അപൂർവരാഗം IV (രാഗേന്ദു) 1299

സംസാരിച്ച ശേഷം ഫോണ് കട്ട് ചെയ്ത് ഞാൻ കിടന്നു.. ജാനെറ്റിന്റെയും സേന്തിന്റെയും മിസ് കോൾസ് കണ്ടു പക്ഷെ എന്തോ തിരിച്ചു വിളിക്കാൻ തോന്നിയില്ല..വിളിച്ചിട്ട് എന്ത് പറയാൻ ആണ്.. ഒന്നും വേണ്ട.. ഇനി അങ്ങോട്ടെക്ക് ഒരു തിരിച്ചു പോക്ക് അസാധ്യം ആണ്..

പോയാലും അവളുടെയും അവന്റെയും മുഖം കണ്ടുകൊണ്ട് വേണ്ടേ ജോലി ചെയ്യാൻ.. നാശം..

നാളെ ഓഫീസിൽ ലീവ് എക്സ്റ്റൻഡ് ചെയ്യാൻ വിളിച്ചു പറയണം.. തൽക്കാലം ഇങ്ങനെ പോട്ടെ..

ഓരോന്ന് ആലോചിച്ചു എന്നെ നിദ്ര പുൽകി..

അടുത്ത ദിവസം പതിവ് പോലെ നഴ്‌സ് വന്ന് വിളിച്ചപ്പോൾ ആണ് ഉറക്കം എണീറ്റത്.. അവരോട് അവളെ ഒന്ന് ഹെല്പ് ചെയ്യാൻ പറഞ്ഞ് ഞാൻ ക്യാന്റീനിൽ പോയി..

അവൾക്ക് വേണ്ടി ഓരോന്ന് വാങ്ങി കൊടുക്കും എങ്കിലും ഓരോന്ന് ചെയ്തു കൊടുക്കുന്നത് നഴ്‌സുമാരായിരുന്നു..അവരോട് അവൾ എന്നോട് പെരുമാറുന്ന പോലെ ചാടകളികറില്ല..

അങ്ങനെ ദിവസങ്ങൾ കടന്നു പോയി.. അവൾക്ക് ഇപ്പൊ നല്ല ബെധം ഉണ്ട്..അവളുടെ തലയിലെ കേട്ട് ആഴിച്ചിരുന്നു..കയ്യിനും കാലിന് ആണ് പ്രശ്നം.. നടക്കാൻ ഇപ്പോഴും ബുദ്ധിമുട്ട് ആണ് ആരെങ്കിലും പിടിക്കണം..അല്ലെങ്കിൽ വീൽചെയർ..

തലയിൽ കേട്ട് അഴിച്ചപ്പോൾ തൊട്ട് പെണ്ണിന് ഹോസ്പിറ്റലിൽ നിന്നും പോകണം എന്നും പറഞ്ഞ് നിലവിളിയാണ്..

വീട്ടിൽ നിന്നും ആൾ വരാതെ എങ്ങനെ അവളെ ഈ അവസ്ഥയിൽ തനിച്ചു വിടുന്നതെന്നോർത്ത് തലക്ക് പ്രാന്ത് പിടിച്ചു തുടങ്ങി എന്റെ..

എന്നാലും പോകണം എന്ന് വാശി ആണ് അവൾക്ക്..

അന്നത്തെ സംഭവത്തിന് ശേഷം അവളോട് അങ്ങനെ മിണ്ടിയെട്ടില്ല അവ്ശ്യത്തിന് മാത്രം..അതിന് അവൾ മറുപടിയും തരാറില്ല..ചെറിയ ഒരു കുറ്റബോധം ഉണ്ട്.. ഇതുപോലെ ഒന്നും ഒരു പെണ്ണിന്റെ എടുത്തും ഞാൻ സംസാരിചട്ടില്ല ഞാൻ പറഞ്ഞത് ഓർത്ത് അത്ഭുതം തോന്നുന്നു ഇപ്പോഴും..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.