അപരാജിതൻ 54 4664

Views : 674997

എല്ലാവർക്കും പുണ്യ ഈദ് ആശംസകൾ

 

അപരാജിതൻ 54

 

ശ്മശാനഭൂമിയിൽ:

ലോപമുദ്ര, നിസ്സഹായയായി ലഹരിയുടെ ആധിക്യത്തിൽ ബോധമകന്നു കിടക്കുന്ന തന്റെ സഹോദരനെയും കൂട്ടുകാരനെയും നോക്കിയിരുന്നു.

അവളുടെ ഹൃദയം ഭയത്താൽ പെരുമ്പറ മുഴക്കി മിടിച്ചുകൊണ്ടേയിരുന്നു.

എത്ര ലഹരിയുപയോഗിച്ചാലും അതിൽ ഉന്മത്തനാകാത്ത ആദിയ്ക്ക് ഇപ്പോൾ വന്ന ഈ മാറ്റം അവളെയാകെ വിഷമിതയാക്കി.

ലോപമുദ്ര , കണ്ണുകൾ അടയ്ക്കുമ്പോൾ ഉൾക്കണ്ണിൽ തെളിയുന്നത്, അചലയമ്മ നട്ടുവളർത്തിയ അമ്പതാണ്ട്‌ പ്രായമുള്ള കൂവളം കാറ്റിൽ ആടിയുലയുന്നതാണ്.

അതൊരുപക്ഷേ അചലയമ്മയുടെ ആത്മാവ് ഭയത്താൽ നടുങ്ങിയുലയുന്നത് ആകുമോ എന്നാണവളുടെ മനസ്സ് തോന്നിച്ചത്.

“കണ്ണാ….അപ്പൂ ,,,എന്തിര്ങ്കെടാ ,,നമ്മ അചലപാട്ടിയമ്മ അങ്കെ ഭയന്തേ ഇറുക്കാര്ടാ,,,സീക്രമാ എന്തിര്ങ്കെടാ”

നിരവധിപ്രാവശ്യം ലോപമുദ്ര ആദിയുടെ കവിളിലും നെഞ്ചിലും മുറുകെതട്ടി വിളിച്ചുകൊണ്ടേയിരുന്നു.

ഓരോ പ്രാവശ്യത്തെ അവളുടെ വിളിയിലും അവനൊന്നു മൂളി കണ്ണ് തുറക്കാൻ നോക്കുന്നുവെങ്കിലും ലഹരി തലയിൽ പിടിച്ചവനതിനാകാതെ ചുടലയെ കെട്ടിപിടിച്ചു കിടന്നു.

ലഹരി തലയ്ക്ക് പിടിച്ച ചുടല നഷ്‌ടമായ ഉണർവ്വിലും പുഞ്ചിരിച്ചു തന്നെ ആദിയെ കെട്ടിപ്പിടിച്ചു കിടന്നു പുലമ്പി.

സങ്കരാ,,,,

നൻപാ,,,,

യാർ ചൊന്നേൻ നീ സണ്ടാലൻ എന്റ്…

നീ നിജമാ രാസാ താൻ ടാ,,

ഇന്ത മണ്ണുക്ക് അരസൻ താൻടാ,,,

നാൻ പൊളി സൊല്ല മാട്ടോ…

നാൻ എതുവു ചൊന്നാലും അതെ താൻ നിജോ൦,,

ആദിസങ്കര രുദ്രതേജ നായനാർ

രാസാവ്ക്ക് രാസാ

പെരിയ രാസാ

സക്രവർത്തി,,,”

അപ്പോളും ലോപമുദ്ര തന്നാലാകും വിധം വെള്ളം മുഖത്തു തളിച്ച് ആദിയെ ഉണർത്തുവാനായി ഭഗീരഥപ്രയത്‌നം നടത്തികൊണ്ടെയിരുന്നു.

ശിവശൈലത്തെ വട്ടമിട്ടു മാനത്തൂടെ പക്ഷിരാജൻ ചിറകടിച്ചു ശബ്ദമുണ്ടാക്കി പറക്കുന്നുണ്ടായിരുന്നു അപ്പോൾ.

