അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ༻™തമ്പുരാൻ™༺

    ???? ??????? ???

    1. Gud Mrng Etta?☕

    2. ഇതെന്താ

    3. ഇതിൽ പെട്ടി മാത്രേ ഉള്ളു മാറ്റി പിടി മാറ്റി പിടി

      1. Puthiya lipi anennu thonunu. Njn Oru ooham vech kandupidichatha??

        1. എന്നാ എന്താ അത്

          1. Good morning all ?

          2. അത് തന്നെ ആണ് എന്ന് ഉറപ്പാണോ ???

          3. Alle anu ayirikum..

    4. Morning thambraaaa

    5. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ബ്രോ…

  2. ¤¤¤Good morning kootukare¤¤¤

    1. ഗുഡ് മോർണിംഗ് ❣️❣️❣️

      1. Morning jhonaaapi

    2. മോർണിംഗ്

      1. Morning ajaybroiii

    3. Gud Mrng etta

      1. Morning sis……

    4. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്.,.

  3. എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ശുഭദിനം ആശംസിക്കുന്നു. ?☕❤️

    1. ഗുഡ് മോർണിംഗ് ചേച്ചി ???

      1. Gud Mrng johnasee..?☕❤️

    2. Gud Mrng happy Chetta?☕❤️

    3. ഗുഡ് മോർണിംഗ്

      1. Gud Mrng Ajay?❤️☕

    4. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ് ഇന്ദൂസ്.,.,.,

      1. Gud Mrng Etta?☕❤️

    5. Mrng inspectore

      1. Gud Mrng bhai?

  4. ഗുഡ് മോർണിംഗ് ഓൾ ??

    ഞാൻ ഒരു യാത്ര പോവുന്നു. പോയിവന്നിട് കാണാം ??

    1. Gud Mrng kirane.. travel safe❤️

    2. Gd morning

    3. Good morning kuttapoiiii safe aayi poy varu

  5. എല്ലാവരും പോയോ???

  6. എന്നാൽ ഞാൻ അങ്ങോട്ട്‌

    ഗുഡ് നൈറ്റ്‌

    രാജീവേട്ട, ഇന്ദുസ്, അഖിലേട്ടാ, സാജ, ലാസിം

    ഗുഡ് നൈറ്റ്‌

    1. ഞാനും പോവാണ് bye

    2. ༻™തമ്പുരാൻ™༺

      ഗുഡ് നൈറ്റ്

  7. ꧁༺അഖിൽ ༻꧂

    അപ്പോ എല്ലാവരോടും…

    ഗുഡ്നൈറ്റ് ❣️❣️❣️

    ഞാൻ പറഞ്ഞതൊക്കെ തമാശ ആയിട്ട് കാണുക.. എല്ലാവരോടും സ്നേഹം മാത്രം.. ❣️❣️

    1. ഗുഡ് നൈറ്റ്‌

  8. Njn pogunnu …
    Apol byee .. Gud nyt …

    1. Good night

    2. Gd 9i8, അപ്പോ ഉറങ്ങലെ…

  9. SHANA September 11, 2020 at 12:06 am
    Avn kutti elle … Avne onnm samaadanippikan paranatelle …

    നീ എന്നെ കുട്ടി ആക്കിയോ എന്നാൽ തൊട്ടിലിൽ കിടത്തി ആട്ടിത്ത

    എപ്പോ നോക്കിയാലും കുട്ടി കുട്ടി

    4 കൊല്ലം കഴിഞ്ഞു ഒരു കുട്ടിയായിട്ട് ഇനി വരാം (ചേട്ടന്റെ )

    1. Kuttine pineaa kutti enn ellade patti enn vilikaan patoolello …

      1. ,????????????????

