അപൂർവരാഗം IV (രാഗേന്ദു) 1299

“അത്.. ഫ്രണ്ട്.”

“ആഹാ.. എന്നിട്ട് അവർ ഇങ്ങോട്ട് വരുമോ.. എന്തു പറഞ്ഞു..”

ഞാൻ ഒരു നൂറായിരം ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി.. പെട്ടന്ന്..

“ജസ്റ്റ് സ്റ്റോപ്.. ഇതൊക്കെ എന്തിനാ ഞാൻ തന്നോട് പറയുന്നേ.. ”

അവളുടെ ശബ്ദം ഉയർന്നു..

“ഓ കിടന്ന് കാറണ്ടാ.. എന്റെ പൊന്നോ..”

ഞാൻ അടുത്തു കണ്ട സോഫയിൽ കിടന്നു..

“രാത്രി വല്ലതും വേണേൽ വിളിക്ക് കേട്ടോ..
അപ്പൊ ഗുഡ് നൈറ്റ്..”

ഞാൻ അതും പറഞ്ഞു തിരിഞ്ഞു കിടന്നു.. കുറച്ചു സമയം കഴിഞ്ഞതും ലൈറ്റ് ഓഫ് ആവുന്നത് ഞാൻ അറിഞ്ഞു..തിരിഞ്ഞു നോക്കിയപ്പോൾ അവൾ കിടക്കുന്നതാണ് കണ്ടത്.. കുറച്ചു നേരം അവളെ നോക്കി കിടന്നു..

“എന്തൊക്കെയോ അവൾ ഒളിക്കുന്ന പോലെ..പേര് പോലും ഒരാളോട് പറയാൻ മടിക്കുന്നു എന്ന് പറയുമ്പോ.. ഇനി വല്ല തീവ്രവാദി ആണോ ദൈവമേ..!!”

“അതേ തീവ്രവാദി ആണ്.. തന്നെയും കൂടെ സങ്കത്തിൽ ചേർക്കാൻ ആണ് പ്ലാൻ..”

ഞാൻ ഞെട്ടി എഴുനേറ്റു..

“ഈ മറുത ഉറങ്ങിയില്ലേ..!!”

മനസിൽ പറഞ്ഞതൊക്കെ ഇത് എങ്ങനെ കേട്ട്..എന്ന് ഞാൻ ചിന്തിച്ചു..

“ആത്മഗദം പറയുമ്പോ എല്ലാവരും കേൾക്കാൻ പാകത്തിന് ആവരുത്.”

അവളെ നോക്കി ഞാൻ ഒന്ന് ഇളിച്ചു.. പിന്നെ ഒന്നും ആലോചിക്കാൻ പോയില്ല കാണുകൾ ഇറുകെ അടച്ചു കമന്ന് കിടന്നു..

***

ദിവസങ്ങൾ ഓരോന്നായി കടന്നു പോയ്‌.. എന്നോട് ആദ്യം ഉണ്ടായ വഴക്കോന്നും ഇപ്പൊ ഇല്ല എന്ന് ഞാൻ ശ്രദ്ധിച്ചു.. പക്ഷെ അവളുടെ പേരോ നാടോ.. അവൾക്ക് വരുന്ന ഫോണ് കാൾസിനെ പറ്റിയോ എന്തെങ്കിലും ചോദിച്ചാൽ പിന്നെ പെണ്ണിന്റെ വിധം മാറും..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.