അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. പാർവതി ?

    ☠️☠️☠️

    1. ഹേ ഇതാര്

      1. കാർത്തു ആണൊ

        1. Ayooo maranitila alle

          1. ഞാൻ മറക്കാനോ അസാധ്യം

        2. എന്ത്

        3. പാർവതി ?

          ഞാൻ പാർവതി

      2. പാർവതി ?

        ഞാൻ ഇവിടെ പുതിയത്

        1. ശോ അപ്പോൾ കാർത്തു അല്ല

        2. ഞാൻ ലോനപ്പൻ ഇവിടെ ഏറ്റവും പ്രായം കുറഞ്ഞ ആൾ ബാക്കി എല്ലാം കിളവൻമാരും കിളവികളും ആണ്

          1. Adanne … shishu aan …
            Onnm ariyaathe paavam payyan…

          2. പാർവതി ?

            Enikk 19 ആ ഞാനും cherutha

          3. അപ്പോൾ നമ്മൾ സെയിം പെങ്ങളെ

          4. എനിക്ക് 17 തികഞ്ഞിട്ടില്ല

    2. ഹലോ

      1. പാർവതി ?

        Hello

    3. പാർവണേന്ദു മുഖീ പാർവതീ..
      ഇന്നലെ പാർവണ വന്നു ഇന്ന് പാർവതി ഇനി മുഖീ കൂടി വന്നാ കോളം തികഞ്ഞു??

      1. ചുമ്മാ സർക്കസ് അടിച്ചതാ കേട്ടോ..
        ബിത്വ
        ഹായ്..!! നാൻ നീൽ

        1. Enthuada neela ith??

        2. Neil kozhi …
          ??

        3. പാർവതി ?

          ഞാൻ പാർവതി എന്നേം നിങ്ങടെ കൂട്ടത്തിൽ kootuvo?

      2. പാർവതി ?

        മനസ്സിലായില്ല നീൽ ചേട്ടാ

  2. Rishi ചേട്ടനും ammutti ചേച്ചിയും രേവതി
    Kripalakshmi ഒക്കെ ഉണ്ടാക്കാറില്ലേ. കണ്ടില്ല

    1. ഋഷി മുനി മുങ്ങി അമ്മു ചേച്ചി ഇടയ്ക്ക് വരും വെരി rare രേവതി കണ്ടിട്ടി കുറേ ആയി കൃപ പറയുന്നില്ല

    2. ꧁༺അഖിൽ ༻꧂

      Kripalakshmi രേവതി ഒരാൾ തന്നെ ആണ്.. ???

      1. ? സത്യാണോ

        1. ꧁༺അഖിൽ ༻꧂

          സത്യം… കൈയോടെ പൊക്കിയില്ലേ… ??

          1. ഞാനന്ന് എത്ര സംസാരിച്ചതാ രണ്ട് പേരോടും. അത് രണ്ടും ഒരാളാണെന്ന് അറിഞ്ഞില്ല

          2. Aa satym sherikum arinja aalanu idheham

          3. ꧁༺അഖിൽ ༻꧂

            എനിക്ക് ഓർമയുണ്ട് ???
            രേവതി യുടെ ചേച്ചി ആണ് പാറു ചേച്ചി… പാറു ചേച്ചി ആണ് അക്കൗണ്ട് തുടങ്ങിയത് പിന്നെ രേവതി അത് യൂസ് ചെയ്തുകൊണ്ടിരുന്നു ???

            പിടിച്ചത് പേര് മാറ്റിയപ്പോൾ മെയിൽ മാറ്റാൻ മറന്നു ???
            Dp ചതിച്ചു ??

          4. എന്തൊക്ക ആയിരുന്നു ലൈഫ് പ്ലാനിങ്

          5. അങ്ങനെ ഒക്കെ നടന്നോ

          6. Aah aju ..
            Life plan cheyyalokke ….
            Full comedy aayi avsaanm ????

          7. പാവം ???

    3. കൃപലക്ഷ്മി ആരുടെയോ ഫേക്ക് ആയിരുന്നു ആരുടേയ എന്ന് ഞാൻ മറന്നു

    4. ഹായ്..ജിയ കുട്ടി പോയില്ലാരുന്നോ..
      ഇവരൊക്കെ ഇപ്പോ ജിയയെ പോലെ വല്ലപോലുമേ വരാറുള്ളൂ..
      ഫുഡ് ഒക്കെ കഴിച്ചോ..!!☺️

      1. കഴിച്ചു, അല്ല എന്താണ് പണിയിലൊക്കെ ആണെന്ന് കേക്കാറുണ്ട്

      2. ഉവ്വാ വള്ളിയിൽ തൂങ്ങി ഇങ്ങു എത്തിയോ. എവിടെടാ നിന്റെ dp

        1. ഹ ഹ ??
          തൂങ്ങി വന്നപ്പോ dp ചാടി പോയി

          1. ചാടി പോയതിനെ പോയി പിടിക്ക് മൻഷ്യ

        2. ഹായ്‌ ശിവേട്ടാ ചേച്ചിക്കും വാവക്കും സുഖമല്ലേ

          1. സുഖം ആണ് jia ?????

      3. Something fishy…..

        1. കാലൻ നോൺ വെജ് ആണോ..
          വെറുതെയല്ല പോത്തിനെ മാറ്റി കുന്തം ആക്കിയെ..??

