അപൂർവരാഗം IV (രാഗേന്ദു) 1299

അപൂർവരാഗം IV

Author:രാഗേന്ദു

Previous Part

 

കൂട്ടുകാരെ.. ആദ്യം തന്നെ വലിയ ഒരു ക്ഷമ ഇത്രെയും വൈകിയതിന്.. പിന്നെ ഇതിൽ ലോജിക് നോക്കലേട്ടോ എന്തൊക്കെയോ ഭാവനയിൽ വന്നത് എഴുതി..പൊട്ട തെറ്റുകൾ ആവാം ഒക്കെ ക്ഷമിക്കണേ .ഒന്നും പ്രതിക്ഷിക്കാതെ വായിക്കണം.. അക്ഷരത്തെറ്റുകൾ ക്ഷമിക്കണം.. സ്നേഹത്തോടെ❤️


“എഹ്.. ബാർ!! എഡി.. നിന്നെ ഞാൻ..!!ഇന്നോളം ഒരു ദുശീലം ഇല്ലാത്ത എന്നെ നീ.. കാണിച്ചു തരാടി ഞാൻ.. വൈഫ് പോലും..എവിടെ.. എവിടെ ആ തള്ള.. ഭാഷ അറിയാതെ പോയി ഇല്ലെങ്കിൽ ഞാൻ രണ്ട് പറഞ്ഞാഞ്ഞേ..”

എന്റെ ദേഷ്യവും ചെയ്തികളും കണ്ട് അവൾ ചിരിക്കാൻ തുടങ്ങി.. ചിരിച്ചു ചിരിച്ചു അവളുടെ കവിളുകൾ ചുവന്നു തുടുത്തു.. കണ്ണുകൾ ചുവന്നു അത് നിറഞ്ഞൊഴുകി..ശ്വാസം എടുക്കാതെ അവൾ കുണുങ്ങി ചിരിച്ചു..ചെറിയ കുഞ്ഞുങ്ങൾ ചിരിക്കുന്ന പോലെ..അവളുടെ ചിരി കണ്ട് ഒരു നിമുഷം ഞാൻ നോക്കി നിന്നു പോയി..

കണ്ണുകൾ കൂർപ്പിച്ചു ഞാൻ ദേഷ്യത്തോടെ നോക്കി പക്ഷെ അത് നിമിഷ നേരം കൊണ്ട് മിഴിഞ്ഞു.. പേടി കൊണ്ട് എന്റെ നെഞ്ചു പട പട ഇടിക്കാൻ തുടങ്ങി..എന്റെ ദേഹം വിറച്ചു.. എന്തു ചെയ്യണം എന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നുപോയി..

തുടർന്ന് വായിക്കുക

303 Comments

  1. എന്തിനു വന്നു നീ എന്റെ ഉള്ളിൽ
    തീയിട്ട് നോവിച്ചു പോകുവാനൊ

    സ്നേഹം പൂർവ്വം വായനക്കാരൻ

    1. കവിത ആണോ??
      അവൾ തീ ആണോ അതോ അറ്റോംബോംബ് ഇട്ട് ആണോ അവനെ നോവിക്കാൻ പോകുന്നത് എന്ന് നോക്കാം?

      സ്നേഹം❤️

  2. adipoli ❤️❤️❤️❤️

    1. ഒത്തിരി സ്നേഹം❤️

  3. Indhus,
    Innale rathri thanne vaichu kazhiyumpol samayam 12.30pm.
    Very nice. Kadha nalu part kazhinengilum nayagane matrame manasilaiyullu.
    Kore chodhiyangal bakki.Nayagande joli endhai,Hospital bill aru pay cheidhu ingane kore.
    varum partkalil utharam kittu ennu pradhishikkannu. Suspense nilanirthi pokunna saili valare ishtamai.Krshnaveniye kalum ishtamai. karanam idhile nayagan oru sadharana kandh muttarulla nattinpurathukkaran.
    waiting

