അപൂർവരാഗം IV (രാഗേന്ദു) 1299

അപൂർവരാഗം IV

Author:രാഗേന്ദു

Previous Part

 

കൂട്ടുകാരെ.. ആദ്യം തന്നെ വലിയ ഒരു ക്ഷമ ഇത്രെയും വൈകിയതിന്.. പിന്നെ ഇതിൽ ലോജിക് നോക്കലേട്ടോ എന്തൊക്കെയോ ഭാവനയിൽ വന്നത് എഴുതി..പൊട്ട തെറ്റുകൾ ആവാം ഒക്കെ ക്ഷമിക്കണേ .ഒന്നും പ്രതിക്ഷിക്കാതെ വായിക്കണം.. അക്ഷരത്തെറ്റുകൾ ക്ഷമിക്കണം.. സ്നേഹത്തോടെ❤️


“എഹ്.. ബാർ!! എഡി.. നിന്നെ ഞാൻ..!!ഇന്നോളം ഒരു ദുശീലം ഇല്ലാത്ത എന്നെ നീ.. കാണിച്ചു തരാടി ഞാൻ.. വൈഫ് പോലും..എവിടെ.. എവിടെ ആ തള്ള.. ഭാഷ അറിയാതെ പോയി ഇല്ലെങ്കിൽ ഞാൻ രണ്ട് പറഞ്ഞാഞ്ഞേ..”

എന്റെ ദേഷ്യവും ചെയ്തികളും കണ്ട് അവൾ ചിരിക്കാൻ തുടങ്ങി.. ചിരിച്ചു ചിരിച്ചു അവളുടെ കവിളുകൾ ചുവന്നു തുടുത്തു.. കണ്ണുകൾ ചുവന്നു അത് നിറഞ്ഞൊഴുകി..ശ്വാസം എടുക്കാതെ അവൾ കുണുങ്ങി ചിരിച്ചു..ചെറിയ കുഞ്ഞുങ്ങൾ ചിരിക്കുന്ന പോലെ..അവളുടെ ചിരി കണ്ട് ഒരു നിമുഷം ഞാൻ നോക്കി നിന്നു പോയി..

കണ്ണുകൾ കൂർപ്പിച്ചു ഞാൻ ദേഷ്യത്തോടെ നോക്കി പക്ഷെ അത് നിമിഷ നേരം കൊണ്ട് മിഴിഞ്ഞു.. പേടി കൊണ്ട് എന്റെ നെഞ്ചു പട പട ഇടിക്കാൻ തുടങ്ങി..എന്റെ ദേഹം വിറച്ചു.. എന്തു ചെയ്യണം എന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നുപോയി..

തുടർന്ന് വായിക്കുക

303 Comments

  1. Sechii waiting ❤️?

  2. ഹലോ ഇന്ദുസ്… എന്ത് പറ്റി…
    ഉടനെ ഉണ്ടാവുമോ…??..

  3. വേഗം തരണം എന്നുള്ള രീതിയിൽ തട്ടിക്കൂട്ടി എഴുതരുത് നന്നായിട്ട് എഴുതിയിട്ട് പേജ് നേരത്തെലത്തെതിലും ഇത്തിരി കൂടി കൂട്ടി തന്നാൽ മതി ഞങ്ങൾ കാത്തിരുന്നോളാം ??

  4. ഹായ് ഓൾ

    കഥ തരാം ട്ടോ. എഴുതുണ്ട്.. അതിന്റെ ഇടക് കുറച്ചു ഹെൽത്ത് ഇഷ്യൂസ്. മെന്റൽ സ്ട്രസ്. സോ മൈൻഡ് ആകെ ബ്ലോക്ക് ആയി..വൈകാതെ തരാം. മനസിലാക്കും എന്ന് കരുതുന്നു..പേജ് ലെങ്ത് ഉറപ്പ് പറയുന്നില്ല.. സ്നേഹത്തോടെ.. ❤️

    1. Avasanam vannallo ❤️ nalloru part thanne pratheekshikkunnu

    2. മണവാളൻ

      ??

    3. Take your time chechi

    4. nthaa pattiyyee ……?
      chechiyye vallathe miss ?

      1. miss cheythu

  5. ബ്രോ…

    കുറച്ചുനാളായി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ്…

    അടുത്തെങ്ങാനും ഉണ്ടാകുമോ???

  6. മണവാളൻ

    raags ഉടനെ തരുമോ അടുത്ത പാർട്ട്

  7. Please onn vegam theroo story

    1. etra nalayi കാത്തിരിക്കുന്നു vararayo പിന്നെ അസുഖം okk betahm akatte pinne njn Idukki karan ane oru karaym kudi aivane ചതിച്ച മറ്റെ അവള് ഇല്ലെ അവൾക്ക് പണി kodukkunnundo പിന്നെ ചെറുക്കനെ തട്ടിക്കൊണ്ട് വന്നത് aare ഇത് randum njn ചൊതിക്കുന്നുള്ളു പെട്ടെന്ന് വരും enne prethikshikkunni

  8. Hello friend….

    chechikk nthaa pattiyath nn arkkellum ariyyoo

  9. chechiii… evideyyaa sugamilla nn atiyaam … nnalum nthellum oru updation thannode ? nthoo vallathe miss cheyyunnu

  10. Dona MK Lover 4 ever

    Indhoose ippozha kande…entha vaikunne ennu nokkan vannathayirunnu… athrem pettennu sukapedatte… pathiye mathi arogyathode thirichu vaaa waiting…

  11. രാഗു ബാക്കി എപ്പോഴാ പോസ്റ്റ്‌ ചെയ്യുവാ?

