അപൂർവരാഗം IV (രാഗേന്ദു) 1299

ഞാൻ അവളെ പിടിച്ചു ചാരി ഇരുത്തി..എന്തുപറ്റി ആവോ മറുത്തൊന്നും പറഞ്ഞില്ല.. കയ്യിൽ ഉണ്ടയിരുന്ന പുതിയ ബ്രഷിൽ പേസ്റ്റ് പുരട്ടി അവളുടെ അടുത്തേക്ക് നീട്ടി.. അവൾ എന്നെ സൂക്ഷിച്ചു നോക്കി..

“എന്തേ.. കാലത് ഇങ്ങനത്തെ നല്ല ശീലങ്ങൾ ഒന്നുമില്ലേ കുട്ടിക്ക്..!”

ഒരു കളിയാക്കി ചിരിയോടെ അവളോട് ചോദിച്ചപ്പോൾ അവൾ എന്നെ കത്തുന്ന നോട്ടം നോക്കി..ശേഷം ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു..

ഇനി ഇന്നലത്തെ കാര്യത്തിന്റെ ദേഷ്യം ആണോ എന്തോ..

“ഡോ എന്താ..?”

അവളുടെ താടി തുമ്പിൽ പിടിച്ചു മുഖം ഉയർത്തി അവളോട് ചോദിച്ചു..അവൾ മുഖം വെട്ടിച്ചു..

“ഡോ ഇന്നലത്തെ കാര്യത്തിന് ആണോ.. തന്നെ ഹെല്പ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ട് അല്ല.. തനിക്ക് അതിന്റെ അകത്തു തനിയെ ഇരിക്കാൻ പറ്റില്ല.. ഒരാൾ പിടിച്ചിരുത്തണം.. ഒരു അന്യ പുരുഷനായ എന്റെ മുൻപിൽ..ഛേ ഛേ.. തനിക്ക് നാണവും മാനവും ഒന്നുമില്ല എന്നു കരുതി.. എനിക്ക് അത് ഒക്കെ ഉണ്ട്.. ഇനി ആഗ്രഹം സാധിച്ചു തന്നില്ല എന്നു കരുതി വിഷമിക്കേണ്ട അടുത്ത പ്രാവിശ്യം നമ്മുക്ക് ശരിയാക്കാം..ഇപ്പൊ ഇത് പിടി.”

ഒരു വഷളൻ ചിരിയോടെ അത് പറഞ്ഞു അവളുടെ കൈ പിടിച്ചു ബ്രഷ് വച്ചു കൊടുത്തപ്പോൾ അവൾ ഒന്ന് എങ്ങി..

അവൾ പെട്ടന്ന് കൈ തട്ടി മാറ്റി..നോക്കിയപ്പോൾ കണ്ണ് ഒക്കെ നിറഞ്ഞിരിക്കുന്നുണ്ട്..

കൈ എടുത്ത് നോക്കിയപ്പോൾ കണ്ടു ഡ്രിപ് ഇട്ട ഭാഗം നീര് വന്ന് ഇരിക്കുന്നത്.. കണ്ടപ്പോൾ എന്തോ പോലെ തോന്നി..

അവളെ നേരെ ഇരുത്തി പല്ല് തേപ്പിക്കാൻ പോയതും അവൾ എന്റെ കൈ തട്ടി മാറ്റി..

“ലീവ്.. നഴ്‌സിനെ വിളിച്ചു തന്നാൽ മതി..”

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.