അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. അഖിലാ ഞാൻ റിപ്ലൈ ഇട്ടിട്ടുണ്ട് ?????

    1. Ningalu തമ്മിലും andhardhara sajeevamakkiyo

      1. നമ്മൾ ഔട്ട്‌ രാജീവേട്ട

        1. അതേ completely outhouse

          1. YHa yha

      2. അഖിൽ എല്ലാവരുമായി അന്ധർദാര sajeevamaakunund …
        എന്താ udeshm ennariyoola … ??

        1. ഓടി rakshapetto

          1. ഓടാൻ വഴികൾ ഒന്നും kaanunilyaa … മൊത്തം ശൂന്യം മാത്രം …

      3. ഒരു മെയിൽ രാജീവ്‌ ഭായ് ജസ്റ്റ്‌ ഒരു കാര്യം പറയാൻ നിങ്ങൾക്കും അയക്കാലോ അവന്റെ മെയിൽ അപ്പുറത്തു ഉണ്ട്

        1. നിങ്ങള്‍ അത് serious aakiiyo

  2. //HappydayS September 9, 2020 at 2:25 pm
    Dk kadha evide cheriyude mudiyum thaadiyum vetti fight&romansum aayi pettannu vaa//

    3 Day ayi submit cheythittunde vannilla????

  3. ഞാൻ ആരാധിക

    വെറുതെ ഇരിക്കുവണെ എന്നെ ഒന്ന് പ്രേമിക്കോ ഹർഷൻ ചേട്ടാ..

    1. ചക്രപാണി നിത്യാനന്ദ പരിക്രമ ഗുല്ഗുലാവഹ സമ്പൂർണ്ണ കിർലോസ്കര മാധവ മൂത്രി...

      ഞാൻ മതിയോ..

      1. സുജീഷ് ശിവരാമൻ

        വേണ്ട… ആളുകൾ തെറ്റിദ്ധരിക്കും….

        1. Sujeeshbroiii foodadicho

          1. സുജീഷ് ശിവരാമൻ

            കഴിച്ചു കൊണ്ടിരിക്കുന്നു..

          2. Njnum choichu sujeeshetta ningal kandille?

          3. സരമാക്കല്ലേ

          4. സുജീഷ് ശിവരാമൻ

            ഹായ് രാഗേന്ദു… ഞാൻ കണ്ടില്ല… ഫുഡ്‌ കഴിക്കുന്നതിനു ഇടയിൽ നോക്കിയപ്പോൾ മുകളിൽ കണ്ടതിനു മറുപടി കൊടുത്തതാണ്… സോറിട്ടോ…

          5. Enthale .choichu nadakenda avasthayayi. Paavam njn???? ??

          6. Chodhichadhu njan kndilla eni njan chodhikilla

          7. Aye Etta ningal sorry paraya. Njn chumma thamashekk paranjatha. Enthenkilumoke idante athukond????????

          8. Ayyo happy Etta njn chumma serious agenda ellarum choicho. Njn oodi??????

          9. ഒരാളും വിഷമിക്കുന്നത് സുജീഷേട്ടൻ സഹിക്കില്ല അതോണ്ടാ

          10. സുജീഷ് ശിവരാമൻ

            വേണ്ടപ്പെട്ടവരുടെ മുന്പിൽ ക്ഷമ ചോദിക്കാൻ ഇഷ്ടമാണ്… ??

          11. ഹാപ്പി ബ്രോ എല്ലാർക്കും ചോദിക്കാല്ലോ

          12. Etta ningalk enod itrem snehamundayrno?❤️. Enthayalum ini enod sorry onum choikenda. Ho njn krithatnjayayi

          13. സുജീഷ് ശിവരാമൻ

            ????

