അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. നിങ്ങൾ ഒരു മാന്ത്രികൻ ആണ്‌ ഹർഷേട്ടാ.
    ഞാനും അമ്മയും ഒരുമിച്ചു ഇരുന്ന വായിച്ചത്. അമ്മ ആകെ ത്രിൽ അടിച്ചു ഇരിക്കാ. വലിയ ഫാൻ ആണ്‌ ചേട്ടന്റെ.

    1. മുത്തേ അത് കേട്ട മതി..
      സാധിക്കുമെങ്കിൽ അമ്മയുടെ അഭിപ്രായം മുത്ത് തന്നെ ഇവിടെ കുറിക്കോ…

      1. കൽക്കി

        ഇത് cinema ആക്കണം എന്നാ അമ്മ പറയുന്നേ.. എല്ലാ ആഴ്ചയും ചോദിക്കും ഹർഷൻ ബാക്കി പോസ്റ്റ്‌ ചെയ്‌തോ എന്നു. ശിവശൈലത്തെ അവസ്ഥ കരഞ്ഞുകൊണ്ട് ആണ് അമ്മ വായിച്ചത്. ഈ site കഥ വന്നപ്പോ ആണ് അമ്മയോട് ഞാൻ വായിക്കാൻ പറഞ്ഞത്. ഓരോ പാർട്ട്‌ വായിക്കുമ്പോളും എന്നോട് വന്നു പറയും അടിപൊളി ആണ് അടുത്തത് എന്താവും എന്നു. നീലധ്രി വിവരണം എല്ലാം ശരിക്കും കണ്മുന്നിൽ കാണുന്ന പോലെ ഉണ്ട് എന്നു പറയാൻ പറഞ്ഞു. ശ്ലോകങ്ങളും music ഉം എല്ലാം വേറെ ഒരു അനുഭൂതി ആണ്‌ തരുന്നത്. അടുത്ത ഭാഗം വേഗം വരാൻ ആയി ഞങ്ങൾ കാത്തിരിക്കുന്നു. അത്പോലെ ആരോഗ്യം നന്നായി ശ്രദ്ധിക്കണം എന്നും ഈ അവസരത്തിൽ സൂക്ഷിക്കണം, സുരക്ഷിതമായി ഇരിക്കണം എന്നും പറയാൻ പറഞ്ഞു.

  2. മാത്തുകുട്ടി

    കഥ വായിച്ചു വന്നപ്പോൾ തന്നെ കാര്യം മനസ്സിലായി, അതായത് നന്ദികേശനെ ജലസമാധിയോടു കൂടി രുദ്രതേജൻറെ എൻട്രിക്കുള്ള സമയമായെന്ന്, പക്ഷേ എങ്ങിനെ ആളെ അവിടെ എത്തിക്കും എന്നുള്ളത് ആദ്യം മനസ്സിലായില്ല, സത്യത്തിൽ ആ ഒരു ചെറിയ പോയിന്റിലൂടെ വലിയൊരു കഥ പറഞ്ഞ് ഇന്ദുവിലൂടെ മിഥിലയിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള പ്രയാണം അത്രയ്ക്ക് ഉജ്ജ്വലം ആയിരുന്നു, പഴുതുകളില്ലാതെ കഥയെ കൂട്ടിയിണക്കുന്നതിൽ ഹർഷൻ ഭായിയെ നമിക്കണം.
    അതുപോലെ രുദ്രതേജൻ എത്താൻ സമയമാകുമ്പോൾ ചിലർ അവിടെ ഒഴിഞ്ഞു നിൽക്കുന്നത്, തമ്മിൽ സന്ധിക്കുവാൻ സമയം ആകാത്തത് കൊണ്ടാണോ ? ?
    ഏലം അടുത്ത പാർട്ട് പെട്ടെന്ന് ഇടുക.

    അതുപോലെ രണ്ട് സൈറ്റിലും ഉം ലിങ്ക് കൊടുക്കാൻ ഡോക്ടറോട് ആവശ്യപ്പെടണം, ഞാനൊക്കെ കഥ ഇന്നാണ് കണ്ടത്

    1. എന്ത് കൊണ്ട് നന്ദി പോയി
      അതിനു അത് ഒരു കാരണം മാത്രം..

  3. Man awesome…..
    No words to express…
    enthokkeyo parayanam ennu unde eppole venda adutha part verettea appole kariyengal kurachukudea clear akumallo…

  4. very good super കൂടുതൽ കാത്ത് നിൽക്കാൻ ഇടവരുത്തരുത് please

  5. പോരാളി..

    സൂപ്പർ… കൂടുതൽ ഒന്നും പറയാനില്ല.. അത്രയ്ക്ക് നന്നായിട്ടുണ്ട്.. അടുത്ത പാർട്ടിന് വേണ്ടി കട്ട waiting..
    വാക്കുകൾ കിട്ടുന്നില്ല. നമിച്ചിരിക്കുന്നു

  6. Harshappi ഒരു അഭ്യർത്ഥന ഉണ്ട് പെട്ടെന്ന് തീർത്തു എന്ന് തോന്നാത്ത രീതിയിൽ അവസാനിപ്പിക്കണo ഒരുപാടു ഈ കഥയെ സ്നേഹിച്ചു പോയി അതാണ്

