അപൂർവരാഗം IV (രാഗേന്ദു) 1299

അല്ല ഈ പെണ്ണ് എന്ത് ഭവിച്ചാണ്.. ഞാൻ എങ്ങനെ.. ഹോസ്‌പിറ്റലിൽ നഴ്‌സ് എങ്ങിലും ഉണ്ടായിരുന്നു.. ഇവിടെ ഒരു മനുഷ്യ കുഞ്ഞുപോലും ഇല്ലാലോ..
ഫുഡും മറ്റും സഹായങ്ങൾ ഓക്കെയാണ് പക്ഷെ ബാക്കി!!..

ആ വരുന്നയിടത്തു വച്ചു കാണാ.. അവൾക്ക് കോഴപ്പമില്ലെങ്കിൽ പിന്നെ എനിക്ക് എന്ത്..

ഞാൻ കിച്ചനിൽ പോയി.. ഒരു കോഫീ ഉണ്ടാക്കി.. എല്ലാം ഉണ്ടായിരുന്നു ആ അടുക്കളയിൽ.. ശേഷം രണ്ട് കാപ്പിലായി ഒഴിച്ചു അവളുടെ മുറിയിലേക്ക് ചെന്നു..

“ധ ഇതു കുടിക്ക്..”

ഞാൻ കപ്പ് നീട്ടി.. അവൾ ഒന്ന് നോക്കിയ ശേഷം കപ്പ് കയ്യിൽ എടുത്ത് ചുണ്ടോട് മുട്ടിച്ച് ഒരു ഇറക്ക് ഇറക്കി.. ഞാൻ ജനലോരം പോയി നിന്നു.. ശേഷം കുടിച്ചു..

കപ്പ് അടുത്തുള്ള മേശമേൽ വെക്കുന്ന ശബ്ദം ആണ് പിന്നെ കേട്ടത്.. അപ്പോഴേക്കും അവൾ കണ്ണുകൾ അടചിരുന്നു..

ഞാൻ കപ്പ് എടുത്ത് വാതിൽ തുറന്നതും..

“അതേ.. എനിക്ക് ഒന്ന് കുളിക്കണം..”

“എഹ്..”

ഒരു നിമിഷം ഞാൻ തറഞ്ഞു പോയി..വിയർത്തു..

എന്റെ നിൽപ്പ് കണ്ട് അവൾ ചിരിക്കാൻ തുടങ്ങി..ആപ്പോഴാണ് അവളുടെ കണ്ണുകളിൽ കുസൃതി ഞാൻ കണ്ടത്..

“കൂൾ മാൻ.. എന്നെ കുളിപ്പിച്ചൊന്നും തരേണ്ട.. രണ്ട് ആയ്ചത്തോളം ആയി വെള്ളം കണ്ടിട്ട്.ഐ റിയലി നീഡ് അ ഷവർ…നാറുന്നു എന്നെ.. തനിക്ക് ഒന്നും തോന്നിയില്ലേ എന്നെ പൊക്കി കൊണ്ട് വന്നപ്പോൾ..”

ഞാൻ ഒന്ന് ഇളിച്ചു.. എന്നിട്ട് അതെ എന്ന് തലയാട്ടിയപ്പോൾ അവൾ എന്നെ കൂർപ്പിച്ചു നോക്കി..പൊട്ടി വന്ന ചിരി നിയത്രിക്കാൻ ആയില്ല.. അവൾ അടുത്തിരുന്ന തലയിണ എറിഞ്ഞു..

“ഡോ ഹെല്പ് ചെയ്യുമോ..”

“അത്.. ഒരു മിനിറ്റ്”

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.