    1. ഒത്തിരി സന്തോഷംട്ടോ അപ്പോൾ തന്നെ വായിച്ചതിൽ.. ലേറ്റ് ആയിട്ടാല്ലേ എപ്പോഴും ഇടാർ.. ഉറക്കമുളച്ച് കാത്തിരുന്നു വായിച്ചതിൽ ഒത്തിരി സ്നേഹം ഒപ്പം ക്ഷമയും..
      അതെ നായകന്റെ പോയിന്റിൽ നിന്നാണ് കഥ പറയുന്നത്..നായികെ പറ്റി അത് വരും.. പിന്നെ നായകനെ ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം..
      സ്നേഹത്തോടെ❤️

  4. കഥ നന്നായിട്ടുണ്ട്. നായകന്റെ Present സ്റ്റോറിക്കായി കാറ്‌ജിതിരിക്കുന്നു. പിന്നെ എന്റെ ഒരു ഡൌട്ട് ആണ് (കഥയുമായി ബന്ധമില്ല)ഇത്രയും പാവം പിടിച്ച പയ്യന്മാരെ പെൺകുട്ടികൾ ഇഷ്ടപെടുമോ?

    1. ഇഷ്ടപെട്ടാൽ എന്താണ് നല്ലത് അല്ലെ?ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹം❤️

      1. സ്വന്തം അനുഭവമാണേ ചേച്ചി? അതുകൊണ്ട് ചോദിച്ചതാ ?

        1. അധികം പാവം വേണ്ട. ആവശ്യമുള്ള സ്ഥലത്തു പാവം ആയാൽ മതി..പിന്നെ ഇതൊക്കെ കഥ അല്ലെ.. അപ്പൊ ഒക്കെ ഒരു ഭാവന അങ്ങനെ കണക്കാക്കിയാൽ മതി?❤️

  5. മിന്നൽ മുരളി ഒർജിനൽ ✅️

    ചേച്ചി ഇങ്ങള് പൊളിയാ ???… ???

    1. ഒത്തിരി സ്നേഹം❤️

  6. Caring overload aayipoyo ??
    But kadha nnalla oru olathil pokunnund❤️kadha ishtapettu

    1. Ah pinne ragendu chechi…
      Yenta haaal sugalle?

      1. സുഖം ആണ്. അവിടെയോ?

    2. ക്യാറിങ് നല്ലത് അല്ലെ. അതുകൊണ്ട് അല്ലെ അവൾക്ക് ഇഷ്‌ഠമായത്. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️

  7. evde aayinnu innalle… koree kaathirunnu pinne angat urangi poi .Ee Part vaichitilla vaikkatte

    1. രാത്രി ഇട്ടു. ഇത് തീരണ്ടേ?

  8. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ഒത്തിരി ഇഷ്ടം.. ❣️❣️❣️❣️❣️❣️❣️❣️ അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിംഗ്…..

    1. ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

  9. കൊയപ്പൻ

    ഈ കഥയുടെ ബാക്കി അറിയാഞ്ഞിട്ട്ഒ ഒരുസുഖമില്ല…
    അടുത്ത part നായി കാത്തു നിൽകും

    1. ഒത്തിരി സ്നേഹം❤️

  10. നീലത്താമര

    കഴിഞ്ഞ 3 പാർട്ട് ഒരുപാട് ഇഷ്ട്ടായി❣️ പക്ഷെ ഇത് അത്ര ഇഷ്ട്ടപ്പെട്ടില്ല…? അവളെ പറ്റി ഒന്നും അറിയില്ലെങ്കിലും എന്തൊക്കെയോ.. ഒളിക്കുന്നുണ്ടെന്ന് മനസിലായി. പിന്നെ നമ്മുടെ ചെക്കന്റെ മനുഷ്യപറ്റ് കുറച്ചു കൂടിപോയില്ലേ ന്നൊരു സംശയം.? പിന്നെ ഇങ്ങനെയൊക്കെ കെയർ ചെയ്താൽ ആർക്കായാലും ഒരു ഇഷ്ട്ടമൊക്കെ തോന്നും.☺️?
    അതിന് അവളെ പറഞ്ഞിട്ട് കാര്യമില്ല..
    .പിന്നെ നായകൻ ഒരു പാവം തൊട്ടാവാടി നാട്ടുംപുറത്ത് കാരൻ ആയിട്ടാണ് ഫീൽ ചെയ്യുന്നത് അത് മാറ്റി എടുത്താൽ നന്നായേനെ.?
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. Always ???