          14. Sujeeshbroiii ajaybroii Ragendu still happy

          15. അടുത്ത ഭാഗം എന്നാണ് ബ്രോ….ജികെ

    2. ഉവ്വാ തുടങ്ങി.
      പ്രേമിക്കാൻ ഒരു ആൾ ഇപ്പോൾ ഇവിടെ എവിടെയോ ഉണ്ടാരുന്നു.ഒരു പഞ്ചാബി കുട്ടിയും അമ്മയും

      1. ??പുള്ളി സ്വയം ആണ് ഇപ്പോൾ പ്രേമം

        1. സുജീഷ് ശിവരാമൻ

          പണ്ട് ആരോ പറഞ്ഞു കേട്ടിരുന്നു.. പ്രേമത്തിന് കണ്ണും മൂക്കും ഇല്ല എന്നു.. ഇപ്പോൾ ആണ് മനസിലായത്..

    3. Prenayathinu vendi dhahikunna paithaleeee ingu pore

      1. സുജീഷ് ശിവരാമൻ

        ഇപ്പോഴൊന്നും വരുമെന്ന് തോന്നുന്നില്ല…

  4. കുട്ടപ്പൻ

    Tata pinne varaa

    1. പോയി വരൂ

    2. Povano aniya. Aa poit va

  5. ഗുഡ് ആഫ്റ്റർ ന്യൂൺ ❣️

    1. Same to u brotha.

    2. ഗുഡ് ആഫ്റ്റർ നൂൺ

    3. Gud afternoon jennapu❤️❤️

    1. Ni alle aa Paul barber

      1. അക്കൗണ്ട് ഡിലീറ്റ് ആയി കഴിഞ്ഞു ?

    2. ഹലോ

    3. Appu chettaaaaa

      1. ആ അക്കൗണ്ട് ഡിലീറ്റ് ആയി കഴിഞ്ഞു ?

      2. Dk kadha evide cheriyude mudiyum thaadiyum vetti fight&romansum aayi pettannu vaa

        1. ഇല്ലെടാ

        2. ലെ…സ്വന്തം രണ്ടു വാട്സാപ്പ് അക്കയന്റുകളിൽ നിന്നും സ്വയം ചാറ്റ് ചെയ്തി നേരം കളയുന്ന ഞാൻ…

          1. ആ സമയത്ത് വേറെ ആൾക് മെസ്സേജ് അയച്ചുടെ

    1. Myyavu monu hiiii

        1. Endha mundathadhu

        1. Ni entha hi paranju kalika

          1. Enik duplicate ennu message kanichappo njn athil randu kuthum komayum koodi cherth edum appo randu moonnu hai varum entha cheyya patti poyi

  6. Ente chodhyangal oke demand kuranju thonunu. Sangya kuravayi replykkk

    1. അതിന് ആളും കോളും ഉള്ളപ്പോൾ ചോദിക്കണം

      1. Ha Sheri???

    2. കുട്ടപ്പൻ

      Kurachalee undvu ippo

        1. കുട്ടപ്പൻ

          Alkaar kuravayirikkum enn ellarum valla thirakkilum aavum

    3. Seriyanallo Nagalodonnum thonnalle ????

        1. Njn ponu. Evde chennalum we avasthaya paavam njn??

        2. തോന്നാതെ

      1. കുട്ടപ്പൻ

        Kann njan kuthippottikkum mariyathak mind aakkikolutto

  7. Kuttapa nee njettichu

    1. അതെന്താ

    2. കുട്ടപ്പൻ

      Ningakku matre snehullu annaa etravattam aanu enne anweshichee

      Inn povum?

      1. Eyy alle kurachu divasathekku kanulannu paranje?

        1. കുട്ടപ്പൻ

          Innoode und kadha varunnathallee

      2. Apo njno?????

        1. Sad ആവാതെ

        2. കുട്ടപ്പൻ

          Eachik sneham illand nikkuo…. appo ath prathekam parayano…. ?

          1. Ah athu venda??

          2. കുട്ടപ്പൻ

            Athaan ?

  8. Ellarum oonoke kazhicho. Choikandanu etra vijarichalum choichu pova ennod onnum thonalle???

      1. Ah chundaran vavakk thonnikoluto. ?

      2. കുട്ടപ്പൻ

        Dj panjabi aayee??

