അപരാജിതൻ 54 4630

Views : 667807

എല്ലാവർക്കും പുണ്യ ഈദ് ആശംസകൾ

 

അപരാജിതൻ 54

 

ശ്മശാനഭൂമിയിൽ:

ലോപമുദ്ര, നിസ്സഹായയായി ലഹരിയുടെ ആധിക്യത്തിൽ ബോധമകന്നു കിടക്കുന്ന തന്റെ സഹോദരനെയും കൂട്ടുകാരനെയും നോക്കിയിരുന്നു.

അവളുടെ ഹൃദയം ഭയത്താൽ പെരുമ്പറ മുഴക്കി മിടിച്ചുകൊണ്ടേയിരുന്നു.

എത്ര ലഹരിയുപയോഗിച്ചാലും അതിൽ ഉന്മത്തനാകാത്ത ആദിയ്ക്ക് ഇപ്പോൾ വന്ന ഈ മാറ്റം അവളെയാകെ വിഷമിതയാക്കി.

ലോപമുദ്ര , കണ്ണുകൾ അടയ്ക്കുമ്പോൾ ഉൾക്കണ്ണിൽ തെളിയുന്നത്, അചലയമ്മ നട്ടുവളർത്തിയ അമ്പതാണ്ട്‌ പ്രായമുള്ള കൂവളം കാറ്റിൽ ആടിയുലയുന്നതാണ്.

അതൊരുപക്ഷേ അചലയമ്മയുടെ ആത്മാവ് ഭയത്താൽ നടുങ്ങിയുലയുന്നത് ആകുമോ എന്നാണവളുടെ മനസ്സ് തോന്നിച്ചത്.

“കണ്ണാ….അപ്പൂ ,,,എന്തിര്ങ്കെടാ ,,നമ്മ അചലപാട്ടിയമ്മ അങ്കെ ഭയന്തേ ഇറുക്കാര്ടാ,,,സീക്രമാ എന്തിര്ങ്കെടാ”

നിരവധിപ്രാവശ്യം ലോപമുദ്ര ആദിയുടെ കവിളിലും നെഞ്ചിലും മുറുകെതട്ടി വിളിച്ചുകൊണ്ടേയിരുന്നു.

ഓരോ പ്രാവശ്യത്തെ അവളുടെ വിളിയിലും അവനൊന്നു മൂളി കണ്ണ് തുറക്കാൻ നോക്കുന്നുവെങ്കിലും ലഹരി തലയിൽ പിടിച്ചവനതിനാകാതെ ചുടലയെ കെട്ടിപിടിച്ചു കിടന്നു.

ലഹരി തലയ്ക്ക് പിടിച്ച ചുടല നഷ്‌ടമായ ഉണർവ്വിലും പുഞ്ചിരിച്ചു തന്നെ ആദിയെ കെട്ടിപ്പിടിച്ചു കിടന്നു പുലമ്പി.

സങ്കരാ,,,,

നൻപാ,,,,

യാർ ചൊന്നേൻ നീ സണ്ടാലൻ എന്റ്…

നീ നിജമാ രാസാ താൻ ടാ,,

ഇന്ത മണ്ണുക്ക് അരസൻ താൻടാ,,,

നാൻ പൊളി സൊല്ല മാട്ടോ…

നാൻ എതുവു ചൊന്നാലും അതെ താൻ നിജോ൦,,

ആദിസങ്കര രുദ്രതേജ നായനാർ

രാസാവ്ക്ക് രാസാ

പെരിയ രാസാ

സക്രവർത്തി,,,”

അപ്പോളും ലോപമുദ്ര തന്നാലാകും വിധം വെള്ളം മുഖത്തു തളിച്ച് ആദിയെ ഉണർത്തുവാനായി ഭഗീരഥപ്രയത്‌നം നടത്തികൊണ്ടെയിരുന്നു.

ശിവശൈലത്തെ വട്ടമിട്ടു മാനത്തൂടെ പക്ഷിരാജൻ ചിറകടിച്ചു ശബ്ദമുണ്ടാക്കി പറക്കുന്നുണ്ടായിരുന്നു അപ്പോൾ.

