അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഇന്ദു ചേച്ചിക്കും ആരൂഹി മോൾക്കും എന്റെ പിറന്നാൾ ആശംസകൾ ??????

    1. താങ്ക്സ് റോക്കി ഭായ് ?????

  2. ഇന്ദു ചേച്ചിക്കും ആരൂഹി മോൾക്കും എന്റെ പിറന്നാൾ ആശംസകൾ ????

    1. താങ്ക്സ് ജോനാസ് ?????

  3. Hope your special day brings you all that your heart desires! Here’s wishing you a day full of pleasant surprises! Happy birthday

    1. താങ്ക്സ് പ്രണവ് ?????

  4. പ്രിയപ്പെട്ട ഇന്ദുകുഞ്ഞിനുo വാവാച്ചി ആരൂഹിമോൾക്കും

    സ്നേഹപൂർവ്വം ജന്മദിന ആശംസകൾ നേരുന്നു…..

    നിങ്ങൾക്കുള്ള ബെർത്ത്ഡിഡേ ഗിഫ്റ് ആയി പാർട്ട് 3 ഇന്നലെ ലേറ്റ് നൈറ് സബ്മിട് ചെയ്തിട്ടുണ്ട്

    ഇന്ന് വൈകിട്ട് വരേണ്ടതാണ്…

    1. താങ്ക്സ് അളിയോ ?????

  5. ശുഭദിനം……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. നേരേന്ദ്രൻ?❤️

      Rudrappi ithevide aanu kaananee illallo

  6. Happy bdayy indu chechii n kunjaavaa ???❤️?

    1. താങ്ക്സ് goku ?????

  7. ꧁༺അഖിൽ ༻꧂

    ശിവേട്ടന്റെ നല്ല പാതി ഇന്ദു ചേച്ചിക്കും…. മകൾ ആരൂഹി വാവക്കും ഒരായിരം ജന്മദിനാശംസകൾ❣️❣️

    1. അഖിലാ താങ്ക്സ് ടാ ?????

  8. **BIRTHDAY WISHES INDHUS&AROOHIMOL**

    1. താങ്ക്സ് happydays ?????

  9. Good morning kootukare¤¤¤

    1. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്..

      1. Morning, thabhraankutti

    2. സുജീഷ് ശിവരാമൻ

      ഹായ് ഹാപ്പി ഗുഡ് മോർണിംഗ്…

      1. Morning broiii

  10. Happie bday dear indu chechi and aroohi baby
    May almighty god shower all his blessings towards both of you …. ??

    1. താങ്ക്സ് ഷാന ?????

  11. ജീനാപ്പു

    ????????????????????????????????????????????????????????????????????????
    കണ്ണേട്ടൻറെ നല്ല പാതി ഇന്ദു ചേച്ചിക്കും അവരുടെ കുഞ്ഞ് മാലാഖ ആരൂഹി മോൾക്കും ഒരായിരം പിറന്നാൾ ആശംസകൾ ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    ഹാപ്പി ബർത്ത്ഡേ ഇന്ദു ചേച്ചി & ആരൂഹി മോൾ
    ???????????????????❤️????????????????????????????????????????????????????????

    1. ༻™തമ്പുരാൻ™༺

      ബെസ്റ്റ് വിഷസ്.,.,.

    2. സപ്പു് ?????

  12. Happy birthday indu chechi and arupikutty❣️❣️❣️❣️❣️❣️❣️❣️???????????????????????????????????????

    1. താങ്ക്സ് DK?????

  13. ഒൻപത് എന്നാണ് ഹർഷൻ ബ്രൊ ഒരിക്കൽ റിപ്ലൈ തന്നത്.വരുമോ ആവോ?

    കാത്തിരിക്കുന്നു

  14. ♥️♥️♥️♥️ശിവേട്ടന്റെ നല്ല പാതി ഇന്ദു ചേച്ചിക്കും…. മകൾ ആരൂഹി കുട്ടിക്കും ഒരായിരം ജന്മദിനാശംസകൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. നന്ദാ?????

  15. Ndt prbm undu adha aareyum kanathadhu

    1. സുജീഷ് ശിവരാമൻ

      എല്ലാവരും ഉറക്കത്തിൽ ആകും… ഈ സമയത്തൊക്കെ…

  16. Appo seri
    Gnite all dear ones????❤?

    1. Naveenbroiii gudni8

  17. Kuttapooo endhu patyi happy aavu

  18. Ellarum poi lle?

    1. Pokuvaa tata?

      1. Poyo nna choiche bruhh

  19. Ha myyavooo enna undu visesham.bro ekm aanle njanum pakudhi(motherhouse)
    ekm aanu padichadhellam (7th vare) ekm aanu

    1. Happy bro gd night

  20. നേരേന്ദ്രൻ?❤️

    ശിവണ്ണന്റെ നല്ല പാതി ഇന്ദു Sisനും ആരൂഹി മോൾക്കും ഒരായിരം പിറന്നാൾ ആശംസകൾ ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    Happy Birth Day ഇന്ദു Sis& ആരൂഹി മോൾ

    ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????❤️?????????????????????????????????????????????????????????????

