അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. MAL: You killed me.
    Cobb looks at Mal. Whispers-
    COBB: I was trying to save you-I’m sorry.
    Mal comes in close to Cobb. Looks him over.
    MAL: You infected my mind. You betrayed me. But you can make amends. You can still keep your promise. We can still be together… right here. In our world. The world we built together.

    Once again Inception ❤️

    1. Adipoli
      Nthuva ith??

      1. Inception dialogue

    2. Ith evde parayanilla karnam?

      1. Just watching it right now ?
        One of my fav

    3. എന്റേം ഫേവറിറ്റ് ആണ്..!!
      നമ്മളൊരേ വേവ് ലെങ്ത് ആണെന്ന് തോന്നുന്നു ല്ലേ???????

  2. അങ്ങനെ എൻറെ നാലാമത്തെ കഥ സബ്മിറ്റ് ചെയ്തു…..!!!!

    ഹാ ….!!!! ഒരു ഭൃഗു ?❣️?

  3. ബിരിയാണി പാർസൽ വാങ്ങി…. എവിടേലും പാർക്ക്‌ ചെയ്ത പോയി കഴിക്കട്ടെ ഈവെനിംഗ് കാണാം

  4. രാജീവ്‌ ഭായ് എവിടെ വരു….. ?????

    1. ഓ നമ്മളെ ഒന്നും വേണ്ടാലേ

      1. അങ്ങേര് എന്നും ഇവിടെ കാണും. നീ മിനിറ്റ് വെച്ചു വിടവാങ്ങൽ അല്ലെ ?????

        1. ഹേ മൻസാ മതി ഞാൻ വിട വാങ്ങൽ നിർത്തി. ഇനി പറയണ്ടേ പോവൂ

  5. ഋഷി എവിടെടാ ഇറങ്ങി വാടാ ?????

    1. Kurach divasam kazhnj varullu ennu paranjita poye

      1. ഉവ്വാ അവനു മല മറിക്കാൻ പോണം ആയിരിക്കും.

        1. Arenkilum anveshicha parayan paranju. Ini meen pidikan poit aa vazhi engotenkilum poyo avo

          1. ദേവ്യേ… ഇനി തോട്ടിൽ എങ്ങാൻ വീണ് ചത്തോ ???

      1. ഇന്നത്തെ വിടവാങ്ങൽ എപ്പോഴാ ?????

        1. പോവാൻ തോന്നുന്നില്ല ??

  6. സ്നേഹം അനന്തമാണ് കാലങ്ങൾക്കു മുൻപ് ഇണ്ടായിരുന്ന, സൃഷ്ടിക്ക പെടാത്ത ജനനവും മരണവും ഇല്ലാത്ത ഒന്ന്അതാണ് chechi //–

    Chechi uyir❤?

      1. Fans association undakkendi varumo????

        1. Chilappo vendi varum

          1. Enthinu enod ee kruratha

        2. Naveen കമന്റ്‌ റിപ്ലൈ അവിടെ ചെയ്‌തിട്ടുണ്ട് ?????

          1. Okk nokte bro❤❤

        3. Kollaaaaam adhellam enne thudagi naveene kuttapan&jhonapiyanu rekshadhikar

          1. ഞാൻ ഇല്ല ഏച്ചിക് ഫാൻസ്‌ ഇണ്ടാവുന്നത് ഞാൻ സഹിക്കൂല ??