        1. Nale nagal kunjikrishnan akum kuttappan mama

          1. കുട്ടപ്പൻ

            Inn oruthane krishnan aakkan und photo edukkan ponam 4 manik

          2. Ah photo idane??

          3. Aaayiii paru chechide vava ano

          4. കുട്ടപ്പൻ

            Editing okke kazhinjit idaave✌️✌️

          5. Post akkumbol para

          6. DJ പഞ്ചാബി ലുക്ക്‌ പ്വോളി

    1. കുട്ടപ്പൻ

      Undit varam ??

    2. നേരേന്ദ്രൻ?❤️

      കഴിച്ചില്ല

      1. Ah naretta vaigio

    3. കഴിച്ചില്ല

      1. Ni ipo kazhikarillalo

        1. ??? രാജീവേട്ടൻ റോൾ മോഡൽ

    4. സുജീഷ് ശിവരാമൻ

      കഴിച്ചു കൊണ്ടിരിക്കുന്നു രാഗേന്ദു…

  9. Shivanna evide nagalkulla chelav

    1. Sundaraaaaaaaaaa…..

    2. ഇതാരപ്പാ ??

        1. ക്യൂട്ട് ആണ് ചെക്കൻ

          1. എന്റെ അല്ലെ വിത്ത്..

    3. കുട്ടപ്പൻ

      Dj punjabi aayee?

  10. അഖിൽ
    mazha
    snehi mail ആണോ നിന്റേത് ?????

    1. ꧁༺അഖിൽ ༻꧂

      അത് തന്നെ

      1. എന്താ??

        1. ഏത്

    2. ഓഓഓ

  11. ആരാണ്‌ ഈ ജ്വാല..nalla പരിചയം തോന്നുന്നു..നേരത്തെ കണ്ടിട്ടുണ്ടോ??

      1. അറിയില്ല ഇനി വല്ല അവതാരം ആണൊ

      2. കുട്ടപ്പൻ

        Undilla undit varam

        1. Ni unnnanda

          1. കുട്ടപ്പൻ

            ?

        2. Kuttapa nee njettichu

    1. കുട്ടപ്പൻ

      Vere comment sectionil kandenn thonnunnu

      1. ഞാൻ ഇല്ലാത്ത സമയം ആരൊക്കെയോ വന്നു

        1. കുട്ടപ്പൻ

          AThe poyi comment ellam nokke vaa

          1. HEy വേണ്ട

    2. രാജീവ് ഭായ് താങ്കൾ മുൻപ് എന്നെ കണ്ടിട്ടില്ല, കഥകൾ വായിച്ചു കമന്റ് ചെയ്തിരുന്നു എന്ന ദുസ്വഭാവം ഉള്ളത് ഒഴിച്ചാൽ ഒരു അവതാരം ആകാനുള്ള ത്രാണി ഇല്ല, ജ്വാലയ്ക്ക് സഹോദരസ്ഥാപനങ്ങൾ ഇല്ല എന്ന് കൂടി ഊന്നി ഊന്നി പ്രഖ്യാപിക്കുന്നു…

  12. Kuttapan aniya. Ninne anveshichu Oru atmika vannirunu. Ni avalk msg onnum aykanilatre enthupatti

    1. അത് അവന് തന്നെ ആവും

      1. Aa arinjilla arum paranjilla.

        1. അഞ്ജലി അവതാരം മറന്നോ

    2. കുട്ടപ്പൻ

      Aarkum koduthilla ippo koduthu… mood sheriyallarnnu

  13. സഹോദരങ്ങളെ ഇന്ന് പുതിയ കഥ വരുമോ

    1. Aaam 8pm

    2. വരും എന്ന് പ്രതീക്ഷിക്കാം

  14. ꧁༺അഖിൽ ༻꧂

    ///കുട്ടപ്പൻSeptember 9, 2020 at 1:43 pm
    Hai njan vannu ?///

    എടാ.. നിന്നെ അന്വേഷിച്ചു ഒരു കൊച്ച് ആത്മീക വന്നിരുന്നു… പാവം കുട്ടി

    1. അതെപ്പോ

      1. ഇനി അഞ്ജലി അവതാരം പോലെ ഇതും

        1. കുട്ടപ്പൻ

          APpanibnjan cheyyoola neeyum ?

