അപൂർവരാഗം IV (രാഗേന്ദു) 1298

ആകെ ഒരു വെപ്രാളം വന്ന് മൂടി എന്നെ അവളെ ഓർത്ത്.. ആപത്തൊന്നും സംഭവിക്കല്ലേ എന്ന് മനസാലെ പ്രാർത്ഥിച്ചു.. ഞാൻ ശ്വാസം ഒന്ന് ആഞ്ഞു വലിച്ച് അങ്ങനെ തന്നെ പിന്നോട്ട് ചാരി ഇരുന്നു കണ്ണുകൾ അടച്ച്..

കുറച്ചു സമയത്തിന് ശേഷം ഡോർ തുറക്കുന്ന ശബ്ദം കെട്ടാണ് കണ്ണുകൾ തുറന്നത്.. ഡോക്ടർ ആണ്..

ഞാൻ എഴുനേറ്റു അവരുടെ അടുത്തേക്ക് ചെന്നു..

“ഡോക്ടർ!!..”

“യാ ഷീസ് ഫൈൻ..പേടിക്കാൻ ഒന്നുമില്ല.. സ്റ്റിച് പൊട്ടിയതാണ്.. തല അനക്കാതെ സൂക്ഷിക്കണം എന്നു പറഞ്ഞതല്ലേ.”.

കുറച്ചു കടപ്പത്തിൽ ആണ് അത് പറഞ്ഞത്..

“അത് ഡോക്ടർ പെട്ടെന്ന് അവൾ ചിരിച്ചപ്പോൾ..”

“മ്മ്മ്.. ബി കെയർഫുൾ.”

അവർ അതും പറഞ്ഞു തോളിൽ തട്ടി മുൻപോട്ട് നടന്നു.. ഞാൻ അകത്തേക്കും..

കയറി ചെന്നപ്പോൾ അവൾ കണ്ണുകൾ അടച്ചു കിടക്കുന്നത് ആണ് കണ്ടത്..

അവിടെ നിന്ന നഴ്‌സ് എന്നെ കണ്ട് ഒന്ന് ചിരിച്ചു..തിരിച്ചു ഞാനും..അവർ എന്റെ അടുത്തേക്ക് വന്നു..

“ഡോണ്ട് വറി.. യുവർ വൈഫ് ഇസ് ഫൈൻ..”

അത് കേട്ടപ്പോൾ ഞാൻ അവരെ മിഴിച്ചു നോക്കി.. ഇവിടെ ഉള്ള മിക്കവരും അവൾ എന്റെ വൈഫ് ആണെന്ന് കരുതി ഇരിക്കുകയാണ്..ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി..

അവർ ഒന്ന് പുഞ്ചിരിച്ചു.. ശേഷം അവിടെ നിന്നും പോയി..ഞാൻ വാതിൽ അടച്ചു ലോക് ഇട്ടു.. അവളുടെ അടുത്തേക്ക് ചെന്ന് ബെഡിൽ ഇരുന്നു..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.