@@@@

Recent Stories

The Author

210 Comments

  1. ബ്രോ, താങ്കളുടെ ഈ നോവലിന് വേണ്ടി മാത്രം ഈ സൈറ്റിൽ കയറുന്ന ഒരാളാണ് ഞാൻ. പതിനേഴു വർഷങ്ങൾക്ക് മുൻപ് ഈ വായന ലോകത്തു നിന്നും വിടപറഞ്ഞ എന്നെ വീണ്ടും ഈ വായനയുടെ ലോകത്തിലേക്ക് തിരികെ കൊണ്ടു വന്നത് താങ്കൾ ആണ്. അതിന്റെ നന്ദി എപ്പോഴും ഉണ്ടാകും. ഏത് തിരക്ക് ഉണ്ടെങ്കിലും അതെല്ലാം മാറ്റി വെച്ചു ഈ കഥ വായിച്ചിട്ടേ എനിക്ക് സമാധാനം വരികയുളായിരുന്നു. അത്രയ്ക്ക് മനസ്സിൽ പിടിച്ചു പോയിരുന്നു ഈ കഥാപാത്രങ്ങൾ..

    എന്തൊക്കെ ആയാലും സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക. Complete recover ആയതിനു ശേഷം മാത്രം മതി ബാക്കി കഥകൾ എല്ലാം… നാല് വർഷം ഒരു തപസ്സു പോലെ ഈ ഒരു കഥ എഴുതണം എങ്കിൽ എത്ര മാത്രം hardwork ചെയ്യണം എന്ന് ഞങ്ങൾക്ക് മനസ്സിൽ ആകും. അതുകൊണ്ട് തന്നെ മഹാദേവനോട് പ്രാത്ഥിക്കാം എത്രയും പെട്ടെന്ന് താങ്കളുടെ അസുഖം ഭേദമാവണേ എന്ന്….
    സ്നേഹപൂർവ്വം പ്രജി

    1. Onnum ariyula but ningalu vilicha evidaanelum odivarum ezhuthithannirikkum…. Completely Asugham maariyitt vilichaamathi….💪

  2. ഈ പാർട്ട്‌ അടിപൊളിയായി
    തുടരുക അതുപോലെ ആരോഗ്യം സംരക്ഷിക്കുക 👍🏻❤️❤️❤️❤️❤️
    ഇഷ്ട്ടം മാത്രം

  3. ചേട്ടോ…… നിങ്ങൾക്ക് ഒന്നും വരില്ലെടോ……… ഇപ്പൊ ഉള്ള prblms ഒക്കെ മാറും……. എന്നെപ്പോലെ തന്നെ എത്ര പേരുടെ പ്രാർത്ഥന ഉണ്ട് ചേട്ടന്റെ കൂടെ…………..

    ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ മാറി, മിടുക്കനായിട്ട് ബാക്കി എഴുതിയാൽ മതി….

    4 വർഷം ആയില്ലേ നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാരും കൂടിയിട്ട്……. അത് 10 കൊല്ലം ആയാലും ഞങ്ങൾ കൂടെ ഒണ്ട്……………..

    Get well Soooon Dear ❤️❤️❤️

  4. ആഞ്ജനേയദാസ്

    ചേട്ടോ…… നിങ്ങൾക്ക് ഒന്നും വരില്ലെടോ……… ഇപ്പൊ ഉള്ള prblms ഒക്കെ മാറും……. എന്നെപ്പോലെ തന്നെ എത്ര പേരുടെ പ്രാർത്ഥന ഉണ്ട് ചേട്ടന്റെ കൂടെ…………..

    ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ മാറി, മിടുക്കനായിട്ട് ബാക്കി എഴുതിയാൽ മതി….

    4 വർഷം ആയില്ലേ നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാരും കൂടിയിട്ട്……. അത് 10 കൊല്ലം ആയാലും ഞങ്ങൾ കൂടെ ഒണ്ട്……………..