      2. നീ abhinayikkuvano അതോ ശരിക്കും ഇങ്ങനെ ആണോ അജയ്

        1. ꧁༺അഖിൽ ༻꧂

          രാജീവ്‌ അണ്ണാ…
          തേച്ചു ഒട്ടിക്കല്ലേ ????

          1. alla എന്നാലും

          2. ഞാൻ എങ്ങനെ മനസ്സിലായില്ല ?

          3. Onnumilla അജയ്..Onnumilla

          4. പറ പറഞ്ഞു താ

    2. കുട്ടപ്പൻ

      Ente aniyathiyaa njn innoode indaavum ath kazhinj avale nallapole nokkikonee

      1. എവിടെ povanu??

        1. കുട്ടപ്പൻ

          Kurach kaalam aroopi aavan

          1. ഞാന്‍ കരുതി വല്ല മഠത്തില്‍ cheran പോവുന്നു എന്ന്

          2. Da da ഉരുളല്ലേ

          3. കുട്ടപ്പൻ

            URuloola

    3. ഞാൻ ഇവിടെ ഇന്ന് രാവിലെ തൊട്ടു ഋഷി കുട്ടനെ അന്വേഷിച്ചു നടക്കുന്നു. അപ്പോൾ ഇവന് മൈൻഡ് ഇല്ല ആത്മീക വന്നു അന്വേഷിച്ചപ്പോൾ അവന്റെ ആത്മാവ് ഉണർന്നു.

      അടുത്തത് മെയിലിന്റെ വരവാണ് ?????

      1. ꧁༺അഖിൽ ༻꧂

        ശിവേട്ടൻ അപ്പുറം ആദിത്യഹൃദയം part 1ൽ എന്റെ മെയിൽ ഉണ്ട് ഒരെണ്ണം അയക്ക്… ഒരു കാര്യം പറയാനുണ്ട്..

        1. എന്താ

          1. ꧁༺അഖിൽ ༻꧂

            ഇവിടെ പറയാൻ പറ്റില്ല…
            മെയിൽ വാ…

          2. അഖിൽ വെയിറ്റ് ഞാൻ നോക്കട്ടെ

        2. എന്നോട് ഒന്നും പറയാനില്ലേ

          1. നീല കുപ്പി

          2. ꧁༺അഖിൽ ༻꧂

            ദിപ്പോ പറഞ്ഞു തരാം

        3. കുട്ടപ്പൻ

          NAMmalodonnum parayoolale

          1. Ninod enth parayan

  15. ༻™തമ്പുരാൻ™༺

    അടുത്ത ദിവസത്തെ പത്രത്തിലെ തലക്കെട്ട്….

    യൂണിവേഴ്സിറ്റി കോളേജിൽ വൻ തീപിടുത്തം…..

    കെമിസ്ട്രി ലാബിനാണ് തീപിടിച്ചത്…. ലാബ് എക്സാമിന്റെ അവസാന ദിനമായിരുന്നു ഇന്നലെ…
    തീപിടുത്തത്തിനിടെ ലാബിന്റെ അകത്ത് പെട്ടുപോയ കോളേജ് വിദ്യാർത്ഥിയെ സഹപാഠി അതി സാഹസികമായി രക്ഷപ്പെടുത്തി….
    ശ്രീദുർഗ എന്ന വിദ്യാർഥിനിയാണ് ആണ് ലാബിന്റെ അകത്ത് പെട്ടുപോയത്…. എക്സാം കഴിഞ്ഞു പുറത്ത് ഇറങ്ങുന്നതിന് തൊട്ടു മുൻപാണ്… ഷോർട്ട് സർക്യൂട് മൂലം ലാബിന് തീ പിടിച്ചത്….
    ശ്രീഭരത് എന്ന സഹപാഠിയുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചു…..
    ഓണം അവധിക്കുശേഷം കോളേജ് തുറക്കുമ്പോഴേക്കും ലാബ് പഴയ സ്ഥിതിയിലേക്ക് മാറ്റുമെന്ന് കോളേജ് അധികൃതർ അറിയിച്ചു….