        പൊടി നീ വല്യ മുതുക്കി

  10. SHANASHANA September 11, 2020 at 12:07 am
    Gauriye kittiyapol nee enne marnnu lle …
    Nammde olichottm … Okke nee marannu lle …

    എന്റെ അഖിലെ… ഈ പാവം കുട്ടിനെ ഇങ്ങനെ ചതിക്കണ്ടായിരുന്നു

    1. അവൾ കെട്യോനെ മറന്നു കാമുകന്റെ കൂടെ പോയാ നല്ലവളായ പെൺകുട്ടി ആണ്

    2. ꧁༺അഖിൽ ༻꧂

      ലാസി എന്നെ വേണ്ടാ നീലനെ മതി ഡിവോഴ്സ് ചെയ്യാം എന്ന് പറഞ്ഞു…

      ഞാൻ പിന്നെ എന്താ ചെയ്യാ…

      1. അത് നിനക്ക് സ്നേഹമുടോന്നു ടെസ്റ്റ് ചെയ്തതല്ലേ…

  11. SjaSeptember 11, 2020 at 12:04 am
    Namuk love okke vit vere ethengilum vishayam charcha ചെയ്യാം

    Any new topics

    1. പാറു കിട്ടുമോ കിട്ടൂലെ

        1. പാറു അപ്പുവിന്

      1. Aparajithanile karyam anekil njn ath vayichittilla sep 25 vare vere oru karyam thalayil und athinu seshame vayikku

        1. ꧁༺അഖിൽ ༻꧂

          മുടി അല്ലേ തലയിൽ ???

          1. Manushya nigalude ബുദ്ധി rocket anu too

  12. Good night all ❤️
    (കണ്ണ് വേദനയാവുന്നു )
    Bye?

    1. ꧁༺അഖിൽ ༻꧂

      Bye…
      നീലൻ ഈ msg കണ്ടാൽ ഫോണിലൂടെ ഊതി തന്നാണെ… ????

      ഗുഡ്‌നൈറ്റ്… ❣️❣️

      ഇവിടെ എല്ലാവർക്കും എല്ലാവരോടും സ്നേഹം മാത്രം…. കേട്ടോ… നാളെ വരണം… ??❣️❣️

    2. ഗുഡ് നൈറ്റ്‌ പാറു

  13. Namuk love okke vit vere ethengilum vishayam charcha cheyyam

      1. ന്താടി ച്ചിരിക്കുന്നത്???

  14. Lasim September 10, 2020 at 11:55 pm
    ആാാ അതിന്റ ആവിശ്യം വന്നിട്ടില്ല,, കാണാൻ രസമുള്ള പെൺകുട്ടികളോട് അട്രാക്ഷൻ തോന്നാറുണ്ട്. അതിൽ കൂടുതലായി ഒന്നും തോന്നിയിട്ടില്ല.. പിന്നെ അതിന് സമയമില്ലായിരുന്നു.

    Reply

    അട്ട്രാക്ഷൻ പലപ്പോഴും tഹോന്നിയിട്ടുണ്ട് പ്രണയം അത് ഒരുവട്ടം മാത്രം അതിന് കിട്ടി ഇപ്പോൾ ഹാപ്പി

    ലവ് വേണം എന്നിട്ട് വിരഹം വേണം ഇന്നലെ ലൈഫ് ഗുമ്മുള്ളു

    1. Enitt … next love

      1. ഇനി വേണ്ട ഷാനുസ്

        1. എക്സ്പീരിയൻസ് ചെയ്താൽ പോരെ അതായില്ലേ ഇപ്പോൾ

          1. എല്ലാം യോഗം പാറു

        2. Korchum koodi brigu veratte ajay ….

          1. ꧁༺അഖിൽ ༻꧂

            ടി ചെക്കൻ ഒന്ന് തുടങ്ങുമ്പോഴേക്കും നിരുത്സാഹ പെടുത്തല്ലേ ???

          2. ഇനി ഭൃഗു തങ്ങില്ല

      2. Love മണ്ണാങ്കട്ട

        1. Avn kutti elle … Avne onnm samaadanippikan paranatelle …

          1. ഷാനു കുട്ടി എന്ന് പറഞ്ഞാൽ ഉണ്ടല്ലോ ഞാൻ മിണ്ടില്ലാട്ടോ

    2. ആ വേണം… വെറുമായിരിക്കും..
      ഷാന ഇപ്പോൾ ഉള്ളവരുടെ ലിസ്റ്റ് കഴിഞ്ഞാൽ എന്നെ പരിഗണിക്കാമെന്ന് പറഞ്ഞിട്ടുണ്ട്

      1. Pinnelladee …. ?

      2. ꧁༺അഖിൽ ༻꧂

        ലാസി…
        അനുഭവം കൊണ്ട് പറയാ…
        നീ രാജധാനി എക്സ്പ്രസ്സിന് തല വെക്കരുത് ???