@@@@

Recent Stories

The Author

210 Comments

  1. Eid Mubarak.
    Take rest brother.

  2. മറ്റൊരാളുടെ സഹായത്തോടെ എഴുത്തും എഡിറ്റിങ്ങും ചെയ്യാൻ ശ്രമിക്കൂ. താങ്കൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെ’

  3. നാലുവർഷം കാത്തിരുന്നില്ലേ. ഇനിയും കാത്തിരിക്കാൻ ഒരുമടിയും ഇല്ല. Online platform കളിൽ എത്ര കഥകൾ വായിച്ചിരിക്കുന്നു, ഇപ്പോഴും വായിക്കുന്നു. പക്ഷെ ഇതിന്റെ ഏഴ്അയലത്തു എത്താൻ അത് ഒന്നിനും സാധിച്ചില്ല.പല എഴുത്തുകാരും fantasy എഴുതുമ്പോൾ ഇച്ചിരി over ആയോ എന്ന് തോന്നാറുണ്ട്. അവിടെ ആണ് അപരാചിതൻ വ്യത്യസ്തമാകുന്നത്. കഥ വായിച്ചു തുടങ്ങുന്ന ആ moment ൽ ഞാൻ താങ്കൾ സൃഷ്ടിക്കുന്ന മായലോകത്ത് പെട്ടുപോകും. അവിടെ ഞാൻ അപ്പുവോ പാറുവോ ആയി മാറും. ആ ലോകം പലപ്പോഴും യഥാർഥ്യമാണെന്ന് തോന്നിയ നിമിഷങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അത്രയേറെ താങ്കളുടെ കഥാപാത്രങ്ങൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. താങ്കളുടെ ആരോഗ്യമാണ് ഈ കഥയുടെ ജീവൻ. നല്ല മനസോടെ അല്ലാതെ എഴുതിയാൽ അത് കഥയെ ബാധിക്കും. ഒരു ഉദയം ഉണ്ടാകുമ്പോൾ അസ്തമയം എന്തായാലും ഉണ്ടാകും. ഇത് താങ്കളുടെ ഒരു താത്കാലിക അസ്തമയം ആണെന്ന് സമാധാനിക്കാം. താങ്കൾക്ക് പൂർണ തേജസോട് കൂടിയ സൂര്യനെപോലെ ഒരു ഉദയം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.

  4. Sreeragh കണ്ണൻ

    കഥ വായിച്ചു കോൽമയിർ കൊണ്ടു ഇരുന്നതായിരുന്നു. അപ്പോഴാണ് അവസാനത്തെ ബ്രോയുടെ ബുദ്ധിമുട്ടുകൾ വായിച്ചത്. മനസിലാക്കുന്നു താങ്കളുടെ ബുദ്ധിമുട്ടുകൾ. എല്ലാം വേഗം ഭേദമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. പിന്നെ ഈ കഥ അപൂർണമായി നിൽക്കാതിരിക്കാനും. അത്രയ്ക്ക് ഈ കഥയെ മനസിൽ പിടിച്ചു പോയത് കൊണ്ടാണ് നിരുത്തല്ലേ നിരുത്തല്ലേ എന്നു ഞാൻ പറഞ്ഞു കൊണ്ടിരുന്നത്. അല്ലാതെ ബ്രോയുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാതെ അല്ല. എന്നാലും ഒരു വിശ്വാസം ഉണ്ട് മഹാദേവന്റെ കഥ ആണ് അതു അങ്ങനെ അപൂർണമാകില്ല എന്നു. ബ്രോയുടെ അസുഖം വേഗം ഭേദമാകട്ടെ. എന്റെ അറിവിൽ ഇതിനു പറ്റിയ ചികിത്സാ ചെയ്യുന്ന ആളുകളെ അറിഞ്ഞാൽ തീർച്ചയായും ഞാൻ ബ്രോ യെ അറിയിക്കാം. പ്രാർത്ഥനയോടെ 🙏🏻