    1. എഴുത്ത് കൊള്ളാം
      കഥ വരട്ടെ ?

    2. കുട്ടപ്പൻ

      Teaser brigu

    3. കഥ ആണോ

      1. അതെ

        1. ༻™തമ്പുരാൻ™༺

          കഥ വായിച്ചാൽ… അത് കഴിഞ്ഞു വരുന്ന ഒരു എൻഡ് ക്രെഡിറ്റ് പോലെ എഴുതിയതാണ്…
          പിന്നെ ഞാൻ ഇത് കട്ട് ചെയ്തു…

          1. കഥ കഥ വരട്ടെ ???

    4. ༻™തമ്പുരാൻ™༺

      കഥ വല്യ കാര്യം ഉണ്ടാവാൻ ചാൻസ് ഇല്ല…

      1. അതൊക്കെ വന്നിട്ട് ഞങ്ങൾ പറയാം

  16. കുട്ടപ്പൻ

    Hai njan vannu ?

    1. കുട്ടപ്പൻ ആയോ

      1. കുട്ടപ്പൻ

        Alla athupinne

        1. കിരൺ അവതാരം പോയല്ലേ

          1. കുട്ടപ്പൻ

            Ath original allee ath innale night njan mattiyaarnnallo

          2. അതിന് ഞാൻ നേരെത്തെ പോയില്ലേ

          3. കുട്ടപ്പൻ

            AA sheriyaa

    2. ശെടാ നീ ഇന്നലെ വിടവാങ്ങിയത് അല്ലെ ഇത്ര പെട്ടന്ന് വന്നോ ?????

      1. കുട്ടപ്പൻ

        Happy annan anweshichu…..

        Inn kadha varuvallee appo innoode kainjit povaa

        1. ആഹാ

    3. Kuttappa nee arinjo Kiran poyi avan ennale paranju eni kurachu Kalam engottillannokke……

      1. കുട്ടപ്പൻ

        AAKkallee mwonoose

        1. Njan pavalle njan agane cheyyooo

      2. കിരൺ പറഞ്ഞാൽ പറഞ്ഞതാ ?????

        1. കുട്ടപ്പൻ

          Innu povum mansaa

        2. Athe atha kuttappan ayi vanne

    4. Aha vanno. atmika evdepoyi ivde ille. Ninte friend vannirunu. Anveshichu

      1. കുട്ടപ്പൻ

        ANiyathi

  17. ꧁༺അഖിൽ ༻꧂

    ///SHANASeptember 9, 2020 at 1:33 pm
    Ivrkidayil anthardaaraa sajeevemaanello …. ?///

    നീയും മെയിൽ നോക്ക്

    1. മെയിൽ എന്താണ് ഈ അയക്കുന്നെ

    2. Yellarum mail ayachu kalikkano enikkum arelum okke ayakku????

      1. നീ പേടിക്കണ്ട നിനക്കും വരും

        1. Ennal nee ayakkada

          1. എനിക്ക് ഇമെയിൽ ഇടപാട് അറീല

  18. എന്റെ മെയ്ൽ ഐ ഡി

    ilankovaradaraaj_ayyankar (at) yahoo (dot) com

    1. അടിപൊളി

    2. Msg ayachal reply tharumo

        1. Sed akkalledaaaa

          1. സാരമില്ല

    3. മറ്റേ
      Madalasa_konakona (at) etho (dot) com maattiyo

    4. സുജീഷ് ശിവരാമൻ

      നിങ്ങൾ ഋഷിക്ക് പഠിക്കാണോ….

