അപൂർവരാഗം IV (രാഗേന്ദു) 1299

“സോറി ഞാൻ സ്ട്രേഞ്ചർസിനോട് എന്റെ പേഴ്‌സണൽ ഡീറ്റൈൽസ് പറയാറില്ല..
താൻ എന്റെ ആരുമല്ല..ഒരു ആഴ്ച കഴിഞ്ഞാൽ നമ്മൾ പിന്നെ കണ്ടുമുട്ടുമോ എന്നു പോലും അറിയില്ല.. സോ ആ ചോദ്യത്തിന് പ്രസക്തി ഇല്ല..”

അവളുടെ മറുപടി കേട്ട് പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല..

“മ്മ്മ് അതെ.. ഒരു ആഴ്ച കഴിഞ്ഞ ഈ കുരിശിനെ ചുമ്മാക്കണ്ടലോ..”

“ഞാൻ പറഞ്ഞൊന്നും ഇല്ലല്ലൊ..”

അവൾ പുച്ഛിച്ചു ഒന്ന് ചിരിച്ചു..

“അതെ എല്ലാം ഞാൻ തന്നെ വരുത്തി വച്ചത്..ഏത് നേരതാണോ..”

ഞാൻ ചവിട്ടി തുള്ളി മുറിക്ക് പുറത്തേക്ക് ഇറങ്ങിയതും അവിടുന്ന് ഒരു പൊട്ടി ചിരി ആണ് കേട്ടത്.. വാതിൽ ആ ദേഷ്യത്തിൽ ശക്തിയിൽ അടച്ചു.. ഒരു മുഴക്കം ആയിരുന്നു അവിടെ..

ഹോ പൊളിഞ്ഞോ ആവോ..!!

മനസിൽ പറഞ്ഞുകൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി..

ആകാശം കറുത്തു ഇരുണ്ട് ഇരിക്കുന്നു..ഒരു നക്ഷത്രം പോലും ഇല്ല..വെളിച്ചത്തിൽ കണ്ട ഭംഗി ആ ഇരുട്ടിൽ അലിഞ്ഞു ഇല്ലാതെ ആയതുപോലെ.. ഭയാനകമായ അന്തരീക്ഷം.. തണുപ്പ് ശരീരത്തിൽ കുത്തി ഇറങ്ങുന്നപോലെ.. ഞാൻ അകത്തു കയറി വാതിൽ അടച്ചു..

രാത്രി എല്ലാം കഴിഞ്ഞു മുറിയിലേക്ക് ചെല്ലുമ്പോ..അവൾ ആരോടോ സംസാരിക്കുന്ന ശബ്ദം ആണ് കേട്ടത്..പെട്ടെന്ന് വാതിൽ തുറന്നതും അവൾ ഞെട്ടി.. അവളുടെ കയ്യിൽ ഇരുന്ന് മൊബൈൽ അവളുടെ മടിയിലേക്ക് വീണതും ഞാൻ അവളെ സൂക്ഷിച്ചു നോക്കി..

“ഇത് എവിടെന്ന.. തന്റെ കയ്യിൽ ഫോണ് ഉണ്ടായിരുന്നോ..?”

“അത്.. ഇവിടെ ഉണ്ടായിരുന്നതാണ്..””

“മ്മ്മ്..”

“ആരെയ വിളിച്ചത്..”

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.