അപൂർവരാഗം IV (രാഗേന്ദു) 1299

അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു..ഇപ്പൊ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ്.. അങ്ങനെ ചാടികളിക്കാൻ വരാറില്ല..

“എന്താഡോ..?”

അവൾ എന്റെ മുഖത്തേക്ക് കണ്ണ് എടുക്കാതെ നോക്കുന്നത് കണ്ട് ഞാൻ ഒരു ചിരിയോടെ ചോദിച്ചു..

“ഡു യു ഡ്രിങ്ക്..?”

അവൾ ഒരു ഭവവ്യത്യാസവും ഇല്ലാതെ ചോധിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി..

“അല്ല എന്താ ഉദ്ദേശിച്ചത്..”

“ഹോ മാൻ.. കള്ള് കുടിക്കുമോ എന്ന്..”

“ഏയ്‌.. പണ്ട് കോളേജിൽ വച്ച് ട്രൈ ചെയ്തിട്ടുണ്ട്.. എന്തോ താല്പര്യം ഇല്ല..”

“മ്മ്മ് വൗ.. ഗുഡ്.. പക്ഷെ എനിക്ക് നല്ല താല്പര്യം ഉണ്ട്.. ”

ഒരു ചിരിയോടെ അവൾ പറഞ്ഞു..

“അത് പിന്നെ അന്ന് കണ്ടതാണല്ലോ.. ആ ആക്സിഡന്റിൽ..”

അത് കേട്ടപോൾ അവൾ പല്ല് മുപ്പത്തിരണ്ടും കാണിച്ചു ചിരിച്ചു..

“ഇതിനകത്ത് ഒരു മിനി ബാർ സെറ്റ് അപ്പ് ഉണ്ട്..ഐ റിയലി നീഡ് വണ്..”

“ഇപ്പോഴോ.. അതേ ആദ്യം ഈ കയിലത്തെ കാലിലെ കേട്ടൊക്കെ ഒന്ന് അഴിക്ക് എന്നിട്ടാവാം കുടിയും വലിയും..”

ഞാൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു..
അവൾ എന്നെ നോക്കി ചുണ്ട് കൊട്ടി.. ചില നേരത്തേ അവളുടെ പ്രവർത്തി കൊച്ചു കുട്ടികളെ പോലെ തോന്നും.. എനിക്ക് ചിരി വന്നു..

“ഇവിടെ അടുത്തൊരു പ്രൈമറി ഹെല്ത്ത് കെയർ ഉണ്ട്..അവിടെ പോയി ഇതൊക്കെ അഴിക്കാം.. പക്ഷെ..”

“മ്മ്മ്..”

അവൾ നെറ്റി ചുളിച്ചു..

“എങ്ങനെ പോകും..”

“എപ്പോഴാ പോകുന്നത്..”

“എപ്പോ ആയാലും ഞാൻ ഓക്കെ ആണ്..”

എന്നു പറഞ്ഞതും അവൾ രണ്ട് കയ്യും വിരിച്ച് എന്റെ നേർക്ക് നീട്ടി..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.