അപൂർവരാഗം IV (രാഗേന്ദു) 1299

“ആആആ….”

അവളുടെ അലറി കരചിൽ ആണ് എന്നെ ഉണർത്തിയത്..അവൾ തലയിൽ ഒരു കൈ അമർത്തി തല കുമ്പിട്ട് ഇരുന്നു കരയുന്നു..

ഞാൻ ഓടി അവളുടെ അടുത്തേക്ക് ചെന്നു..

“ഹേയ്..ഒന്നുമില്ല.. ഞാൻ..ഞാൻ ഡോക്ടറെ വിളിക്കാം..”

എങ്ങനെയോ പറഞ്ഞൊപ്പിച്ചു.. ഒരു നിമിഷം എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ നിന്നുപോയി.. അപ്പോഴാണ് നഴ്സ് റൂമിലേക്കുള്ള ബെല്ലിന്റെ കാര്യം ഓർമ വന്നത് വേഗം സൈഡിൽ ഉള്ള ബെളിൽ വിരൽ അമർത്തി..

അവളെ നോക്കി.. വേദന കൊണ്ട് പുളയുകയാണ്.. തലയിലെ കെട്ടിൽ നിന്നും ചോര പടർന്ന് ഒഴുകുന്നുണ്ട്..അത് കണ്ടതും നെഞ്ചിടിപ്പ് കൂടി..മറുത്തൊന്നും ചിന്തിക്കാതെ അവളെ എന്നോട് ചേർത്തു പിടിച്ചു.. ആ നിമിഷം എനിക്ക് അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്..

അവൾ എന്റെ കയ്യിൽ അമർത്തി പിടിച്ചു.. വേദനകൊണ്ട് അവൾ എന്റെ കയ്യിൽ നഖം ആഴ്ത്തിയപ്പോൾ അതിൽ നിന്നും ചോര പൊടിയാൻ തുടങ്ങി..

അപ്പോഴാണ് ആരോ അടുത്തേക്ക് വന്നു എന്നെ പിടിച്ചു സൈഡിലേക്ക് തള്ളി മാറ്റിയത്..നഴ്‌സ് ആണ്.. അന്നേരം അവളുടെ ബോധം മറഞ്ഞിരുന്നു.. തളർന്നു വീഴാൻ പോയ അവളെ ഞാൻ പൊതിഞ്ഞു പിടിച്ചു..

“സർ വിൽ യു പ്ലീസ് ഗോ ഔട്സൈഡ്..”

നഴ്‌സ് പറഞ്ഞപ്പോൾ ഞാൻ അവളെ നേരെ കിടത്തി.. ഒന്ന് നോക്കി.. ശേഷം പുറത്തേക്ക് നടന്നു..

പുറത്തു കസേരയിൽ ചെന്ന് തലയിൽ കൈ താങ്ങി കുമ്പിട്ട് ഇരുന്നു.. കുറച്ചു നേരം കഴിഞ്ഞപ്പോൾ ആരോ ഓടി വരുന്ന ശബ്ദമാണ് കേട്ടത്..തല ഉയർത്തി നോക്കിയപ്പോൾ ഒരു ഡോക്ടർ ആണ് അവർ റൂമിലേക്ക് കയറിതും ഡോർ വലിച്ച് അടച്ചു..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.