അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Ellarum Chaya ,kappi kudichulole..

    1. അതിനൊന്നും ടൈം ആയില്ല

    2. ༻™തമ്പുരാൻ™༺

      3 മണി ആവുന്നുള്ളൂ…

        1. ༻™തമ്പുരാൻ™༺

          നാട്ടിലെ ടൈം പിന്നെ കമന്റിൽ കാണാമല്ലോ…

      1. തമ്പുരാൻ എവിടെ ആണ്???

        1. ༻™തമ്പുരാൻ™༺

          Uae

    3. Food adichilla apozha chaya

  2. ?????????.❤️

  3. ജീനാപ്പുജീനാപ്പുSeptember 8, 2020 at 2:52 pm
    അപരാജിതൻ കുടുംബങ്ങൾ എല്ലാവരൊടും അവസാന യാത്ര പറയുന്നു ….?❤️❣️?

    ഏവർക്കും നന്ദി ?❣️

    ലൗവ് യൂ ആൾ & ഗോഡ് ബ്ലസ്

    ####

    ഹ ഹ ഹ… അടുത്ത വീട്ടിലെ ചേച്ചീടെ ഇടി കൊള്ളേണ്ട എങ്കിൽ മര്യാദക് വന്നോ അല്ലേൽ മൊയ്ലാളിയേം കൊണ്ട് കൂടോത്രം ചെയ്യിക്കും

    1. ohhh…all r mathematics

      1. ഷോ വയ്യ

  4. നിങ്ങടെ പെമ്പറന്നോത്തി ആണോ മന്സാ രേഷ്മ ചേച്ചി ?… പുള്ളിക്കാരിന്റെ പേരിൽ നൈസ് ആയി എഴുതി ഇട്ടത് അല്ലെ

    1. Njn itta cmtinu entha ningal angane reply thanne. Ningal alle athu

      1. എങ്ങനെ ??

        1. Onathumbiyil

        2. Aa chodhyam ninod ayrnilla. Nandettnod ayrnu??????

        3. ജീവേട്ടന് മാസ്ക് ലുക്ക്‌

        4. mask ഇട്ടതു നന്നായി

  5. എല്ലാത്തിനും വട്ടായോ ??

    1. രാജീവ്‌ ഏട്ടാ… നിങ്ങൾ എന്തോന്ന് no കമന്റ്സ് എന്ന് കമന്റ്‌ ഇട്ടതു ?

      1. Oru comment ittathanu

        1. എന്നാലും ഇമ്മാതിരി കമന്റ്‌ കൊണ്ടു എന്താ ഉദ്ദേശിക്കുന്നത്… കൊള്ളാമോ ഇല്ലയോ ??

          1. ഒന്ന് പഠിക്കട്ടെ…എന്നിട്ട് പറയാം…മാവേലി വരുന്നത് വരെ super ആണ് ??

          2. ༻™തമ്പുരാൻ™༺

            പറയാൻ വാക്കുകളില്ല…
            എന്നാകും ബ്രോ..

          3. എന്റെ മന്സാ.. eന്റെ മാവേലിക്ക് എന്താ കുഴപ്പം

          4. മാവേലി ഭൃഗു കൂടിയ ആൾ ആയോണ്ട് ആവും

          5. അത് മാവേലി science പറഞ്ഞപ്പോള്‍ ഞാന്‍ അങ്ങ്ട് illandayi…ee science എന്ന് മര്യാദയ്ക്ക് എഴുതാൻ പോലും അറിയാത്ത ഞാന്‍..ഭിത്തിയിലെ ആണി അടിക്കുമ്പോള്‍ ഉണ്ടാകുന്ന hole മാത്രം അറിയാവുന്ന ഞാന്‍ അതിനൊക്കെ എന്ത് comments ഇടും

          6. ഇതിൽ സയൻസ് അതിപ്രസരം ഉണ്ടോ

          7. അജയ മോനെ…എന്റെ വിവരമില്ലായ്മ കഥ ile കുറ്റമായി കാണാതെ

          8. ༻™തമ്പുരാൻ™༺

            ഭൃഗു…

  6. Reshma aan namdhappy
    Nandhapoy ano reshma

    Thekkedathamma award ente aduthu ninnu nee adichondu poko mone ?