        1. Gauriye kittiyapol nee enne marnnu lle …
          Nammde olichottm … Okke nee marannu lle …

          1. ꧁༺അഖിൽ ༻꧂

            നഹി നഹി…
            ???
            മറന്നിട്ടില്ല… മരിക്കില്ല…

        2. ആ രാജധാനി എക്സ്പ്രസ് എന്റെ റെയിൽവേ ട്രാക്കിലൂടെ ആണ് പോകുന്നത്.. so… വേറെ വഴിയില്ല

          1. ꧁༺അഖിൽ ༻꧂

            സത്യത്തിൽ എനിക്ക് വിഷമമുണ്ട് ലാസി.. ??

            Shana ഭീകരി ആണ് അവൾ കൊടും ഭീകരി ??

      3. ഇതിന് അന്ത്യം ഇല്ലല്ലോ ഇൻഫിനിട്ടി അല്ലെ

  15. ഇന്ദുസ് പോയോ, തമ്പുരാൻ ചേട്ടൻ എവിടെ

      1. രാജീവേട്ട നമ്മൾ രാത്രിയിലെ ആൾകാർ ആയിരുന്നു

        1. തീര്‍ച്ചയായും…ippol നേരത്തെ കിടക്കാന്‍ ശ്രമം

          1. രാജീവേട്ട ഞാൻ ഇപ്പോൾ ഉറക്കം 5 മണിക്ക് ആണ് ഇന്നലെ ഉറങ്ങിയില്ല

  16. നീൽSeptember 10, 2020 at 11:45 pm
    ഇങ്ങനെ കൂട്ടുകാരുടെ ഒക്കെ അനുഭവം കണ്ടു നടന്നാൽ മതിയോ..!!
    ഭവാനി ഒന്നു മനസുവെക്കുവാണെൽ..?????
    (ചുമ്മാ പറഞ്ഞേയാ കേട്ടോ..)
    ..
    നമുക്ക് ഭവാനിയോട് ചോദിക്കാം കേട്ടോ… ??
    ( naild it?)

    1. ഭവാനി

      1. കണ്ടുപിടിക്കേണ്ടിവരും ??

        1. നമുക്ക് നോക്കാം ലില്ലിക് ഒരു ഏട്ടത്തി മുഖ്യം ബിഗിലേ

          1. ꧁༺അഖിൽ ༻꧂

            അജയ് പണ്ട് നീലൻ അമൃപ്പാലിയുടെ കുളി സീൻ കാണുവാൻ നന്ദേട്ടന്റെ ഒപ്പം പോയത് ഭാവനിയെ കാണുവാൻ ആണ്.. ????

            അന്ന് മനസ്സിൽ കേറി കൂടിയതാണ് നീലന്റെ ???

            നീലൻ പണ്ടേ നീല ആണ് ???

          2. കലങ്ങിയില്ല ??

          3. ꧁༺അഖിൽ ༻꧂

            അപരാജിതൻ അമ്രപാലിയെ ഗന്ധർവ ക്ഷേത്രത്തിലെ കുളി സീൻ ???കാണുവാൻ എന്ന് പറഞ്ഞു പോയത് ഭവാനി യുടെ കുളി സീൻ കാണുവാൻ ആണ്… അന്ന് പോലീസ് ഓടിപ്പിച്ചതാണ് രണ്ടിനെയും ????

          4. ഓഹ് അന്ന് മനസ്സിൽ കേറിയ ഹൂറി ആണ് ജിന്ന് ഇപ്പോളും ഉള്ളിൽ ഉണ്ട് ആദ്യനുഭവം അല്ലെ

            നന്ദേട്ടൻ ശീലം ആയോണ്ട് മനസ്സിൽ പിടിച്ചില്ലേ

          5. ꧁༺അഖിൽ ༻꧂

            അന്ന് നമ്മളോട് പറഞ്ഞു വേഗം പോയതാ… ????

