അപൂർവരാഗം IV (രാഗേന്ദു) 1299

“ഹു ആർ യു മാൻ.. ഐ ടോൾഡ് യു ഡോണ്ട് എവർ ഇന്റർഫിയർ..എൻറെ ജീവൻ രക്ഷിച്ചു അതിന് എന്റെ മേൽ അധികാരം സ്ഥാപിക്കാൻ വരരുത്..ഞാൻ എവിടെ പോയാലും ഒറ്റയ്ക്ക് ആയാലും തനിക്ക് എന്താ.. ആൻഡ് നൗ ഗെറ്റ് ദി ഹെൽ ഔട്ട് ഓഫ് ഹെയർ.. ”

അവൾ അലറുകയായിരുന്നു..അവൾ പറഞ്ഞ വാക്കുകൾ കേട്ട് എന്റെ അടി മുതൽ മുടി വരെ വിറഞ്ഞു കയറാൻ തുടങ്ങി..

“ദേ പെണ്ണേ.. മര്യാദക്ക് ആണേൽ മര്യാദക്ക്.. നിന്റെ അവസ്ഥ കണ്ടിട്ട കൂടെ വന്നത്.. വേണ്ട വേണ്ട എന്നു വെക്കുമ്പോ..

നിന്റെ വീട്ടിൽ നിന്നും ആരെങ്കിലും കെട്ടി എടുത്തിരുന്നു എങ്കിൽ ഞാൻ നിന്റെ കൂടെ വരില്ലായിരുന്നു.. മനുഷ്യത്വം അത് ഒന്ന് കൊണ്ട് മാത്രം ആണ് ഞാൻ ഇതൊക്കെ ചെയുന്നത്.. എന്റെ വീട്ടുകാർ എന്നെ അങ്ങനെയാ പഠിപ്പിച്ചേക്കുന്നെ..തനിയെ വിട്ട് നിനക്ക് വല്ലതും സംഭവിച്ചാൽ എല്ലാം എന്റെ തലയിൽ ആവും..അതങ്ങനെ ചുറ്റും ഉള്ള ഒന്നും കാണില്ലല്ലോ.. കയറിയ പാടെ കൂർക്കം വലിച്ചു ഉറക്കം അല്ലെ..”

ഞാൻ നിയന്ത്രണം വിട്ട് ഉറഞ്ഞു തുള്ളി..അവൾ എന്നെ കൂർപ്പിച്ചു നോക്കുന്നുണ്ട്..

“എല്ലാവരും തന്നെ പോലെ ആണെന്ന് കരുതിയോ.. തന്റെ ഒക്കെ മനസിൽ എന്താ എന്ന് ആർക്കറിയാം.. അന്ന് തന്നെ സഹായം ചോധിച്ചപ്പോൾ കെട്ടതാണല്ലോ.. ആദ്യം സ്വയം നന്നാവ്..”

പിന്നെ എന്തോ എനിക്ക് മറുപടി പറയാൻ ആയില്ല.. അന്ന് പറയാൻ പാടില്ലാത്തത് പറഞ്ഞത് ഞാൻ ആണല്ലോ..എന്തോ വീണ്ടും കുറ്റബോധം തോന്നി..

അവൾ എന്നെ നോക്കി പുച്ഛിച്ചു..

അവൾ ഡോർ തുറന്നു..ഞാൻ മുൻപിൽ നിൽക്കുന്നത് കൊണ്ട് എന്നെ തന്നെ കൂർപ്പിച്ചു നോക്കി..ഞാൻ സൈഡിലേക്ക് നീങ്ങി..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.