  5. Get well soon brother. God bless.

  6. get well soon🤲 .🤗

  7. Get well soon

    My prayers, Eee Kadha complete cheyyan Mahadevan Harshante oppam undakum

  8. Get well soon brother 🙂

  9. മഹാദേവൻ എല്ലാം അറിയുന്നുണ്ട് നിങ്ങളുടെ അസുഖം പെട്ടെന്ന് ഭേദം ആകും ഞങ്ങളുടെ എല്ലാം പ്രാർത്ഥനയും കാത്തിരിപ്പും ഉണ്ട് റെസ്റ്റ് എടുത്ത് എത്രയും പെട്ടെന്ന് ഭേദം ആകട്ടെ
    പിന്നെ കഥയുടെ കാര്യം e ഫീൽഡിൽ തന്നെ ഏറ്റവും കൂടുതൽ hype ഉള്ള ഒരു സ്റ്റോറി ആണ് ഇത് e കഥ നിർത്തിയാൽ അത് ഒരുപാട് വായനക്കാരെ വിഷമത്തിലാകും അതുകൊണ്ട് പറയുകയാണ് നിർത്തരുത് ശാരീരിക പ്രശ്നങ്ങൾ ഒരു ബുദ്ധിമുട്ട് തന്നെ ആണ് അറിയാം എന്നാലും പറ്റുന്നേ പോലെ എഴുതുക അത് ഇനി എത്ര സമയം എടുത്തിട്ടായാൽ പോലും ഞങ്ങൾ കാത്തിരിക്കും ഒട്ടും പറ്റാതെ വരുകയാണ് എങ്കിൽ ഞങ്ങളോട് ആരോടെങ്കിലും പറഞ്ഞാൽ ഞങ്ങൾ ടൈപ്പ് ചെയ്ത് തരാം ബ്രോ പോസ്റ്റ് ചെയ്താൽ മതി ഇത് കഥ അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് പറയുന്ന ഒരു ഉപായം ആണ് ഞങ്ങളുടെ ബാലു ചേട്ടൻ ഹർഷൻ ബ്രോ ആണ്
    എന്നും പ്രാർത്ഥനയോടെ❤️♥️

  10. Get well soon bro…

    എല്ലാ ആസുഖങ്ങളും സുഖമായി ആരോഗ്യത്തോടെയും സന്തോഷത്തോടെയും നല്ലരീതിയിൽ ജീവിക്കുക…

    ഈ കഥ താങ്കൾക്ക് എന്ന് തുടരാൻ പറ്റുമോ അപ്പോൾ തുടർന്നാൽ മതി…

    All the best for your future bro❤️
    With love❤️
    Syam❤️

  11. °~💞അശ്വിൻ💞~°

    കാത്തിരിക്കും തിരിച്ചു വരവിനായി. ആരോഗ്യം ആണ് ഒരു മനുഷ്യന് പ്രധാനം,അത് നോക്കിയിട്ട് മാതി മാറ്റേണ്ടതും
    Take care ❤️❤️❤️

  12. തേൻമൊഴി

    പ്രാർത്ഥന കൂടെയുണ്ട്… നിർത്തുന്നതിലും കുഴപ്പം ഇല്ല… ഒരു രണ്ടു വരി ക്ലൈമാക്സ്‌ എഴുതി വേണം നിർത്താൻ.

  13. ആദിശങ്കരൻ

    എല്ലാം അവന്റെ മായ…
    നേരിടാൻ പറ്റുന്ന തടസ്സങ്ങളെ നമുക്ക് മുൻപിൽ വരൂ..
    എല്ലാം നേരിടാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം…
    Get well soon

  14. രാഗേഷ് ഗുരുവായൂർ

    Dear Harshan bro.
    Full rest edukku, thankaludeyum appuvinteyum aaradhakaraya orupadu perude prarthana ningalkoppamund.
    Get well soon.
    Ethrakalam venamenkilum kathirikkan thayyaranu.
    Love you Brother ❤️

  15. നിങ്ങളുടെ അവസ്ഥയിൽ വളരെ വിഷമം ഉണ്ട്, ഒരുപക്ഷെ എത്രയും വേഗം എഴുതി തീർക്കാൻ വേണ്ടി ജോലി കഴിഞ്ഞു റസ്റ്റ്‌ പോലും എടുക്കാതെ എഴുതി തീർക്കണം എന്നതാണ് ഹർഷന്റെ ഇന്നത്തെ ഈ അവസ്ഥക്ക് കാരണം. ഒരുപക്ഷെ സമയമെടുത്തു പതിയ ഈ വർഷം ഒരു ഓണം അടിച്ചപ്പിച് പബ്ലിഷ് ചെയ്തിരുന്നേൽ ചിലപ്പോൾ ഈ അസുഗം വരില്ലായിരുന്നു.