    1. Yes.. സ്പീഡ് കൂടി പോകരുത്. ഇത്രയും നാളും താഴത്തും തലയിലും വക്കാട്ജ് കൊണ്ട് നടന്നെന് ഈ കഥ. അപ്ലൂന്റെ ജീവിതം ശരിക്കും തുടങ്ങിട്ട് ഉള്ളു 27 ഭാഗം കൊണ്ട് അവന്റെ ബാക്കി ജീവിതം വെറും ഒറ്റ ഭാഗത്തിൽ തീര്കുമ്പോ ഒന്ന് സൂക്ഷിക്കണേ harshan ബ്രോ അത്രക്ക് സ്നേഹിച്ചെന് ആദിയെ

  7. Harshan bro adutha partil ravane ulpedutham enna comment kandu parayan kanicha manasinu orupad nandhi ind brooo

    1. രാവണൻ ഉണ്ട്

      അത് പാർട്ട് 3 യിൽ..
      27 ന്റെ പാർട്ട് 3 യിൽ

  8. ഓണത്തിന് അടുത്ത ഭാഗം ഉണ്ടാകുമോ

  9. ??കിലേരി അച്ചു

    ശോ അറിഞ്ഞില്ല വന്നത് ഇപ്പോൾ കണ്ടതേ ഉള്ളു ബാക്കി വായിച്ചിട്ടു പറയാം

  10. സൂപ്പർ ഹർഷ

  11. Ennem kootuvo ningade koottathil?

    1. Pradhikaaram 4 evide

      1. Athil kurach cherkkan undayirunnu. Endhayalum nale kittum

  12. പൊളിച്ച്

  13. Super ayittunde… Ithraum nale vayicha kadhayil ninnum valare vythysthamaya reethiyil enne kooti kondu pokunna oru feel…

  14. ജീനാപ്പു

    ഇനി വെറും 2.30 മണിക്കൂറുകൾ മാത്രം തക്കുടു വാവയുടെ തക്കുടുവായ നമ്മുടെ @സുജീഷ് അണ്ണനും ….

    പിന്നെ അധോലോകത്തിന്റെ എല്ലാം എല്ലാമായ പ്രിയപ്പെട്ട നന്ദാപ്പിയുടെ മകന്റെയും ബർത്ത്ഡേക്കു ..

    ഇരുവർക്കും ഒരായിരം ജന്മദിനാശംസകൾ ആശംസിക്കുന്നു ????????????

    1. എല്ലാരും.12 മണിക് ബെർത്തഡേ വിഷ് കൊടുക്കണം..

      1. ജീനാപ്പു

        പിന്നെ തീർച്ചയായും

        @ഹർഷേട്ടാ …?❣️❣️❣️❣️

  15. അപരാജിതന്റെ എല്ലാ അധ്യായവും വായിച്ചു കൊണ്ടിരിക്കുമ്പോൾ ഇപ്പോഴും ആലോചിച്ചു ഞെട്ടുന്ന ഒരു കാര്യമുണ്ട്…അത് ഒരു സീനിലെയും ഓരോ കാര്യങ്ങളെ കുറിച്ചുള്ള വിവരണം ആണ്..എവിടെന്നാണ് ഈ മനുഷ്യൻ ഇത്രയ്ക്കു ഡീറ്റെയിൽസ് കണ്ടുപിടിക്കുന്നത് എന്നുള്ളത് ഒരു നിഗൂഢതയാണ് എനിക്ക്…ഓരോ പാർട്ട് എഴുതുമ്പോഴും അന്വേഷിച്ചു കണ്ടെത്തുന്നതാണോ അതോ എല്ലാം ആ തലമണ്ട മുമ്പേ ആർജിച്ച വിവരങ്ങൾ ആണോ…കഥയുടെ പ്രയാണം വസ്തുക്കളുടെ ചരിത്രവും വിവരണവും വെളുപ്പെടുത്തുന്നതിലൂടെ ആകുമ്പോൾ, ഇതിന്റെ ബ്ലുപ്രിന്റിൽ തന്നെ ഇതെല്ലാം കാണണ്ടേ…അപ്പോൾ ഇതിലെല്ലാം ചെറിയ അറിവുള്ള ആളായിരിക്കണം..ചരിത്രവുമായി ബന്ധപെട്ടു ഏതെങ്കിലും മേഖലയിൽ ഉള്ള ആൾ…അല്ലെങ്കിൽ വർഷങ്ങൾ ആയി ധാരാളം വായിക്കുന്ന ഒരാൾ…അതും അല്ലെങ്കിൽ ഇതിനോടുള്ള ഒരു ഒബ്സെഷൻ ഉള്ള വെക്തി…
    വായന അധികമില്ലാത്ത ചരിത്രവുമായി ഒരു ബന്ധമില്ലാത്ത മേഖലയിൽ ഉള്ള ആളാണെങ്കിൽ…ഈ കഥയുടെ എഴുതിൽ മാത്രം തെളിഞ്ഞു വരുന്ന അറിവാണെങ്കിൽ…ഹർഷാപ്പി…താൻ ഒരു ആവറേജ് ഹ്യൂമൻ ബീങ്‌ ആയിരിക്കില്ല…
    ഹര്ഷാപിയുടെ യഥാർത്ഥ വിവരങ്ങൾ ഇവിടെ പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല…ഞാൻ കുറച്ചു നാളായി കമ്മന്റ്സ് ശ്രെദ്ധിക്കാറില്ല…ആഹ് അതെന്തെലും ആകട്ട്‌!!