    1. അത് ശരിയാ നായകൻ ഒരു ആണത്തം ഇല്ലാത്തവനെ പോലെ ആയിപ്പോയി എത്ര താഴരുത് ആയിരുന്നു ?

      1. ആണത്തം ഇല്ലാത്തവന് എന്ന് എന്തുകൊണ്ട പറയുന്നേ.. അവളെ തിരിഞ്ഞു നോക്കാതെ പോയാൽ ആണത്തം ആയി കണക്കാക്കുമോ..

        എന്റെ നായകന് അങ്ങനെ പെരുമാറാൻ അറിയില്ല.. . അങ്ങനെ താഴ്ന്നിട്ടൊന്നും ഇല്ല.. അവൾ അഹങ്കാരം പറയുമ്പോ മിണ്ടാതെ കേട്ടിരികാരില്ല..തിരിച്ചു പറഞ്ഞിട്ടുണ്ട്.. എന്തെങ്കിലും ആവട്ടെ എന്നും പറഞ്ഞ് അവളുടെ വഴിക്ക് വിട്ടിട്ടുണ്ട്..

        അവൾക്ക് ആരുമില്ല ബെധം ആവുന്ന വരെ തനിച്ചു വിട്ടില്ല കൂടെ നിന്നു.. അത് വലിയ തെറ്റ് അല്ല എന്ന എന്റെ തോന്നൽ. അതാണ് അവന്റെ ക്യാരക്ടർ അതിൽ ആണത്തം ഇല്ലായ്മ ഇല്ല..
        ദൈവമേ?

        1. ഈ നിഷ്കളങ്കത ഇത്തിരി ഓവർ ആയി പോയി

          1. കുറച്ച് over ആയാലേ ആൾക്കാർ ശ്രദ്ധിക്കൂ?

          2. ചീത്ത കാര്യം ഒന്നുമല്ലലോ?. പിന്നെ ഓരോരുത്തർ ഓരോ പോലെ അല്ലെ❤️

    2. അതെ നായകൻ ഒരു സാധാരണ നാട്ടിന്പുറത്തുകാരൻ ആണ്. നിഷ്ങ്കതയും മനുഷ്യത്വവും വേണ്ടുവോളും ഉള്ള ആൾ ആണ് എന്റെ നായകൻ. അത് മാറില്ല. അവൻ തൊട്ടാവാടി ആണോ. കാര്യങ്ങൾ ഒക്കെ കണ്ട് അറഞ്ഞു ചെയ്‌നുണ്ട്. പിന്നെ കുറ്റബോധം ഉണ്ടായി എന്നതിൽ ആണ് തൊട്ടാവാടി എന്ന് പറഞ്ഞതെങ്കിൽ അതിൽ അവൻ തന്നെ പറയുന്നുണ്ട് ഇന്ന് വരെ ഒരു പെണ്കുട്ടിയോടും മര്യാദ കേടായി സംസാരിചട്ടില്ല എന്ന്. അപ്പൊ അത് സ്വാഭാവികം ആയും കുറ്റബോധം വരില്ലേ.

      അഭിപ്രായം തുറന്നു പറഞ്ഞതിൽ ഒത്തിരി സന്തോഷംട്ടോ.. പിന്നെ അവളെ പറ്റി കുറച്ചു കാത്തിരിക്കേണ്ടി വരും?
      ഒത്തിരി സ്നേഹം❤️

      1. നീലത്താമര

        നമ്മുടെ നായകൻ?