          6. ഭവാനി, ഋഷി മുനി പോയില്ലേ മാളികയിൽ

    2. സ്വയം naild it parayanunnath athra rasam ellatto

      1. അത് ടൈപ്പ് ചെയ്തപ്പോ മാറിപ്പോയതാ ?

        1. See athil pidichu enthelum parayam ennu vicharichtha aa
          Vazhiyum adanju

    3. ꧁༺അഖിൽ ༻꧂

      എടാ ആ വടക്കേലെ ഭവാനി തള്ള അല്ലേ പപ്പടം വിൽക്കുന്ന….

      ടാ അജയ് പാർവണ…. നിങ്ങൾക്ക് മനസിലായില്ലേ.. ????

      നീലൻ പണ്ടേ അങ്ങനെ ആണ്…. ????

        1. ഓഹ് അങ്ങനെ നീലേട്ടൻ ഓർമ്മകൾ

  17. ꧁༺അഖിൽ ༻꧂ September 10, 2020 at 11:44 pm
    ലാസിമേ ജീവിതാനുഭവം ലെ.. ????

    അല്ലടാ ഞാൻ ആരെയും പ്രേമിച്ചിട്ടില്ല..

    1. അതെന്താ

      1. ആാാ അതിന്റ ആവിശ്യം വന്നിട്ടില്ല,, കാണാൻ രസമുള്ള പെൺകുട്ടികളോട് അട്രാക്ഷൻ തോന്നാറുണ്ട്. അതിൽ കൂടുതലായി ഒന്നും തോന്നിയിട്ടില്ല.. പിന്നെ അതിന് സമയമില്ലായിരുന്നു.

        1. Time kittiyilla pavam

          1. ആ ന്തേ

          2. Onnula chumma choodavalle bhayi

          3. Adh avnte shyli aan … Chood aaydonumella
            .

          4. Choodayathallale tone angane arnnu le njn arijilla

          5. ടൈം ഇനിയും ഇല്ലേ

          6. ചൂട് ആയത് അല്ല കേട്ടോ.,

            സത്യമായിട്ടും എനിക്ക് പ്രേമിക്കാൻ സമയം കിട്ടില്ലായിരുന്നു..

  18. ꧁༺അഖിൽ ༻꧂

    ////നീൽSeptember 10, 2020 at 11:45 pm
    ഇങ്ങനെ കൂട്ടുകാരുടെ ഒക്കെ അനുഭവം കണ്ടു നടന്നാൽ മതിയോ..!!
    ഭവാനി ഒന്നു മനസുവെക്കുവാണെൽ..?????
    (ചുമ്മാ പറഞ്ഞേയാ കേട്ടോ..)/////

    എന്റെ മോനെ ഇജാതി അഭിനയം,, മുൻ‌കൂർ ജാമ്യം

    എന്ത് പ്രഹസനമാണ് നീലാ ???

    നീ ധൈര്യം ആയിട്ട് ചോദിക്ക്…. ???

    വരട്ടെ pever വരട്ടെ

    1. ഇജ്ജാതി ????

      കൂവി തുടങ്ങി

    2. ജാമ്യം എപ്പോളും നല്ലതാടാ..??
      നോക്കി ഇരിക്കുവരുന്നു ല്ലേ??

  19. Apo bei.. Evde vechenkilum kaanam

  20. ꧁༺അഖിൽ ༻꧂

    ///SHANASeptember 10, 2020 at 11:36 pm
    Hyper Aavalla …

    Love aftr love failuree … I know that … ????////

    ടി മാക്രി… ഞാൻ എപ്പോഴാ . ഹൈപ്പർ ആയെ.. ???
    ഞാൻ ചിരിച്ചുകൊണ്ടാണ് msg ടൈപ് ചെയുന്നത്…

    1. നിങ്ങൾ പറഞ്ഞ രീതിയിൽ വായിക്കാൻ പറ്റില്ലല്ലോ

      1. ꧁༺അഖിൽ ༻꧂

        അതെ അതാണ് വേണ്ടത്… സൈക്കോളജിക്കൽ മൂവ്… ഇത് മറ്റൊരു അടവ് ????

