അപൂർവരാഗം IV (രാഗേന്ദു) 1299

അപൂർവരാഗം IV

Author:രാഗേന്ദു

Previous Part

 

കൂട്ടുകാരെ.. ആദ്യം തന്നെ വലിയ ഒരു ക്ഷമ ഇത്രെയും വൈകിയതിന്.. പിന്നെ ഇതിൽ ലോജിക് നോക്കലേട്ടോ എന്തൊക്കെയോ ഭാവനയിൽ വന്നത് എഴുതി..പൊട്ട തെറ്റുകൾ ആവാം ഒക്കെ ക്ഷമിക്കണേ .ഒന്നും പ്രതിക്ഷിക്കാതെ വായിക്കണം.. അക്ഷരത്തെറ്റുകൾ ക്ഷമിക്കണം.. സ്നേഹത്തോടെ❤️


“എഹ്.. ബാർ!! എഡി.. നിന്നെ ഞാൻ..!!ഇന്നോളം ഒരു ദുശീലം ഇല്ലാത്ത എന്നെ നീ.. കാണിച്ചു തരാടി ഞാൻ.. വൈഫ് പോലും..എവിടെ.. എവിടെ ആ തള്ള.. ഭാഷ അറിയാതെ പോയി ഇല്ലെങ്കിൽ ഞാൻ രണ്ട് പറഞ്ഞാഞ്ഞേ..”

എന്റെ ദേഷ്യവും ചെയ്തികളും കണ്ട് അവൾ ചിരിക്കാൻ തുടങ്ങി.. ചിരിച്ചു ചിരിച്ചു അവളുടെ കവിളുകൾ ചുവന്നു തുടുത്തു.. കണ്ണുകൾ ചുവന്നു അത് നിറഞ്ഞൊഴുകി..ശ്വാസം എടുക്കാതെ അവൾ കുണുങ്ങി ചിരിച്ചു..ചെറിയ കുഞ്ഞുങ്ങൾ ചിരിക്കുന്ന പോലെ..അവളുടെ ചിരി കണ്ട് ഒരു നിമുഷം ഞാൻ നോക്കി നിന്നു പോയി..

കണ്ണുകൾ കൂർപ്പിച്ചു ഞാൻ ദേഷ്യത്തോടെ നോക്കി പക്ഷെ അത് നിമിഷ നേരം കൊണ്ട് മിഴിഞ്ഞു.. പേടി കൊണ്ട് എന്റെ നെഞ്ചു പട പട ഇടിക്കാൻ തുടങ്ങി..എന്റെ ദേഹം വിറച്ചു.. എന്തു ചെയ്യണം എന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നുപോയി..

തുടർന്ന് വായിക്കുക

303 Comments

  1. ഇതു കൊള്ളാല്ലോ കളി. വിശ്വാസക്കുറവ് കാരണം പേര് പറയാൻ പറ്റില്ല. പക്ഷെ ഉമ്മ വയ്ക്കാം. ഇപ്പോഴത്തെ കഥകളിൽ നായികമാര് അങ്ങോട്ട്‌ ഇടിച്ചു കേറി ഉമ്മ വയ്ക്കുന്നുണ്ടല്ലോ. നല്ലൊരു മാറ്റത്തിന്റെ തുടക്കമാവട്ടെ ?

  2. ചേച്ചി അടുത്ത ഭാഗം എന്ന് വരും

  3. chechi kutty…..? nthaaayi next Part ezhuth kazhiyarayoo …

    Waiting aanu ttooo ❤️❤️

  4. ഒരു കഥയുടെ പിറകെ ആയതിനാൽ ഇന്നാണ് മറ്റ് കഥകൾ വായിക്കാൻ സമയം കിട്ടിയത്..

