ഡീ ഞാന്‍ പറയുന്നതു നീ ശ്രദ്ധിച്ചു കേള്‍ക്കണം.. പെട്ടന്നു ചാടിക്കേറി ചൂടാവരുത്.. അവന് അസ്രേലിനോടു ശാന്തമായി പറഞ്ഞു..
എന്താടാ.. നീ ഈ വളച്ചു കെട്ടാതെ കാര്യം പറ.. അവള് അക്ഷമയായി അവനെ നോക്കി പറഞ്ഞു..
ഡീ നമുക്ക് ഈ കുഞ്ഞിനെ വേണോ.. അവള് ഒന്നും മനസിലാകാതെ അവനെ നോക്കി..
നീ ഒന്ന് ആലോചിച്ചു നോക്ക്. നമ്മുടെ അപ്പനു പോലും നിന്റെ കുട്ടിയുടെ ജന്മരഹസ്യം അന്യമാണ്. അവന് വളരുന്ന ഓരോ നിമഷവും നമ്മുടെ അപ്പന്റെ പോലും ശക്തികള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്നു.. ഇവന്റെ ജനനം അതു ചിലപ്പോള്‍ ഈ ലോകത്തിന്റെയും ചിലപ്പോള്‍ നമ്മുടെയും അപ്പന്റെയും പോലും നാശത്തിനു കാരണമായി തീരാം.. ഈയൊരു ജീവന് അതു പിറവിക്കുമുന്നേ അവസാനിക്കേണ്ടതാണ്. അതല്ലേ ഈ പ്രപഞ്ചത്തിന് നല്ലത്.
അവന് വീണ്ടും തന്റെ നാക്കുകള്‍ ചലിപ്പിച്ചതും അവള് മൈക്കിളിനെ കഴുത്തിനു കുത്തിപ്പിടിച്ചു ഉയര്‍ത്തി. അവൻ അവളുടെ കരുത്തിനു മുന്നിൽ പതറിപ്പോയി.
മൈക്കിളിന്റെ വാക്കുകള്‍കേട്ട അസ്രേല്‍ കോപം കൊണ്ടു കത്തിജ്വലിക്കുകയായിരുന്നു.
നീ എന്താ പറഞ്ഞേ എന്റെ കുഞ്ഞിനെ കൊല്ലണമെന്നോ.. നനക്ക് എങ്ങനെ എന്നോടിതു പറയാന്‍ ദൈര്യം തോന്നി.. നിന്നെയും നമ്മടെ അപ്പന് തന്നെ സൃഷ്ടിച്ചതാണോ.
എന്റെ മകന് അവന് ആരുടെയും നാശത്തിനു കാരണമാകില്ല.. കാരണം അവന് അസ്രേലിന്റെ പുത്രനാണ്.. ഓരോ ജീവനുകളും കൊഴിയുമ്പോഴും അവരുടെ ആത്മാവിനു കൂട്ടു പോകുന്നതും.. അവരുടെ ഉറ്റവരുടെ കണ്ണീരൊപ്പി ആശ്വസിപ്പിക്കുന്നതും ഞാനാണ്… ആ എന്റെ മകന് എന്നെപ്പോലെ തന്നെ കരുണയുള്ളവനായിരിക്കും..
നിന്റെ മനസില്‍ പോലും ഇങ്ങനെയൊരു ചിന്തയെങ്ങനെ വന്നെടാ.. ഭൂമിയിലെ ജീവനുകള്‍ക്കു കാവലാകുന്ന നീ തന്നെ ഇതു പറയണമാരുന്നോ.. അസ്രേലിന്റെ രോഷം അണപൊട്ടിയൊഴുകി.. നിറവയറുമായി നിന്ന അവളുടെ കരങ്ങളില്‍ കിടന്നു പിടയുകയായിരുന്നു മൈക്കിളപ്പോള്..
Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?
adipoli..kidu aayittund…thudakkam vaayichapol thanne othiri ishtappettu….adutha partinayi waiting…
Tnx bro
❤️❤️❤️❤️❤️
ക്ലാസിക് റൈറ്റിങ്?.. മാസികയിൽ വരുന്ന നോവലുകളോട് ചേർത്ത് താരതമ്യം ചെയ്യാമ്പറ്റിയ കിടിലൻ പീസ്.. ഒത്തിരിയിഷ്ടം ?
Tnx bro
❤️❤️❤️
ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം
Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?
Tnx bro
❤️❤️❤️❤️
????
Führer ബ്രോ,
ഷാന പറഞ്ഞപ്പോൾ ഞാൻ ഇത്ര അങ്ങോട്ട് വിശ്വസിച്ചില്ല.
ബ്രോയുടെ കഥ വായിച്ചപ്പോൾ ആണ് മനസ്സിലായത്,
ക്ലാസിക്ക് കഥയുടെ മട്ടും ഭാവവും അതിലെ വിഷയം അതിലും കേമം, എഴുത്ത് സൂപ്പർ, കഥ ഒരു ട്രാക്കിലേക്ക് കടക്കാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, ഇനി എഴുത്ത് നിർത്തരുത്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
പ്രീയപ്പെട്ട ജ്വാല,
കമൻ്റ് വായിച്ച് സന്തോഷം തോന്നി. കഥയുടെ ഒരു ആമുഖം മാത്രമാണ് ഈ ഭാഗം. പ്രധാന കഥാപാത്രങ്ങൾ രംഗ പ്രവേശം ചെയാൻ ഇരിക്കുന്നതേയുള്ളൂ. അവ അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കാം. ചില സ്വപ്നങ്ങളും ചില കാര്യങ്ങൾ വായിച്ചപ്പോൾ തോന്നിയ ആശയങ്ങളും കോർത്തിണക്കിയ കഥയാണ് അസ്രേലിന്റെ പുത്രൻ. അടുത്ത ഭാഗങ്ങൾ ഉടനേ പ്രതീക്ഷിക്കാം.
സ്നേഹപൂർവം
Führer
❤️❤️❤️
അടുത്ത പാർട്ടോടെയെ ഒരു അഭിപ്രായം പറയാൻ പറ്റു
❤️❤️❤️❤️
Adutha bagam udane post cheyum
അതേ ബ്രോ
❤️❤️
രൗദ്രം വായിച്ചിരുന്നു അടിപൊളി കഥ ആയിരുന്നു. അതുപോലുള്ള കഥകൾ എഴുതണം ബ്രോ ?
അടിപൊളി.. ഒരുപാട് ഇഷ്ടയിട്ടോ.. കഥ ട്രാക്കിലേക്ക് വരുന്നത് അല്ലേ ഉള്ളൂ. അപോൾ അടുത്ത ഭാഗത്തിൽ കൂടുതൽ മനസിലാവും എന്ന് വിശ്വസിക്കുന്നു..
അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
Tnx❤️❤️❤️
കഥ തുടങ്ങുന്നേ ഉള്ളൂ. ഈ ഭാഗം ഒരു ആമുഖം പോലെയാണെന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രങ്ങൾ വരുന്നതേയുള്ളൂ.
❤❤❤❤❤❤?????❤????????
Tnx bro ❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️
Tnx bro❤️❤️❤️
Ennaa njan 3rd
???
4th എടോ
കഥ വായിച്ചിട്ട് 4 ഇട്….
❤️❤️❤️❤️
2 nd
??
??
❤️❤️❤️
2nd
pappaaaa…..
എന്താ മോനെ… ചുകല്ലെ
???
❤️❤️❤️
1st ?
?
❤️❤️❤️