        1. എന്റെ ഗുരു സാഷ്ടഗം കാലിൽ വീഴട്ടെ

    2. Oohoo .. Angne aayirunno …

      1. ꧁༺അഖിൽ ༻꧂

        പിന്നല്ലാതെ… നീ നമ്മടെ മുത്ത് അല്ലേ.. ❣️

        1. ഷാനു

  21. ꧁༺അഖിൽ ༻꧂

    ///പാർവണSeptember 10, 2020 at 11:39 pm
    ചേട്ടാ ഞാൻ പറഞ്ഞത് എന്തെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്തെങ്കിലും തെറ്റായിട്ട് പറഞ്ഞുപോയിട്ടുണ്ടേൽ ക്ഷെമിക്കണം sorry. ഞാൻ പറഞ്ഞത് തുടങ്ങിയപ്പോൾ അങ്ങനയൊക്ക ഒരു ഓളത്തിൽ പറഞ്ഞെന്നേ ഉള്ളൂ////

    Sorry യോ…?? എന്തിന്…????
    നീ ഫോർമൽ ആയി ചളം ആക്കല്ലേ… ??
    നമ്മക്ക് ഈ ഓളത്തിൽ തന്നെ പോവാം… അതാണ് perfect .. ❣️✌️✌️

    1. Poyi kidann urangadey..

    2. എനിക്ക് പെട്ടെന്ന് എന്തോപോലെ തോന്നി അതാണ്

      1. അതിന്റ ആവിശ്യം ഇല്ല ഇവിടെ ഇത് പതിവ് ആണ്

        1. അത് എനിക്ക് അറിയില്ലലോ..
          എനിക്ക് അപ്പോൾ എന്തോപോലെ തോന്നി.. സോറിപറയാൻ തോന്നി so പറഞ്ഞു അത്രേ ള്ളു ☺️

          1. അയ്യോ ഇയാൾക്ക് അങ്ങനെ എന്തോ പോലെയൊക്കെ തോന്നുമെങ്കിൽ ഞാൻ താഴെ ഇട്ട റീപ്ലൈ വായിക്കണ്ട കേട്ടോ..ഞാഞ്ചുമ്മാ ഇട്ടതാ..??

          2. ഇനി അറിഞ്ഞോളൂ തമാശ ആയി പറയുന്നത് തമാശ ആണ് നല്ല രീതിയിൽ പറഞ്ഞാത് അല്ലെ

            അഭിപ്രായങ്ങൾ മാനിക്കപ്പെടും

      2. ꧁༺അഖിൽ ༻꧂

        ഇതൊക്കെ tym pass.. alle…
        നീ പേടിക്കണ്ട… ഞാൻ ചൂടായത് ഒന്നും അല്ല.. ???
        ഇന്നത്തെ ഇര ഞാൻ ആയിരുന്നു…
        ഇവിടെ എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടും കൊടുത്തും നിൽക്കും…. ??

        ചില്ല് പാർവണ ചില്ല്

        1. അതെ ചിലത് മായാതെ കിടക്കും

          1. ” i didnt and i dont want to”

            ശുഭം pazhaya ormakal

          2. പോടെയ് അതൊക്കെ ചുമ്മ

          3. ഷാനു ??
            നീയും

        2. Hey no problm ☺️?

  22. ¤¤¤¤GOODNIGHT KOOTUKARE¤¤¤¤

    1. ഗുഡ് night

    1. ഗുഡ് നൈറ്റ്‌

  23. നീൽSeptember 10, 2020 at 11:29 pm
    ഞാൻ വേണോ അവൻ വേണോ..എനികിപ്പോ അറിയണം..??

    Neelaa … My life without u is lyk kanni without uppu …. ??

      1. ഇജ്ജാതി കാട

        അഖിലേട്ടൻ തേച്ചോ

      1. ꧁༺അഖിൽ ༻꧂

        അപ്പോ നീ ഉപ്പ് ഇട്ട് കുടിച്ചോ… ഫുൾ സപ്പോർട്ട്… നിനക്ക് ഇതിലും വല്ത് ഒന്നും വരാനില്ല ????

        1. അസൂയ ഇതസൂയ..??
          അവൾക്ക് ബുദ്ധി വന്നു..നിന്നെ വേണ്ടാന്ന് വെച്ച്..ഷാന ബാ നമ്മക് പോവാ..ഇതൊന്നും കേക്കണ്ട..?

