അപരാജിതൻ 14 [Harshan] 9420

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. അരുൺ അജയ്‌ഘോഷ്

    ഈ കമെന്റിലും ഇനി അങ്ങോട്ടും വേറെ ആരെപ്പറ്റിയും പറയാൻ എനിക് വല്യ താൽപ്പര്യം ഇല്ല……ഓൺലി മ്മടെ ചെക്കൻ മാത്രമാണ് ഇപ്പോ മനസിൽ….

    തന്നെ തള്ളി പറഞ്ഞവരെകൊണ്ടു തന്നെ പ്രശംസിപ്പിച്ചും, ആട്ടിവിട്ടവരെകൊണ്ട് പുറകെ നടത്തിപ്പിച്ചും വായനക്കാരിൽ സെല്ഫ് റെസ്പെക്റ്റിന്റെ എക്‌സ്ട്രീം ലെവലിൽ എത്തി നിക്കുവല്ലേ ആദി മച്ചാൻ…. അങ്ങു കത്തി കേറട്ടെ അങ്ങോട്ട്‌ ????

    ആദി ശിവശൈലത്തിലേക്കൊക്കെ പോണത്തിനു മുൻപേ പാറു ആ പനിനീർമല കേസ് ഒകെ അറിയണമെന്നുണ്ടായിരുന്നു…..അതു ഏതായാലും സാധിച്ചു അതിനു പെരുത്തു നന്ദി ഹർഷൻ ഗുരൂ നന്ദി….????

    നെക്സ്റ്റ് ഭാഗം കുറെ ഓൾറെഡി എഴുതി വെച്ചേക്കുവാണെന്ന് അറിയാം എന്നാലും ആ കാലകേയന്റെ അണ്ണാക്കിൽ മണ്ണ് വാരിയിട്ടു ചണ്ഡാലൻ എന്നു വിളിച്ച അമ്മച്ചിയെ കൊണ്ടു പൊന്നു മോനേ അപ്പുക്കുട്ടാ ചക്കരെ എന്നു വിളിപ്പിക്കുന്നതിന്‌ മുൻപേ ആദി ശങ്കരനിലെ വിമോചകനെ ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ എന്നു ചെറിയ ഒരാഗ്രഹമുണ്ട്, കാരണം അത്രക്ക് കഷ്ടമല്ലേ അവിടെ ഉള്ളവരുടെ കാര്യം…. അതു നടക്കുമോ ഭായ്???!!!!

    എന്തായാലും സാരമില്ല…ഇനി അങ്ങോട്ട്‌ ഒരു വശത്ത് സംരക്ഷണവും മറുവശത്ത്‌ സംഹാരവും ഉള്ള സാക്ഷാൽ രുദ്രാതേജനെ കാണാൻ പറ്റുമല്ലോ…അതിനുവേണ്ടിയുള്ള വൃതം ആണ് ഈയുള്ളവന്????

    പിന്നെ…ബ്രോയുടെ വാവക്കു സുഖം തന്നെ എന്നു കരുതുന്നു…ന്റെ കുട്ടിക്ക് ഇപ്പൊ 10 മാസം പ്രായം ആയേ ഉള്ളു..എന്നാലും രോഗ പ്രതിരോധശേഷി ഉണ്ടാവാൻ ഞങ്ങൾ കുടിക്കുന്ന നമ്മുടെ നാട്ടിലെ മരുന്നു ചെടികൾ ഇട്ടു തിളപ്പിച്ച വെള്ളം കുട്ടിക്കും കുടിക്കുന്നുണ്ട്..അവിടെ വേണേൽ സഹധർമിണിയോട് ഈ കാര്യം പറയാവുന്നതാണ്..കുട്ടികൾക്ക് നല്ലാതാട്ടോ…അതുപോലെ ഉറക്കം പോലും കളഞ്ഞുള്ള കഥ എഴുത്തിൽ പത്നിക്ക് നല്ലദേഷ്യം ഉണ്ടെന്നു പണ്ട് ഒരു കമന്റിൽ വായിച്ചയിരുന്നു…സോ ആരോഗ്യം ഒന്നു ഗൗനിക്കുക..അതോടൊപ്പം പ്രിയതാമയോടും പറയുക തനിക്ക് വേണ്ടി സാക്ഷാൽ ശങ്കര ഭഗവാന്റെ ഒരായിരം ഫാൻസിന്റെ പ്രാർത്ഥന ഇവിടെ ഉള്ളപ്പോ അവിടെ ധൈര്യമായി ഇരുന്നോളാൻ….??