    1. ༻™തമ്പുരാൻ™༺

      ഏറെക്കുറെ…….????

  7. @shana എന്റെ dp എന്താ കാണിക്കുന്നേ…??

    Enk old do tenne aan kanund … Edh vere maariyit onulyaa … ??

    1. Ah avar ninne pattichathavum

  8. Nandetta enik Oru hi tharumo?

    1. ༻™തമ്പുരാൻ™༺

      ??‍♂️??‍♂️??‍♂️

        1. ??Ayo. Enthayalum nannaya mathi

        2. ༻™തമ്പുരാൻ™༺

          കോമ്പലും വെള്ള സാരിയും ഒക്കെ ഉടുത്ത് വേണോ…
          അതോ…ഷെയിപ്പ് ഷിഫ്റ്റർ വേണോ…

        3. Enik kombum Neelam palukalum und. But pretyega sahacharyathil purath vararullu. So shape shifter mathi

        4. ༻™തമ്പുരാൻ™༺

          നായകൻ ഡ്രാക്കു ആകുമ്പോൾ യക്ഷി ആർന്നു നല്ലത് അപ്പൊ റിയൽ ലൈഫ് അങ്ങോട്ട് എഴുതിയാൽ മതിയാർന്നു..
          ???

    2. Nammude hai onnum pattule

      1. Pattum. Ipo nandettnte hi vendath

        1. Oh ആയിക്കോട്ടെ

      2. ༻™തമ്പുരാൻ™༺

        ഇന്നലെ എന്റെ ഹൃദയം പൊട്ടിപ്പോയി…??
        പിന്നെ ഞാൻ ചോദിച്ചില്ല…

        1. Njn paranjulo hi tharam Apo ningalkoke Jada.

          1. ༻™തമ്പുരാൻ™༺

            ആദ്യം ഞാൻ തരാം എന്ന് പറഞ്ഞപ്പോൾ നീ അല്ലെ വേണ്ടാന്ന് പറഞ്ഞേ…
            ദണ്ണം ഉണ്ട്…??.

          2. Athu ente ullile fangirl samathichilla

          3. ༻™തമ്പുരാൻ™༺

            എനിക്കും ദണ്ണം ഉണ്ട്….??

          4. അതെ എനിക്കും

  9. ഷാനു അതിലും ഉണ്ടോ അവൾക് വഴക്കാളി റോൾ ആണ് ചേർച്ച

  10. Venda ninte as kallukidiyante Katha ale

  11. ꧁༺അഖിൽ ༻꧂

    എന്റെ dp ഇപ്പോ എന്താ കാണുന്നേ…???

    1. ഇപ്പോൾ സെറ്റ് ആയി

      1. ꧁༺അഖിൽ ༻꧂

        ഹ്മ്മ് kk

    2. Pazhayathu thanne anu

    3. Entha kuntham pidich nikkana ni

  12. //ജീനാപ്പു September 8, 2020 at 2:52 pm
    അപരാജിതൻ കുടുംബങ്ങൾ എല്ലാവരൊടും അവസാന യാത്ര പറയുന്നു ….