    കഥയുടെ ഡീറ്റൈലിംഗ് ഞാൻ നടത്തുന്നില്ല…വളരെ മനോഹരമായി അതിനെ ഇവിടെ പലരും വിവരിക്കുമ്പോൾ എന്റെ വേർഷൻ കട്ട ബോറാകും…

    ഒരു കാര്യം പറയാം…ഒരു കഥയ്ക്കുളിൽ പല സ്ഥലങ്ങളിലെ പല സന്ദർഭങ്ങൾ വിവരിക്കുമ്പോൾ അതിലെ ക്ലാരിറ്റി- ഇറ്റ്’സ് ജസ്റ്റ് മൈൻഡ് ബ്ലോയിങ്!!
    അത് പിന്നീട് കഥയുടെ ഓരോ ഘട്ടം കഴിയുമ്പോൾ കോർത്തിണക്കുന്ന രീതിയും മനോഹരം!!
    ഇതൊന്നും പോരാഞ്ഞിട്ട് കഥയുടെ പുറത്തു സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങൾക്ക് നൽകുന്ന ഐഡന്റിറ്റി എടുത്തു പറയേണ്ടതാണ്…അവരിലൂടെ പുതിയ കഥാ സന്ദര്ഭങ്ങളും വ്യത്യസ്തമായ അനുഭവങ്ങളും വായനക്കാരിൽ ഉണ്ടാക്കിഎടുക്കാൻ ശ്രേമിക്കുന്നതിലൂടെ പലതലങ്ങളിൽ കൂടി കഥയെ കുറിച്ച് വായിക്കുന്ന എല്ലാരേയും കൂടുതൽ ചിന്തകളിലേക്കും അത് വഴി കഥയുമായി കൂടുതൽ അടുക്കന്നതിലേക്കും നയിക്കുന്നു..ബ്രില്ലിയൻറ്!!

    എന്തായാലും അടുത്ത ഭാഗങ്ങൾക്കായി കൂടുതൽ അക്ഷമനായി കാത്തിരിക്കുന്നു…ഒരു ക്ലൈമാക്സ് സിറ്റുവേഷനിലേക്ക് എത്തുമ്പോഴുള്ള എല്ലാ പിരിമുറക്കത്തോടെ തന്നെ…

  16. എൻ്റെ ബോ കഥ അടിപൊളിയായിട്ടുണ്ട് ഇത്രയും താൽപര്യത്തോടെ ഒരു കഥയും ഞാൻ വായിച്ചിട്ടില്ല ഓരോ വരികളും നല്ലപോലെ ഫീൽ തരുന്നുണ്ട്
    അപ്പോ അടുത്ത പാർട്ടി നായി വെയ്റ്റിങ്ങ്
    Sep 6 okke aakumbo next part undakum ennu
    Vicharikkunnu pratheekshayode
    ANANDHU

  17. Harshan bro

    ഈ സ്ഥലങ്ങള്‍ ഒക്കെ റിയൽ ആണൊ.

  18. Mr Harshappiii….

    kure neeti valichu njan comment cheyunilla… katha kalakki ennalate onum parayan illa… ella divasavum morning and night nokkum update aayo ennu… enit innale evening muthal busy aayirunu and innu afternoon kazinjapo aanu onnu free ayath..enit nokumbo upload cheythu… enth dusthan aanu thaan… free aaya ayakoola …enthayalum eni aug 27 njan free ayit nilkum…idanam..else oru post…next part late avum ennu paranju !!

    kathayilek… Balu and Manu connection and avarude sneham adipoli.. chinnu nannayi… oru change aayi chinnu katha paranjath nice aanu.. appo appuvine kure aalkark ariya..athu nannai…
    chudala vannath kalakki… ketitund kure original chudalakale pati…athum ithilum mosham aayit..pedi varum ennu ketitund…
    charu rakshapedan time ayai ennath samadanam.. amrapali eni appuvine valachu edukumo…atho aval shivaranjane aano alochikunne… karanam paru pidich vacha shivaranjan varille.. 😛 oroo ohham aanu…
    last 4 page kanda appu MAAS aanu… oru thavana paruvine eduth kalanja pinen venda.. pakshe inside appu still love paaru..and adhishankaran is going to kick everyone ass…

    appo AUG 27 kanaam… ellarum sugham enu karuthunnu.. stay safe and be happy my BOY… and regards to ur little one..

    Enjoyyyyyyyyyy
    MrHBK

  19. അല്ല ,,,ഈ അടിമത്തം എന്നൊക്കെ പറഞ്ഞാൽ ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ,, കേട്ടിട്ടു തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല ” bro ithu 2020 il nadannathano?

    1. adyathethu kadhayile oru bhagamanu

    2. ഫിക്ഷണൽ സ്റ്റോറിയിൽ.നടന്നതാണോ എന്നൊക്കെ ചോദിക്കുവാണോ..

      1. njan story kku ichiri kudi pashakkam prethishichu.happened in 19’s.atha choiche??

  20. Ithra wait cheythu thrillayi.kadhayude route set ann.enthann baluvinte problem ? .adhiyude adhutha jeevitha niyogathinayi wait cheyyunnu..

  21. സൂപ്പർ ആണ് ഈ ഭാഗം സൂപ്പർ പൊളിച്ചു എന്തെന്ന് പറയാൻ പറ്റുന്നില്ല ഓരോ ഭാഗം കഴിയുമ്പോഴും ആകാംക്ഷ കൂടിവരുകയാണ്

  22. സൂപ്പർ ആണ് ഈ ഭാഗം സൂപ്പർ പൊളിച്ചു എന്തെന്ന് പറയാൻ പറ്റുന്നില്ല ഓരോ ഭാഗം കഴിയുമ്പോഴും ആകാംക്ഷ കൂടിവരുകയാണ്