          1. Neelaa .. Nee vilikk njn veraaa …

    1. Uppillatha kanji kudikkille?

    2. Enikkum athe…uppilatha acharu poleyaanu neeyillatha jeevitham..??

      1. എന്റമ്മോ

  24. ꧁༺അഖിൽ ༻꧂September 10, 2020 at 11:23 pm
    പിന്നെ ഒരു മാസം മുൻപ് ഞാനും mutual understanding ൽ ആണ് ബ്രേക്ക്‌ അപ്പ്‌ ആയത്… so അത് എനിക്ക് നല്ലപോലെ അറിയാം….

    എല്ലാ ആണ്പിള്ളേരും അവൾ തേച്ചു എന്ന് പറഞ്ഞു നടക്കില്ല… നടക്കുന്നവർ ഉണ്ടാക്കും… ഞാൻ ആ ടൈപ് അല്ല…

    എന്റെ അഭിപ്രായത്തിൽ സീരിയസ് ആയിട്ട് പ്രണയിച്ചിട്ട് അവസാനം mutual understand ll പിരിയുന്നവർ ഒരിക്കലും തേപ്പ് എന്ന വാക്കേ ഉപഗോഗിക്കില്ല എന്ന് തോന്നുന്നു… ഞാൻ പറഞ്ഞല്ലോ എനിക്ക് ആകെ ഇങ്ങനെ ഒരു അനുഭവം കേൾക്കാൻ പറ്റിയത് എന്റെ ഒരു ബിദ്ധിമനായ ഫ്രണ്ടിൽ നിന്നും ആണ്.. mutual understandil പിരിഞ്ഞതിനു ശേഷവും ഇപ്പോഴും നല്ല ഫ്രണ്ട്‌സ് ആയിട്ട് നിൽക്കുന്നവരാണ് മിക്ക ആളുകളും എന്റെ ചേട്ടൻ അടക്കം.. എന്റെ മാത്രം അഭിപ്രായം ആണ് ട്ടോ ☺️

    1. പാറു
      പ്രണയം തേപ്പ് ഇതൊക്കെ നമുക്ക് വിട്ടൂടെ
      നിങ്ങൾ കുറെ നേരായി കോപ്പ് കേൾക്കുമ്പോൾ ദേഷ്യം വരുന്നു

      Love hurts

    2. ꧁༺അഖിൽ ༻꧂

      ഞാനും അത് തന്നെ അല്ലേ പറഞ്ഞത്…
      ഞാൻ അവൾ തേച്ചു എന്ന് പറഞ്ഞിട്ടില്ല… i റെസ്‌പെക്ട് her dicision

      1. Nirthadey..

      2. ചേട്ടാ ഞാൻ പറഞ്ഞത് എന്തെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്തെങ്കിലും തെറ്റായിട്ട് പറഞ്ഞുപോയിട്ടുണ്ടേൽ ക്ഷെമിക്കണം sorry. ഞാൻ പറഞ്ഞത് തുടങ്ങിയപ്പോൾ അങ്ങനയൊക്ക ഒരു ഓളത്തിൽ പറഞ്ഞെന്നേ ഉള്ളൂ

        1. എന്തിനാ പാറു ഒരു സോറി ഒക്കെ

        2. Srry parayan kanicha manassukanathe pokaruth

          Chumma ethokke oru rasam alle

    3. ഫ്രണ്ട്സ് ഒക്കെ പ്രേമിക്കുന്നത് കണ്ടിട്ട്.. ചുമ്മാ ഒന്നു പ്രേമിച്ചിട്ട്.. തലയിലായാ ആൾക്കാരുണ്ട്.. അപ്പോൾ ദിവ്യപ്രേമം അയ്യോ..

      1. ꧁༺അഖിൽ ༻꧂

        ലാസിമേ ജീവിതാനുഭവം ലെ.. ????

    4. ഇങ്ങനെ കൂട്ടുകാരുടെ ഒക്കെ അനുഭവം കണ്ടു നടന്നാൽ മതിയോ..!!
      ഭവാനി ഒന്നു മനസുവെക്കുവാണെൽ..?????
      (ചുമ്മാ പറഞ്ഞേയാ കേട്ടോ..)

      1. Neeelaaa … ???

Comments are closed.