അപൂർവരാഗം IV (രാഗേന്ദു) 1299

ബൈക്ക് സ്റ്റാർട്ട് ചെയ്‌തു ഒരു ഇരമ്പലോടെ മുൻപോട്ട് എടുത്തപ്പോൾ ഫ്രണ്ട് ടയർ ഒന്ന് ഉയർന്നു പൊങ്ങി.. നെഞ്ചോന്ന് ആളി അവൾക്ക് എന്തെങ്കിലും പറ്റിയോ എന്ന് അറിയാൻ ഞാൻ എന്റെ കൈ പുറകിലൂടെ അവളെ ചേർത്തു പിടിച്ചു..

“ആം ഫൈൻ ഗോ..”

അവൾ എന്നെ ഇറുകെ വയറിലൂടെ കൈ കോർത്തു കെട്ടി പിടിച്ചപ്പോൾ നെഞ്ചു പട പട ഇടിക്കാൻ തുടങ്ങി.. വെട്ടി വിയർത്തു.. കാരണം ആദ്യമായ് ആണ് ഒരു പെണ്ണ് ഇതുപോലെ ഇത്രേം അടുത്ത്..

ഞാൻ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു.. ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു..

നിമിഷ നേരം കൊണ്ട് ഞങ്ങൾ സ്ഥലത്തെത്തി..

“ഞാൻ ഇറങ്ങിയതും..അവൾ ഹെൽമെറ്റ് ഊരി.. അവളെ പിടിച്ചു പതുകെ കയ്യിൽ കോരി എടുത്തു..”

ഒരു നഴ്സിനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു.. അവർ അവളുടെ കേട്ട് അഴിച്ചു.. വല്ലാത്തൊരു ആശ്വാസത്തോടെ അവൾ എന്നെ നോക്കി..

എണീറ്റ് കയ്യും കാലും കുടഞ്ഞു.. വട്ടം കറക്കി ഒക്കെ നോക്കുന്നുണ്ട്.. കാലിനു ചെറിയ മരവിപ്പ് പോലെ ഉണ്ടായിരുന്നു.. അത് കുറച്ചു നേരം അവൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പോൾ ഓക്കെ ആയി..

അവൾ എന്നെ നോക്കി ചിരിച്ചു..
അവിടെ ഉള്ള നഴ്സിന് ടിപ്പ് കൊടുത്തു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി..

അവൾ ആണ് വണ്ടി എടുത്തത്.. ഒരു മെയ് വഴക്കത്തോടെ അവൾ ഓരോന്ന് ചെയുന്നത് കണ്ട് അത്ഭുതത്തോടെ നോക്കി നിന്നു..

“വാ പോകാം..”

“ആ..”

ഞാൻ ഒരു ചിരിയോടെ അവളുടെ പുറകിൽ കയറി ഇരുന്നു..

അവൾ വണ്ടി എടുത്തതും വണ്ടി വെടിച്ചില്ല പോലെ മുൻപോട്ട് പാഞ്ഞു.. എന്റെ കൈ യാന്ത്രികമായി അവളെ ഇറുകെ പുൽകി..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.