyum
അതേ ബ്രോ
❤️❤️
രൗദ്രം വായിച്ചിരുന്നു അടിപൊളി കഥ ആയിരുന്നു. അതുപോലുള്ള കഥകൾ എഴുതണം ബ്രോ ?
അടിപൊളി.. ഒരുപാട് ഇഷ്ടയിട്ടോ.. കഥ ട്രാക്കിലേക്ക് വരുന്നത് അല്ലേ ഉള്ളൂ. അപോൾ അടുത്ത ഭാഗത്തിൽ കൂടുതൽ മനസിലാവും എന്ന് വിശ്വസിക്കുന്നു..
അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
Tnx❤️❤️❤️
കഥ തുടങ്ങുന്നേ ഉള്ളൂ. ഈ ഭാഗം ഒരു ആമുഖം പോലെയാണെന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രങ്ങൾ വരുന്നതേയുള്ളൂ.
❤❤❤❤❤❤?????❤????????
Tnx bro ❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️
Tnx bro❤️❤️❤️
Ennaa njan 3rd
???
4th എടോ
കഥ വായിച്ചിട്ട് 4 ഇട്….
❤️❤️❤️❤️
2 nd
??
??
❤️❤️❤️
2nd
pappaaaa…..
എന്താ മോനെ… ചുകല്ലെ
???
❤️❤️❤️
1st ?
?
❤️❤️❤️