    5. Njn Oru hi aycha reply tharumo?

      1. Fanboy and fangirl

  19. ജ്വാലSeptember 9, 2020 at 1:18 pm Edit

    ഇത് എന്തിരണ്ണാ ഒരു വല്ലാത്ത മന്ത്രം ആയി പോയി, എന്തായാലും കാരണവന്മാരെ ധ്യാനിച്ചു നമ്മളും
    ഋഷി ബിർഗ്
    മൈ മൈ മൈ ദിയ്ക്ര് കൊണ കൊണ ഷെവരാ..ഹൈ ബിർഗ്…

    ഹർഷചക്രപാണി ഹം ഫട്

    ഹാ!!! ഒരു ഭൃഗു…

    1. ഇനി രാജീവ്‌ അണ്ണന്റെ അനുഗ്രഹം

    2. അധോലോകത്ത് പുതിയ പെൺ പോരാളി വന്നോ?????

      1. പെണ്ണ് ആണൊ

        1. ജ്വാല പെണ്ണ് അല്ലെ ?????

          1. അത് അറീല ആണെന്ന് പറഞ്ഞില്ലല്ലോ

          2. ꧁༺അഖിൽ ༻꧂

            അല്ല ???

            ലിലിക്കുട്ടനെ പോലെ ലിലികുട്ടി ആകല്ലേ ??

          3. അതെ മുതലാളി വെറുതെ വീണ്ടും ?

          4. ദൈവമെ ഹർഷനോട് ആരേലും പറയെടാ അലെൽ ലില്ലിക്ക് പറ്റിയ പറ്റു ഇവിടേം പറ്റും

          5. ?പുള്ളി കത്തിക്കേരുവല്ലേ
            ഒരു പ്രിയ അഞ്ജലി മൊമെന്റ് പുള്ളിക്ക് ഉണ്ടാവില്ല അത് പേടിക്കണ്ടല്ലോ

  20. Akhil poyo.

    1. മെയിൽ അയക്ക്

      1. Reply kittila?

        1. അടിപൊളി, പുള്ളി വരും sad ആവാതെ

          1. Ah varumayirikum alle

          2. അതെന്ന് പുള്ളി അങ്ങനെ പോകുമോ

        2. ꧁༺അഖിൽ ༻꧂

          ഞാൻ ഇവിടെ ഉണ്ട്

          1. Pever pever വരട്ടെ ??

    2. ༻™തമ്പുരാൻ™༺

      ഇന്ന് മൊത്തം തിരക്ക് പിടിച്ച പണികൾ ആണ്…
      ശോ….
      ??‍♂️??‍♂️??‍♂️

      1. അതെന്താ

      2. Ah poyi Pani Chey. Poko poko

      3. ༻™തമ്പുരാൻ™༺

        നിന്ന് തിരിയാൻ സമയം കിട്ടുന്നില്ല…
        ഒരു ചെറുകഥ സബ്മിറ്റ് ചെയ്തു…
        എന്ന് വരുമോ എന്തോ…

        1. നാളെ വരുമായിരിക്കും, ചെറുകഥ കാറ്റഗറി

        2. Varum allenkil Nala varumayorikum.

        3. ༻™തമ്പുരാൻ™༺

          കഥ തീർന്നിട്ട് ഒരു എൻഡ് ക്രെഡിറ്റ് പോലെ ഒരു പാരഗ്രാഫ് എഴുതി…
          അത് ഇവിടെ പോസ്റ്റ് ചെയ്യാം..

          1. ചെയ്യു നോക്കാലോ

  21. വന്നിലെ ഇതുവരെ?????

    @സപ്പു് @ഋഷി ?????

    1. സപ്പു് വന്നു

      1. ഋഷി മുനിയെ മുതലാളി വിളിക്കണം

  22. അപ്പുറത്തെ സൈറ്റിൽ ഞാൻ ഒരു ചെറിയ കഥ ഇട്ടിട്ടുണ്ട് “പെൺപട” എല്ലാരും വായിച്ചു അഭിപ്രായം പറയണം ഹർഷൻ ഭായ് നിങ്ങളുടെ നിരൂപണം ഞാൻ പ്രദീക്ഷിക്കുന്നു.

    1. പറയാം

Comments are closed.