അവള്‍ ഹൃദ്യ ?‍♀️ [ഖല്‍ബിന്‍റെ പോരാളി ?] 1635

(ഇത് വല്യ ട്വിസ്റ്റോ മറ്റോ ഇല്ലാത്ത ഒരു ചെറിയ ലൌ സ്റ്റോറിയാണ്. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.

NB: ഈ കഥയിലെ കഥയും കഥപാത്രങ്ങളും അവയുടെ പേരുകളും സങ്കല്പികമാണ്. നിങ്ങള്‍ക്ക് പരിചയമുള്ള ആരേങ്കിലുമായി ‘സാമ്യം തോന്നിയാല്‍’ തികച്ചും യാദൃശ്ചികം മാത്രമാണ്.)

◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

?‍♀️അവള്‍ ഹൃദ്യ ?‍♀️

Aval Hridya | Author : Khalbinte Porali

◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

നഗരത്തിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റല്‍… മാനം മുട്ടെ ഉയർന്ന് നില്‍ക്കുന്ന ആ കെട്ടിടത്തിന്റെ 12 നിലയിലാണ് ഈ കഥ നടക്കുന്നത്… സമയം ഒരു പൊൻ പ്രഭാതം…

ഇന്നലെ രാത്രിയിലെ ജോലി കഴിഞ്ഞ് പുറത്തേക്ക്‌ നടക്കുന്ന സുമുഖനും സുന്ദരനുമായ ഒരു ഡോക്ടര്‍ യുവാവ്… രാത്രി എമർജൻസി കേസ് ഒന്നും ഇല്ലാത്തതിനാല്‍ തന്റെ റൂമിൽ കിടന്ന് ഒന്ന് മയങ്ങാൻ കഴിഞ്ഞു. മയക്കം കുടിയാലെ ഉള്ളു. അത് കഴിയുമ്പോ സമയം എട്ടര കഴിഞ്ഞിരുന്നു. അതിനാൽ രാവിലെ തീരെ ഉറക്ക ക്ഷീണം ഇല്ല. രാവിലെ തന്നെ തന്റെ പ്രിയപ്പെട്ട പേഷ്യന്റായ എക്സ് സർവ്വീസ്മാൻ മേജർ കൃഷ്ണന്‍ നായര്‍ എന്ന ബഡായി നായരെ കണ്ടുള്ള വരവാണ് കക്ഷി.

നീലയും വെള്ളയും കള്ളികളുള്ള ഷർട്ട് ഇന്‍സൈഡ് ചെയ്ത ഗ്രേ കളർ പാന്റും ഷർട്ടിന് മുകളില്‍ തൂവെള്ള ഓവർകോട്ടും. കഴുത്തിൽ മഹാദേവന് പാമ്പ് എന്ന പോലെ ചുറ്റി കിടക്കുന്ന സ്റ്റേതസ്കോപ്പ്…

ആ ഹോസ്പിറ്റല്‍ ഇടനാഴിയിലൂടെ നടന്നു വരുന്ന അവനാണ് നമ്മുടെ കഥ നായകന്‍. പേര് രാഹുല്‍. ആവശ്യത്തിന് സൗന്ദര്യവും അതിലേറെ വാക്ക് ചാതുര്യവും ഉള്ളതിനാല്‍ ആളൊരു റോമിയോ ആണ്. ആ ഹോസ്പിറ്റലിലെ ഏറ്റവും വലിയ പൂവാലൻ…

പൂവാലൻ ഡോക്ടര്‍ എന്ന പേര് ചുരുക്കി പിവി ഡോക്ടർ എന്നാണ്‌ ഹോസ്പിറ്റല്‍ ജീവനക്കാർക്കിടയിൽ പ്രചാരം… എന്തൊക്കെ ആയാലും കിട്ടുന്ന സമയത്ത്‌ ഒരു യുവ ലേഡി നേഴ്സിനെയും ഡോക്ടഴ്സിനേയും ആശാന്‍ വിടില്ല….