      4. Endoru pancharaaa …
        ???

        1. അത് എന്താ ഇങ്ങക്ക് മാത്രേ പഞ്ചാര അടിക്കാൻ പറ്റു

          1. Pancharaaayooo ..
            Adendaa enn pollum ariyaathe paaavam njaan ?

        2. അസൂയ

        3. ഇജ്ജോന്ന് പോയേടീ ‘കാടഷാനേ’..
          അനക്ക് എന്തൊരു അസൂയ ആണ്..??

          1. Kaadashaana…. Ante mattaval …. ??

  3. തമ്പുരാൻ…

    ആ പ്രിയ രാമനെ ഇങ്ങു തന്നെക്കാനെ.

    ഒരു ഭൃഗു….

    1. തരില്ല…പ്രിയ രാമനെ ഒക്കെ ഇവിടെ നേരത്തെ ബുക് ചെയ്തതാ..
      താൻ പോയി കണക്കു നോക്കേടോ

      1. എന്തോന്നിത് പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെ

        1. അങ്ങനെ ചോദിക്കേടാ അജയെ..
          മുതുക്കൻ കിളവനിപ്പോ പ്രിയാ രാമനെയോകെയ നോട്ടം..

          1. ? ശോ നാണക്കേട് അയ്യാ അയ്യേ

    2. Harshetta njn inale Oru hi choichit thannilla. Ennile fangirlnu vishamayi???

    3. ༻™തമ്പുരാൻ™༺

      അതിൽ ഒരു അമ്മായി വരുന്നുണ്ട്…
      അത് മതിയോ..
      ???

  4. ༻™തമ്പുരാൻ™༺

    ജോനാസ് September 10, 2020 at 1:49 pm
    എന്താ ചിന്താകുലൻ ആയി ഇരിക്കുന്നത് തമ്പ്രാൻ ചേട്ടാ
    //
    ഹോസ്റ്റലിൽ കൊടുക്കാനുള്ള പാലിൽ ലോനപ്പൻ തോട്ടിലെ വെള്ളം ചേർത്തപ്പോൾ തോട്ടിൽ നിന്നും രണ്ട് മീൻ കൂടി അതിൽ പെട്ടു പോയി അതിനെ ഇപ്പൊ എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഇരിക്കുകയാണ്

    1. നല്ലോണം ഇരുത്തി ആലോചിച്ചോ ???

    2. ꧁༺അഖിൽ ༻꧂

      ഒന്നും നോക്കണ്ട… മസാല തേച്ചു പൊരിച്ചു അടിച്ചോ… ?

    3. പൊരിച്ചടി അളിയാ..
      ഒരു മീനിനെ കിട്ടിട്ട് എന്തു ചെയ്യണം എന്ന് അറിയാത്ത ഇങ്ങേക്ക് ആരാ തമ്പുരാൻ എന്നു പേരിട്ടേ…?????

      1. Ah angane paranjukodukk neela

      2. ༻™തമ്പുരാൻ™༺

        ഞാൻ വെജിറ്റേറിയൻ തമ്പുരാൻ ആണ്…
        തമ്പുരാനോട് ഒന്നും തോന്നല്ലേ മക്കളേ..

        1. ഇടക്ക് നോൺ വെജ് ആവാം

          1. ༻™തമ്പുരാൻ™༺

            ആവാം…
            ആടിനെ തന്നെ അറുത്തേക്കാം…..

  5. ༻™തമ്പുരാൻ™༺༻™തമ്പുരാൻ™༺September 10, 2020 at 1:52 pm
    ഉച്ചക്കും കറവ ഉണ്ട്….
    അതിന് പോയെക്കുവാണ്..

    കറവ ഒക്കെ നിർത്തിയിട്ട് ഒരു കൊല്ലം കഴിഞ്ഞു

    1. ༻™തമ്പുരാൻ™༺

      അണ്ണാൻ മൂത്താലും മരം കേറ്റം മറക്കില്ലല്ലോ…????.

      1. ഈ അണ്ണാൻ മരം കേറ്റം മറക്കും

    2. ꧁༺അഖിൽ ༻꧂

      അതെന്താ തീർന്നു പോയോ..?? ????

      ചേട്ടനോട് ഒന്നും തോന്നല്ലേ ?

      1. എല്ലാം മതിയാക്കി മടുത്തു പോച്ച് സേട്ടാ ???

    3. ഓഹോ..അപ്പോ നിനക്ക് കറവ ഉണ്ടായിരുന്നു ല്ലേ..??
      ലോനെട്ടാ..ഇങ്ങളെ പറ്റി ഞാൻ ഇങ്ങനെ ഒന്നുമല്ല വിചാരിച്ചിരുന്നെ

      1. ലോനെട്ടനോ

  6. Ndhokke und makkale sugam thanne alle

    Ivide baaa

    1. Aa paramasugam. Kaalano

      1. Aah sugam. തന്റെ name indhu ennano?

        1. Ah anganm ivde vilikum. Sherikum ithuthane

          1. Enne ithin mumb parijayapettitundo?

          2. Aah nannayi⚡

          3. ?? athilenthooooo ille??