          2. ?. Enik fans Venda enik Sneham matram mathi

        1. Nothing…

    1. Ente devii ningal ellarumkudi enne ivdenu odikumo???

  7. Ragendu September 11, 2020 at 11:32 am
    Kirane.. Ni evde poyirnu

    Veetilot thirichilla. Ivide undatre. Driving aanu athaa varathe

    1. Kazhinjo ??

      1. Illa cheriya break aduthirikka

        1. Ah nallath
          Obey traffic rules????

          1. ണോ ണോ വേ

    2. Ah Sheri drive safe aniya?

        1. Parayada enthokke viseshagal

          1. Onnulledeii
            Ravle thott verthe kidappanu paattum kett???

          2. Avde nthella ppdz?

          3. Onnula kure neram pathram vayichu pinne phone eduth message okke nokkunnu vere oru pani ella

      1. Hlo food inspector??

          1. Chummathane
            Ithokk oru resmalle

          2. Ningalkoke ingane vilich vilich avasanam ente Peru njn thane marannu pokumalko ishwara????

          3. Nammal athokk snehm kond parayanathalle??

          4. Chechi nth cheyyuva
            I mean joli or studying?

          5. Joli undayrnu ipo illa vtl irupa. Kuttiye nokki

          6. Aaha
            Kuttide name nna chechi???

        1. Food inspectoroo??

          1. Aranavo .. arkariyam

          2. Ragendu chechine kaliyakkunna name aan ath
            Eppozhum kazhicho kazhicho nn choikkunnond!!

          3. Enthada aa Koch enthelum choicha apo chadi thulli utharam paraya. ?

          4. അതിനു ഏതെങ്കിലും ഫുഡ്‌ ഇൻസ്‌പെക്ടർ കഴിച്ചോ കഴിച്ചോ എന്ന് ചോദിക്കുമോ.. കഴിക്കരുത് എന്നല്ലേ പറയാറ് ??

          5. Evide chechi mathre food kazhicho chodikkarullu athu elladivasom moonnu nerom chothikkum athondu ellarum chechi kaliyakki vilikkunntha അങ്ങനെ

          6. Ith variety food inspector aan???

          7. Sneham Anu kutti enik ellavarod. Entha cheya he?

          8. പാവം ഉണ്ടാവും ?

          9. സ്നേഹം അനന്തമാണ് കാലങ്ങൾക്കു മുൻപ് ഇണ്ടായിരുന്ന, സൃഷ്ടിക്ക പെടാത്ത ജനനവും മരണവും ഇല്ലാത്ത ഒന്ന്

            അതാണ് chechi ?

          10. Paarvana nth cheyyunnu??

          11. പാർവണ September 11, 2020 at 12:28 pm
            പാവം ഉണ്ടാവും ?

            ? Ithentha udheshichath

          12. ചേച്ചി പാവമാണെന്ന്

  8. ശോക മൂകം

    1. Athe elllarkum thirakanenu thonunu

    2. Samadanam ?

      1. Ha apo Sheri enna???

        1. പ്രാസം ഒപ്പിച്ചു പറഞ്ഞുനോക്കിയതാ ?
          ശോക മൂകം സമാദാനം

    3. Arum onnum mindunnilla

    4. Ajayooooii evide mindathakutti engreesilanalo pedappikunnadhu vayikkan ariyathadhu kondu njan happy engalo

      1. Avan enne Patti pokki paranjatha manshya.

        1. Ennitendha bjm chodhikadhirunnadhu

          1. Bgm for only harshettans hi. ?

      2. Enthra okke samsarichittum mindakutti nulla vili sahikkanillato

        1. Ajine adhu manasil padhinju poyi njan maataan sremikaam

          1. Mattanam ennilla സ്നേഹം മാത്രം ?

  9. Arumille ivde. Njn Oru chodhyam choichit ellarum evde poyi. Thirakano.. enna varumbo reply tharane??????

    1. എന്ത് ചോദ്യം??

      1. Ipo ittath thane thazhe

    2. Thannittund

      Chechi kazhichille

    3. Nammaku chodhyam kettila endhaanu aa chodhyam

      1. Etta njn sthiram choikuna chodhyam thane thazhe nokk?

  10. Ellarum ravilthe fud kazhicho…

    1. Chodichillayirunno ithuvare?
      Kazhichu?

      1. Illa. Swlpam vaigi. Paarvanayum koodi vanit akam enu karuthi

        1. Oho angane

    2. Kazhichu

      Chechi entha ennu choyikkathennu vicharichirikkarnnu

      Chechi mathre sneham ullu ?

      1. Njn choikum etra vaigiyalum. ??❤️??

        1. Sneham mathram❣️

          1. Snehathinte nirakudamanu ee Naam????

          2. But the love of sisters needs no words. It does not depend on memories, or mementos, or proof. It runs as deep as a heartbeat. It is as ever present as a pulse

