അപൂർവരാഗം IV (രാഗേന്ദു) 1298

വണ്ടി വേറെ വഴി പോകുന്നത് കണ്ട് ഞാൻ ചുറ്റും നോക്കി..സംശയത്തോടെ..

ചോദിക്കണം എന്നു കരുതി.. പക്ഷെ അതിന് ഉത്തരം കിട്ടില്ല എന്ന് ഉറപ്പുളത് കൊണ്ട് മിണ്ടാതെ ഇരുന്നു..

ഏറെ നേരത്തിന് ശേഷം വണ്ടി ഒരു റോഡ് സൈഡിൽ നിർത്തി..

ഇറങ്ങി..എന്തോ വല്ലാത്ത ശബ്ദം.. വല്ലാത്ത ഇരമ്പൽ..

അവൾ ഏതൊക്കെയോ വഴികളിലൂടെ എന്റെ കയ്യും പിടിച്ചു നടക്കുന്നുണ്ട്.. ആ ശബ്ദം അടുത്തു അടുത്തു വരുന്നുണ്ട്..

ഈ പെണ്ണ് എന്നെ കൊല്ലാൻ കൊണ്ടുപോകുവാണോ..!!

ഞാൻ ചിരിയോടെ ഓർത്തു..

അവസാനം കണ്ട കാഴ്ചയിൽ എന്റെ കണ്ണുകൾ വിടർന്നു.. ആശ്ചര്യത്തോടെ അത്ഭുതയോടെ അതിലുപരി സന്തോഷത്തോടെ..

കുത്തി ഒഴുകുന്ന വെള്ളച്ചാട്ടം..മുകളിൽ നിന്നും ഒഴുകുന്ന വെള്ളം താഴെ പാറകെട്ടിൽ തട്ടി തെറിപ്പിച്ചു ദേഹത്തു പതിയുന്നുണ്ട്..

ഇടുക്കിയിൽ ഇതൊക്കെ കണ്ട് വളർന്നിട്ടുണ്ട് എങ്കിലും എപ്പോഴും വെള്ളച്ചാട്ടം ഒരു പുതിയ അനുഭവം ആണ്. ചിലപ്പോൾ രോമാഞ്ചം വരാറുണ്ട് അതിന്റെ രൗദ്ര ഭാവം കാണുമ്പോൾ..

“എങ്ങനെ ഉണ്ട്..”

അവളുടെ ശബ്ദം ആണ് എന്നെ ഉണർത്തിയത്..

“മ്മ്മ് ഒത്തിരി ഇഷ്ടമാണ് വെള്ളചാട്ടം.”

ഞാൻ അതും പറഞ്ഞു അത് നോക്കി നിന്നു..

“ഞാൻ നാളെ പോകും..”

അത് പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി..നെറ്റി ചുളിച്ചു..

“വണ് വീക്ക് ഇസ് ഓവർ..”

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.