ഡോക്ടറിനെ പറ്റി പറയുകയാണെങ്കില്‍ ഏകദേശം അറടിയോളം ഉയരം. നല്ല ഒത്ത ശരീരം. ശ്രീത്വം തുളുമ്പുന്ന മുഖം. ഒരു വശത്തേക്ക് ചെരിച്ച് ഒതുക്കി വെച്ച മുടി. ദൈവം അനുഗ്രഹിച്ച് നല്‍കിയ സൗന്ദര്യത്തിന് മാറ്റ് കൂട്ടും വിധം കണ്ണും മൂക്കും ചുണ്ടുകളും…

254 Comments

  1. Aashaane..
    super..

  2. Pwolichu mwuthe
    Pinne oru samshayam ithe mmade rahul pv
    Pavam pv ye ano udheshiche?
    Cheriya story but adipoli
    Nice arunnu

    1. സംശയം എകദേശം ശെരിയാണ്…

      സ്വഭാവം വെച്ച് ഏകദേശം അവനുമായി സാമ്യം ഉണ്ട്… ??

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  3. വളരെ ഹൃദ്യമായ്, go ahead

    1. പ്രചോദനത്തിനു നന്ദി ബ്രോ ?

  4. നൂറാമത്തെ കമൻ്റ് ❤️❤️

    1. ഇവിടെ കണ്ണും നട്ട് ഇരിപ്പാണ് ലെ ??

      1. എപ്പോഴും പഠിക്കാൻ മടിയാ കമൻ്റ് വായിച്ച് ചിരിക്കാൻ വന്നതാ

        1. എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ് സാറിനെ പറ്റീ ??

  5. പച്ചാളം ഭാസി

    സൂപ്പർ ബ്രോ എന്നിക്ക് ഇഷ്ട്ടായി നന്നായിട്ടുണ്ട്

    1. നന്ദി പച്ചാളം ഭാസി ??♥️

  6. Nikhilhttps://i.imgur.com/c15zEOd.jpg

    ഇഷ്ട്ടായി ഒരുപാട് ഇഷ്ട്ടായി

  7. ❤️❤️❤️❤️

  8. veronnum parayanilla athrakk eshttapettu.bour adich erunnappo kadhakal.com ill veruthe onn keri nokkiyatha appo kidakkunnu aliyante kadha.kadha vayich kazhinj off cheythatha.pakshe entho comment edanamenn thonni.ethayalum kidukki ketto

    1. വെറുതെ ഇരുന്നപ്പോ എന്റെ കഥ വായിക്കാൻ എടുത്ത മനസിനും കഥ വായിച്ച് ചുരുങ്ങിയ വാക്കുകളില്‍ ഇഷ്ടം അറിയിച്ചതിനും നന്ദി ??❤️

  9. ❤? അടിപൊളി ?

  10. വേട്ടക്കാരൻ

    ബ്രോ.വളരെയധികം മനോഹരമായിട്ടുണ്ട്.നല്ല ഫീലുണ്ടായിരുന്നു വായിക്കാൻ.വീണ്ടും ഇതുപോലത്തെ കഥകളുമായി വരുമെന്ന് കരുതുന്നു…..

    1. നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ ?

  11. നൈസ്….

  12. Mwuthe poli❤️?
    Endha parayandennariyilla athra ishatamayi❤️?
    Nalla oru feel good love story?
    Rahulum hridyayum?
    Idhpolulla kadhakal iniyum pratheekshikkunnu?
    Snehathoode……❤️

    1. Berlin Muthe… ?♥️

      ഒത്തിരി സന്തോഷം ബ്രോ…?

      എന്തായാലും ഇഷ്ട്ടപ്പെട്ടല്ലോ… ???

  13. VeryGood.

  14. Aahaa പൊളിച്ചു ❤️

    1. നന്ദി കുട്ടപ്പന്‍ ❤️♥️?

  15. ❤❤❤❤

  16. നല്ല ഒരു ഫീൽ ഗുഡ് സ്റ്റോറി ബ്രോ , വായിച്ചപ്പോൾ വല്ലാത്ത ഒരു സന്തോഷം . ??

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ? ❤️

  17. ന്റെ ഖൽബെ..?

    മനോഹരമായ ഒരു സിമ്പിൾ ലവ് സ്റ്റോറി…????????

    ഹൃദ്യയും രാഹുലും എന്നും ഉണ്ടാവും ഇവിടെ…?

    1. Thank You Sidh… ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ??

      ഹൃദ്യയും രാഹുലും അങ്ങനെ ഖൽബിൽ ഇരുന്നോട്ടെ കുറച്ച് കാലം… ??

