അപൂർവരാഗം IV (രാഗേന്ദു) 1299

“ഏയ്‌ ഹലോ!!..”

അവളുടെ ഒച്ച ആണ്..

“എന്താ..”

യാന്ത്രികമായി ഞാൻ ചോദിച്ചു.

“ഒന്ന് സഹായിക്കോ.. ”

“ഞാനാ..”

ബാത്‌റൂമിൽ അവൾക്ക് തനിയെ ഇരിക്കാൻ പറ്റില്ല.. ഒരാൾ അവളെ താങ്ങി പിടിക്കണം..അത് ആലോചിച്ചു എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ അവിടെ നിന്നു.

” അതെ..ഡൂ സംതിങ്.. ഐ കാൻഡ് ഹോൾഡ് ഇറ്റ് മാൻ..”

എന്നും പറഞ്ഞു അവളുടെ കൈ എന്റെ നേരെ നീട്ടി.അത് കണ്ട് എന്റെ വായിലെ വെള്ളം വറ്റി..

“ഇതിനൊരു നാണവും ഇല്ലേ ദൈവമേ!!..”

“അതേ ഞാൻ.. ഞാൻ.. നഴ്‌സിനെ വിളിക്കാം.. അവിടെ കിടക്ക്..”

“അവരൊക്കെ ഇനി എപ്പോ വരാൻ ആണ്..ഇറ്റ്സ് വെരി അർജൻറ്റ്.. ഒന്ന് പിടിച്ചാൽ മതി..”

“ദേ പെണ്ണേ.. നിനക്ക് നാണം ഇല്ല എന്നും പറഞ്ഞ്.. ഞാൻ നിന്റെ ഭർത്താവ് ഒന്നുമല്ല..അവിടെ കിടക്ക്.. നഴ്‌സ് ഇപ്പോ വരും..”

അത് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് നോക്കി.. ആ ഭാവം എന്താണെന് എനിക്ക് മനസ്സിലായില്ല..

ഞാൻ വേഗം ബെല്ലിൽ അമർത്തി.. അവൾ കാണിച്ചു കൂട്ടുന്നത് കണ്ട് എനിക്ക് ചിരി പൊട്ടി..

പാവം..സഹിക്കാൻ പറ്റുന്നില്ല എന്നു തോന്നുന്നു..

അപ്പോൾത്തന്നെ ഒരു നഴ്‌സ് വന്നു..
അവരോട് കാര്യം പറഞ്ഞപ്പോൾ അവർ എന്നെ തുറിച്ചു നോക്കി..ഞാൻ പുറത്തേക്ക് നിന്നു..

കുറച്ചു കഴിഞ്ഞപ്പോൾ നഴ്‌സ് പുറത്തേക്ക് വന്നു..

“നാണകാരൻ ആണല്ലേ.. സ്വന്തം ഭാര്യ അല്ലെ സാറേ.. ഒന്ന് സഹായിക്കമായിരുന്നു..
വൈഫ് പറഞ്ഞു സാറിനു നാണം ആണെന് അതുകൊണ്ടാ വിളിച്ചത് എന്ന്..”

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.