      2. ആഹ് ഇങ്ങനെ പോണുണ്ട്

    2. ꧁༺അഖിൽ ༻꧂

      ടാ… നീ അവിടെന്ന് മുങ്ങി ഇവിടെ പൊന്തിയല്ലേ…. പോയി പേര് പറഞ്ഞു കൊടുക്ക്…. ഞാനും പേര് തപ്പികൊണ്ടിരിക്കാണ് ???

      1. Njn paranjatha nalla Peru അവർക്ക് അത് pooraann

        1. ꧁༺അഖിൽ ༻꧂

          മാർത്താണ്ഡ വർഗീസ് ഹാജിയാർ…

          ഇത് എങ്ങനെ ???

          1. Ith powlikkum Ni ith avide poyi പറയല്ലേ??

          2. ꧁༺അഖിൽ ༻꧂

            ഏയ്യ് ??
            അവിടെ പോയി പറഞ്ഞിട്ട് വേണം എന്നെ എടുത്തിട്ട് അലക്കാൻ

  7. 4th part 29th aanenn 3Rd partil kandu….sathyaano ath?

    1. അറീല

      1. Ningal full active aanallo

        1. ഞാൻ ഓഹ് ചേട്ടാ ഇപ്പോൾ ഇപ്പോൾ ആക്റ്റീവ് അല്ലെന്നേ പറയു

          1. ༻™തമ്പുരാൻ™༺

            ???.

          2. ശരിയല്ലേ

          3. എന്താ ചിന്താകുലൻ ആയി ഇരിക്കുന്നത് തമ്പ്രാൻ ചേട്ടാ

          4. മക്കളെ
            പാപ്പൻ ആപ്പീസിൽ നല്ല തിരക്കാ

            15 നു ഓഡിറ്റ് കമ്മിറ്റി സി എസ് ആർ കമ്മിറ്റി ബോർഡ് മീറ്റിംഗുകൾ ആണ്..

            അജണ്ട പ്രിപ്പറേഷൻ ആണ്..

            അതാണ് വരാത്തത്

            പാപനോട് ഒന്നും തോന്നല്ലേ..

            ഇണ്ടുരംഗ…പോയി പിണ്ണാക് കഴിച്ചു വാ..
            കാടിവെള്ളവും കുടിക്കണം..

            ആ പാൽക്കാരൻ പയ്യൻ ലോനപ്പൻ എവിടെ ആണാവോ..

          5. Aa ok. Ipo chor indu ini stalamundo avo ennalum kaarnor paranjathalle poyekam???

          6. ഞാൻ ഇവിടെ ഉണ്ട് മൊയലാളി

          7. ༻™തമ്പുരാൻ™༺

            ഉച്ചക്കും കറവ ഉണ്ട്….
            അതിന് പോയെക്കുവാണ്..

        1. 28enna njn kande

  8. ഹലോ എന്റെ നീൽ ചേട്ടൻ ഉണ്ടോ ഇവിടെ എന്നെ അന്ന്വേഷിച്ചെന്ന് കേട്ടു

    1. Neela ? enna njn ponu???

      1. എന്ത് പറ്റി ചേച്ചി

        1. Chor unnan ponu

          1. ശോ ചോറ് കഴിച്ചില്ലേ

          2. Kazhichu . Chumma onnude

          3. സ്വയം തിന്ന് ഇരിക്കേണ്ട തടിച്ചു പോകും

          4. Hi Joan sugamalle. Njn adhyayit parijayapedukayanu

          5. Ninte വയറ്റിൽ എന്ന കൊഴികുഞ്ഞ് വല്ലോം ഉണ്ടോ?

          6. Che jia sorry Peru typo error ayi

          7. ഞാൻ പരിചയപെട്ടിട്ടെ ഇല്ല

          8. Kaalanji innu ishtapetta kootan ayond ??

          9. ༻™തമ്പുരാൻ™༺

            ചിക്കൻ ആവും ല്ലേ..

          10. ഹായ്‌ Ragendu ചേച്ചി

            ഇവിടെ എല്ലാവരേം അറിയാം എന്നാലും കുറച്ച് പേരെ പരിചയപ്പെടാനുണ്ട്

          11. ഇഷ്ടപെട്ടത് എന്ന് വെച്ച് വയർ ബജാർ അക്കാൻ പറ്റോ?

          12. Chicken Alla. Moorkootan Anu thamburan chetta

            @kaalan ???

    2. ഉണ്ട്

    3. ഞാൻ ഉണ്ട്…

      1. വോ വേണ്ട

      2. ഹായ്‌ രാജീവേട്ടാ സുഖമല്ലേ

    4. ꧁༺അഖിൽ ༻꧂

      ഓഹ് നമ്മളെ ഒന്നും മൈൻഡ് ഇല്ലലെ…
      എല്ലാ പാർട്ടിനും കമന്റ്‌ തന്ന് സപ്പോർട്ട് ചെയ്യും എന്ന് പറഞ്ഞു പോയതാ പിന്നെ ഇപ്പോഴാ പൊന്തുന്നെ

      1. സാരമില്ല

      2. ഹായ്‌ അഖിൽ ചേട്ടാ കുറച്ച് തിരക്കിലൊക്കെ ആയിരുന്നു.
        പിന്നെ ഇപ്പൊ അപരാചിതൻ മാത്രേ വായിക്കാറുള്ളു.
        ഇനി ഇന്നും നാളെയും കൂടെ ഉണ്ടല്ലോ വായിച്ചട്ട് last പാർട്ടിൽ പറയാം പോരെ