  18. Nalla rasamulla Katha. Orupaad ishtayi. Rahulum hridhyayum ennum manasil undavum. Snehathode ❤️

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ചേച്ചി ?

      1. ഖൽബെ നീയും????

        1. അത് ചേച്ചിക്ക് എന്റെ പ്രായം അറിയാത്തത് കൊണ്ടാ..

          എങ്ങനെ നോക്കിയാലും ചേച്ചിയായെ വരു…?

          1. Athu kozhapamilla. Angane thane vilicho. Chumma parayunath Alle❤️

  19. Adipoli,
    I like the story

  20. Simple and cute❤️

  21. Broo pollii
    Super oru love story
    Bronte Ella katheyyum vayakan poliyanne…
    ❤️❤️❤️

    1. എന്നും കുടെ നില്‍കുന്നതിലും അതിലുപരി നല്ല വാക്കുകളിൽ എനിക്ക് നല്‍കുന്ന പ്രചോദനത്തിനും നന്ദി സഹോദരാ ???

  22. nalla feel ??❤️

  23. അടിപൊളി കഥ Bro❤️❤️❤️❤️

  24. …..അടിപൊളി….! നല്ല എഴുത്ത്….! ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു പ്രണയം വായിയ്ക്കാൻ സാധിച്ചു…..! എനിയ്ക്ക് പേഴ്‌സണലി ഒരുപാട് ഇഷ്ടമുള്ള പ്രൊഫഷനാണ് “ഡോക്ടർ”…..! പക്ഷേ ഡോക്ടറാക്കിയത് ലവനെ ആയതിനാൽ മാത്രം ചെറിയൊരു ഈർഷ്യ…..! മ്മ്മ്….! സാരമില്ല……!!

    ……മൊത്തത്തിൽ മുരടിച്ച മനസ്സുമായിരിയ്ക്കുമ്പോളാണ് കഥ വായിച്ചത്…..! നല്ലൊരു റിലീഫ് കിട്ടി….! ഒരെഴുത്തുകാരന്റെ യഥാർത്ഥ ധർമ്മവുമതാണ്…..!!

    …..എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം ഒരിയ്ക്കൽ കൂടി നന്ദിയുമറിയിയ്ക്കുന്നു, രാഹുലിന്റെയും ഹൃദ്യയുടെയും ജീവിതം കാട്ടിത്തന്നതിന്…..!!

    ❤️❤️❤️

    -Arjun dev

    1. എനിക്ക് എന്താടാ ഒരു കുഴപ്പം കഥയിൽ എങ്കിലും എനിക്കൊരു ജോലിയും കൂലിയും വന്നതിൽ സന്തോഷിക്കേണ്ട അവസ്ഥയിൽ കളിയാക്കുന്നോ നീ ഒക്കെ ഒരു ഫ്രണ്ട് ആണോ

      1. @രാഹുൽ പിവി ????

    2. ഒത്തിരി സന്തോഷം അര്‍ജുന്‍ ബ്രോ…???

      മനസില്‍ തോന്നിയ ഒരു പ്രണയകഥ എന്റെ രീതിയില്‍ എഴുതി എന്ന് മാത്രം… പിന്നെ ആ പേര്‌… ഈ സ്വഭാവം ഉള്ള ഒരുവന് എന്റെ അറിവിൽ കൊടുക്കാൻ പറ്റിയ പേര്‌ ഇത് തന്നെയാണ്…?

      കുറച്ച് നേരം എന്റെ കഥ ഒരു ഉണർവ് നല്‍കി എന്നത് ബ്രോ പറഞ്ഞത് പോലെ എഴുത്തുകാരന് കിട്ടുന്ന നല്ല അഭിനന്ദനം ആണ്‌. ??

      നല്ല വാക്കുകളിലുടെ നല്‍കിയ സ്നേഹത്തിന് നന്ദി ♥️❤️

    3. Adipoli,
      I like the story

  25. യെടാ ഫീഖരാ…
    കഥ കയറുവാണല്ലോ…
    വായിച്ചിട്ടില്ല..പറയാം..

    1. ? എന്താണവോ…

      നീ വായിച്ചിട്ട് പറ… ??

Comments are closed.