  23. poli ayin bro
    next epo indavum

  24. ഹർഷൻ ചേട്ടാ,

    ഈ ഭാഗം റിവ്യൂ ഇടണോ എന്ന് പോലും ഞാൻ ചിന്തിച്ചു കാരണം, ഒന്നുടെ ഈ ഭാഗത്തിലെ പല പോർഷൻസ് വായിക്കാൻ എനിക്ക് ആകില്ല. അത്ര മാത്രം ആഴത്തിൽ ഓരോ കഥാപാത്രവും ഇമ്പാക്ട് ഉണ്ടാക്കി. വായിച്ചു കഴിഞ്ഞു മുന്ന് മാണി വരെ ഉറക്കം പോലും വരുന്നില്ലായിരുന്നു, ലിസ്റ്റിൽ അല്ലെർജിയുടെ ടാബ്ലറ്റ് കഴിച്ചു, അതിനു ഒരു മയക്കം ഉണ്ട് അങ്ങനെ എന്തായാലും ഉറക്കം കിട്ടി. വാക്കുകൾ കൊണ്ട് ഇങ്ങനെ മനുഷ്യ മനസ്സുകളെ കൈയിൽ എടുക്കുമ്പോൾ, ഇത്തിരി എങ്കിലും വിഷമം ഉണ്ടാക്കുന്നത് കുറച്ചു കൂടെ എന്ന് അപേക്ഷിക്കുവാ. അറിയാം അപ്പുവിന്റെ പ്രയാണത്തിൽ ഈ വിഷമതകളും കഷ്ടതകളും ആവിശ്യം ആണ് അവന്റെ ലക്‌ഷ്യം പൂർത്തിയാകാൻ എന്ന്. എങ്കിലും, ബാലു ചേട്ടൻ , ചിന്മയ ഒക്കെ വലിയ നീറ്റൽ തന്നെ ആയിരുന്നു .

    മനുവിന്റെ ബാലു ചേട്ടനോട് ഉള്ള സമീപനം, അവൻ എത്ര നല്ല മനസ്സിന് ഉടമ ആണെന്ന് കാണിക്കുന്നു, അതെ സമയം ബാലുവിനെ അവൻ എത്ര മാത്രം സ്നേഹിക്കുന്നു ബഹുമാനിക്കുന്നു എന്നും കാണിക്കുന്നു. ബാലുവും മനുവിനെ ഒരുപാട് സ്നേഹിക്കുന്നു എന്ന് മനസ്സിലായി. ബാലുവിന് എന്തോ സീരിയസ് വേദന ഒരുപാട് ഉണ്ടാക്കുന്ന അസുഖം ഉണ്ട് എന്ന് ഈ ഭാഗത്തിൽ വെക്തം ആയി , നേരത്തെ തന്നെ അതിന്റെ സൂചന ഉണ്ടായിരുന്നു എങ്കിലും. അപ്പുവിന്റെ മിസ്റ്ററിയുടെ കൂടെ ബാലുവും ഒരു വലിയ മിസ്റ്ററി ആയി മാറുന്നു. ഇത്രയും നാളും അപ്പുവിന്റെ കഥ ആയിരുന്നു എങ്കിൽ ഇന്ന് ഇത് ബാലുവിന്റെയും, മനുവിന്റെയും ചിന്മയായുടെയും അനുപമയുടെയും കഥ കൂടി ആയി. ഓരോ കഥ പാത്രവും മനസ്സിൽ അങ്ങ് പതിഞ്ഞു. ബാലുവിനെ കൊല്ലല്ലേ ചേട്ടാ, പുള്ളികാരനെയും ഒത്തിരി ഇഷ്ടം ആയി. ബാലുവിന് അസുഖത്തെ കുറിച്ച് ചിന്മയിയോട് പറഞ്ഞു, മനുവിനോടും പറയാവുമരുന്നു. പാവം.

    പിന്നെ ചിന്നു… ഒരു ട്രാൻസ്ജൻഡർ യുവതിയുടെ വിഷമതകളും കഷ്ടപ്പാടും സങ്കടവും, ഏറ്റവും കുറഞ്ഞ വാക്കുകളിൽ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. സമൂഹത്തിലും സ്വന്തം കുടുംബത്തിലും ഇന്നും അവർ അനുഭവിക്കുന്ന ആ കഷ്ട്ടപാട്… അത് ഒരുപാട് മനസ്സിനെ ഉലക്കുന്നതാ…അതെ പോലെ ചിന്നുവിന്റെ ബാലുവിനോടുള്ള പ്രണയം. അവർക്കും വികാരങ്ങൾ ഉണ്ട്, വിഷമങ്ങൾ ഉണ്ട് , പ്രണയം ഉണ്ട്… ഇതെല്ലം സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നും അവരെ നികൃഷ്ട ജീവികൾ ആയി കാണുന്നു എന്നും ഓർക്കുമ്പോൾ ഒത്തിരി ഒത്തിരി വിഷമം. ചിന്നുവിന്റെ ഉള്ളിലെ കുട്ടിത്തം വളരെ ഓമനത്തം ഉള്ളത് ആയിരുന്നു.

    മഞ്ഞും രുചിയും അനുരാഗവും

    ഈ ഭാഗം ഞാന്‍ വളരെ എന്‍ജോയ് ചെയ്തു വായിക്കാന്‍ ആയി ഇരുന്നു എങ്കിലും ആദ്യം വായിച്ചപ്പോള്‍ എല്ലാ കാഴ്ചയും ആസ്വദിക്കാന്‍ ആയില്ല. ആ ബി‌ജി‌എം കൂടെ ഇട്ടപ്പോള്‍ ഒരുപാട് വിഷമം തോന്നി. ബാലുവിന്‍റെ കാര്യം ഓര്‍ത്ത് ടെന്‍ഷന്‍ ആയിരുന്നു. ഇന്ന് വീണ്ടും ആ ഭാഗം എടുത്തു വായിച്ചു , അപ്പോള്‍ നല്ല ഫീല്‍ കിട്ടി. ചിന്നുവിന്‍റെ പ്രണയം , ബാലുവിന്‍റെ വിഷമം ഒക്കെ ഒരുപാട് ഒരുപാട് ഫീല്‍ ഉണ്ടാക്കി.