    1. താങ്ക്സ് നരൻ ?????

  21. Sad ആവൽ ഒക്കെ ഞാനും കുറെ അനുഭാവുച്ചതാണ് സൊ അത് വിട്//-

    Oru 4-5 munp vare ithe avastha arnn enkkum
    Whatspum ellam delt aaki otta iripparnn
    Pinne irunn aloichappo chiri vann
    Mandatharam

    1. days aane*

  22. ഋഷി മൂന്നാമൻ September 9, 2020 at 12:18 am
    ഇന്ന് പന്ത്രണ്ടു മണിക്ക് വരാന്നു പറഞ്ഞ നന്ദനെ കാണുന്നില്ല.

    അറിയിപ്പ്:
    കുറച്ചു കാലത്തേക്ക് ഞാനൊരു ബ്രേക് എടുക്കുകയാണ്.
    അമ്മു, നന്ദന്‍, ശിവേട്ടന്‍, അഖില്‍, വിപി, എം‌ജെ, പിന്നെ വേറേ ആരെലുമൊക്കെ ചോദിച്ചാല്‍ ഒന്നു പറഞ്ഞെക്കണേ…

    വീണ്ടും കണ്ടു മുട്ടും വരേയ്ക്കും, എല്ലാര്‍ക്കും???

    Enne anweshich varan aalillathond aa prashnam illa …..so bye guys ………………thirichuvarumbo kaanam tata
    Miss u all

    1. Daa mwonea??

      1. Onnulla enikkonnulla kurach day kaynja varum

        1. Okk ur wish

    2. Ah enna Ni poyko. Njnum ponu????

      1. Angana pinangipovallee njan paavallee

        1. Ah paavanu. Ponilla??

  23. I'm gonna miss u all

    Enth cheyanpatanilanu

    I’m gonna miss u all September 9, 2020 at 12:44 am
    Re charge cheyyan paisa illa achan kaniyanam nammale kond onnum cheyyan pattilla

    Ragendu September 9, 2020 at 12:45 am
    Ah Apo ini kanille

    അജയ് September 9, 2020 at 12:46 am
    ഒരു ഒറ്റ അടി അങ്‌ തന്നാൽ ഉണ്ടല്ലോ കോപ്പേ

    Ennidonnum thonnalleee

      1. Ponnechiyallee ?

          1. Athille eachi nte best frndumaayt odak aanu …avan 2 divasaayi mindeet… ntha karyam enn koodi areela …njan ariyathe endelum hurt aavunnapole paranjonna ente pedi ..illannaanu ente viswaasam

          2. Choikku. Poi angot mindu

          3. Athara mindathe ennunpoyi choik

          4. Che enthada ennanu?

          5. Chodichu mind polum cheyyanilla ….nte vtnn kurach povaan und. Athukond pokk nadakkilla. Msg no reply call cheytha attend cheyyilla….ndo feel aavanu….

          6. Ni enthelum cheytho avanod.
            Alojich nokike

          7. Alel valathum paraye matto

          8. Nthelum cheythittundel njn kedann tension adikkandallo …ithirumathiri…….enik serikk vatt pidikkanund

          9. Aah athu serikkum hurting aan
            Njn innalil ingane kanichu
            But ellavarum vtl vannu enne konnilla enne ollu

          10. Eni avanaayt varate enikum und ichiri complex okke .appo gd night bro &sis

    1. Blaady fool

  24. Hi aloooii

  25. e Happie B’Dae ചേച്ചിക്കും മോൾക്കും

    എടാ നീയെന്തിനാ പോണേ

    മനസ്സ് നിന്റെ അല്ലെ കണ്ട്രോൾ ചെയ്യൂ

    ഞാൻ പോവുന്നു പറഞ്ഞത് നീ നോക്കണ്ട നാളെ ഞാൻ ഇവിടെ ഉണ്ടാവും ഞാൻ ഋഷി മുനിയുടെ ശിഷ്യൻ ആണ് അതോണ്ട് അത്യാവശ്യം കള്ളം ഞാൻ പാറയും തിരിച്ചുവരും

    മനസ്സ് കണ്ട്രോൾ ചെയ്യാൻ പറ്റാതെ നീ എങ്ങനെ ജീവിക്കും

    Sad ആവൽ ഒക്കെ ഞാനും കുറെ അനുഭാവുച്ചതാണ് സൊ അത് വിട്

    1. Avanu recharge cheyn Paisa illa Ajay. Athanu karym

      1. I'm gonna miss u all

        Ath chumma paranjathaa ntel pootha kashund

      2. I'm gonna miss u all

        Aa otta dialogueil mood maariyillee that is the kazhive ?

        1. Ah njn Ponu???

    2. I'm gonna miss u all

      Ok da mwonoose

      1. Apo Ni njn paranja kelkillale?

        1. I'm gonna miss u all

          Kelkuvallo njn kettallo ath …..endaann areela eachiyee mind mitham disturbed aanu athaa

          1. Enthe pattiye. Vazhakito arodelum

Comments are closed.