    അപ്പൊ നടക്കട്ടെ ഹർഷൻ ബ്രോ എഴുത്തും കാര്യങ്ങളും ഒക്കെ… ആൻഡ് സ്റ്റേ സേഫ് ഓൾ…

    1. മറുപടി അപ്പുറെ ഉണ്ട് ബ്രോ

  2. ശരിക്കും ഇങ്ങനത്തെ ഒക്കെ സ്ഥലങ്ങൾ ഉണ്ടോ കേട്ടിട്ട് തന്നെ കൊതിയാവുന്നു ഒന്ന് കാണാൻ… എല്ലാ തവണത്തെയും പോലെ ഒരു സസ്പെൻസ് ത്രില്ലർ തന്നെ ഇപ്രാവശ്യവും. മനു കഥ കേൾക്കുമ്പോൾ എല്ലാം നേരിൽ കാണുന്ന പോലെ തന്നെ ഞാൻ വായിക്കുമ്പോൾ ശരിക്കും അനുഭവിക്കുന്ന ഒരു ഫീൽ ചെയ്തു… ????????????????????????????????????????????????????????????????????????? എത്രയും വേഗം വരണേ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ആയിക്കോട്ടെ മനുവേ…
      എല്ലാം.ശരി ആക്കാം..

  3. “എന്റെ അപ്പു ,,,,,,,,,,,ഞാൻ ഇല്ലാതെ ആയാൽ എന്റെ അപ്പു അവനൊറ്റക്ക് ആകില്ലേ ,,
    Athentha harshan bro appuvinu ippo vere arum ille..
    Paruvintem malinidem oke karyam potte, avante vamsathulum arem kandethan kazhinjille.
    Manasil muzhuvan chodhyangal anu akepade oru aswasthatha.
    Appuvinodu paru dheshyam kanikumbol ath aswadhikuka ayirunnu appuvine pole njanum. Pakshe appu aa dheshyam thirichu kanikkumbol entho vallathe vishamam akunnund. Avar onnikaruth ennakam angayude theerumanam alle. Aaa ath thankalude avakasavum anu. Enthayalum adutha partinayi wait cheyyunnu. Eniku ippo athalland thankale anweshichu varan pattullalo.

    1. നമുക്കൊക്കെ ഉഷാർ ആകാം ബ്രോ..

  4. കാളിദാസൻ

    പാറു ശെരിക്കിനും മാറി. അവൾക്ക് ബോധം വന്നു തുടങ്ങി. ?

    എന്റെ അപ്പുവിന്റെ കാര്യം പറയുബോൾ എന്തിനാ ശിവയുടെ കാര്യം പറയുന്നത്.
    ഓഹ്. മോനെ… ആ സീൻ വായിച്ചപ്പോൾ ഉണ്ടല്ലോ… രോമാഞ്ചിഫിക്കേഷൻ വന്നു. ???

    അപ്പുവിന് ഒരിക്കലും പാറുവിനെ മറക്കുവാൻ സാധിക്കില്ല. അവന്റെ ഹൃദയത്തിന്റെ ഒരു കോണിൽ എന്നും. അവന്റെ ഹൃദയത്തിന്റെ തുടിപ്പ്
    നിൽക്കുന്നത് വരെ അവൾ അപ്പുവിന്റെ ഹൃദയത്തിൽ ഉണ്ടാവും. എന്നുതന്നെ ആണ് എന്റെ ഭൃഗു.

    ആദ്യമായി സ്നേഹിച്ച പെണ്ണിനേയും ആദ്യമായി അടിച്ച ബ്രാൻഡിനെയും ഒരു ആണും മറക്കില്ല എന്ന് ആരൊക്കെയോ… എവിടെയൊക്കെയോ പറഞ്ഞതായി നാം കേട്ടിട്ടുണ്ട്. ☺️☺️

    ഇനിയും ഇതുപോലുള്ള മനോഹരങ്ങൾ ആയ ഭാഗങ്ങൾ ഈ എഴുത്തുകാരന്റെ തൂലികയിൽ വിരിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്..
    ഈ കൊച്ചു മനുഷ്യന്റെ കൊച്ചു വാക്കുകൾ ഉപസംഹരിക്കുന്നു നന്ദി… നമസ്കാരം. ????

    1. കാളി നീ മുത്താണ്..
      നീ ആ കുസാറ്റിന് സമീപത്തു പൂവാലൻ ആയി പ്രസാത്താൻ ആണെന്ന് കേട്ടല്ലോ..ശരി ആണോ..

