അപൂർവരാഗം IV (രാഗേന്ദു) 1299

ഞാൻ മൈൻഡ് ചെയ്യാതെ അവളുടെ കവിളിൽ പിടിച്ചു പല്ല് തേപ്പിക്കാൻ തിടങ്ങി..
പെട്ടെന്ന് എന്റെ പ്രവർത്തി കണ്ട് അവൾ എന്നെ കണ്ണ് എടുക്കാതെ നോക്കി ഇരുന്നു..

“ഇതിനൊന്നും നഴ്‌സിനെ വിളിക്കേണ്ട ആവശ്യം ഇല്ല..”

അതും പറഞ്ഞു ഞാൻ ചിരിച്ചു.. അവളെ വായും മുഖവും കഴുകിച്ചു.. മുഖം തുടപ്പിച്ചു കൊടുത്തു..ശേഷം ചായ എടുത്തു പേപ്പർ കപ്പിൽ ആക്കി അവളുടെ ചുണ്ടോട് ചേർത്തു.. കൂടെ ബിസ്കറ്റും.. അത് കഴിച്ചു ശേഷം മരുന്നും കൊടുത്തു..

“ഡോ തനിക്ക് കിടക്കണോ..?”

“നോ താങ്ക്സ്.. പിന്നെ..”

ഞാൻ ചോദ്യഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി..

“എനിക്ക് നാണവും മാനവും ഉണ്ടോ ഇല്ലയോ എന്ന് തന്നെ ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല.. യു ആർ നോ വണ് റ്റു മി…ഒരു സ്ട്രേഞ്ചറുടെ മുൻപിൽ എങ്ങനെ പെരുമാറണം എന്ന് എനിക്ക് അറിയാം.. സഹികെട്ട് ആണ് തന്നോട് ഹെല്പ് ചോദിച്ചത്..ഇപ്പോഴും എന്റെ കണ്ടീഷൻ ഓർത്താണ് ഞാൻ എല്ലാത്തിനും നിന്ന് തരുന്നത്.. സോ മൈൻഡ് യുവർ വർഡ്‌സ് ബിഫോർ യു ടോക് ..പിന്നെ ജീവൻ രക്ഷിച്ചു എന്നു കരുതി വലിയ ആൾ ആവാൻ വരരുത്..”

അവൾ ദേഷ്യം കൊണ്ട് വിറച്ചു..കണ്ണുകൾ ചുവന്നു..

പറഞ്ഞത് കൂടി പോയോ.. വേണ്ടായിരുന്നു.. ഇന്നലെ ആ നഴ്‌സിന്റെ കളിയാക്കി ചിരി ഒക്കെ കണ്ടപ്പോൾ നാല് പറയണം എന്ന് ഓങ്ങി ഇരുന്നതാ.. അപ്പോഴെക്കും അവൾ എന്നെ കണ്ട് കണ്ണ് അടച്ചു.. അതാ അവസരം കിട്ടിയപ്പോ.. ഛേ..

എന്തോ തോന്നി അവളുടെ വാക്കുകൾ കേട്ടപ്പോൾ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.. ഞാൻ പുറത്തേക്ക് നടന്നു..

പറയാൻ പാടില്ലായിരുന്നു അതും ഒരു പെണ്ണിനോട്..ഛേ മോശം ആയി പോയി..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.