അപൂർവരാഗം IV (രാഗേന്ദു) 1298

എന്തോ കണ്ടപ്പോൾ പാവം തോന്നി..നേരെ അവളുടെ പുറകിൽ പോയി നിന്നു..അവളുടെ തല പിടിച്ചു പൊക്കിയപ്പോൾ അവൾ ഒന്ന് ഞെട്ടി വിറച്ചു.. വെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ആണ് എന്നെ കണ്ടത്.. കണ്ണുകളിൽ ആശ്വാസം ആണോ.. അറിയില്ല..

എല്ലാം കൂടി എടുത്ത് പിന്നി ഇട്ട്
റിസപ്ഷൻ നിന്ന് ഒരു റബർ ബാൻഡ് ഒപ്പിച്ചു..അതും ഇട്ട് ഞാൻ പിന്നിയ മുടി മുൻപിലേക്ക് ഇട്ടു കൊടുത്തു..

തിരികെ നിന്നിടത്തു വന്ന് നില്കുമ്പോൾ മനസിൽ അവളുടെ മുഖം എന്നെ ചുട്ട് ഇരിക്കാൻ തക്കം ആവുമെന്ന് കരുതിയ എനിക്ക് തെറ്റി.

മുഖത്ത് ഭവവ്യത്യാസം ഒന്നും ഇല്ല.. എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ട്..

റിസപ്ഷനിൽ നിൽക്കുന്ന കുറച്ചു പേര് നോക്കി അടക്കി ചിരിക്കുന്നുണ്ട്.. ശ്രദ്ധിക്കാൻ പോയില്ല..

ഞാൻ അവിടെ തന്നെ നിന്നു.. അവൾ പോയി കഴിഞ്ഞു പോകാം എന്ന് കരുതി..

കുറച്ചു നേരത്തിന് ശേഷം ഫ്രോന്റിൽ ഒരു കാർ വന്ന് നിന്നത് കണ്ടു..

കാറിന്റെ അടുത്തേക്ക് വീൽചെയർ കൊണ്ടുവന്ന് ഒരു നഴ്സും അറ്റൻഡറും കൂടി അവളെ പിടിച്ചു വണ്ടിയിൽ കയറ്റി.. മനപൂർവം അവളുടെ അടുത്തേക്ക് ഞാൻ പോയില്ല..ഇനിയും പോയാൽ അവൾ പരിസരം മറന്ന് വല്ലതും പറയുമോ എന്ന് തോന്നി.. നേരത്തെ ഒരു ധൈര്യത്തിൽ ചെയ്തതാണ്..

പിൻസീറ്റിൽ കയറാൻ ബുദ്ധിമുട്ടുന്ന അവളെ കണ്ട് എന്തോ വല്ലായിമാ തോന്നി എനിക്ക്.. ഈ അവസ്ഥയിൽ ഒറ്റയ്ക്ക്.. അവളെ ഒറ്റയ്ക്ക് ആണ് കൈ വിടല്ലേ എന്ന് ഉള്ളിൽ നിന്ന് ആരോ പലയാവർത്തി മൊഴിയുന്നു..

ഞാൻ അവളെ നോക്കി നിന്നു..
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കുരുങ്ങി..അപ്പോഴാണ് അവൾ പെട്ടെന്ന് എന്റെ നേർക്ക് നോട്ടം പായിച്ചത്. കണ്ണുകൾ കൊരുത്തു.. എന്താണ് ആ മുഖഭാവം എന്നു മനസിലാവുന്നില്ല.. ഞാൻ നോട്ടം മാറ്റി..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.