അപൂർവരാഗം IV (രാഗേന്ദു) 1299

അത് കേട്ടപ്പോൾ എന്റെ വാ പൊളിഞ്ഞു പോയി..

എന്നിട്ട് ഒരു അടക്കി ചിരിയും അത് കൂടി കണ്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു..

“ദേ പെണ്ണേ.. വന്ന പണി കഴിഞ്ഞെങ്കിൽ പോകാൻ നോക്ക്.. വന്നേക്കുന്നു നാണം അന്വേഷിക്കാൻ..”

ഇരച്ചു വന്ന ദേഷ്യത്തിൽ ഞാൻ അവരോട് പറഞ്ഞു..അവർ ഒന്നും മിണ്ടാതെ അവിടുന്ന് പോയി.. ഞാൻ വേഗം അവളുടെ അടുത്തേക്ക് പോയി.. എന്നെ കണ്ടതും അവൾ വേഗം കണ്ണുകൾ അടച്ചു കിടന്നു..

“കള്ളി.. ഏത് നേരതാണോ എന്തോ.. ഛേ!!..”

സ്വയം തലക്ക് അടിച്ചു ഞാൻ എന്റെ ബെഡിൽ കയറി കണ്ണ് അടച്ചു കിടന്നു..

*****

വാതിൽ മുട്ടുന്ന ശബ്‌ദം കെട്ടാൻ ഞാൻ ഉണർന്നത്.. കണ്ണുകൾ തുറന്ന് ചുറ്റും നോക്കി.. മുൻപിൽ കിടക്കുന്ന അവളെ കണ്ടപ്പോൾ ആണ് ഞാൻ എവിടെയാണ് എന്ന ബോധം വന്നത്..

പിന്നെയും മുട്ട് കേട്ടപ്പോൾ ഞാൻ പതുക്കെ എണീറ്റു.. നേരം വെളുത്തു വരുന്നതെ ഉള്ളു.. സമയം നോക്കി 6 മണി..

ഉറക്ക ചടവോടെ ഡോർ തുറന്നു.. നഴ്‌സ് ആണ്..മരുന്നു തരാൻ വന്നതാണ്..ലൈറ്റ് ആയിട്ട് എന്തെങ്കിലും കഴിച്ച ശേഷം വെണം കൊടുക്കാൻ എന്നും പറഞ്ഞ് അവർ പോയി..

ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി.. ഫോണും പഴ്സും എടുത്ത് ക്യാന്റീനിലേക് നടന്നു.. അവൾക്ക് വേണ്ട ചായയും ബിസ്കറ്റും വാങ്ങി തിരിച്ചു റൂമിൽ വന്നു..

കയറിയപ്പോൾ കണ്ടു എന്തോ ആലോചിച്ചു കണ്ണും തുറന്നു കിടക്കുന്ന അവളെ..

“എണീറ്റോ.. ധ മരുന്നു ഉണ്ട്.. ചായ കുടിച്ചിട്ട് കഴിക്കാം.. മ്മ്മ്..!”

കവർ മേശമേൽ വച്ച് ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..

“വാ എണീക്ക്..”

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.