    Get well Soooon Dear ❤️❤️❤️

  5. ചേട്ടോ…… നിങ്ങൾക്ക് ഒന്നും വരില്ലെടോ……… ഇപ്പൊ ഉള്ള prblms ഒക്കെ മാറും……. എന്നെപ്പോലെ തന്നെ എത്ര പേരുടെ പ്രാർത്ഥന ഉണ്ട് ചേട്ടന്റെ കൂടെ…………..

    ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ മാറി, മിടുക്കനായിട്ട് ബാക്കി എഴുതിയാൽ മതി….

    4 വർഷം ആയില്ലേ നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാരും കൂടിയിട്ട്……. അത് 10 കൊല്ലം ആയാലും ഞങ്ങൾ കൂടെ ഒണ്ട്……………..

    Get well Soooon Dear ❤️❤️❤️

  6. ആഞ്ജനേയ ദാസ്

    ചേട്ടോ…… നിങ്ങൾക്ക് ഒന്നും വരില്ലെടോ……… ഇപ്പൊ ഉള്ള prblms ഒക്കെ മാറും……. എന്നെപ്പോലെ തന്നെ എത്ര പേരുടെ പ്രാർത്ഥന ഉണ്ട് ചേട്ടന്റെ കൂടെ…………..

    ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ മാറി, മിടുക്കനായിട്ട് ബാക്കി എഴുതിയാൽ മതി….

    4 വർഷം ആയില്ലേ നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാരും കൂടിയിട്ട്……. അത് 10 കൊല്ലം ആയാലും ഞങ്ങൾ കൂടെ ഒണ്ട്……………..

    Get well Soooon Dear ❤️❤️❤️

  7. ആഞ്ജനേയ ദാസ്

    ചേട്ടോ…… നിങ്ങൾക്ക് ഒന്നും വരില്ലെടോ……… ഇപ്പൊ ഉള്ള prblms ഒക്കെ മാറും……. എന്നെപ്പോലെ തന്നെ എത്ര പേരുടെ പ്രാർത്ഥന ഉണ്ട് ചേട്ടന്റെ കൂടെ…………..

    ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ മാറി, മിടുക്കനായിട്ട് ബാക്കി എഴുതിയാൽ മതി….

    4 വർഷം ആയില്ലേ നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാരും കൂടിയിട്ട്……. അത് 10 കൊല്ലം ആയാലും ഞങ്ങൾ കൂടെ ഒണ്ട്……………..

    Get well Soooon Dear ❤️❤️❤️

  8. ഹർഷൻ bro നിങ്ങൾ ഈ കഥ പുറത്തിയാക്കും ഞങൾ ഇത് വായിക്കും… ഇത് മഹാദേവന്റെ തീരുമാനം ആണ്….

    നിങ്ങളുടെ എല്ലാ അസുഖവും പെട്ടന്ന് മാറും ഇതും മഹാദേവന്റെ തീരുമാനം ആണ്… Hara… Hara…മഹാദേവ്…..🕉️

    Get well soon bro…. With lots of love❣️…..
    You are my writing magician🪄, GOAT…..

    1. മാലാഖയുടെ കെട്ടിയോൻ

      ഹി ഹർഷാ നിങ്ങളുടെ അസുഖം പെട്ടന്ന് സുഖം ആകും ഫിസിയോ നന്നായി ചെയുക. മരുന്നുകൾ കഴിക്കുക. റസ്റ്റ്‌ എടുക്കുക. അതിനു ശേഷം മതി എഴുത്തും കാര്യങ്ങളും.ഈ ഈ കഥക്ക്നോ വല്ലാത്ത ഒരു ജീവനാടോ ഓരോ ഭാഗവും എത്രയോ തവണ വായിച്ചിരിക്കുന്നു.. ഇനി തനിക്കു കഥ എഴുതണം എന്ന്ട്ട്ഇ തോന്നിയാൽ വോയിസ്‌ നോട്ട്ടു ഇടുക ഞാൻ ടൈപ്പ് ചെയിതു അയച്ചു തരാം. അതും അല്ലങ്കിൽ നമ്മൾ പറയുന്നത് ഓട്ടോമാറ്റിക് ആയി ടൈപ്പ് ചെയുന്ന അപ്ലിക്കേഷൻ വരെ ഒന്നുണ്ട്. നിങ്ങള്ക്ക് എല്ലാ ആരോഗ്യവും ആയുസ്സും നേർന്നു കൊണ്ട് ❤️AJ❤️