    1. മണവാളൻ

      രാഗൂന് പനി ആണെന്ന് തോന്നുന്നു റോസി അണ്ണ, ഉടൻ വരും എന്ന് പ്രദീക്ഷിക്കാം

  12. രാഗു പനി പിടിച്ച് കിടപ്പാണെന്ന് തോന്നുന്നു ? ഇല്ലെങ്കിൽ ഫോൺ ഉപയോഗിക്കാൻ പറ്റാത്ത എന്തോ കാര്യം ഉണ്ട് ? ഇല്ലെങ്കിൽ comments ന് ripley കൊടുക്കുകയോ എന്തെങ്കിലും അപ്ഡേറ്റോ തരുന്ന ആളാണ് ? എന്താണെലും ഒന്ന് വേഗം വന്നാ മതിയാരുന്നു അടുത്ത പാർട്ട്‌ വായിക്കാതെ ഇരിക്കപ്പൊറുതി ഇല്ല ?

  13. chechi…. kooooooiiiii
    nthellum onn parayoo ? evdeyyaa ? sugayille ?…..

  14. ❤raagu❤️Hoi.,evideya..

  15. Next part എഴുതി കഴിഞ്ഞോ ?

  16. 5th part varan late avumo?

  17. Hlo next part enthayi ?

  18. nthu patty chechi kuttikk . sugaayille ithuvare. manas okke onn Cool aavumbo set aavum ttoo? savathanam ezhuthikkoo but idakkidakk updation tharanam okkeyy

  19. നരഭോജി

    വായിച്ചു ❤

    1. Bro de next story enna

  20. ❤️raagu❤️… സുഖമാണോ.. ഇപ്പോൾ കാണാൻ ഇല്ലാലോ സൈറ്റിൽ

    1. Polichu enthayalum aa payanne nitha chathiche seriyayillq kude nadanne chathikkukayalayirunno 2 perum flatil thamasipikkunnu സ്വന്തം പോലെ കരുതുന്നു അവസാനം 2 ഉം കൂടി aa പയ്യനെ chathikkunnu kollam enitt മനസാക്ഷി വെച്ച് ഒരു penine രക്ഷിച്ചു aa enthayalum Idukki karan നന്മയുള്ള ഉള്ളവൻ അണ് പിന്നെ നിതയോടെ പ്രതികാരം ചെയ്യണം chathikk maru chathi

      1. ആഹാ, കഥയെപ്പറ്റിയുള്ള അഭിപ്രായം ഇട്ടതാണല്ലേ. ഞാൻ കരുതി ആർക്കോ റിപ്ലൈ കൊടുത്തതാന്ന് ?

  21. exam okke engane indennu… thakarthillee…

  22. ❤raagu❤️ എക്സാം ഓക്കേ..ooo.. നിന്റെ കല്ലിയാണം ഓക്കേ കഴിഞ്ഞോ

  23. mmm ok exam okke polich ezhuthikko ?

  24. കഥ വൈകുന്നതിൽ സോറി ട്ടോ. ഒട്ടും വയ്യായിരുന്നു.. ജലദോഷം പനി ഒക്കെ പിടിച്ചു.. അടുത്ത ആഴ്ച തരാം. ഈ ആയ്ച ഒരു എക്സാം ഉണ്ട് സൻഡേ. അത് കഴിഞ്ഞു അടുത്ത ആഴ്ച ഏതെങ്കിലും ദിവസം പോസ്റ്റ് ചെയമേ.. അ ബിഗ് സോറി..ദേഷ്യപെടല്ലേ.. കാത്തിരിക്കുമോ❤️

    1. mmm ok exam okke polich ezhuthikko ?

    2. ദേഷ്യം ഒന്നും ഇല്ല സ്നേഹം മാത്രം ??

    3. ചേച്ചി എന്നതാ പടിക്കണേ?

      1. Sunday എന്നൊക്കെ പറയുമ്പോൾ Psc exam ആണോ എന്തോ?

        1. Psc… High court assnt exam…..

    4. Ok… ❣️❣️❣️❣️❣️❣️ വെയ്റ്റിംഗ്…

    5. Krishnaveni pdf തരാമോ…..

    6. എന്തായി…….

      1. ഒന്നും ആയില്ല. എനിക്ക് എഴുതാൻ പറ്റുന്നില്ല?. ആകെ സ്റ്റക്ക് ആണ്. 1000 വാക്കുകൾ എഴുതി. സോറി

        1. മീശ മാധവൻ

          enthpati chechi

        2. Take your time..

          മനസ് ശെരിയാകുമ്പോൾ എഴുതിയാൽ മതി..

          We will wait ????❤

        3. nthu patty chechi kuttikk . sugaayille ithuvare. manas okke onn Cool aavumbo set aavum ttoo? savathanam ezhuthikkoo but idakkidakk updation tharanam okkeyy

        4. മനസ് ശരി അല്ലങ്കിൽ കഥയിൽ ആ ഫീൽ നഷ്ടം ആകും. അതു കൊണ്ട് മനസ് ക്ലിയർ ആക്കി നല്ല പാർട്ട്‌ ആയി വാ… ഞങൾ വെയ്റ്റിംഗ് ആണ്… ???❣️❣️❣️???

        5. മനസ് ശരിയാകുമ്പോൾ പയ്യ എഴുതിയാൽ മതി???

    7. മണവാളൻ

      രാഗു എന്തായി ഉടനെ കിട്ടുവോ

  25. നെക്സ്റ്റ് പാർട്ട്‌ എഴുതി തുടങ്ങിയോ? ✋️

Comments are closed.