അപൂർവരാഗം IV (രാഗേന്ദു) 1299

ഡോർ തുറന്ന് അതിൽ നിന്നും ഇറങ്ങാൻ നോക്കുന്നവളെ ഞാൻ ഒരു നിമിഷം നോക്കി..അതിൽ നിന്നും ഇറങ്ങാൻ കാണിക്കുന്ന അഭ്യാസം കണ്ട് എനിക്ക് ചിരി വന്നു.. പക്ഷെ ഞാൻ അടക്കി..

അവൾ ഒരു കാൽ പുറത്തേക്ക് എടുത്തു വച്ചു എണീക്കാൻ ശ്രമിച്ചതും കാലിനു ബലം നഷ്ടപ്പെട്ട അവൾ വേച്ചു.. മുൻപോട്ട് ആഞ്ഞു ഞാൻ അവളെ പിടിക്കാൻ പോയതും..

“ഡ്രൈവർ.. ക്യാൻ യു പ്ലീസ് ഹെൽപ്പ് മീ..”

അടുത്തു നിൽക്കുന്ന എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൾ വിളിച്ചു പറഞ്ഞു..ഉടനെ ആ ഡ്രൈവർ അവളുടെ അടുത്തേക്ക് വന്നു.. ഞാൻ ഒന്ന് അവനെ സൂക്ഷിച്ചു നോക്കി..

പിന്നെ എന്തെങ്കിലും ആവട്ടെ എന്നു കരുതി ഞാനവളെ വിട്ട് മുൻപോട്ട് നടന്നു.. ആ വീടും ചുറ്റുമുള്ള പ്രകൃതി ഭംഗി ആസ്വദിച്ചു..ഏതോ വെള്ളച്ചാട്ടത്തിൽ ശബ്ദം ഒക്കെ കേൾക്കാം.. കിളികളുടെ കൊഞ്ചലും..തണുപ്പിന്റെ ഇടയിലും മുകത്തേക്ക് പതിക്കുന്ന ചെറു വെയിൽ.. കണ്ണ് അടച്ചു നിന്ന് പോയി ഒരു നിമിഷം.

“ഗെറ്റ് ഓഫ് യു ഫിൽറ്റി മോഫോ.. യു ഡോഷ്ബാഗ്.. ”

ഒരു അലർച്ചയായിരിന്നു അത്..ഞെട്ടി എന്താ സംഭവിച്ചത് എന്ന് തിരിഞ്ഞു നോക്കലും അവൾ നിലത്തു കിടക്കുന്നത് ആണ് കണ്ടത്ത്..നെഞ്ചോന്ന് ആളി..അവനെ നോക്കിയപ്പോൾ അവൻ എന്നെ ഒന്ന് നോക്കി വേഗം ഓടി കാറിൽ കയറി..ഞാൻ അടുത്തെത്തിയപ്പോഴേക്കും വണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു..

അവൾ അടുത്ത കിടന്നിരുന്ന ഒരു ഉരുളൻ കല്ല് എടുത്ത് ആ കാറിനു നേരെ എറിഞ്ഞു..അതിന്റെ ചില്ലിൽ കൊണ്ടു എങ്കിലും അത് തെന്നി മാറി.. ദേഷ്യം കൊണ്ട് അവൾ അലറി.. എന്തൊക്കെയോ പറയുന്നുണ്ട്.. കൂടെ കണ്ണുകൾ കത്തി ജ്വലിക്കുന്നുണ്ട്..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.