  9. Harshetta… Onnumvarilla ningalk… Ellavarudeyum prarthanayundavm kude… Ellam nannayi varatte… Kaathirikum oru moonam thiruvilayadalinu….

    1. ഹർഷൻ ഭായ് ഞാൻ പറയുന്ന പച്ച മരുന്നുകൾ 1വീക്ക്‌ അരച്ച് വേദന ഉള്ള ഭാഗത്തു പുരട്ടുമോ…

  10. അസുഖം മാറിയതിനു ശേഷം ബാക്കി കഥ എഴുതാൻ കഴിയട്ടെ എന്നു പറഞ്ഞാൽ അതും ഒരു തരത്തിൽ സ്വാർത്ഥത തന്നെ ആവും …താങ്കളുടെ സൃഷ്ടിക്ക് അത്രയും അടിമപെട്ടതിനാൽ സ്വാർത്ഥൻ ആവാതിരിക്കാൻ കഴിയുന്നുമില്ല …എനിക്ക് കുറച്ചു നാൾ കഴുത്തിൽ ഡിസ്ക് വേദന ഉണ്ടായിരുന്നു മൈബൈൽ ന്റെയും കമ്പ്യൂട്ടറിന്റെയും അധിക ഉപയോഗം തന്നെ കാരണം ..ഇവ ഉപയോഗിക്കുന്ന ടൈം കഴുത്തിൽ ഇടുന്ന ബെൽറ്റ് ഇട്ട് കുറച്ചു കാലം മരുന്നും കഴിച്ചപ്പോൾ ശരിയായി …rest എടുക്കു എല്ലാം ശരിയാവും .

  11. ത്രിലോക്

    ഇതുപോലെ മഹത്തായ ഒരു ഇതിഹാസം (ഇതിഹാസം എന്നു തന്നെ പറയണം) ഞാൻ ഇതിനുമുൻപ് വായിച്ചിട്ടുമില്ല ഇനി വായിക്കാൻ പോകുന്നുമില്ല…

    അപരാജിതൻ=അപരാജിതൻ 💥💥

    ഹർഷാപ്പി=ഹർഷാപ്പി 💥💥❤️❤️

    നന്നായി വിശ്രമിക്കൂ… സൗഖ്യത്തോടെ ഇരിക്കാൻ മഹാദേവനോട് പ്രാർത്ഥിക്കുന്നു…

    നിങ്ങളുടെ അറിവുകളും 4 വർഷത്തെ അധ്വാനവും വെറുതെ ആവുകയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്…

    അസുഖങ്ങൾ എല്ലാം അകറ്റും… ആശാൻ 🕉️🕉️🕉️🕉️ ശിവനെ ☘️☘️☘️☘️

  12. Thanikk onnum varillado pettannu sugamakatte

    1. Harshetta… Onnumvarilla ningalk… Ellavarudeyum prarthanayundavm kude… Ellam nannayi varatte… Kaathirikum oru moonam thiruvilayadalinu….