    മറ്റ് ഭാഗങ്ങളിൽ നിന്നും കൂടുതൽ ഇഷ്ടപ്പെട്ട ഭാഗമായി തോന്നി..ചെറിയ നർമ്മ മുഹൂർത്തങ്ങൾ വായിക്കാൻ രസമുണ്ടായിരുന്നു… ഈ ലോകത്ത് ആത്മാർഥതയും മനുഷ്യത്വവും ഓവർ ലോഡായി സിരകളിൽ ഒഴുകുന്ന നായകന് പണി ഒരുപാട് കിട്ടാൻ ചാൻസ് ഉണ്ടെന്ന് തോന്നുന്നു..??..ഇനിയും കഥയിലെ പുകമറ നീങ്ങിയിട്ടില്ല…തന്റെ എഴുത്തിലെ ന്യൂനതകൾ കഥയുടെ സസ്പെൻസ് നിലനിർത്തി കൊണ്ട് കഥാഗതി കൊണ്ട് പോകുന്ന ബുദ്ധിയ്ക്ക് കൈയ്യടി അർഹിക്കുന്നു… വായിക്കുന്നവന് എവിടെയൊക്കെ ഒരു curiosity തോന്നിപ്പിക്കാൻ കഴിയുന്നത് വലിയൊരു കാര്യമാണ്.. ബാക്കിക്ക് വെയിറ്റിങ് ..ആശംസകൾ??

  5. ചേച്ചി

    ഇപ്പോഴാണ് ഈ കഥ വായിക്കാൻ സാധിച്ചത്. ഓരോ ഭാഗവും തീരുമ്പോൾ കൂടുതൽ ഈ കഥയോട് ഇഷ്ടം കൂടി വരുകയാണ്.

    അടുത്ത ഭാഗത്തിന് വേണ്ടി വെയ്റ്റ് ചെയ്തിരിക്കുന്നു❤️

    1. ഒത്തിരി സന്തോഷം ഹരി മനസ് നിറക്കുന്ന ഒരു കോംമെന്റ് തന്നതിന്.. സ്നേഹത്തോടെ❤️

  6. ചേച്ചി

    ആദ്യോം തന്നെ വായിക്കാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു.

    എല്ലാ ഭാഗവും പോലെ ഈ ഭാഗവും നന്നായിട്ടുണ്ട് ?

    മോശം എന്ന് പറയാൻ ഒന്നും തന്നെ ഇല്ല.

    കഥ ഇനിയും മുൻപോട്ട് പോകാൻ ഉണ്ടെന്ന് മനസിലായി അത്കൊണ്ട് സസ്പെൻസ് നെ കുറിച്ച് ഒന്നും ഇപ്പോൾ ചിന്തിക്കുന്നില്ല.

    എനിക്ക് ഒരു സജഷനെ ഉള്ളു കഥ ഇത് പോലെ അങ്ങ് പോയാൽ മതി
    സ്പീഡ് ഒന്നും കൂട്ടാൻ നിക്കണ്ട.

    ഈ ഭാഗത്തെ കുറിച്ച് പറയുകയാണെങ്കിൽ
    ഇവർ രണ്ട് പേരുടെയും ചെയ്തികൾ വായിച്ച് ചിരിച്ചു ചിരിച്ചു ഒരു വഴിയായി.

    അവളുടെ പെരുമാറ്റത്തിൽ നിന്നും അവനെ അവൾ പ്രൊപ്പോസ് ചെയ്യുമെന്ന് അറിയാമായിരുന്നു.
    ഇത്ര പെട്ടെന്ന് അത് നടക്കുമെന്ന് കരുതിയില്ല.

    (അവൻ no പറയുന്നു അവൾ റിവെൻജ് അടിക്കുന്നു ഇതല്ലേ കഥ ?
    ഇത് വെറുതെ പറഞ്ഞതാണ് സീരിയസ് ആയി എടുക്കല്ലേ )

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️

    സ്നേഹത്തോടെ MI ❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ക്ഷമ ഒന്നും വേണ്ടട്ടോ. എത്ര വൈകിയാലും വായിച്ചു അഭിപ്രായം പറയുന്നുണ്ടല്ലോ അതുമതി..
      ഈ ഭാഗം അവർ തമ്മിൽ ഉള്ള കോംബോ മാത്രമേ ഉള്ളു.. ബോർ ആവുമോ എന്നയായിരുന്നു പേടി..പക്ഷെ ആരും ഒന്നും പറഞ്ഞില്ല.സോ ആശ്വാസം..

      അവൻ no പറയുന്നു അവൾ റിവെൻജ് അടിക്കുന്നു ഇതല്ലേ കഥ ?
      //
      അയ്യോ ഇനി ഞാൻ എന്ത് എഴുതും.?