    1. ഒത്തിരി സ്നേഹം❤️

  11. Kollam ishtapettu

    1. ഓതിരു സ്നേഹം❤️

  12. ഇന്ദുക്കുട്ടീ…
    ഇതെങ്ങോട്ടാ പോണേ… പാവം ചെക്കൻ.. ആത്മാർത്ഥത ഇല്ലാത്തൊരു ലോകത്തു കുറച്ച് ആത്മാർത്ഥത നമ്മുടെ ചെക്കാനുണ്ടായിപ്പോയി ആതാണ് കുറ്റം.. ഫ്ലാഷ് ബാക്കുകൾ ഇതൾ വിരിഞ്ഞാലേ പോക്ക് എങ്ങിട്ട എന്ന് മനസിലാവൂ.. ??..
    ഡ്രൈവറുടെ കൈയ്യിൽ നിന്നും ഞെക്കു കിട്ടീപ്പോൾ അവൾക്കു സമാധാനമായി… അവിടെയും നമ്മുടെ ചെക്കൻ.. ??.. പിന്നേ ഹോസ്പിറ്റലിൽ ബിൽ ഓക്കെ ആരാ settle ചെയ്തെ… നല്ലൊരു ബിൽ ആയിക്കാണും.. ചെക്കൻ കൊടുത്തോ ?.. ഇച്ചിരി അഹങ്കാരം ഉണ്ടെന്നേ ഉള്ളൂ.. പെണ്ണ്.. പാവം ആണെന്ന് തോന്നുന്നു… ഒക്കെ മനസ്സിൽ ആകണെൽ ഇനിയും എത്ര പാർട്ട്‌ കഴിയണം…
    നന്നായിരുന്നു… കൃഷ്ണ വേണി യെക്കാൾ ആകാംഷ വരുന്നു…..ഇനിയും രണ്ടാഴ്ച കാത്തിരിക്കണം അല്ലേ…
    വെയ്റ്റിംഗ്… ??♥♥♥♥♥♥
    ഒത്തിരി ഒത്തിരി സ്നേഹത്തോടെ…

    1. Hi Bindu

      Angottonnum kaanunnillallo?
      George ne thirakkiyathaayi parayane

    2. ചേച്ചി..ഫ്ലാഷ്ബാക്ക് കുറച്ചും കൂടി ഉണ്ടാവും..ഫ്ലാഷ് ബാക്ക് ആണ് എല്ലാം അത് ബോർ അടിപ്പിക്കാതെ കൊണ്ടുപോകാൻ പരമാവധി നോക്കുന്നുണ്ട്..
      അത് പറഞ്ഞുലോ അവൻ തന്നെ ആണ് ഹോസ്പിറ്റൽ ചെലവ് ഒക്കെ വിനു സഹായിച്ചു എന്നൊക്കെ..
      അതെ ചേച്ചിക്കെങ്കിലും മനസ്സിലായല്ലോ അവൾ പാവം ആണെന്ന്?..
      അടുത്ത ഭാഗം തരാം വൈകാതെ..
      സ്നേഹത്തോടെ❤️

  13. Hi..
    As usual.. അടിപൊളി.. ????

    ഞങ്ങൾ എല്ലാം കിടന്നു ശല്യപെടുത്തിയ കാരണം വേഗം എഴുതിയത് കൊണ്ടാണ് എന്ന് തോന്നുന്നു സാധാരണ കാണാത്തത് പോലെ അക്ഷരതെറ്റ് ഉണ്ട് ഇടയ്ക്കൊക്കെ.. ???

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      എഴുതി അങ്ങോട്ട് നേരെ ഇട്ടു വായിച്ചു നോക്കാൻ സമയം കിട്ടിയില്ല .സ്നേഹം❤️

  14. ഒരുപാട് ഇഷ്ടമായി…

    1. ഒത്തിരി ഇഷ്ടമായി???❤️❤️❤️???