  13. ഡിയർ ഹർഷൻ,
    കഥ മുഴുവനും വായിച്ചു. പ്രദീക്ഷിച്ചതു പോലെ സൂപ്പർ ത്രില്ലെർ ആയിട്ടുണ്ട്. last പേജ് വായിച്ചപ്പോൾ സങ്കടം തോന്നി. ഇത്രയും വലിയ തീം മുഴുവനും എഴുതാനും എഡിറ്റ് ചെയ്യാനും എത്ര മണിക്കൂറുകൾ താങ്കൾ കമ്പ്യൂട്ടർ സ്ക്രീനിനു മുൻപിൽ ഇരുന്നിരിക്കണം?. ആ സ്‌ട്രെയിൻ എനിക്ക് ഊഹിക്കാൻ കഴിയും കാരണം ഞാനും കമ്പ്യൂട്ടർ സ്ക്രീന് മുൻപിൽ ദിവസം മുഴുവൻ ഇരിക്കുന്ന ആളാണ്. എനിക്കും നെക്ക് pain ഉണ്ട് അതിനു പ്രധാന കാരണം സ്ക്രീനും ഇരിക്കുന്ന ചെയർഉം തമ്മിലുള്ള height ഉം സ്ക്രീന് മായിട്ടുള്ള ദൂരവുമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ ടൈപ്പ് ചെയുന്ന മാറ്റർ അനുസരിച്ചു നാം അറിയാതെ മുന്നോട്ടു സ്‌ക്രീനിനടുത്തേക്കു കഴുത്തും മുഖവും നീണ്ടു പോകും വേദന വരുന്ന വരെ. ഡോക്ടറിനോടും ഫ്യ്സിയോ യിനോടും ഈ സിറ്റുവേഷൻ എക്സ്പ്ലെയിൻ ചെയ്യാം. പക്ഷെ ultimatly, നമ്മുടെ ആരോഗ്യത്തിനു ഉത്തരവാദി നമ്മൾ മാത്രമാണ്. അതുകൊണ്ടു ഉത്തരവാദിതുവ ത്തോടെ ഫുള്ളി റിക്കവർ ആകുന്നവരെ ചികിത്സ തുടരുക.
    ഈശ്വരൻ അനുഗ്രഹിക്കട്ടെ കഴിയുന്നദും vegam സുഖം പ്രാപിക്കട്ടെ അതിനു ശേഷം എഴുതുന്നതിനെ പറ്റി ആലോജിച്ചാൽ മതി
    വായനക്കാരുടെ പ്രാർത്ഥന ഉണ്ടാവും

    സസ്നേഹം

  14. ഹർഷൻ എന്നാൽ നിങ്ങൾ ഇത് ഓഡിയോ ആകു അത്‌ ആകുബോൾ നിങ്ങൾക് അധികം എഴുതി വിഷയം ആകേണ്ടലോ അന്ന് ട്രൈലെർ ആക്കിയത് പോലെ ഇത് ഓഡിയോ രൂപത്തിൽ ആക്കി യൂട്യൂബിൽ ഇടു അതിന്റെ ലിങ്ക് ഇതിൽ ഇട്ടാൽ എല്ലാവർക്കും യൂട്യൂബിൽ പോയി ഇത് കേൾക്കാമലോ അപ്പോ ചിലപ്പോൾ നിങ്ങൾക് യൂട്യൂബിൽ നിന്ന് ഒരു വരുമാനവും ആകും… കഥ കേൾക്കാനും സുഖം ആണ്… ഇനി മൊത്തമായും ആകില്ല എന്ന് ആണ് എങ്കിൽ നിർത്തികൊള്ളു കഴുത്തു വേദന അത്‌ നല്ല സുഖം ഉള്ള ഏർപ്പാട് അല്ല… പിന്നെ കഥയിൽ കുറെ ഭാഗം ആവശ്യമില്ലയിരുന്നു… ബാലു, മനു അവരുടെ ഭാഗം ഓക്കേ വെറുതെ കൂടാതെ മനവേന്ദ്രന്റെ ഭാഗങ്ങൾ കുറെ വേണ്ടായിരുന്നു അതൊക്കെ അരോചകം സൃഷ്ടിച്ചു…. ഓക്കേ ഹർഷൻ ബാക്കി ഓക്കേ നിങ്ങളുടെ ഇഷ്ട്ടം