        1. ꧁༺അഖിൽ ༻꧂

          Last പാർട്ട്‌ ആയിട്ടില്ല…. ??
          ഇനിയും കുറെ പാർട്ട്‌ ഉണ്ട്…
          പതുക്കെ വായിച്ചാൽ മതി… ഒരു തിരക്കും ഇല്ല… നമ്മൾ ഫുൾ time ഇവിടെ ഓക്കെ തന്നെ ഉണ്ടാവും.. ❣️

          1. അതല്ല ഇപ്പോഴുള്ള പാർട്ട്‌ എന്നാണ് ഉദ്ദേശിച്ചത്

          2. ꧁༺അഖിൽ ༻꧂

            ഹ്മ്മ്.. kk… ?

      3. ടാ മഴസ്നേഹി പോയി ഇരുന്നു പഠിക്കെടാ

        1. ꧁༺അഖിൽ ༻꧂

          ശിവേട്ടാ… ???
          എനിക്ക് പഠിച്ച പഠിച്ചു പ്രാന്ത് ആവും.. രാവിലെ തുടങ്ങിയതാ.. ???
          ഇനി 3 pm ന് ശേഷം…

          1. ആഹ് പഠിക്കുന്നുണ്ടല്ലോ ?????. എക്സാം വരെ കട്ടയ്ക് പഠിക്കു. ജോലി കിട്ടണ്ടേ ?????

    5. Neelaa … Ninte jia mol vanniknaaa… ??

      1. Avante Jia molo ath eppo മുതൽ??

        1. Enk ariyoolaa … Kettit avnte swndm mol aanenn tonunub… Adh kond njn avlk vitt koduthu …

          1. പിന്നേം തേച്ചു എന്ന് പറഞ്ഞാൽ പോരെ ??

        2. ഞാനിവിടെ ഉണ്ടായിരുന്നു മുമ്പ് ഇപ്പൊ വരാറില്ല അതാ

          1. Aah .. Okay .. ??

      2. ꧁༺അഖിൽ ༻꧂

        ഒരു എതിരാളി കുറഞ്ഞു ????

        1. ????

        2. Aduthe janmam namml set elle …
          Nee aareyum kand pedikendaaa … ??

      3. ഇത്രേം മഹമാനസ്കത ഞാൻ എന്റെ ചാൾസ് ശോഭരജിൽ പോലും കണ്ടിട്ടില്ല..
        ഇജ്ജ് മുത്താണ് ഷാനാ
        എന്തിനാ എന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലുന്നേ

    6. ഞാൻ മതിയോ

      1. Da kozhiiiiiiiiii ?

        1. ഞാൻ കോഴി അല്ല

          1. മുട്ടേന്നു വിരിയണം എന്നാരോ പറഞ്ഞു

          2. ആരാ പറഞ്ഞത് ???

          3. ഓർമയില്ല

      2. 17 …. Adh orma venm … ??

        1. ഓർമ ഉണ്ട് ചേച്ചി

        2. എന്താ ഷാനാ..എന്നോട് പറയൂല്ലേ..??

          1. എന്ത് പറയാൻ

    7. കരളേ…??
      ഉം ഉം..അന്വേഷിച്ചു ഞാൻ..!!
      എവിടെയാരുന്നു..എന്നെ ഈ കഷ്‌മലൻമർടീം കഷ്‌മലത്തികളുടേം ഇടെ ഒറ്റക്ക് വിട്ടിട്ട് എവടെ പോയതാര്ന്നു

        1. ??????
          ഇടയിൽ കയറി വേറെവാതെ മാറി നിക്ക്

      1. ? സുഖമല്ലേ ഏട്ടാ

  9. Njan ezhuthiyal onam story publish cheythilla njan evide idatte ????

    1. DK ഇടുമായിരിക്കും 40+ സ്റ്റോറീസ് വന്നു എന്നാ ഹർഷൻ പറഞ്ഞത്. നീ കൂൾ ആവു ?????

      1. Athalla shivetta admin PARANJATHE TUM4 onam Story full kazhine idu ennannu ippol TUM4 vannu so onam story kazhinju

    2. Adh avde ittolum … Nee wait cheyy ..

      1. Nokkalle

    3. Ittolu. Avide onnude choiku. Katha aychathu kittille ennu

    4. മുത്തശ്ശിയുടെ ഓണം

      തിരുവോണം ആയതു കൊണ്ട് ജാനകിയും( രേവതിയമ്മയെ നോക്കുന്ന ഹേം നെഴ്സ്) വന്നില്ലല്ലോ എന്ന് ഓർത്തു കൊണ്ട് രേവതിയമ്മ പതിയെ വടിയും കുത്തിപ്പിടിച്ച് എണിറ്റ് മുറിക്ക് പുറത്തേക്ക് നടന്നു……….
      ഹാളിൽ എത്തിയപ്പോൾ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല…….
      രേവതിയമ്മ പതിയെ മുറ്റത്തേക്ക് ഇറങ്ങി അവിടെയും ആരെയും കണ്ടില്ല………
      രേവതിയമ്മ വീണ്ടും വീടിനുള്ളിൽ പ്രവേശിച്ച് നേരെ രാജൻ്റെ(രാജൻ: രേവതിയമ്മയുടെ ഒരെ ഒരു മകൻ) മുറിയിലേക്ക് ചെന്നു ഡോർ അകത്ത് നിന്നും പൂട്ടിയിരുന്നു……

      രേവതിയമ്മ വാതിലിൽ മുട്ടിവിളിച്ചു…..