    കാഴ്ചാകള്‍ ഒക്കെ അതി മനോഹരം ആയി ഇരുന്നു. ആനകളുടെ സഞ്ചാരം, അത് കണ്ട ചിന്നുവിന്‍റെ കൌതുകം , ഞങ്ങളെയും കൌതുകത്തില്‍ ആക്കി. താരത്തൂര്‍, ഒരു രക്ഷയും ഇല്ലായിരുന്നു. മിന്നാമിനിന്‍റെ നുറുങ്ങുവെട്ടവും , താരങ്ങളുടെ ശോഭയും നക്ഷത്ര ലോകവും … മാസ്മരികം ആയിരുന്നു. ചിത്ര താരക ഒരു നൊംബരം ആയി. അവിടെ മനസ്സില്‍ അപ്പുവിനെയും പാറുവിനെയും പോലെ തോന്നി. അമ്മ എന്ന വികാരം , ആത്രേയും മഹാതമ് അല്ല നക്ഷത്ര ലോകം പോലും. അമ്മയുടെ മുലപാലിന്റെ മാതുര്യം ആണ് ഏറ്റവും ശ്രേഷ്ഠം എന്നു വീണ്ടും ഓര്‍മിപ്പിച്ചതിന് നന്ദി, ഒപ്പം ചേട്ടന്‍റെ അമ്മയോട് ഒരുപാട് നന്ദി, ഈ മുതലിനെ ഞങ്ങള്‍ക്ക് എല്ലാം തന്നതിന്. അവിടെയും ചിന്നുവിന്‍റെ നോവു ശെരിക്കും ഓരോ വായനകരനെയും നെഞ്ചു പൊള്ളിച്ചൂ . മഞ്ഞു പെയുന്ന ആ വഴികളിലൂടെ ഉള്ള യാത്ര എന്നും ഓര്‍ക്കാനായി ഒരുപാടു കുളിരും സമ്മാനിച്ചു. ആ ബി‌ജി‌എം ഈ ഭാഗത്തിന് വേണ്ടി ഉണ്ടാക്കിയത എന്നു തോന്നിപ്പോയി.

    —————————————

    മനു അനുപമ പ്രണയം, ഒരു ഈ ഭഗ്ത്തില്‍ മരുഭൂമിയിലെ മഴ എന്ന പോലെ കുളിര്‍മ്മ സമ്മാനിച്ചു. അവരും പ്രണയിക്കട്ടെ, മനു ഇനി എങ്കിലും അവന്റെ ഇഷ്ടം തുറന്നു പറയണം. അത് ആണ് എന്റെ അഭിപ്രായാം. മുഗള്‍ റോയല്‍ ഡിഷ് നവരത്ന കുറുമ വായില്‍ വെള്ളം നിറച്ചു. അനുപമയുടെ അച്ഛനെ കുറിച്ചുള്ള ഓര്മകള്‍ വീണ്ടും നൊംബരം ആയി.

    ചിന്നുവിന്‍റെ ചെറിയ ചെറിയ ആഗ്രഹങ്ങളും പ്രണയവും എന്തു ഫീല്‍ ആയിരുന്നു എന്നോ, ബാലുവിന് അവളെ മനസ്സ് തുറന്നു സ്നേഹിക്കാന്‍ ആകുന്നില്ലേ എന്നു തോന്നി പോകുന്നു. വീട്ടുകാര്‍ക്ക് ആര്‍ക്കും വേണ്ടാത്ത ചിന്നു അവര്‍ക്ക് വേണ്ടി തന്‍റെ കടമകള്‍ ചെയുന്നു. എത്ര ശ്രേഷ്ഠം ആയ കഥാപാത്രം ആണ് അവള്‍ , എത്ര നല്ല മനസ്സ് . ചിന്നു എന്നും എന്നും മനസ്സില്‍ ഉണ്ടാകും. റെസ്പെക്റ്റ് …

    കുന്ദപുര കാഴ്ചകളും ഗംഭീരം ആയി. എനിക്കു അത് വായിച്ചപ്പോള്‍ കശ്മീര്‍ ആണ് മനസ്സില്‍ വന്നേ, വൂളാര്‍ ലേക്, അതൊക്കെ. വെണ്‍കുറിഞ്ഞി പൂകളും, തടാകവും, പള്ളിയും, എല്ലാം നല്ല ഒരു കാഴ്ച സമ്മാനിച്ചു. എങ്കിലും അവസാനം ടെന്‍ഷന്‍ തന്നെ ആയി , വിഷമവും. ബാല് ചേട്ടന്‍ ഓക്കെ ആകുമോ എന്നു, അപ്പു പാറു ഒന്നിച്ചില്ലെ എന്നു, ബാലു ചേട്ടന്‍ മരിച്ചാല്‍ അപ്പു എങ്ങനെയാ ഒറ്റയ്ക്ക് ആകുന്നേ, അവര്‍ തമ്മില്‍ എന്തു ബന്ധം. അതും കണ്‍ഫ്യൂഷന്‍ ആയി. അപ്പുവിന് വല്ല അപകടവും. അതും ടെന്‍ഷന്‍, ഇതിന്റെ മറുപടി കഥയില്‍ കൂടെ അറിഞ്ഞാല്‍ മതി, എങ്കിലും ടെന്‍ഷന്‍ കൊണ്ട് പറഞ്ഞതാ. ഞാന്‍ എന്‍റെ വികാരം പങ്ക് വച്ച് എന്നു മാത്രം.