      1. കാളിദാസൻ

        ദൈവമേ… ആരാ.. നുണയൊക്കെ പറഞ്ഞെ…

  5. ഈ ഭാഗം കഴിയുമ്പോളും ഒരുപാട് ചോദ്യങ്ങൾ ബാക്കി ആവുന്നുണ്ട്.. ബാലു ആരെന്ന ചോദ്യം തന്നെയാണ് പ്രധാനം? ആ ഒരു ചോദ്യം ഓരോ വായനക്കാരന്റെയും ഉള്ളിൽ സൃഷ്ടിക്കാൻ സേവ്യർ എന്ന കഥാപാത്രത്തിന്റെ ഒരു ചോദ്യത്തിലൂടെ കഴിഞ്ഞിട്ടുണ്ട്…ഒന്നല്ല ഒരുപാട് ചോദ്യങ്ങൾ ഓരോ ഭാഗം കഴിയുമ്പോളും കൂടി കൂടി വരുന്നുണ്ട് എന്നുള്ളതാണ് സത്യം.. ചോദ്യങ്ങളുടെ ഉത്തരങ്ങൾ വെറുതെയെങ്കിലും സങ്കല്പിക്കാൻ ശ്രമിക്കുന്ന വായനക്കാരനെ ഭ്രാന്തൻമാർ ആകാനുള്ളതെല്ലാം എന്തായാലും ഉണ്ടെന്നുള്ള കാര്യത്തിലും സംശയം ഇല്ല.
    .മനുവും അനുപമയും ചിന്മയിയും.. കഥക്കുള്ളിലെ കഥയിലൂടെ പറഞ്ഞ താര സുന്ദരിയുടെയും.. അമ്മയെന്ന സ്ത്രീ പൂര്ണതയുടെ സന്ദേശമൊ സ്നേഹം തീർക്കുന്ന ചങ്ങല ബന്ധത്തിന്റെയോ ഒക്കെ എണ്ണചായ ചിത്രങ്ങൾ മനസ്സിൽ കോറിയിട്ടു കടന്നു പോകുമ്പോളും ബാലു വിന്റേയും ചിന്മയിയുടെയും യാത്ര മനസ്സിൽ എവിടെയൊക്കെയോ ഒരു നൊമ്പരം തീർക്കുന്നു….മനുവിന്റെയും അനുപമയുടെയും കോമ്പിനേഷൻ സീനുകളും മനോഹരം ആയിരുന്നു….ഭക്ഷണം എറിഞ്ഞു കളഞ്ഞ..ചാരുവിനെ ക്രൂരമായി പീഡിപ്പിക്കുന്ന മുത്യരമ്മയ്ക്ക് ചുടല കൊടുത്ത സമ്മാനം തീരെ കുറഞ്ഞു പോയേങ്കിലും വായനകാരന് അതൊരു തത്കാല ആശ്വാസം തന്നെ ആണെന്നുള്ള കാര്യത്തിൽ സംശയമില്ല..

    ഓരോ ആസ്വാദകന്റെയും മനസ്സിൽ വിത്യസ്ത ഭാവങ്ങളുമായി കയറി കൂടിയ ഒരു കഥാപാത്രം ഉണ്ടെങ്കിൽ അതു പാറു ആണ്.. ചിലർക്കു ദേഷ്യം, ചിലർക്കു സഹതാപം, ചിലർക്ക് സ്നേഹം. ചിലർക്ക മെച്യുരിറ്റി ഇല്ലാത്തവൾ.. സത്യത്തിൽ ഇപ്പോളും പിടി തരാത്തത് അവളുടെ ഉള്ളിലെ അവളെ നിയന്ത്രിക്കുന്നത് എന്താണെന്നു ഉള്ളതാണ്.. ഇനി ഒരു പക്ഷെ അവൾ ആദിയെ സ്നേഹിച്ചാലും ഒരു കല്ലു കടിയായി ശിവ നിൽക്കുന്നു.. അതു എഴുത്തുകാരൻ എങ്ങനെ കൈകാര്യം ചെയ്യും എന്നറിയാൻ കാത്തിരിക്കുന്നു.. തീർച്ചയായും ആ കയ്യിൽ ആ തൂലികയിൽ അതു ഭദ്രം ആണെന്ന് തീർച്ചയാണ്…

    ഒരു പക്ഷെ ബഹു ഭൂരിപക്ഷം പേരും വായിക്കുന്നത് ആദിയെ അറിയാനും അവന്റെ അനുഭവങ്ങളിലൂടെ സഞ്ചരിക്കാനും ആണ്… ഓരോ ആസ്വാദകനെയും വ്യത്യസ്ത ഭാവങ്ങളിലൂടെ വിത്യസ്ത വികാരങ്ങളിലൂടെ സഞ്ചരിപ്പിക്കുന്ന ഒരു കൃതിയാണ് അപരാജിതൻ എന്നെതിൽ ആർക്കും തർക്കമില്ല..

    ഒരു മനുഷ്യൻ അവൻറെ ജീവിതത്തിലൂടെ സഞ്ചരിച്ചേക്കാവുന്ന എല്ലാം…ദുഃഖം, സന്തോഷം, വിരഹം, പ്രണയം, നിരാശ, അസൂയ, മന്ത്രം, തന്ത്രം, ശാസ്ത്രം തുടങ്ങി.. സ്ത്രീയിലേക് എത്തി നിൽക്കുന്ന കൂട്ടുകാരി, അമ്മ, പെങ്ങൾ അതിന്റെ സ്ഥാനങ്ങൾ എന്നു വേണ്ട… എല്ലാ ഭാവങ്ങളിലൂടെയും സഞ്ചരിച്ചു അതിന്റെ താളവും ശ്രുതിയും ചേർത്തു രാഗമായി പരിണമിക്ക പെടുന്ന ഉത്തുംഗ സൃഷ്ടിയെ എന്ത് പറഞ്ഞാണ് അഭിനന്ദിക്കുക

    “യദി ഹാസ്തി തദന്യത്ര യന്നേ ഹാസ്തി ന തത് ക്വചിത്” എന്നത് ഇപ്പോൾ മഹാഭാരതതിന്റെ കാര്യത്തിൽ മാത്രമല്ല അര്ഥവത്താകുന്നത് മറിച്ചു അപരാജിതന്റെ കാര്യത്തിൽ കൂടി ആണ്..