    1. kathakaarane adhehatinte ishtahinu vidooo suhruthe…………………

  15. ഞങ്ങൾ കുടെയുണ്ട്

  16. മുന്നോട്ടു പോവുക, എല്ലാവരും കൂടെയുണ്ടാവും

  17. Harsha…nirbandhikan. Pattilla…
    Andhaparauka. Annu. Ariyilla Karanam
    Sarerasukam ellankil pinne andhu .,..
    Chaiananu. Vegam sugamavan. Vedi …,
    Prarthikkunnu. Aa…dhyam manssinum..
    Sareerathinumanu. Sugavum. Sandhoshavum vendhathu athu kazhinju..mathi. Katha annu snehathode

  18. ഇത്രയും കാത്തിരുന്ന… കാത്തിരിക്കുന്ന ഒരു രചന ഇതുവരെ ജീവിതത്തിൽ പല പല വായനക്കാർക്കും അങ്ങനെ തന്നെ ആണ്..
    ഹെൽത്ത് വളരെ പ്രധാനമാണ്.. ഇപ്പോൾ അതിനു പ്രാധാന്യം നൽകുക.. ഫിസിയോയും മറ്റു ട്രീട്മെന്റുകളും നടക്കട്ടെ.. വേഗം സുഖം ആവാൻ പ്രാർത്ഥിക്കുന്നു.. ബാക്കി ഭാഗങ്ങൾ എഴുതാനും പബ്ലിഷ് ചെയ്യാനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി വോയിസ് വോയിസ് ടൂ ടെക്സ്റ്റ് അപ്പുകളൊക്കെ ഉപയോഗിച്ച് കൂടുതൽ ബുദ്ധിമുട്ടുകൾ ഇല്ലാതെ ബാക്കി ഭാഗങ്ങൾ എഴുതുവാനും പിന്നീട് പബ്ലിഷ് ചെയ്തു തരുവാനും സാധിക്കുമെന്ന പ്രതീക്ഷയോടെ …
    Take care Bro.. ❤️❤️

  19. God bless you bro

  20. Athrayum vegam sugam aakatte all the best brother

  21. Get well soon my friend

  22. നമഃശിവായ

  23. Harsha…nirbandhikan. Pattilla…
    Andhaparauka. Annu. Ariyilla Karanam
    Sarerasukam ellankil pinne andhu .,..
    Chaiananu. Vegam sugamavan. Vedi …,
    Prarthikkunnu. Aa…dhyam manssinum..
    Sareerathinumanu. Sugavum. Sandhoshavum vendhathu athu kazhinju..mathi. Katha annu snehathode benny

  24. Harshan.. നിങ്ങൾ എപ്പോഴും പറയുന്നത് തന്നെ ഞാനും പറയുന്നു.. എല്ലാം മഹാദേവൻ്റെ തീരുമാനം… ബാക്കിയുള്ളത് എല്ലാം അതിൻ്റെ ഭാഗം മാത്രം…അപ്പൊൾ തീരുമാനം മഹാദേവൻ എടുക്കട്ടെ… നിങൾ ഇതു പൂർത്തിയാക്കും എന്നുതന്നെയാണ് എൻ്റെ വിശ്വാസം.. അതും പൂർണ്ണ ആരോഗ്യത്തോടെ… ഇപ്പൊൾ നടക്കുന്നത് എല്ലാം പരീക്ഷണങ്ങൾ മാത്രം.. എഴുതാൻ അറിയുന്നവർ എഴുത്ത് നിർത്തരുത്.. എങ്ങനെ എവിടെ ഏതു രീതിയിൽ എന്നെല്ലാം എഴുത്തുകാരൻ്റെ തീരുമാനം.. പക്ഷെ കഴിവുകൾ പൂട്ടിവേക്കരുത്…. ജഗദീശ്വരൻ എല്ലാ നന്മയും വരുത്തും.. പക്ഷെ കുറച്ചു കഷ്ടപ്പാടുകളും കൂടെ വേണമല്ലോ… അന്നും ഇന്നും എന്നും ഏതിനും കൂടെ ഉണ്ടാവും.. എന്നും support മാത്രം…

  25. Don’t worry my friend everything will be alright and get well soon

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com