          3. Ajinee… Anandakaneer???❤️❤️❤️❤️

    3. Kaichallo chechye

      1. Ah ok naveene..?

  11. Hloii arulle ibde!!!

    1. Ni ivde iparth ottakk irika..

  12. നേരേന്ദ്രൻ?❤️

    Gd. Mrning

    1. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ് നരേട്ടാ…

    2. Good morning ?

    3. ഗുഡ് മോർണിംഗ്

    4. Gud Mrng naretta?☕❤️

  13. Good morning all?

    1. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ്…

    2. ഗുഡ് മോർണിംഗ്

    3. Gud Mrng parvana?☕❤️

    4. നേരേന്ദ്രൻ?❤️

      Gd mrning parvana

    1. Kirane.. Ni evde poyirnu

  14. Mrngzzz ???

    1. മോർണിംഗ്

  15. Morning shivasssbhai

    1. Good morning Happy days

  16. ഗുഡ് മോർണിങ് ഭൃഗു ❤️❤️❤️

    1. Gud Mrng Jeeva?☕❤️

    2. Morning jeevanbroiii

    3. Good morning ☺️

    4. ഗുഡ് മോർണിങ്

  17. GooD MorninG
    ?️?️?️?️?️

    1. Gud Mrng sivetta

    2. Morning shivasssbhai

  18. ഗുഡ് മോണിംഗ് ☕❣️

    ഒരു ചെറിയ കഥ എഴുതി തീർന്നു ….

    ഇനി കറക്റ്റ് ചെയ്തു,,,,, എഡിറ്റ് ചെയ്തു സബ്മിറ്റ് ചെയ്യണം ,,,,,,

    ഹാ ….!!!! വല്ലാത്തൊരു ഭൃഗു ?❣️?

    1. Sappubroiii gud mrg evidbyaanu pazhayapole sneham ellato epol

      1. അരൂപികൾ സ്നേഹം കാണിക്കാറില്ല …. ?

    2. Gud Mrng .?☕❤️
      Ni Katha ezhuthan vendi ano ee Jada oke ittath. Hmm

    3. ഒറ്റപ്പാലം കാരൻ

      സപ്പു✍️✍️???

  19. ഹായ്……

    രാഗേന്ദു……

    ഭൃഗു

    1. സുജീഷ് ശിവരാമൻ

      ഹായ് ഹർഷ ജോലി ഒക്കെ എങ്ങനെ പോകുന്നു… നാട്ടിലേക്കു ലീവിന് വരാൻ നോക്കുന്നുണ്ടോ ഇപ്പോഴെങ്ങാനും.. കുട്ടിയെ കാണാൻ…

    2. ഹർഷ്ട്ട ഭൃഗു!!. ??????

      1. Oru bgm idan arumille ivde..????

        1. ഇന്നലെ ലോനപ്പന്‍ ഇട്ട bgm മതിയോ

          1. Adipoli Oru bgm idu etta

        2. Tarararara ting tararar

          1. Ah ith kozhapamilla????????

          2. Kuzhappamillano edhinekal nalla bjm swapnagalil maathram

          3. Dance kalichulo?

        3. Vasu annan jpg…

          1. Bhai? hmm njn ponu???

          2. Entha bhai Peru matiye

        4. Astronamia (shavapetti dance) bgm

          1. Bhai ingane thalartharth? ??‍♀️??‍♀️??‍♀️??‍♀️??‍♀️

  20. Hi, ennarule endhu patyi???

  21. സുജീഷ് ശിവരാമൻ

    ഗുഡ് മോർണിംഗ്…

    1. Goog morning sujeeshbroiiii ennu offele endha parupades.

      1. സുജീഷ് ശിവരാമൻ

        ഇല്ല ജോലിയിൽ ആണ്… ഒരു 8 ന്റെ പണി ഉണ്ട്… ഇന്നലെ തുടങ്ങിയതാണ്… നാളെ എങ്ങാനും തീർന്നാൽ ഭാഗ്യം…

        1. Adheyo engil ozhivullapol vaa

    2. Gud Mrng sujeesh etta

      1. സുജീഷ് ശിവരാമൻ

        ഹായ് രാഗേന്ദു ഗുഡ് മോർണിംഗ്…

  22. ഞാൻ പോവാണ് വൈകുന്നേരം വരാം

    1. സുജീഷ് ശിവരാമൻ

      ഒക്കെ വൈകുന്നേരം കാണാം..

  23. സുപ്രഭാതം പ്രിയരേ,
    എല്ലാവർക്കും ഒരു നല്ല ദിനം നേരുന്നു…

    1. സുപ്രഭാതം

    2. Gud Mrng Jwala ji?☕

    3. ഗുഡ് മോർണിംഗ്

    4. Morning jwalamukhiii

    5. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ്..

Comments are closed.