    കഥയിലേക് വീണ്ടും തിരിച്ചു വരുമ്പോൾ.. ആദി അവൻറെ ജന്മ രഹസ്യം തേടിയുള്ള യാത്രയുടെ ആദ്യ ചുവടുകൾ വെക്കുന്നിടത്തു വായനക്കാരനെ മുൾമുനയിൽ നിർത്തി ഈ ഭാഗം പര്യവസാനിക്കുന്നു.. ലക്ഷോപ ലക്ഷം വായനകാരുടെ കൂടെ ഞാനും കാത്തിരിക്കുന്നു പുതിയ ഏടുകൾക് പുതിയ യുദ്ധത്തിന്… ആദിജയത്തിനായി… ഒരു അപരാജിത പോരാട്ടത്തിനായി….. ?????

    സ്നേഹ പൂർവ്വം
    ♥️നന്ദൻ♥️

    1. മാലാഖയുടെ കാമുകൻ

      നന്ദൻ ബ്രോ… കാണാൻ ഇല്ലല്ലോ.. ❤️

      1. ഇവിടെ ഒക്കെ ഉണ്ട്‌ ബ്രോ

    2. നന്ദാപ്പി..

      മുത്തേ
      കംനാട് കണ്ടിരുന്നു
      മറുപടി എഴുതാൻ ഉള്ള മാനസിക അവാത്തയിൽ ആയിരുന്നില്ല.

      നിന്റെ ഒരു കമന്റ് കിട്ടുമ്പോ അത് തന്നെ ഒരു ഭൃഗു ആണ്
      വായിക്കുമ്പോ ആ കുളിരേങ് നിറയു..
      അതങ്ങനെ ആണ്…

      മുത്തേ

      കുഞ്ഞൂഞ് വാവ
      മാമന്റെ അന്വേഷങ്ങൾ പറയുക…

      നമുക് ചാറ്റിൽ കാണാം..

  6. Harsh,
    Saying abt this chapter .. i dont knw wot , bt im not fully satisfied .. may b i had expected more , as i say, in this chapter i tink may b that language got decipher. but nothing like that happen. Also i feel jst incomplete one .. aftr i read this , i think this chapter (part1 , part 2 and part3 ) all together should read in one sequence (in my opinion) . So it is bettr if you update both part2 and part3 together for the bettr completion of this chapter…. (jst suggestion , if you dont, jst leav it ) .
    Bt looking throgh the positive sides of this chapter you makes this story that goes through others life also .. i mean baalu and chinnu’s , and our manu and annu . That’s the main highlight if this chapter.
    Pineaa ee chapterine kurich parayaanenkl .. you had given some more informations abt baalu .. abt his serious health isssue … his and chinnu’ s sequences gives immense pleasure to my heart .. mere actions of chinnu’s , her small love scenes gives a heart whelming feeling for me …
    Taaratoor .. i can jst feel the picture in me abt that place .. adipoli aan … oru rakshayum ilya … ? and that fictional story abt that place gives somemore significance to taratoor.
    Kundapoora … the way you describes about that place gives a very bettr way to give picture in our mind .. so that’s so nyc of you. Such a beautiful place … (i had already googled it ?).
    Bt there are many untold suspense u release there .. abt baalu’s relation with appu , the place he went and all .. i hope by the end of this stry everything will b revealed .
    Saying abt next part of this chapter , abt the stry that is now naratting by chinnu , there you give some positives sides of amrapali .. that i like it very much , as im good fan of amrapali. Shivashailam , chaaru … u had already said abt that .. but in this chapter u make bettr way inorder to attach them in our heart. Then the revelation of truth to paaru by devu , and her charatr transformation and the way appu respond to paru … they all you had said it in a very good way .. finally the introduction of neranchettan again , gives happiness in me .. as i jst miss that charactr.
    Now Waiting for mithila .. ?? ..

    1. ഷനാപ്പി

      ഒരുപാട് കമന്റുകൾക് മറുപടി കൊടുക്കേണ്ടതിനാൽ ചുരുങ്ങിയ വാക്കുകളിൽ മറുപടി നൽകുന്നു..

      ഉള്ള കാര്യം ഡീറ്റൈൽ ആയി എഴുതി എന്നെ ഒന്ന് ഹാപ്പി ആക്കിയത്തിനു
      റൊമ്പ നണ്ട്രി തലൈവി..