      മോനെ രാജുട്ടാ എണിറ്റില്ലെ ഇതുവരെ…….. ദേ സമയം എട്ട് മണി കഴിഞ്ഞിരിക്കണു പെട്ടെന്നെണിക്ക്……. ഇന്ന് തിരുവോണം അല്ലെ എന്താ ഇങ്ങനെ കിടക്കണെ……..

      എന്നാൽ യാതൊരു വിധ മറുപടിയും മുറിയിൽ നിന്നും ലഭിച്ചില്ല……

      രേവതിയമ്മ കതകിൽ മുട്ടിക്കൊണ്ടെയിരുന്നു……

      കുറച്ചു സമയത്തിനു ശേഷം ജയന്തി ( രാജൻ്റെ ഭാര്യ ) എണിറ്റു വന്ന് കതക് തുറന്ന് ചോദിച്ചു……

      ജയന്തി: what’s the matter?……..

      രേവതിയമ്മ: എന്താ മോളെ അമ്മക്ക് മനസ്സിലായില്ല…..

      ജയന്തി: എന്തിനാ രാവിലെ കിടന്ന് തൊള്ള തുറക്കുന്നത് എന്ന്……

      രേവതിയമ്മ: മോളെ അത് സമയം നോക്കിക്കെ 8 മണി കഴിഞ്ഞിരിക്കണു……. ഇന്ന് തീരുവോണം അല്ലെ സദ്യ ഒരുക്കണ്ടെ?

      ജയന്തി: ഓ പിന്നെ തിരുവോണം…… ഇന്നലെ അല്ലെ ഞങ്ങൾ അമേരിക്കയ്ക്കയിൽ നിന്നും വന്നത് നല്ല യാത്ര ഷീണം ഉണ് ശല്യപ്പെടുത്താതെ അപ്പുറത്തെങ്ങാനും പോയി ഇരിക്ക്……..

      എന്നും പറഞ്ഞ് ജയന്തി കതക് അടച്ചു…….

      രേവതിയമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു……
      അവര് കുറച്ച് നേരം ജയന്തി കൊട്ടി അടച്ച വാതിലിൽ നോക്കി നിന്നിട്ടു പതിയെ തിരിഞ്ഞ് ഈറൻ അണിഞ്ഞ കണ്ണുകളോടെ തിണ്ണയിലേക്ക് നടന്നു……

      തിണ്ണയിൽ ഒരു ചാരുകസേര ഉണ്ടായിരുന്നു അതിൽ നോക്കിക്കൊണ്ട് രേവതിയമ്മ ചോദിച്ചു……

      നിങ്ങൾക്ക് പോയപ്പോൾ എന്നെക്കുടെ കൊണ്ടു പെയ്യ്ക്കുടാരുന്നോ മനുഷ്യ……

      എന്നിട്ട് കണ്ണുകൾ തുടച്ചിട്ട് തിണ്ണയുടെ തടികൊണ്ടുണ്ടാക്കിയ അരപേസിൽ വഴിയിലേക്ക് നോക്കി ഇരുന്നു……

      ഇടക്ക് രേവതിയമ്മയുടെ കണ്ണുകൾ നിറയും….. അവരത് ഉടുത്തിരുന്ന മുണ്ടിൻ്റെ ഒരു വശം കൊണ്ട് അത് ഒപ്പും……..

      അങ്ങനെ ഇരുന്നിരുന്ന് സമയം 9 മണി ആയി…… രേവതിയമ്മക്ക് വിശന്നു തുടങിയിരുന്നു…..

      സാധാരണ ജാനകിയാണ് രേവതിയമ്മയുടെ കാര്യങ്ങൾ എല്ലാം ചെയ്യാറു എന്നാൽ ഇന്ന് തിരുവോണം ആയത് കൊണ്ട് ഒരു ദിവസം അവധി തരാമോ എന്ന് ചോദിച്ചപ്പോൾ രാജനും ജയന്തിയുമാണ് അവധി നല്കിയത്. എന്നിട്ടാണ് ഇത്രയും സമയം ആയിട്ടും എഴുന്നേല്ക്കാത്തത്….

      രേവതിയമ്മ വെറുതെ ഓരോ കാര്യങ്ങൾ ഒക്കെ ചിന്തിച്ചിരിക്കുമ്പോൾ ആണ് വഴിയിലുടെ രണ്ട് പേര് നടന്ന് വരുന്നത് രേവതിയമ്മ എത്തി വലിഞ്ഞ് പിരുകത്തിനു മുകളിൽ കൈ പിടിച്ച് നോക്കി അരാണെന്നറിയാൻ എന്നാൽ കണ്ണിൻ്റെ മൂടലു കാരണം കാണാൻ സാധിച്ചില്ല…..

      രേവതിയമ്മ എത്തി വലിഞ്ഞ് നോക്കുന്ന കണ്ട് അവരിൽ ഒരാൾ വിളിച്ച് പറഞ്ഞു ഞാനാ രേവതിയമ്മേ അപ്പുറത്തേ വീട്ടിലെ രമേശൻ…..