      ബാക്കി ഒക്കെ വഴിയേ.. സ്നേഹത്തോടെ❤️

  7. ആദ്യമേ തന്നെ വായിക്കാൻ വൈകിപ്പോയതിൽ ക്ഷമ ചോദിക്കുന്നു. ഈ ഭാഗവും നന്നായിട്ടുണ്ട്. ഹോസ്പിറ്റൽ സീനൊക്കെ ഭംഗിയായി എഴുതിയിട്ടുണ്ടല്ലോ. നിങ്ങളിനി വല്ല ഡോക്ടറോ നേഴ്സോ വല്ലതും ആണോ ?. എന്തായാലും ബൈക്ക് വിട്ടിട്ടൊരു കളിയുമില്ലാല്ലേ. ഇപ്പോഴും മറ്റവളുടെ പേര് പറഞ്ഞില്ലല്ലോ ?. വീണ്ടും ദുരൂഹതകൾ.

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.ഏയ്‌ അതൊന്നുമല്ല.. ഓരോന്ന് ഓർത്ത് എഴുതി.
      അവളുടെ പേര് എന്ത് ഇടുമെന്ന് ചിന്തിക്കുകയാണ്.. അല്ലെങ്കിൽ നായികക്ക് പേര് വേണ്ടാന്നു വച്ചാലോ വെറൈറ്റി അല്ലെ?.. ക്ഷമ ഒന്നും വേണ്ടട്ടോ തിരക്കിലും വായിക്കുന്നുണ്ടല്ലോ അതിന് ഒത്തിരി സ്നേഹം❤️

      1. Same pitch?. ഞാനും എഴുതിക്കൊണ്ടിരിക്കുന്ന കഥയിൽ നായികയ്ക്കിടേണ്ട പേരറിയാതെ പെട്ടിരിക്കാ ?

        1. അതിന് നിങ്ങളുടെ കഥയില് നായികയുണ്ടോ ?

          1. നായിക വേണ്ടേ ?

  8. അടുത്ത പാർട്ട്‌ വരാനായോ ?

    1. അതെ ആയോ

    2. വൈകാതെ തരാംട്ടോ❤️

  9. ❤raagu❤
    Super?
    യീ പാർട്ട്‌ ഓടെ..നായകനെ ആരാ തട്ടിക്കൊണ്ടു പോയത് എന്നു മനസിലായി

    1. ഒത്തിരി സന്തോഷം വിഷ്ണു ഇഷ്ടപെട്ടത്തിൽ.
      ഹെയ് മനസിലാക്കി കളഞ്ഞല്ലോ..?.
      സ്നേഹം❤️

  10. ഉണ്ണിക്കുട്ടൻ

    ചങ്ങായി.. പൊളിചൂട്ടോ…അടുത്ത പാർട്ടിനുവേണ്ടി കാത്തിരിക്കുകയാണ്…

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

  11. ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടം ആയി അടുത്ത ഭാഗത്തിനു വേണ്ടി wait ചെയ്യുന്നു

    1. ഒത്തിരി സ്നേഹം അരുൺ.. ❤️

  12. ?????

    സ്പോർട്സ് ബൈക്ക് ഉണ്ട് ബട്ട്‌ പക്ഷെ പറഞ്ഞിട്ട് എന്താ ഓടിക്കുമ്പോൾ ഇടുന്ന യൂണിഫോം ആയ ദാവണി എവിടെ

    1. ധാവണി കഴുകി ഇട്ടിട്ട് ഉണങ്ങിയട്ടില്ല?

      1. mmm nallathaa?

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ???

  13. Raags….✌

  14. ഇന്ദൂസ്,
    ഇക്കുറി എഴുത്ത് സൂപ്പർ, പതിഞ്ഞ താളത്തിൽ തുടങ്ങിയതെങ്കിലും അവസാനമായപ്പോൾ അതി ഗംഭീരമാക്കി, പ്രണയത്തിന്റെ മറ്റൊരു തലം പ്രതീക്ഷിക്കാമോ?
    കാത്തിരിക്കുന്നു…

    1. ഒത്തിരി സന്തോഷം ജ്വാല ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

  15. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ഇന്ദു ചേച്ചി ?
    ഈ പ്രാവശ്യവും പൊളിച്ചു ട്ടോ.എന്തൊക്കെയോ കുറെ നിഗൂഢതകൾ ഉണ്ടല്ലോ.പിന്നെയും സസ്പെൻസ്?.ഈ ഭാഗവും ഒത്തിരി ഇഷ്ടായി .