      അപ്പുറം മിതില
      പാർക്കതാനേ പോരെ…ഇന്ത ആദിയുടെ ആട്ടതെ..

  7. ഇനി കഥയിലേക്ക് വരാം ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു ഒര് പ്രണയ secen അതിൽ ഞാൻ പറഞ്ഞു ഫസ്റ്റ് സൈറ്റ് ഓഫ് ലവ് അതൊരു നോട്ടമോ, ഒര് വാക്കിലോ ഓക്കേ നമുക്ക് പ്രണയ വരുമെന്ന് അത് പോലെ ഒര് secen ഇ പാർട്ടിൽ വന്നു പക്ഷെ ആദിയും പാറുവും ഒന്നിക്കാൻ ടൈം ആവാത്തത് കൊണ്ട് അത് നടന്നില്ല ഞാൻ മനസിൽ വിചാരിച്ച ആ ഒര് കാര്യ നടന്നിരുന്നുവെകിൽ 27 തന്നെ അവർ മനസിൽ ആകുമായിരുന്നു അവരുടെ ഉള്ളിലെ പ്രണയം പക്ഷെ നമ്മുടെ ഹർഷൻ ഭായ് അത് വിദഗ്ധമായി വളച്ചു ഓടിച്ചു പോയി അത് അടിപൊളി ആയി ബട്ട്‌ ഞാൻ മനസ്സിൽ കാണുന്ന secen എന്നാകിലും വരുമെന്ന് എന്നിക്ക് ഒര് ഉറപ്പ് ഉണ്ട്. പിന്നെ ഇത് വായിക്കുന്നവർ വിചാരിക്കുന്ന പോലെ ഒര് ആനകാര്യ ഒന്നും അല്ല കേട്ടോ ചെറിയ ഒര് കാര്യം ആണ് പക്ഷെ ഇ കഥയിൽ ആ ഒര് ചെറിയ കാര്യത്തിന്ന് വലിയ impact ആണ് ഉണ്ടാകുക വരും ആ secen വരും

    1. പാറു അപ്പു അതിൽ റിവോളവ് ചെയുന്ന കഥ ആണ് പക്ഷെ സമയംയിട്ടില്ല

      ആകട്ടെ..
      ഒന്നരകൊല്ലം കാത്തിരിക്കൂ

  8. Kidu ayitund എന്നൊന്നും njan പറയില്ല കരണം കിടു എന്നതിനേക്കാൾ വലിയ വാക്ക് കണ്ടുപിടിക്കേണ്ടി ഇരിക്കുന്നു.. ഹർഷൻ ഭായ് ഇങ്ങള് വേറെ ലെവലാണ്.. കണ്ടിരുന്നേൽ ഒന്നു കെട്ടി പിടിച്ചേനെ… next waiting.. ഇതിലേക്കു മാറിയത് കൊണ്ടു ഒരുപാട് ഉപകാരങ്ങൾ ഉണ്ട്…

    1. ജാക്കി ഷാറാഫേ

      സ്നേഹം മാത്രം
      ഇങ്ങോട് മാറിയത് കൊണ്ട് ഏറെ ഗുണം എനിക്ക് തന്നെ ആണ്
      കൾക്കിയും അമ്മയും ഒരുമിച്ച കഥ വായിക്കുന്നത്
      അതുപോലെ ആര്യനും..
      പാർട്ട് 27 കംപ്ലീറ് സെറ്റ് ആകുമ്പോ
      അവിടെ ഫുൾ റിമൂവ് ചെയ്യും..

    2. Harsha part 2 ready anenne ketu
      Enna ane undavuka enne valla idea undo

  9. Kidu ayitund എന്നൊന്നും njan പറയില്ല കരണം കിടു എന്നതിനേക്കാൾ വലിയ വാക്ക് കണ്ടുപിടിക്കേണ്ടി ഇരിക്കുന്നു.. ഹർഷൻ ഭായ് ഇങ്ങള് വേറെ ലെവലാണ്.. കണ്ടിരുന്നേൽ ഒന്നു കെറ്റിലിടിച്ചേനെ… next waiting.. ഇതിലേക്കു മാറിയത് കൊണ്ടു ഒരുപാട് ഉപകാരങ്ങൾ ഉണ്ട്…

  10. Harsha enikku samayam aayi tirichu pokan….ene aug 27 nu next part upload cheythillenkil ENE kurachu kalangal kazhinje enik vayikkn pattu sarillaa drithi onum Venda…njan kattirikkam…ende Joli kadalil aanu internet onnum Ella…..avide…..oru cheriya navikan aanu….. September 1st nu njan povum….ennu ee part 2 times adippichu vayichu….manasu niranju…..sasneham Miller …..

    1. പാർട്ട് 2 സെറ്റ് ആണ്
      പക്ഷെ ഇപ്പൊ ഇട്ട ശരി ആകില്ല..