      ഹാ നീ ആയിരുന്നോ….. ആരാ കൂടെ?

      അത് അളിയനാ…….

      ഹാ എവിടെ വരെ ആയി ഓണം ഒക്കെ…….

      ഓ അവളു ദേ നാല് മണിക്ക് എണിറ്റ് അടുക്കളയിൽ കേറി താ….. പിന്നെ അവിടെ കുട്ടികൾ എല്ലാരും ഉണ്ട് ഊഞ്ഞാലു വേണം എന്ന് പറഞ്ഞ് വഴക്കാ….. അതു കൊണ്ട് ഊഞ്ഞാലു കെട്ടാൻ കയറുവാങ്ങാൻ പോയതാ ഞങ്ങൾ…..

      രേവതിയമ്മ അത് ഒക്കെ കേട്ട് ഒന്നു മൂളി……..

      അല്ല അവർ എവിടെ രാജനും ജയന്തിയും?

      രേവതിയമ്മ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു…….

      അവര് ഉറക്കത്തിലാ…… ഇന്നലെ വന്നതിൻ്റെ യാത്രാഷീണം ഉണ്ട്…….

      രേവതിയമ്മയുടെ വിഷമത്തോടെയുള്ള സംസാരം കേട്ടപ്പോൾ ചേദിക്കേണ്ടിയിരുന്നില്ല എന്ന് രമേശനു തോന്നി…..

      എങ്കിൽ ഞങ്ങൾ അങ്ങു ചെല്ലട്ടെ രേവതിയമ്മേ……

  10. Hy guys

    1. ഏട്ടാ..??

      1. Ndhpatti Neela muthe?

    2. Kaalan nice name

      1. Name മാത്രമല്ല ഞൻ ആളും nice aanu

  11. KK യിൽ ഹണ്ടർ എഴുതിയ ‘പെൺപട’ എന്നൊരു കഥയുണ്ട്..വായിക്കാത്തവർ വായിച്ചു നോക്കികൊളു..

      1. breakfast കഴിച്ചു

        1. ??. Nallath. Ini ipo lunch kazhikam alle

        2. Rajeevetto same pichiii

      2. കഴിച്ചു രാഗൂ..!!☺️☺️
        നീ കഴിച്ചോ

        1. Aa njn kazhichu. Ni poyinu vijarichu

    1. kkil kure perkk aparajitham miss aakunundavile ??

      1. അവർക്ക് എന്ത് ഇവിടെ വന്നു വായിച്ചാൽ?????
        ഹർഷൻ ലിങ്ക് ഒക്കെ ഇട്ടത് അല്ലെ

        1. Kandat undaville !! Pine kathakal enayirikum elavarum search cheyya

          1. ലിങ്ക് ഉണ്ടാരുന്നു അതും അപരാജിതൻ നെയിം വെച്ചിട്ട്. നമ്മൾ കമന്റിൽ എല്ലാർക്കും കറക്റ്റ് ആയി പറഞ്ഞു കൊടുത്താരുന്നു

          2. Avide Thane link undallo.

          3. Angane anenkil kuzhapam ila. Enik ee kadha aarum miss cheyan paadila enna !! ??

  12. Hi. Sugamano kootukare….

    1. Suga indu chechiiii…..avideyo?

      1. Aa sugam. Mazhayundo

        1. Nalla mazhaya njan ippol enitte ollu

  13. Onam story yellam kazhinjo?

    1. Kazhinjennu thonnunu

      1. Ente story mattaram vannilla nice ayittu ozhuvakki

        1. Epozha submitt cheythe. Date kazhnjano

          1. Pine entha varanjw??

          2. Arilla njan evide idatte ningal engilum vayikku

          3. Ah idu. Onnude choikarnile write to usil. Kittile ennu

  14. ആരെങ്കിലും ശ്രെധിച്ചോ അപ്പു പാറു ഒന്നിക്കില്ല

    ഇതുനമ്മുടെ വിജയം

    1. Athe dance Kali…….

      1. ഞാൻ പ്പോയി നിന്റെ കഥ വായിക്കട്ടെ ഇതുവരെ വായിച്ചില്ല

        നീ എന്റെ കമെന്റ് കണ്ടില്ലേ അപ്പൊ ആണ് കിടക്കാൻ പോയത് പിന്നെ നീ റിപ്ലൈ തന്ന ടൈമിൽ ആണ് എണീറ്റത്

        1. Njanum kurachu munneya enitte nalla mazha ayirunnondu

    2. അപ്പൊ ഓക്കേ 3020il കാണാം

    3. എല്ലാം ശരിയാകും

  15. ഹർഷൻ സാർ, ഇനി വരുന്ന അപരാജിതൻ പ്രബോധ ഭാഗങ്ങൾ (അതയാത് 28-31) എല്ലാം ഒരു ഭാഗങ്ങൾ ആയിരിക്കുമോ…? അതോ …? 27മത്തെ ഭാഗം പോലെ നാല് പാർട്ടുകൾ ഉണ്ടാകുമോ …?

    1. വളരെ നല്ല ചോദ്യം ???