    സ്നേഹം മാത്രം???

    1. യക്ഷി ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..സ്നേഹത്തോടെ❤️

  16. chechiii Mk ettante kurich valla vivaruoom indoo … poit 2 Month aayi

    1. Mk അതാരാ. പുള്ളിയുടെ കഥയുടെ ലിങ്ക് തരുമോ

      1. മാലാഖയുടെ കാമുകൻ enn search cheyy

  17. chechiii Mk ettante kurich valla vivaruoom indoo

    1. ഇല്ലാട്ടോ..

      1. vallathe miss cheyyunnu

  18. Kollaaam…

    1. ഒത്തിരി സ്നേഹം❤️

  19. Dona ❤MK LOVER FORVER❤

    Indhoooseeee nerathe vayichirunnu kurachu thirakkayi athonda tto comment late aye… ithu oru connection tharatha pokkanallo appo avalalle ival..? ini vereyarenkilum..? nammude roomil nadanathu avide nilkkuvanu… ellathintem otharangal varum partukalil undakum ariyam appo waiting….

    1. രാഗേന്ദു,
      വാക്കുകൾ ഇല്ല എല്ലാ തവണയും ഒന്നും പ്രതീക്ഷിക്കാതെ വയ്ക്കു എന്ന് പറഞ്ഞു തുടങ്ങിയാലും അതിൽ പ്രതീക്ഷയികുവാക ഉണ്ട് എന്നാണ് അർത്ഥം ? ഓരോ ഭാഗവും ഓരോ ഡിസിലോഗിലും അതിന്റെതായ ഒരു ഫീൽ കിട്ടുണ്ട്.. Anyway keep move ❤??

      സസ്നേഹം
      വേടൻ ❤

      1. ഒത്തിരി സന്തോഷം വേടൻ.. ഫീൽ കിട്ടി എന്ന് കേട്ടപ്പോൾ തന്നെ മനസ് നിറഞ്ഞു.ഒത്തിരി സ്നേഹം❤️

    2. ഒത്തിരി സന്തോഷം ഡോണ ഇഷ്ടപെട്ടത്തിൽ. ലവൾ ആണോ ലവൾ ആർക്കറിയാം. റൂമിലെ സീൻ അവൻ ഉറങ്ങട്ടെ. കുറച്ചു ഫ്ലാഷ് ബാക്ക് കൂടി പറഞ്ഞിട്ട് അങ്ങോട്ട് പോയാൽ മതിയോ എന്ന ചിന്ത.
      സ്നേഹത്തോടെ❤️

  20. സായന്ദന

    ഇന്ദു പെണ്ണെ കഥ നന്നായിട്ട് ഉണ്ട് നിറയെ ദുരൂഹതകൾ ആണല്ലോ

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ദുരൂഹതകൾ വലുതായി ഒന്നും പ്രതീക്ഷികല്ലേ സ്നേഹത്തോടെ❤️

  21. ആഞ്ജനേയദാസ്

    ഇന്ദുസ്…..,

    ഈ part ഉം അടിപൊളി ആരുന്നു…

    എഴുത്തിന്റെ മികവുകൊണ്ട് ആണെന്ന് തോന്നുന്നു 36 page പെട്ടന്ന് പോയി…
    കുറച്ചു ദിവസമായി wait ചെയ്തിരിക്കുവാരുന്നു…

    Nxt part പെട്ടന്ന് ഇടണേ..,

    കഴിഞ്ഞ part Republic Day ടെ അന്നും ഈ part Valentine’s Day ടെ അന്നും ഇട്ടതുകൊണ്ട്, അടുത്ത part Independence Day യുടെ അന്നൊന്നും ഇട്ടേക്കല്ലേ,… ?? പെട്ടന് ഇട്ടേക്കണെ….