      1. Sarilla Harsha….. Oru virodhavum ellatto…. Harshande kadha vayikkan njan kattirikkam …..last August first nu joining aayirunu ..but aanu kai fratureaayi…… ENE joining sept 1st nu aanu….. Aug 27 pattiyal post cheyu ….ellel…sarilla…. ENE Kure masangal kazhinju jeevanode vannal vayikkamm….

  11. കഴിഞ്ഞാഴ്ചകൂടി ഞാൻ ചിന്തിച്ചത് ആയിരുന്നു റോയ് ക്യാമെറ കൊടുത്തിട്ട് ആധി എടുത്തില്ലലോ കാരണം അവൻ അതിന്റെ ആവശ്യം ഇല്ലാലോ എന്ന് ഇപ്പോഴതാ ക്യാമറയും ആധിയെ തേടി വരുന്നു ശിവ ഭഗവാന്റെ ഓരോ ലീലാ വിലാസങ്ങൾ ???? ഹർഷൻ ആരോടോ കമന്റ് പരാജത് എന്നിക് ഇപ്പോ ഓർമ വന്നത് ശിവ ഭഗവാനെ സ്വന്തം നാഥനായി കിട്ടാൻ വേണ്ടി സതി ദേവി ഘോരതപസ് അനുഷ്യ്‌റ്റിച്ചു അതിൽ സംപ്ത്രിപ്തൻ ആയി ശിവ ഭഗവാൻ ദേവിയെ പ്രണയിച്ചു സ്വന്തം ആക്കി പക്ഷെ സതി ദേവി മരണത്തോടെ ദേവാധിദേവൻ മഹാദേവ് നഷ്ടം പ്രണയത്തിൽ ആയിരുന്നു അതിന് ശേഷം സതി ദേവി പുനർജന്മം എടുത്ത് പാർവതി ദേവി ആയി ജന്മം കൊണ്ടു ശിവ ഭഗവാന്റെ സഖി ആകുവാൻ വേണ്ടി ഞാൻ പറഞ്ഞു വരുന്നത് ഇത്രയേ ഉള്ളു സതി ദേവി ഈസ്‌ ഫസ്റ്റ് ലവ് ഓഫ് ലോർഡ് ശിവ.അതിന് വേണ്ടി സതി ദേവി തപസ്സു ചെയ്തു ശിവ ഭഗവാനെ സ്ട്രൈറ് ഫോർവേർഡ് പ്രണയ ആയിരുന്നു. പക്ഷെ പാർവതി ദേവി ആണ് കഷ്ടപെട്ടത് കാരണം നഷ്ടം പ്രണയത്തിൽ ഉള്ള ശിവ ഭഗവാനെ പ്രണയിച്ചു സ്വന്തം ആകാനുള്ളത് അല്ലെ വളരെ വിഷമം പിടിച്ച ഒര് കാര്യം അതുകൊണ്ട് സതി ദേവിയെക്കാൾ കൂടുതൽ പ്രണയത്തിൽ റിസ്ക് എടുത്തത് പാർവതി ദേവി ആയിരുന്നു ഹർഷൻ ആർക്കോ കൊടുത്ത കമന്റ്‌ ഇൽ ശിവനെ പ്രണയിക്കാൻ സതി ദേവി എടുത്ത റിസ്ക് പറഞ്ഞിരുന്നു പക്ഷെ എന്റെ ഒര് കാഴ്ചപ്പാടിൽ പാർവതി ദേവി ആണ് പ്രണയ നഷ്ടത്തിന്റെ അഴകടലിൽ ഇരുന്ന ശിവ ഭഗവാനെ മനസ് മാറ്റി പ്രണയിപ്പിച്ച പാർവതി ദേവി ആണ് ശിവന്റെ പ്രണയത്തിനായി കൂടുതൽ പ്രായത്തിനിച്ചത്.

    1. പാര്വതി ഒരുപാട് കഷ്ടപ്പെട്ട് ഭഗവാനെ സ്വന്തമാക്കാൻ

      മ്മടെ പാറു നന്നായി കഷ്ടപെടട്ടെ .

  12. Harshappi
    Open aayittu parayallo alppam fit aayi poi nale urappayittu vayichittu comment ittolam ille orkkillenne atha
    ???

  13. Sooooooper bro

    1. ആയിക്കോട്ടെ..

  14. ഒറ്റ ഇരിപ്പിൽ വായിച്ചു. പെട്ടന്ന് തീർന്നുപോയി. ഹർഷാ…രണ്ടാഴ്ച്ചയിൽ കൂടുതൽ നീട്ടല്ലേ…

    എത്രയും പെട്ടന്ന് ചാരുവിനെ രക്ഷിക്കണം. കുലോത്തമനെയും മുത്ത്യാരമ്മയെയും ചാരുവിനെ വേദനിപ്പിച്ചപോലെ കൊല്ലണം.

    അധികനാൾ കാത്തിരിക്കാൻ വയ്യ. വേഗം അടുത്തപാർട് താ….? ? ? ? ? ? 

