അപൂർവരാഗം IV (രാഗേന്ദു) 1299

പാവം ഒട്ടും പിടിച്ചു നിൽക്കാൻ പറ്റാതെ ആണ് എന്നോട് ചോദിച്ചത് എന്നു തോന്നുന്നു..പക്ഷെ ഞാൻ..ആ സ്ഥാനത് എന്റെ അമ്മെയൊ പെങ്ങളോ ആയിരുന്നെങ്കിൽ ഞാൻ ഇങ്ങനെ പെരുമാരുമായിരുന്നോ..സഹായത്തിന് ആരുമില്ല അവൾക്ക് അതിനോട് ഞാൻ..

ഒരോന്ന ആലോചിച്ചു ഇറങ്ങി നടന്നു..ചെന്ന് എത്തിയത് ഹോസ്പിറ്റലിൽ ഗാർഡനിൽ ആണ്..കുറെ ഇനം പൂക്കളും ചെടികളും ഉണ്ട് അവിടെ.. അവിടെ നിന്നു കുറെ നേരം..അവളുടെ മുൻപിൽ പോകാൻ തോന്നിയില്ല..

കുറച്ചു നേരം കൂടി അവിടെ ഇരുന്നു അപ്പോഴ ഫോണ് റിങ് ചെയ്തത്..അത് അറ്റൻഡ് ചെയ്തു കട്ട് ചെയ്ത് അവൾക്കുള്ള ഫുഡ് വാങ്ങി ഞാൻ റൂമിലേക്ക് പോയി..

അവിടെ ചെന്നപ്പോൾ റൂം അടച്ചിരിക്കുന്നത് ആണ് കണ്ടത്.. നെഞ്ചോന്ന് ആളി..വാതിൽ മുട്ടി കുറച്ചു നേരം കഴിഞ്ഞപ്പോൾ നഴ്‌സ് ആണ് തുറന്നത്..

പോകുമ്പോ കോഴപ്പം ഒന്നും ഉണ്ടായിരുന്നില്ലലോ.. പിന്നേം എണീക്കാൻ ശ്രമിച് വീണോ!!.. മനസിലെ പേടി എന്റെ മുഖത്ത് കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു നഴ്‌സ് എന്നെ നോക്കി ചിരിച്ചു..

“ടെൻഷൻ വേണ്ട.. മുറിവ് ഡ്രസ്സ് ചെയ്യാൻ വന്നതാണ്.. മാഡത്തിന് ഒന്നുമില്ല ആൾ ഉഷാർ ആണ്..”

അപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്..

“ഞാൻ ഫുഡ് മേടിക്കാൻ പോയതാണ്.. ഇത് ആൾക്ക് കൊടുക്കുമോ.. മരുന്നോകെ ഉള്ളത് അല്ലെ..!”

“സാറിനു കൊടുത്താൽ പോരെ.. എന്തേ പിണങ്ങിയോ..!!”

ഒരു കള്ള ചിരിയോടെ അവൾ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി..

ഇവരിത്..

“എനിക്ക് ഒന്ന് പുറത്തു പോകണം.. അതുകൊണ്ടാണ്.”

“മ്മ്മ്.”

അവൾ അതും പറഞ്ഞു ഞാൻ നീട്ടിയ കവർ വാങ്ങി..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.