    ഇപ്പോൾ നല്ല പോലെ മെഡിസിൻ എടുക്കു.

    ദേവരാഗം എഴുതിയ ദേവൻ ഒരു നീണ്ട കാലായിളവ് കഴിഞ്ഞു ഫുൾ പബ്ലിഷ് ചെയ്ത പോലെ ഹർഷനും പബ്ലിഷ് ചെയ്യാം.

    പിന്നെ ഹർഷന് അറിയാമെന്നു കരുതുന്നു arrow കുറിച്ച്. ഹർഷൻ ഇപ്പോൾ ഉള്ള അവസ്ഥയിലും പരിതാപകരം ആണ് ഇപ്പോഴും arrow. ഞാൻ വിചാരിച്ചു പുള്ളി ഡ്രോപ്പ് ചെയ്‌തന്ന്. ഒരു കണ്ണിന്റെ കണ്ണിന്റെ കാഴ്ച പോയീ. തികച്ചു 10 min മൊബൈൽ നോക്കാൻ arrow പറ്റില്ല. സ്റ്റിൽ അവൻ pl രണ്ട് ചെറിയ പാർട്ട്‌ പബ്ലിഷ് ചെയ്തു.

    സൊ പറയാൻ ഉദ്ദേശിച്ചത് ടൈം നല്ല പോലെ എടുത്തോ. ഞാൻ ഈ വർഷം പബ്ലിഷ് ചെയ്യാൻ പറയുന്നില്ല. എന്നാലും ദേവൻ -ദേവരാഗം കംപ്ലീറ്റ് ചെയ്ത പോലെ ഹർഷൻ അപരാജിതൻ കംപ്ലീറ്റ് ചെയ്യും എന്നുകരുതുന്നു.

    ടേക്ക് യുവർ ടൈം. അസുഗം കുറയട്ടെ, അടുത്ത കൊല്ലം എങ്കിലും കിട്ടുമെന്ന് വിശ്വസിച്ചു കൊണ്ട് നിർത്തുന്നു.

    Stay strong dude.

  16. 𝕊𝔸𝕋𝔸ℕ

    Health mukhyam but…. We’ll be waiting for this.. Not just days or months… May be years… So… Get well soon…

    Extra request..
    Oru Complete Hard copy book aayi publish cheyth kandaal kollam ennund…
    Just a wish…

    അപരാജിതൻ
    By
    ഹർഷൻ

    🔥🔥🔥🔥🔥

  17. Nice part 👌. Don’t worry buddy . All get well soon🤲 .🤗

  18. ഒരു വർഷം കാത്തിരുന്നില്ലേ… അതുപോലെ കാത്തിരിക്കും..ഞങ്ങൾ എല്ലാവരും.. അസുഖമെല്ലാം മാറി ആയുരാരോഗ്യസൗഖ്യത്തോടെ വീണ്ടും അപരാജിതനായി തിരിച്ചു വരാൻ സർവേശ്വരൻ സാക്ഷാൽ മഹാദേവൻ അനുഗ്രഹിക്കട്ടെ…എന്റെ എല്ലാവിധ പ്രാർത്ഥനകളുമുണ്ടാകും..

  19. എന്നെങ്കിലും
    എവിടെ വെച്ചെങ്കിലും
    കണ്ടു മുട്ടാം എന്ന വാക്കുമാത്രം
    ഹർഷൻ ജി
    അപരാജിതനായി
    തിരിച്ചു വരുന്നതും
    വഴികാന്നുമായി പ്രാത്ഥനയോടെ
    കാത്തിരിക്കാം
    ജയ് രുദ്ര തേജ മഹാ ദേവാ

  20. Get well soon dear Harshan,please dont stop writing.

  21. Take your time heal yourself but do finish this plot doesn’t matter how long it takes years maybe but do finish once your health issues are resolved and you are well.

  22. Eid mubarak

  23. Dear harshan bro thangalude asugam pettennu thanne bedhamakum insha allah ma god bless you……

  24. 13 ❤️ എൻ്റെ വക

  25. Oduvil vannu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com