    1. സത്യത്തിൽ പാർട്ട് 2 റെഡി ആണ്
      ആദ്യം ഒരുമിച്ചു 350 പേജു0 ഇടം ന്നാ വിചാരിച്ചത്..
      അങ്ങനെ ഇട്ടാൽ എനിക്ക് എന്റെ കൂലി കിട്ടില്ല..3 ആയി ഇട്ടാൽ എന്റെ കൂലി ആയി 3 തവണ കമ്മണ്ട് കിട്ടീല്ലേ..
      അതുകൊണ്ടു അല്പം സ്വർത്താൻ ആയത്

      1. എന്റെ കള്ള ഹർഷാ……???

      2. സ്റ്റാലിൻ

        അത് ശെരിക്കും നന്നായി. കഥ ചുരുക്കം പേജുകളിൽ ആകുന്നതു പോലെ തന്നെ ഒരുപാട് പേജ് കളിൽ എത്തിയാലും പ്രശ്നമാണ് ഓൺലൈൻ ആയി വായിക്കുന്നവരിൽ ഏറെയും പേജസ് skip ചെയ്തു വായിക്കും. എന്റെ കാര്യം എടുത്താൽ തന്നെ ആദ്യത്തെ ഒരു 50 പേജ് ആസ്വദിച്ചു വായിക്കും പിന്നീടത് ഒരുപാട് ഉണ്ടെന്ന് കണ്ടാൽ ആകാംഷ കാരണം പേജ് skip ചെയ്തു കഥ മനസിലാക്കി എടുക്കും. പിന്നീട് സാവകാശം എല്ലാ ഭാഗവും വായിച്ചു തീർക്കും. എഴുത്തു കാരന്റെ കഴ്ട്ടപ്പാടുകൾ കുറച്ചെങ്കിലും അവഗണിക്കുന്ന നിലപാടാണിതെന്നു അറിയാം. ആകാംഷയിൽ ദൃതി കാട്ടുക മനുഷ്യ സാഹചo ആയി പോയി. അത് കൊണ്ട് തന്നെ ബ്രൊ യുടെ ഈ നിലപാട് പൂർണമായും ശെരിയാണ്.

  15. Enikku saahithyamo mattu kadhakalle pattyulla arivo illaa ponnooo…
    Njaan ithrayum aakaamshayodum aaveshathodum vaayicha oru kathayum ithrayum kollathe jeevithathimidayil undaayittilla.kudivellathinu budhimuttumbol vellamkondu varunna vandikalle kaathirikkunna aaaa oru avasthayundallo athaannu ippol anubhavikkunnathu…ponnu harshaaapppyyyyy ithinte ellaa partukallum etha praavashyam vaayichuttund ennu enikku thanne ormayilla….

    Athrakkum manoharamaaya aavishkaaramaannu ponnuuu nee njangalkku tharunnathu…njangalude Oro hrithayathudippil harshaaapppyyyyyum appuvum maalinikkochammayum lakshmiyammayum narettanum royiyum najeebum mattullla ellaa kathaapaathrangallum ullil kudiyiruthiya ninte ee kazhivundallooo etha abhinandichaalum mathiyaakilla mutheee…god bless u

    1. തക്കുട്

      സ്നേഹം മാത്രം മുത്തേ…

  16. ??❤️❤️

  17. Gud nyt ???
    ഭൃഗു

  18. കഥ നിർത്തി poypoya പട്ടിണി കിടന്ന അവസ്ഥ ആകൂലോ ബ്രോ, ഇനിയും നീട്ടി വലിച്ചു കൊണ്ട് പോകാൻ പറ്റുമോ, money heists പോലെ ഒരു സീരിസ് ആകാം നമുക് ഇനിയും വേണം കഥ പിന്നെ കട്ട വെയിറ്റിങ് ആണ് 27 തിയ്യതിക്.

    1. 70 75 വരെ നീട്ടാം..

  19. എന്റെ പൊന്നു ഭായി… തീർന്നത് അറിഞ്ഞില്ല
    ….. 26 ൻ ഉള്ളത് അത്രെയും ഇട് …. മഞ്ഞും രുചിയും അനുരാഗവും…. എല്ലാം നല്ല പോലെ ഈ പാർട്ടിൽ ഉൾപ്പെടുത്തി….. എങ്ങിനെ പറയണം എന്നറിയില്ല…. ഓരോ ദിവസവും കേറി നോക്കും നിങ്ങൾ കഥയും ആയി വന്നോ എന്ന്… നിങ്ങടെ കഥ വായിച്ച് ഇപ്പൊ ഈ site തന്നെ… ഇഷ്ട്ടപ്പെട്ടു… അപ്പൊ പിന്നെ ഹർഷാപ്പിയുടെ അപരാജിതനെ കുറിച്ച് പ്രതേകിച്ചു പറയണോ…. കലക്കി

    1. അതാണ് ഈ സൈറ് എനിക്ക് വലിയ ഇഷ്ടമാ..
      പരസ്യം ഇല്ല
      Diversion ഇല്ല
      സ്മൂത്ത് ആണ്..

