അപൂർവരാഗം IV (രാഗേന്ദു) 1299

അവൾ ഡ്രെസ് ഒക്കെ ഇട്ട് അവിടെ ഇരിക്കുന്നുണ്ട്.. മുടിയിൽ നിന്നും വെള്ളം ഇറ്റി വീഴുന്നുണ്ട്.. പകുതിയും നനഞ്ഞു.

അവളെ എടുത്തു പൊക്കി മുറിയിലേക്ക് കൊടുവന്നു..

“ഇത് എന്താ തലയിൽ വെള്ളം ഒന്നും പോയിട്ടില്ലല്ലോ.. ഇങ് താ വല്ല പനിയും പിടിച്ചാൽ എനിക്ക് ഒന്നും വയ്യ നോക്കാൻ ഞാൻ എന്റെ പാട്ടിനു പോകും.. ”

ഞാൻ വേഗം ടവൽ എടുത്തു തല തുവർത്തി കൊടുത്തു..

“ഈ ഒറ്റ കൈ കൊണ്ട് പറ്റുന്നില്ല..”

അവൾ ഒരു കുസൃതി ചിരിയോടെ പറഞ്ഞു..
ഞാൻ അവളെ നോക്കി ഒന്ന് കൂർപ്പിച്ചു ശേഷം മൂളി..

കയ്യിൽ കവറോക്കെ അഴിച്ചു മാറ്റി..ശേഷം ഒരു പ്ളേറ്റിൽ ഫുഡ് എടുത്തു അവൾക്ക് നേരെ നീട്ടി..

അവളുടെ കണ്ണുകൾ വിടർന്നുവോ..!!

എന്നെ ഒന്ന് നോക്കി ശേഷം കഴിക്കാൻ തുടങ്ങി..

ഉണ്ടാക്കിയത് ഒക്കെ ആ മുറിയിലേക്ക് കൊണ്ടുവന്നു..അവളുടെ കൂടെ ഇരുന്ന് ഞാനും രണ്ട് ചപ്പാത്തി എടുത്ത പ്ളേറ്റിലേക്ക് ഇട്ടു..

അവളുടെ തീർന്നപ്പോൾ അവൾ വീണ്ടും പ്ളേറ്റിലേക്ക് ഇട്ടു..

“എങ്ങനെ ഉണ്ട് കൊള്ളാമോ..”

ഞാൻ ആകാംഷയോടെ ചോദിച്ചു..

“മ്മ്മ്.. വെക്കാൻ അറിഞ്ഞുടെങ്കിൽ പിന്നെ എന്തിനാ ചെയുന്നത്.. ഉപ്പുമില്ല മുളകും ഇല്ല..”

എന്തോ അടി കിട്ടിയ പോലെ തോന്നി.. ഒരു സ്വകാര്യ അഹങ്കാരം ആയിരുന്നു എന്റെ കൈപുണ്യം..

അവൾ ഇരുന്ന് വെട്ടി വിഴുകുന്നുണ്ട്..അഹങ്കാരി..

“എന്നിട്ട് തന്റെ തീറ്റ കണ്ടാൽ അങ്ങനെ അല്ലാലോ തോന്നുന്നത്..”

“ഓഹ് അത് വിഷപ്പുണ്ടായാൽ പിന്നെ എന്ത് കിട്ടിയാലും ഒടുക്കാത്ത രുചി ആവും..”

“എന്ന ഇനി കഷ്ടപ്പെട്ട് കഴിക്കേണ്ട..”

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.