    ഇനി കഥ വീണ്ടും പറഞ്ഞു താരാന്‍ ചിന്‍മയിയെ മനുവും ആയി കൂട്ടി മുട്ടിക്കാന്‍ ആകും ബാലു രണ്ടു പേരെയും വിളിച്ചത്, അങ്ങനെ ആണേല്‍ ബാലു മരിക്കുമോ ??.. ആ ചോദ്യം മനസ്സിനെ അലട്ടുന്നു.

    അപ്പുവിനെ മാലിനി സ്നേഹിക്കുന്നത് കാനുംബോള് , മാലിനിയോടുള്ള ഇഷ്ടം കൂടുന്നു. അതേ പോലെ റോയ്, അങ്ങനെ ഉള്ള ഫ്രെണ്ടിനെ കിട്ടാന്‍ , ഭാഗ്യം വേണം. റോയ് , ഒരുപാട് ഇഷ്ടം.

    ചാരുവിന്‍റെ കഷ്ടപ്പാട് , ആലോചികന്‍ വയ്യ. എങ്ങനെ എഴുതി അത്. മനസ്സ് കളളി വച്ചേ അത് വായിക്കാന്‍ പോലും ആകുന്നുള്ളൂ. മനുഷ്യരുടെ പ്രതീക്ഷകള്‍ പോലും അസ്തമിച്ചു , പാവം ശിവശൈലമ് കാര്‍. കുലോത്തമനെ തൊലി ഉരിച്ചു എടുത്തു ചകാന്‍ വിടണം. മുത്യരമ്മ … അവരെ ദേഹം ആസകലം മുളക് പുരട്ടി ചുട്ടെടുക്കണം, അവള്‍ പട്ടിണി കിടന്നു നരകിക്കണം, ഒറ്റയടിക്ക് കൊല്ലരുത് . എന്തായാലും ചുടല കിടിലം പണി കൊടുത്ത പോയത്. അത് ഒത്തിരി ഇഷ്ടം ആയി.

    ഭദ്രമ്മയുടെ വല്‍സല്യം , ഹരിതയുടെ സ്നേഹം … അപ്പു ശെരിക്കും ഭാഗ്യവാന്‍ തന്നെ. പിന്നെ ലിപിയുടെ കാര്യം, തമിഴ് ബ്രാമി ആണെന്ന് ഞാന്‍ നോക്കി , കുറച്ചു ലെറ്റേര്‍സ് കണ്ടു പിടിച്ചു , അതെല്ലാം വേസ്റ്റ് ആയി .

    ആമ്രപാലി , ഈ ഭാഗം അവളോടു ഒരുപാട് ഇഷ്ടം തോന്നി. Sappu പറഞ്ഞ പല കാര്യങ്ങളും { അവന്‍റെ ട്രെയിലര്‍ } ഉള്ളത് ആമ്രപാലി പറഞ്ഞു , സ്നേഹിക്കാന്‍ ആരും ഇല്ല , സ്നേഹികന്‍ അറിയില്ല. എങ്കിലും അവള്‍ക്ക് നല്ല ഒരു മനസ്സ് ഉണ്ട്. ഒരുപാട് അവളെ കളിയാക്കി ഞാന്‍, എന്നാല്‍ ഇപ്പോള്‍ ഒരുപാഡ് ബഹുമാനവും ഉണ്ട്. അവളുടെ ഭാഗം നോക്കുമ്പോള്‍ , അവള്‍ ശരി തന്നെയാ. പക്ഷേ എന്തു കൊണ്ട് പാറുവും ആമ്രപാലിയും ഒരേ പോലെ സ്വപ്നം കാണുന്നു, അത് ഒരു വീണ്ടും സമസ്യ ആയി വരുന്നു.ബി ദുബൈ ഈ സുവര്‍ണ്ണ കാന്തി തൈലം എവിടെ കിട്ടും … അതിന്‍റെ കൂട്ടോക്കെ അടിപൊളി ആയി എക്സ്പ്ലേയിന്‍ ചെഉത്. ഇങ്ങനെ ഉള്ള അറിവുകള്‍ കൂടെ ആണ് സ്റ്റോര്‍യിക്ക് ഒരു ലൈഫ് തന്നെ കൊടുക്കുന്നതില്‍ വലിയ പങ്കുള്ളത്.

    പിന്നെ എന്തു കൊണ്ട് നന്ദികേശന്‍ പോയി എന്നത് വീണ്ടും കണ്‍ഫ്യൂഷന്‍. അതും എന്തേലും വലിയ കാരണം കാണും, എനിക്കു തോന്നുന്നത്, രുദ്ര തേജന്‍ സംരക്ഷണത്തിന് വരുന്നുണ്ട്, ഇനി എന്തിനാ നന്ദി. അതാകും എന്നാണ്. പിന്നെ ഭ്രാന്തന്‍ ആയ വൃദ്ധ ബ്രമനന്‍ വന്നതും പറഞ്ഞതും ഒക്കെ കിടിലം romanjification ആയിരുന്നു, കുലോത്തമന്റെ പേടിയും, ആഹാ, ഭൃഗു.

