അപൂർവരാഗം IV (രാഗേന്ദു) 1299

“വഴക്കിടാനുള്ള സമയം അല്ല ഇത്.. വൈകാതെ തന്നെ ഇവിടെ നിന്നും ഡിസ്ചാർജ് ചെയ്യും.. താൻ എന്റെ ഭാര്യ ആണെന്ന എല്ലാവരും കരുത്തിയെക്കുന്നത്.. അങ്ങനെ ഇരിക്കുമ്പോ തന്നെ ഇവിടെ ഒറ്റക്ക് വിട്ടിട്ട് പോയാൽ ശരിയാവില്ല..

താൻ എത്രയും പെട്ടന്ന് ഡിസ്ചാർജ് വേണം എന്നും പറഞ്ഞ് നിലവിളിച്ചട്ട.. ”

അവളുടെ മുഖഭാവം എന്തെന്ന് എനിക്ക് മനസ്സിലായില്ല..

“ഞാൻ പറഞ്ഞല്ലോ തൽക്കാലം എന്നെ അന്വേഷിച്ചു വരാൻ ആരുമില്ല.. പിന്നെ എന്നെ ഓർത്തു ടെന്ഷന് വേണ്ട.. ഐ ക്യാൻ മാനേജ്..നിങ്ങൾക്ക് പോകാം അതിന്റെ പേരിൽ തന്നെ ആരും ഒന്നും പറയില്ല..ആരും അന്വേഷിച്ചു വരില്ല..”

എന്തൊരു പെണ്ണ്.. ഇനി ഇതിന് ആരും ഇല്ലേ..!! എന്നെ പറഞ്ഞാൽ മതിയല്ലോ.. ഏത് നേരത്താണോ എടുത്തു തലയിൽ വെക്കാൻ തോന്നിയത്.. ഛേ.
മനുഷ്യന്റെ സമാധാനവും പോയി.. എങ്ങനെയാ ഒരു പെണ്ണിനെ ഈ അവസ്ഥയിൽ വിട്ടിട്ട് പോവ.. മനുഷ്യത്തവം കൂടി പോയതിന്റെ ആണ്..കോപ്പ്

എന്നെ തന്നെ ഞാൻ ഒരു നിമിഷം ശപിച്ചു..
ഞാൻ അവിടെ നിന്നും എഴുനേറ്റു..

“വിളിക്കാൻ തോന്നിയ വിളിക്ക്.. ”

അതും പറഞ്ഞു അവളുടെ കയ്യിൽ ഫോണ് കൊടുത്ത് ഞാൻ റൂമിന്റെ പുറത്തേക്ക് വന്നു..

ഇവിടെ വന്നിട്ട് രണ്ടാഴ്ച ആയി.. കയ്യിലെ കാശും തീർന്നു..ഒന്നാമത് പ്രൈവറ്റ് ഹോസ്പിറ്റൽ ആണ്.. വിനുവിന്റെ കയ്യിൽ നിന്ന കടം മേടിച്ചാണ് ഹോസ്പിറ്റൽ ചെലവ് ഒക്കെ കഴിയുന്നത്.. എല്ലാം കൂടി ആലോചിച്ച് തല പൊളിയുന്നത് പോലെ .

രണ്ട് ദിവസം കഴിഞ്ഞ ഡിസ്ചാർജ് ആണ്..
അന്വേഷിച്ചു വരാൻ ആരുമില്ല എന്ന് പറയുന്നുണ്ട്.. കോഴപ്പം ഒന്നുമില്ലെങ്കിൽ എവിടെങ്കിലും പോട്ടെ എന്ന് വിചാരിക്കായിരുന്നു.. ഇതിപ്പോ ഈ കൈയ്യും കാലും വച്ച് തനിച്ചെങ്ങനെ..!!

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.