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. 36 പേജ് വേഗം പോയോ.. അടുത്ത പാർട്ട് വൈകാതെ തരാംട്ടോ?..സ്നേഹം❤️

  22. ഇന്ദുസ്.. ദേ ലവൾക്ക് പ്രാന്താ.. ??അല്ലാതെ ആ പാവം ശിവയെ ഇങ്ങനെ മക്കാറാക്കുമോ??. പാവം ചെക്കൻ എല്ലാ വാഹന്തകളും അവന്റെ മെത്തോട്ടു വന്നോളും….. പെണ്ണ് പ്രൊപ്പോസ് ചെയ്തുവല്ലോ…ഇനി ഇതും ശശി മേസ്തിരി തന്നേ ആണോ……
    ///ഗെറ്റ് ഓഫ് യു ഫിൽറ്റി മോഫോ.. യു ഡോഷ്ബാഗ്.. ” //// അവിടെ എന്താ സംബോയിച്ചേ… ??.. ഏതായാലും അവൾക്കു അതാവശ്യം ആരുന്നു…
    അടുത്ത പാർട്ട്‌ വൈകുമോ?? കഥ ഒന്നുമായില്ല എന്നറിയാം. സസ്പെൻസ് ഒക്കെ തീർന്നാലല്ലേ എന്തെങ്കിലും നിഗമനത്തേക്ക് എത്താൻ പറ്റു….
    അപ്പോൾ ഇങ്ങനെ പോളിക്ക്…
    സ്നേഹം മാത്രം
    ?????

    1. ലേശം ഇല്ലാതെ ഇല്ല?. ചെക്കൻ ഒന്ന് പ്രകൃതി ആസ്വദിക്കാൻ പോയപ്പോഴേക്കും ഡ്രൈവർ പണി പറ്റിച്ചു?എന്താ ചെയ്യ.
      അഹ് അവൾ പ്രപ്പോസ് ചെയ്തു ഇന് അവൻ എന്താ ചെയ്യ എന്ന് നോക്കാം.. അടുത്ത ഭാഗം തരാംട്ടോ. സസ്പെൻസ് ഇട്ട് ഇട്ട് സ്റ്റോക്ക് ഒക്കെ തീരാറായി.?സ്നേഹത്തോടെ❤️

  23. ചേച്ചി നല്ല അടിപൊളി ഭാഗം, ചില കാര്യങ്ങൾ ഇപ്പോഴും സസ്പെൻസ് ആക്കി ഇട്ടത് കൊണ്ട് വന്നത് നായിക ആണോ വില്ലത്തി ആണോ അതോ വേറെ ആരേലും ആണോ എന്ന് മനസ്സിലാവുന്നില്ല, കണ്ടിട്ട് വില്ലത്തി ആണ് എന്ന് തോന്നുന്നുമില്ല…..

    എന്തായാലും നല്ല ശൈലിയും എഴുത്തും, അടുത്ത ഭാഗം വേഗം തരണേ ?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. അവൾ ഒരു പാവം അല്ലെ.. നോക്കാം എന്താവും എന്ന്.. ഒത്തിരി സന്തോഷം എഴുത്തും ശൈലിയും ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

  24. ഹോസ്പിറ്റൽ രംഗങ്ങൾ ഒക്കെ രസകരമായിരുന്നു. ഭർത്താവ് ആണെന്ന് പറയുന്ന ഭാഗങ്ങൾ. അവൾ ആകെ ഒരു mystery ആണല്ലോ. ഇനി നായകനെ കെട്ടി എന്ന് കാണിച്ചു വല്ല സ്വത്തു അടിച്ചു മാറ്റാൻ ഉള്ള പരിപാടി ആണോ. ആ ഗേറ്റ് തുറന്ന വൃദ്ധനോട് ചോയിച്ചു കാര്യങ്ങൾ അറിയാൻ പറ അവനോടു ?. ഇഷ്ടപ്പെട്ടു ഈ പാർട്ട്‌ നല്ല ഫ്ലോ ഉണ്ടായിരുന്നു എഴുത്തിനു

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ഹോസ്പിറ്റൽ രംഗം അത് ബോർ ആവുമോ എന്ന് പേടിച്ചു..അത് രസകമായിരുന്നു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം..
      അവന് അത്ര സ്വത്തുണ്ടോ.. അഹ് നോക്കാം എന്താ ഉദ്ദേശം എന്ന്.. ഒത്തിരി സ്നേഹം ❤️

  25. Wow wow wow
    Sprb ??????

    I really like this part

    1. ഒത്തിരി സന്തോഷം ഡ്രാഗൺ ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

    2. Dfa വാണങ്ങൾ ഇവിടേം എത്തിയോ ?

Comments are closed.