പക്ഷെ ഇങ്ങനെ മിണ്ടാതെ ഇരുന്നിട്ട് കാര്യം ഇല്ല..എന്തായാലും സംസാരിച്ചേ പറ്റു.. എനിക്കും പോയെ പറ്റു.. ഇവിടെ ഇവൾക്ക് ഇങ്ങനെ കാവൽ ഇരുന്നിട്ട് ഒരു കാര്യവും ഇല്ല.. വീട്ടുകാരെ കുറിച്ചു ചോദിച് അവരെ വിളിച്ചു വരുത്തിയാൽ മനസമാധാനത്തോടെ പോകാം..
അങ്ങനെ ഇരിക്കെ ഒരു ദിവസം..
“ഡോ..”
അവൾ കണ്ണ് തുറന്ന് എന്നെ നോക്കി..മുഖത്ത് ഗൗരവം ആണ്.
“തുറിച്ചു നോക്കേണ്ട.. ഒരു കാര്യം പറയാൻ ആണ്..”
“എന്താ..”
“സോറി.. അന്ന് അങ്ങനെ പറയാൻ പാടില്ലായിരുന്നു.. എന്തോ ആ നഴ്‌സ് എന്നെ കളിയിക്കയപ്പോൾ നിയന്ത്രണം വിട്ടു.. ”
അവൾ ഒന്നും മിണ്ടിയില്ല..വേറെ എങ്ങോ നോക്കി ഇരിക്കുന്നു..ഇതിനോട് ഒക്കെ സോറി പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.
സ്വയം പുച്ഛിച്ചു..
“സോറി പറയേണ്ടത് എന്റെ മര്യാദ .. ഒരു പെണ്ണിനോട് പറയാൻ പാടില്ലാത്ത പറഞ്ഞു.. താൻ അത് അക്സെപ്റ്റ് ചെയ്യുകയോ ചെയ്യാതെ ഇരിക്കുകയോ തന്റെ ഇഷ്ടം..
അഹ് പിന്നെ ഞാൻ വിളിച്ചത്..”
ഞാൻ പോക്കെറ്റിൽ നിന്നും എൻറെ ഫോണ് അവളുടെ നേരെ നീട്ടി..എന്നെ സംശയഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു അവൾ..
“ധ ..തന്റെ വീട്ടിലോ ഫ്രണ്ട്സിനോ വിളിച്ചു പറ താൻ ഇവിടെ ഉണ്ടെന്ന്.. ഇത്രേം ദിവസമായി താൻ ഇവിടെ ആണെന്നോ.. എങ്ങനെ ആണെന്നോ ഒന്നും അറിയാതെ.. തന്നെ ഒന്ന് കാണാതെ അവരൊക്കെ വിഷമിക്കുന്നുണ്ടാവില്ലേ.. അവർ വന്ന എനിക്കും സമാധാനമായി തിരിച്ചു പോകാം..”
“അതിനു തന്നോട് ഞാൻ പോകേണ്ട എന്നു പറഞ്ഞോ..”
എടുത്തടിച്ചത് പോലെ ഉള്ള ചോദ്യം കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു.. എന്നാലും നിയന്ത്രിച്ചു.
♥️♥️♥️♥️♥️
??️
tik tik tik ..????????????
Time parayo
Ratri 11
ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ
Ok??
????????????❤️❣️??
എഴുതികഴിഞ്ഞെങ്കിൽ…. waiting
നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ
❣️
Time
??
അത് സാരമില്ല….
വൈകാതെ അടുത്ത പാർട്ട് കൂടെ ഇട്ടാൽ മതി ?
❤️
?
???? ഇന്നു ഒണ്ടോ