അപൂർവരാഗം IV (രാഗേന്ദു) 1299

“നടന്നോ.. എനിക്ക് വയ്യ ഈ ഭാരവും ചുമന്ന് അത്രേം ദൂരം..”

ഞാൻ രണ്ട് അടി പിന്നിലേക്ക് നീങ്ങി..

“ഹാ.. ജസ്റ്റ് ലിഫ്റ്റ് മി.. ”

“ദേ പെണ്ണേ കളിക്കല്ലേ.. വെറുതെ ഇരുന്ന് വാരി വലിച്ചു തന്നിട്ട് ഒടുക്കത്തെ വെയിറ്റ് ആയിട്ടുണ്ട്..”

അവൾ ഒന്ന് ഇളിച്ചു..

“വണ്ടി നമ്മക്ക് സെറ്റ് ആക്കാം..ഇപ്പൊ പൊക്ക്..”

ഞാൻ അവളെ ഇരു കയ്യിലും എടുത്തു ഉയർത്തി..അവളുടെ കൈകൾ എന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു..അവൾ പറയുന്ന വഴി ഞാൻ നടന്നു..ഏതോ ബേസ്മെന്റ്റ് പോലെ തോന്നി എനിക്ക്..

അവിടെ കണ്ട കാഴ്ച്ച കണ്ട് എന്റെ കണ്ണ് മിഴിഞ്ഞു പോയി.. വിലകൂടിയ ബൈക്കും കാറും.. എന്തോ ഒരു ഉൽകിടിലം പോലെ.. ഇതുപോലത്തെ വണ്ടികൾ ഒക്കെ ആദ്യമായി കാണുന്നത്തിന്റെ ആകാംഷയോ ആശ്ചര്യമോ എന്തൊക്കെയോ വികാരങ്ങൾ..

“ബൈക്കിൽ പോകാം..!”

അവൾ തട്ടി വിളിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി..

“ഇത്.. ഇതൊന്നും എനിക്ക് ഓടിക്കാൻ..
ആകെ ഒരു പ്രാവിശ്യം കോളിഗിന്റെ ട്രിംഫ് ഓടിച്ചിട്ടുണ്ടെന്നല്ലാതെ..”

“ആ അങ്ങനെ ഒക്കെ ഓടിച്ചാൽ മതി.. വരുമ്പോ ഞാൻ ഓടിചോളാ.. ”

അവൾ അതും പറഞ്ഞു എന്നെ നോക്കി പുഞ്ചിരിച്ചു..

“മ്മ്മ്..”

എന്തോ ധൈര്യത്തിന് സമ്മതം മൂളി..

അവിടെ കിടന്ന ഒരു കവസാക്കി നിൻജയുടെ അടുത്തേക്ക് ചെന്ന് അവളെ പിറകിൽ ഇരുത്തി.. ഞാൻ ഹെൽമെറ്റ് ഇട്ട് അവൾക്കും ഒരണം കൊടുത്തു..ഒരു ഭയത്തോടെ കയറി ഇരുന്നു..

അവൾ ആ കീ മേടിച്ചു പ്രസ് ചെയ്തപ്പോൾ ഒരു ഡോർ തുറന്നു വന്ന്.. എല്ലാം ഒരു അത്ഭുതത്തോടെ നോക്കി ഇരിക്കുകയായിരുന്നു ഞാൻ.. അത് തുറന്നതും പുറത്തു നിന്ന് വെളിച്ചം വന്നു.

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.