      1. Goku
        Ee name velya oru comedy nostalgia aanne??

        1. Paranjo njan chirikan ready aanu ??

          1. Ath nte classmate undayirunnu
            Navodaya ill
            Avn oru pottan/ mandan arnn
            Nte ponno ororo mandatharangal

          2. അല്ലെങ്കിലും ഈ പേര് വെച്ചവരാരും ഗതി പിടിച്ച ഞാൻ കണ്ടട്ടില്ല ( എന്തേലും ഒരു കുഴപ്പമുണ്ടാകും )

          3. Avn swanthamayi nthelum pottatharangal kandupidich kond varum.
            Nnit ellarum koodi kaliyakkumbo nammale theri vilichitt pokum

    2. 27 part 4 sep 27 varum ennannu paranjathe

  16. Rajeev September 10, 2020 at 12:10 am
    എന്റെ ആദ്യത്തെ aparajithan dislike ഈ part ആണ്..sorry…

    ബട്ട് വൈ ???

    1. രാജീവ്‌ ഭായ് ഈ പാർട്ട്‌ ഇഷ്ടപെട്ടില്ലേ?????

      1. Ilayirikkum!!

      2. അറിയില്ല അപ്പുറത്തു കമന്റ് കണ്ടതാ

  17. തമ്പുരാൻ™༺September 10, 2020 at 12:19 pm
    ഇവൻ എന്നെക്കൊണ്ട് ടീസർ എഴുതിക്കും…

    എഴുത് ഞാൻ വെയിറ്റ് ചെയ്തോളാം

    1. ༻™തമ്പുരാൻ™༺

      വൈകുന്നേരം ആവട്ടെ തീരുമാനം ആക്കിത്തരാ….

      1. അപ്പൊ ഒരു പെട്ടിക്ക് ഓർഡർ ചെയ്യണം എന്നെ അടക്കാൻ

        1. ༻™തമ്പുരാൻ™༺

          ?????

    2. Jhonapi silma pidikaan pokukayanennu kettu

  18. Jaguar മോനും ഇപ്പോൾ മനം മാറ്റം ദൈബത്തിനെ ഒന്ന് മെന ആകണേൽ എന്തൊക്കെ ചെയ്യണം.

    വൈറ്റ് വാഷ് തുടരും.

    സത്യം, ഇതൊക്കെ ഇപ്പോൾ പാറുവിന് അല്ലെ

    സംസാരിക്കാൻ മടി, വേറെ ആളോട് വിളിച്ചു സംസാരിക്കൽ

    ഇനി ശിവ പാറുവിനെ ആക്കിയതാണോ

    1. ༻™തമ്പുരാൻ™༺

      ???

    2. ഓന്തിന്റെ സ്വഭാവം പകരുന്നതാണോ ?? ?

      1. തീര്‍ച്ചയായും..ഇവിടെ palarkum പകര്‍ന്നിട്ടുണ്ട്

        1. അല്ലെങ്കിലും നമ്മുടെ മനസ്സ് is most unpredictable thing ??

  19. ༻™തമ്പുരാൻ™༺༻™തമ്പുരാൻ™༺September 10, 2020 at 11:57 am
    17 തികയാത്ത പാൽക്കാരൻ പയ്യൻ…????

    പോ മൻഷ്യ

    1. നീയാണോ ആ പാൽക്കാരൻ പയ്യൻ

      1. നോ ഞാൻ അല്ല ???

        1. ༻™തമ്പുരാൻ™༺

          ഇവൻ തന്നെ….
          ലോണപ്പൻ എന്ന കറവക്കാരൻ

          1. നഹി നഹി നഹി

          2. ༻™തമ്പുരാൻ™༺

            കറന്നെടുത്ത പാൽ എന്നും ഹോസ്റ്റലിൽ കൊണ്ടുപോയി കൊടുക്കുന്നു അവിടെ മെസ്സ് വെക്കാൻ നിൽക്കുന്ന 25 വയസ്സുള്ള പെൺകുട്ടിയുമായി ലോനപ്പൻ ഇഷ്ടത്തിൽ ആകുന്നു..

          3. ഒരു പെട്ടിയിൽ എന്നെ അടക്കി കൂടെ അതല്ലേ ഇതിലും നല്ലത്

          4. ༻™തമ്പുരാൻ™༺

            ജോലിയുടെ ഇടയിൽ ആയിപ്പോയി ഇല്ലെങ്കിൽ ഞാൻ ഒരു പകുതി കഥ എഴുതി ഇട്ടേനെ ഇവിടെ…

          5. ഒന്നും വേണ്ടായിരുന്നു ??

          6. ༻™തമ്പുരാൻ™༺

            എന്നേക്ക് വരും..

          7. ആ എപ്പോഴെങ്കിലും വരും

          8. ༻™തമ്പുരാൻ™༺

            ഇവൻ എന്നെക്കൊണ്ട് ടീസർ എഴുതിക്കും…

  20. ജോനാസ് September 10, 2020 at 11:47 am
    പ്രണയം എന്ന് ചോദിച്ചാൽ എനിക്ക് അവളെ ഇഷ്ടം ആയിരുന്നു പിന്നെ അത് ഫ്രണ്ട്‌സ് ആയി മാറി ഞാൻ ഇപ്പൊ വരാം ആ കുരിപ്പ് മെസ്സേജ് അയക്കുന്നുണ്ട്

    ????????????????