      1. പൊന്നു ഭായി…. നമ്മുടെ കമെന്റ് ൻ റീപ്ലേ തന്നതിന് നന്ദി….. ഇനിയും ഇനിയും നിങ്ങളിൽ നിന്ന് പ്രദീക്ഷിക്കുന്നു….. എഴുത്ത് നിർത്തരുത്….. എന്നും സ്നേഹം മാത്രം…. ഓരോ വാക്കും ഓരോ ചലനവും നേരിട്ട് ആ സീനിൽ നിന്ന് കാണുന്നത് പോലെ തന്നെ ആണ്… എനിക്ക് പറയാൻ വാക്കുകൾ ഇല്ല… ഹർഷാപ്പിയുടെ എഴുത്തിന് മുൻപിൽ സിനിമ ഒന്നും ഒന്നുമല്ല….. നന്ദിനി പുഴയിലേക്ക് ഇറങ്ങി പോകുമ്പോൾ ഞാനും അവിടെ കുളിക്കാൻ ഉണ്ടായിരുന്നു…. പാറു അപ്പുവിന്റെ… ഓഫീസിൽ വരുമ്പോ അപ്പുവിനോടൊപ്പം ഞാനും ഉണ്ടായിരുന്നു…. ആന്ന് തീ പിടുത്തം ഉണ്ടാകുമ്പോൾ എന്നെയും അപ്പു രക്ഷിച്ചിരുന്നു എന്ന ഒരു ഫീൽ ആണ്…. ഇങ്ങിനെ എന്നെ തന്നെ അതിലെ ഒരു കഥാപാത്രം ആയി സങ്കൽപ്പിക്കാൻ എന്നെ പ്രചോദിപ്പിച്ച…. ആ എഴുതുണ്ടല്ലോ…. ഹോ….എന്റെ all time favourite ആണ് മുട്ടത്ത് വർകീ യുടെ ഒരു കുടയും കുഞ്ഞിപെങ്ങളും ഇപ്പൊ ആ കൂട്ടത്തിലേക്ക് ഹർഷാപ്പിയുടെ…’അപരാജിതനും”’ ലൗ യൂ ഭായി….

        1. ബ്രോ…വല്ലാത്തൊരു അനുഭൂതി ആകുമല്ലോ…
          കൊള്ളാം..

  20. വിശ്വാമിത്രൻ

    സൂപ്പർ ബ്രോ

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  21. Harshan bro
    Ippo appu mathralla koode manuvum balu ettanum und motham kore twist kond vech thala motham karanguva balune onnum cheyyalle

    1. ഇടയ്ക്കു ശിവമൂലി ബെസ്റ്റാ

  22. Ho oro bhagavum vayich thrill adikkunnathinu oru parithiyum illa…. Ini ithellam kazhijh otta adyikk pdf ayitt vayikkan ulla oru vanban moham ind manasil…. Aug 27 inu pattiyilla enkilum onasammanam ayitt njngalk part 2 tharane Harshan bro

    1. സ്നേഹം മാത്രം..

      Pdf aakkilla
      അതിനു എന്റെ സമ്മതവും ഇല്ല

  23. നരേന്ദ്രന്‍❤?

    ഹര്‍ഷാപ്പീ ഒരു സംശയം!!//പാറു ശിവ വിവാഹം ചിങ്ങത്തിന് പകരം കന്നി മാസം എന്നു വന്നു

    അത് ചിങ്ങം ആണ് ,,, പിന്നീട് ഇവിടെ തിരുത്തിയിട്ടുണ്ട്.

    എല്ലാരെയും സകുടുംബം ക്ഷണിച്ചിരിക്കുന്നു

    കാലേ കൂട്ടി പൊന്നോളൂ ……//
    ഇതില്‍
    അവസാനത്തെ മൂന്ന് വരി ഈ പാര്‍ട്ടില്‍ ചേര്‍ത്തതാണോ അതൊ 26th part ലെ തിരുത്ത് ആണോ???

    1. വെറുതെ ഇട്ടത്‌..ആണ്
      ചത്ത കുഞ്ഞിന്റെ ജാതകം പോലെ..അല്ല പിന്നെ..

      1. നരേന്ദ്രന്‍❤?

        ?????

  24. Resmy Santhoshkumar

    Hi Harshan Bhai
    Sathyangal ellam Paru arinjathil samthosham.Ennalum Parunte ippolathe vishamam kaannumpol sangadamundu.Appu ethrayum vegam Parunodu koottaakatte.Next part nu vendi katta waiting…..vegam post cheyyanne……

    1. നന്ദി രശ്മി സഹോ…

  25. Harshan bro kidu aayittundu. Onnullelum paaru arinjallo ath. Ini raja yude kali angu midhula yil..

    1. അതെ….

      ആദിയുടെ ആട്ടം

Comments are closed.