    ശിവ പാറു ബന്ധം വീക് ആകുന്നത് കാണുമ്പോ തന്നെ മനസ്സിന് എന്തു സുഖം. അപ്പുവിനെ ഓര്‍ത്ത് പാറു വേദനിക്കുമ്പോള്‍ അതും സന്തോഷം. ഇന്ദുവിന്‍റെ സഹായം തേടിയതും, അവര്‍ തമ്മില്‍ ഉള്ള കോണ്‍വര്‍സേഷന്‍ ഒക്കെ അല്പം റിലാക്സിംഗ് ആയിരുന്നു മനസ്സിന്. ഫാന്‍ ഫൈറ്റില്‍ ഉള്ളത്തും, റിവ്യു ഇടുന്നതില്‍ ഉള്ളതും പലതും കഥയില്‍ വരുന്നത് കൊണ്ട് ഒരുപാട് നന്നാകുന്നുണ്ട്. ആദിയുടെ മനസ്സില്‍ ശിവ ശൈലമ് എന്ന സ്പാര്‍ക്ക് വീണു. അത് ഇനി ഒരു കാട്ടു തീ ആയി മാരും, രുദ്രന്‍റെ താണ്ഡവത്തിന്റെ ഒപ്പം ഉള്ള സകലതും ഭസ്മം ആകുന്ന തീ. പിന്നെ ഇന്ദുവിന്‍റെ വീരന്‍ ആയ അമ്മാവനെ ആദി പഞ്ഞികിടുന്ന സീന്‍ എനിക് വേണ്ടി സ്പോണ്‍സര്‍ ചെയ്യണം എന്നു അപേക്ഷികുന്നു.

    പറുവിന്റെ സ്വപ്നവും മുഖം ഇല്ലാത്ത ഗന്ധര്‍വനും, ആ വീണനാദവും മനസ്സില്‍ കാണുകളില്‍ കാതുകളില്‍ ഒക്കെ ഒരു പ്രേതേക ഫീല്‍ ഉണ്ടാക്കി. ഇനി ഈ ഭാഗം എനിക്കു പെര്‍സോണല്‍ ആയി ഇഷ്ടം ആകാത്ത കാര്യം പനിനീര്‍ മല ഇന്‍സിഡെന്‍റ് പാറു അറിഞ്ഞതാ. അവള്‍ അത് അറിയാതെ അപ്പുവിനോടു ഇഷ്ടം തോന്നണം. എങ്കിലും പാറു അത് അറിഞ്ഞ രീതിയും അവള്‍ അറിഞ്ഞപ്പോള്‍ ഉള്ള വികാരവും, എക്സ്പ്രെഷന്‍ ഒക്കെ കണ്‍മുന്നില്‍ തന്നെ കാണുന്ന രീതിയില്‍ എഴുതി , അതിനു ഹാറ്റ്സ് ഓഫ് .. ഒരുപാട് നന്ദി… ഞാന്‍ 3 തവണ വായിച്ചു ആ ഒരു പാര്‍ട്ട് മാത്രം. അവിടെയും ഇങ്ങനെ ഉള്ള കാര്യം അറിയാത്ത ഒരു കൊച്ചു കുട്ട്യുടെ ഇന്നസെന്‍സ് പാറുവില്‍ കണ്ടു, നല്ല ക്യൂട് ആയി അത്. ദേവിക അപ്പുവിന്‍റെ പ്രണയം പറയാതെ ഇരുന്നതു അല്പം സ്വാര്‍ഥത കൊണ്ട് അല്ലേ. മാലിനി പാറു സംസാരം അതേ പോലെ തന്നെ ഭംഗി ആയിരുന്നു.

    ശ്യാം ചെക്കനെ അങ്ങ് ആരാധിക്കുവാനല്ലോ. നമുക് ശ്യാമിനെ ഒരു മഹാദേവ ഭക്തന്‍ ആകണം. പിന്നെ ആപ്പ് എന്തോ പുകക്കുന്ന കാര്യം പറഞ്ഞില്ലേ ..അത് എന്താ എന്നു മനസ്സിലായില്ല.

    ഇനി ഈ ഭാഗം എനിക്കു ഏറ്റവും വിഷമം തോന്നിയ കാര്യം. അപ്പു അവന്‍റെ ക്യാരക്ടര് വിരുദ്ധം ആയി ആണ് പാറുവിനോടു പെരുമാറുന്നെ. അവള്‍ ദേഷ്യ പേടപ്പോള്‍ പോലും കേട്ടിരുന്ന ആദി ഇന്ന് അവള്‍ മാപ്പ് പറഞ്ഞപ്പോള്‍ ഓക്കെ എന്നു പോലും പറഞ്ഞില്ല.അത് ആദി അല്ല. പാറുവിനെ ഏറ്റവും അറിയാവുന്ന ആദി അല്ല ആ സംസാരിച്ചത്. അവള്‍ കാരണം ലക്ഷ്മി അമ്മ പോയി എന്ന ചിന്ത ആണോ അതിനു കാരണം… അറിയില്ല. അവന്‍ നിശ്ചയത്തിന് പോയപ്പോള്‍ മോശം ആയി പെരുമാറി ഇല്ല, പ്രത്യക്ഷത്തില്‍ കാരണം ഇല്ലാതെ ആണ് അപ്പു ഇപ്പോ ദേഷ്യ പ്പെടുന്നെ എന്നു തോന്നുന്നു പാറുവിനോടു. ലക്ഷ്മി അമ്മയെ അധികേശ്പ്പിച്ചേ പിന്നെ അപ്പു മിണ്ടിട്ടില്ല.. എങ്കിലും ഇപ്പോള്‍ പാറു മാപ്പ് പറയുമ്പോള്‍ കേള്‍ക്കാന്‍ ഉള്ള ക്ഷേമ എങ്കിലും അവന്‍ കാണിക്കണം. മറ്റുള്ള ആരും വിശ്മിക്കുന്ന കാണാന്‍ ഇഷ്ടം അല്ലാത്ത അപ്പു പാറുവിനെ വിശ്മിപ്പിക്കുമ്പോള്‍ സങ്കടം തോന്നുന്നു. ഒരുപക്ഷേ എനിക്കു അപ്പുവിനോടും പാറുവിനോടും ഉള്ള അമിതം ആയ സ്നേഹം കൊണ്ട് ആകും തോന്നുന്നേ. എങ്കിലും അപ്പു ആരെയും വേദനിപ്പിക്കുന്നത് ഇഷ്ടം അല്ല. മാലിനി പാറുവിനെ വഴക്കു പറഞ്ഞത് അടിപൊളി ആയിരുന്നു. അവള്‍ക് അതിന്‍റെ അവിഷ്യം ഉണ്ടായിരുന്നു.