    പ്രണയം ??

    1. എന്താ ???

      1. ഒന്നുമില്ല

        1. എന്നാലും ??

          1. ഏയ് നിന്റെ പ്രണയം ഓർത്തതാണ്

          2. അത് ഫുൾ കോമഡി ആണ് കഥ വരുമ്പോ മനസിലാവും ???

          3. ༻™തമ്പുരാൻ™༺

            അതേ പാൽക്കാരൻ പയ്യനും മെസ്സ് വെക്കുന്ന പെണ്ണും…

          4. ༻™തമ്പുരാൻ™༺

            ഒരു പാൽക്കുപ്പി പ്രണയം..

          5. ഈശ്വരാ പാൽക്കുപ്പിയോ

    2. Pambaram kanakinu karangi karangi njan

      1. ആഹാ എന്നിട്ട് ???

  21. Good morning friends…എല്ലാവർക്കും നമസ്കാരം ??

    1. ഗുഡ് മോർണിംഗ് രാജീവ്‌ ഏട്ടാ

      1. ലോനപ്പന്‍ ആത്മകഥ എഴുതുന്നു എന്ന് കേട്ടു

        1. എന്റെ ഒരു അനുഭവം ആണ് ഒരു ഫ്രണ്ട്ഷിപ് കഥ

          1. ༻™തമ്പുരാൻ™༺

            ലോണപ്പന്റെ പ്രണയവും പ്രതികാരവും..

          2. പ്രണയം എന്ന് ചോദിച്ചാൽ എനിക്ക് അവളെ ഇഷ്ടം ആയിരുന്നു പിന്നെ അത് ഫ്രണ്ട്‌സ് ആയി മാറി ഞാൻ ഇപ്പൊ വരാം ആ കുരിപ്പ് മെസ്സേജ് അയക്കുന്നുണ്ട്

          3. അപ്പോൾ harshan പറഞ്ഞ കഥ തന്നെ

          4. @jonas
            ഞാൻ ഇപ്പൊ വരാം ആ കുരിപ്പ് മെസ്സേജ് അയക്കുന്നുണ്ട്

            നാശത്തിലേക്കാണ് നീ പോകുന്നത് ??

          5. അതൊക്കെ പണ്ട് ആയിരുന്നു അവൾ ഇപ്പൊ എന്റെ നല്ല ഒരു ഫ്രണ്ട് ആണ്

          6. അവൾ പോയി എന്തോ എഴുതാൻ ഉണ്ട് എന്ന്

          7. ༻™തമ്പുരാൻ™༺

            17 തികയാത്ത പാൽക്കാരൻ പയ്യൻ…????

  22. ഡി ജെ താളം മുറുകുന്നു

    ഇടയിൽ ദോ വന്തിട്ടൻ ,,,,,,,,,,,,,,,,,,,,,(repeat )

    ഡും ഡും ഡും ഡും

    റോക് താളം
    തക തക തക തക തക

    “നീങ്ക പെരിയ റൗഡിയാ ” (repeat )

    ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്

    “നാൻ ഭയന്തെ പോയിറ്റോം ”

    ഡീജെ താളം

    പടയപ്പ ,,,,,,,,,,,,,,,,,,,,,,,,,,

    “അപ്പു അണ്ണേ റ്റു ഹൺഡ്രസ് മണീസ് കെടക്കുമാ ” ,,,,,,,,,,,,,,,,,,,,,റിപീറ്

    താളം മേളം

    “മാമ ,,,,,,,,,,,,,, എങ്കിട്ടെ റൊമ്പ രഹസ്യമാന വളിയിറുക്കെ൯ ”

    ഡും ഡും ഡ്ജും

    ഡി ജെ താളം

  23. ഡി ജെ താളം മുറുകുന്നു

    ഇടയിൽ ദോ വന്തിട്ടൻ ,,,,,,,,,,,,,,,,,,,,,(repeat )

    ഡും ഡും ഡും ഡും

    റോക് താളം
    തക തക തക തക തക

    “നീങ്ക പെരിയ റൗഡിയാ ” (repeat )

    ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്

    “നാൻ ഭയന്തെ പോയിറ്റോം ”

    ഡീജെ താളം

    പടയപ്പ ,,,,,,,,,,,,,,,,,,,,,,,,,,

    “അപ്പു അണ്ണേ റ്റു ഹൺഡ്രസ് മണീസ് കെടക്കുമാ ” ,,,,,,,,,,,,,,,,,,,,,റിപീറ്

    താളം മേളം

    “മാമ ,,,,,,,,,,,,,, എങ്കിട്ടെ റൊമ്പ രഹസ്യമാന വളിയിറുക്കെ൯ ”

    ഡും ഡും ഡ്ജും

    ഡി ജെ താളം

    1. DP?????
      ഒറിജിനൽ തന്നെ ആണോ

      1. ༻™തമ്പുരാൻ™༺

        ആവോ… ആർക്കറിയാം. ..?????

  24. Sitinte muthali kuttettan evide neethi paalikuka harshus kadhakku munne submit chaitha kadha enthaa publish cheyyathe first in firt out ????

    1. പാറൂന്റെ കഥ ആണോ?????

      1. Allaaaa unneeee oru frndte anu?

        1. ഉവ്വാ വിശ്വസിച്ചു ?????

Comments are closed.