      1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️

    2. ഒത്തിരി സ്നേഹം രാജി ഇഷ്ടപെട്ടത്തിൽ❤️

  15. ഇപ്പോഴാ എല്ലാ പാർട്ടും വായിച്ചെ നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ?

    1. ഒത്തിരി സന്തോഷം ..സ്നേഹത്തോടെ❤️

  16. ❤️❤️❤️

  17. മീശ മാധവൻ

    ചേച്ചി കഥയെല്ലാം സൂപ്പർ . പക്ഷെ എനിക്ക് ഇവളെ ഇഷ്ടപെട്ടില്ല ?. എന്ത് സ്വഭാവമാണ് ഇത് . അടുത്ത പാർട്ട് പെട്ടന്ന് ഇടനെ?

    ഹാപ്പി വാലെന്റൈൻസ് ഡേ ?❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      അവളെ ഇഷ്ടപെട്ടില്ലേ.. ??
      27ന് ഒരു എക്സാം ഉണ്ട്..അപ്പൊ ചിലപ്പോൾ വൈകും.
      സ്നേഹം❤️

  18. നല്ലവനായ ഉണ്ണി

    ഇവൾ ഇത് എന്ത് സ്വഭാവം ആണ്.സ്വന്തം പേര് പോലും പറയാതെ I love u പറഞ്ഞേക്കുന്നു ??‍♂️വട്ടാണല്ലേ. കഥ വായിച്ചപ്പോ നല്ല flow ഉണ്ടാരുന്നേലും ഈ പാർട്ടിൽ കഥ കാര്യമായി മുന്നോട്ട് പോയില്ല… കുറച്ച് present കൂടെ add ചെയ്യാമായിരുന്നു… എങ്കിലും സാരമില്ല അടുത്ത ഭാഗത്തിൽ ഉൾപെടുത്തിയാൽ മതി
    ❤️❤️

    1. വെറൈറ്റി അല്ലെ?.. പെണ്ണിന് ഇഷ്ടപ്പെടാനുള്ള ഗുണങ്ങൾ ഒക്കെ അവനിൽ ഉണ്ടെന്ന് അവൾ പറഞ്ഞു.. പേരിൽ ഒക്കെ എന്ത് കാര്യ?
      അവന്റെ പ്രതികരണം നോക്കാം..
      സ്നേഹം❤️

  19. ഉസ്സർ…ഉസ്സർ?ഒന്നും പറയാൻ ഇല്ല അത്രയ്ക്കും നന്നായിട്ടുണ്ട് വേറെ ലെവൽ അടുത്ത പാർട്ട്‌ വെയ്റ്റിംഗ് ആണ് ട്ടോ? and full saport?????????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. ഈ പാർട്ട് എല്ലാവർക്കും ഇഷ്ടമാവുമോ എന്ന് സംശയം ആയിരുന്നു.. .ഒത്തിരി സ്നേഹം സപ്പോർട്ടിന്❤️

  20. നൈസ്…. ഇനി എന്താ ഉണ്ടാവുക എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു…

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️

      1. തിരിച്ചും ഒത്തിരി സ്നേഹം… ??

  21. രാഗേന്ദു പിന്നെ പോളിയല്ലേ വേറേ എന്താ പറയുക നല്ല ഫിൽ ആണ്

    1. ഒത്തിരി സ്നേഹംട്ടോ❤️

  22. വൈശാഖൻ തമ്പി

    ഇൗ ഭാഗവും കലക്കീട്ടുണ്ട് ചേച്ചീ. നല്ല flow ഉണ്ട് കഥയ്ക്ക്. ഒരു അല്പം mystery കൂടെയുള്ളപ്പോ വായിക്കാനും ഒരു ത്രില്ല് ഒണ്ട്. അടുത്ത പാർട്ടിനായി കട്ട waiting.
    ഒരുപാട് സ്നേഹം?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

  23. അടിപൊളി ആയിട്ടുണ്ട് ????
    അടുത്ത part തരാൻ ശ്രെമിക്കണേ…..

    1. ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

Comments are closed.