    അവസാനം ആയി ഇന്ദു ശിവ ശൈലത്ത് ഉള്ള ആരെങ്കിലും പറ്റി ആകും പറയുന്നെ എന്ന ഞാന്‍ വിചാരിച്ചെ , ലിപി ക്രാക്ക് ചെയ്യാന്‍. എന്നാല്‍ അത് മിഥിലയിലേക്ക് തിരിച്ചു വിട്ടു. അങ്ങനെ ഞങ്ങടെ ചെക്കന്‍ ശപ്പുണ്ണിയിടെ മാസ്സ് എന്‍ട്രി . ആദി എങ്ങനെ ശൈവിക് ബ്രാമി സ്ക്രിപ്റ്റ് അറിയുന്ന ആളെ കണ്ടു പിടിക്കും. ആരാകും ആയാള്‍ എന്ന കിടിലം സസ്പെന്‍സ്. ഇനി കുറച്ചു കളികള്‍ മിഥിലയില്‍ , അവിടെ നിന്നും ശിവ ശൈലത്തേക്കും. രുദ്ര തേജന്‍റെ രൌദ്ര താണ്ഡവം കാണാന്‍ കാത്തിരിക്കുന്നു.

    ഓവര്‍ആള്‍ ഈ പാര്‍ട്ട് സൂപ്പര്‍ ആയിരുന്നു. എല്ലാം നല്ല ഇമോഷനല്‍ ആയി, ഒരുപാട് സങ്കടം വന്നു കരഞ്ഞു. അതൊക്കെ ഇവര്‍ ഒക്കെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞത് കൊണ്ട് ആകും. ഈ ഭാഗം ഇത് വരെ ഉള്ളതില്‍ എനിക്കു ഇഷ്ടം അല്ലാത്ത ഭാഗം ആണ് അത് കൊണ്ട്. പക്ഷേ എഴുതും വര്‍ണനയും എല്ലാം അതുല്യം തന്നെ ആണ്.

    ഇതാണ് എന്‍റെ അഭിപ്രായം ഈ ഭാഗത്തെ പറ്റി , ചേട്ടാ …

    iഒരുപാട് സ്നേഹത്തോടെ

    Jeevan

    1. ജീവൻ ചേട്ടാ കഥ കമൻറ് സെക്ഷനിൽ എല്ലാ പോസ്റ്റ് ചെയ്യണ്ടത്??…കുറ്റെട്ടനോട് പറ സൈറ്റിൽ ഇടും?

      ഇത്രയും വലിയ കമൻറ് ഞാൻ കണ്ടിട്ടില്ല

      1. ഞാൻ അതും ചെയ്യുന്നുണ്ട്… ??

    2. ജീവാ

      ഈ കമാന്‍റ് സത്യത്തില്‍ ഈ ഭാഗത്തിന്റെ ഒരു പഠനം ആയ് ആണ് എനിക് തോണിയത്
      ഓരോ ഭാഗവും വ്യക്തമായി നേ കുറിച്ചിരിക്കുന്നു

      വായന തുടങ്ങിയത് മുതല്‍ ഭൃഗു തന്നെ ആയിരുന്നു

      എന്തുകൊണ്ട് ചിന്നു വന്നു എന്നത് നമുക് ഓഗസ്റ്റ് 27 നു ഇടാന്‍ പറ്റുമോ എന്നു നോക്കാം ……………

      1. പതുക്കെ എഴുതിയാൽ മതി 27 എന്നുള്ളത് 31 ആക്കുമോ.. ഓണം സ്പെഷ്യൽ

    3. ജീനാപ്പു

      ദേവിക അപ്പുവിന്‍റെ പ്രണയം പറയാതെ ഇരുന്നതു അല്പം സ്വാര്‍ഥത കൊണ്ട് അല്ലേ…? എന്താണ് ജീവാപ്പി സ്വാർത്ഥ…?

      പിന്നെ അമ്രാപാലിയും അപ്പുവും പാറുവും ത്രിമൂർത്തികൾ ആണെന്ന് ? തോന്നുന്നു…

      എങ്കിലും ക്ലൈമാക്സ് ശുഭകരമല്ല ….

      1. ദേവികയെ അപ്പു സ്നേഹിക്കണം എന്ന് ഉള്ളത്..

        1. ജീനാപ്പു

          ഹേയ് ? ?? ജീവാപ്പി ഇനി അതിന്റെ ആവശ്യമില്ലല്ലോ…!!! ദേവു വിന് അപ്പുവിനെ അറിയാം..!!!

          അങ്ങനെയെങ്കിൽ
          മാലിനി അമ്മ ചോദിച്ചിട്ട് അപ്പു എന്തുകൊണ്ട് സമ്മതിച്ചില്ല…?

Comments are closed.