    ഏവർക്കും നന്ദി

    ലൗവ് യൂ ആൾ & ഗോഡ് ബ്ലസ്//

    Alla ithe Enna sambavam

    1. ആവോ ഇവൻ നമ്മൾ പറഞ്ഞാൽ നിൽക്കില്ല മുതലാളി പറയണം

      1. Kariyam ennanavo

        1. Ravile thott edak edak idunund. Daivathinu ariyam

          1. ആവോ അവന് ban വേണം എന്ന് രാവിലെ തൊട്ട് മുറവിളി ആണ്

  13. Hello. Arenkilum ..

      1. Ah Rocky Bhai how is life

          1. Pubg will be back soon bro…

          2. Ah ban cheythule. Nammak vere mattipidikam ok??

          3. I know 10ഡേയ്‌സ് അല്ലെ ടൈം

          4. Ipo coc aanu

          5. Tencentne remove cheyth

            $34billon nashtam aayi pubg corporationu ban cheythapol

          6. ഭ്രാന്തു

          7. Aarku @ ajaya

          8. ഗെയിം ഒന്നും ഇനിയും മടുത്തില്ലേ

    1. ഉണ്ടല്ലോ

        1. ഇന്ദുസ് ?ഫുഡ് കഴിച്ചോ

          1. Ah kazhichu. Niyo

          2. ഞാൻ കഴിച്ചില്ല വിശപ്പില്ല ??

          3. Ni rajeevettnu padikana

          4. രാജീവേട്ടൻ ആണ് റോൾ മോഡൽ ഇപ്പോൾ ഉറക്കവും ഇല്ല ഇന്നലെ 4 ആയി ഉറങ്ങാൻ

          5. Ninak calls asugam pidikumto

          6. Che valla enna udheshichatu ?

          7. വരട്ടെന്നെ ?

    2. Oi food inspector

      1. Entha Bhai?

        1. Fudiyo inspectore

          1. Ah Bhai epozhe. Bhaiyo

          2. Kazhikarayille

          3. Vtl aala

          4. Ah. Samayam Kure ayile athukond choichatha

  14. ലെ

    Rajeev September 8, 2020 at 1:09 pm
    Ohhh അവിടെ…അത് ആ ഭാഗത്ത് ഒരു ഡയലോഗ് വല്ലാതെ ഇഷ്ടപ്പെട്ടു..അതാ

    പ്രൊപോസൽ scene അല്ലെ

    അങ്ങനെ വല്ലോം പ്രൊപ്പോസ് ചെയ്താൽ മതിയായിരുന്നു

    കമെന്റ് ഇടാത്ത മനുഷ്യൻ കമെന്റ് ഇടിപ്പിച്ച പുള്ളിക് ഒരു കയ്യടി കൊടുക്കണം

  15. Reply
    ꧁༺അഖിൽ ༻꧂ September 8, 2020 at 1:25 pm
    നമ്മളോ ഇവിടെ ഡ്രൈ ആണ്… അവൻ കൊച്ചു പയ്യൻ അല്ലേ… അങ്ങനെ അവൻ ഇപ്പോ കുടിക്കണ്ട

    ഇങ്ങനെ ഉണ്ടെര്സ്റിമേറ്റ് ചെയ്യരുത് മനുഷ്യൻ ഒന്ന് അടിക്കാന്നു വിചാരിക്കുമ്പോ ഇജ്ജാതി തളർത്തൽ ഷോ നീല കുപ്പി എന്നും ഡ്രീം ആകുമോ

    ꧁༺അഖിൽ ༻꧂ September 8, 2020 at 1:24 pm
    ഏയ്യ്
    കണ്ടുപിടിച്ചല്ലേ…. ഇങ്ങനെ അല്ലേ പണി kഒടുക്കുവാൻ പറ്റുള്ളൂ

    ഞാൻ അത് അറിഞ്ഞു മനഃപൂർവം മെൻഷൻ ചെയ്തില്ല കമന്റിൽ
    അമ്മായിയപ്പൊനോട് i did’nt ഞാൻ പ്രതീക്ഷിച്ചു

    1. ꧁༺അഖിൽ ༻꧂

      Time കിട്ടിയില്ല bro… അതാണ് അല്ലെങ്കിൽ ഞാൻ ഒന്നുടെ സെറ്റ് ആകിയനെ ലവ് sequence and വീട്ടിലെ പ്രശ്നം… അങ്ങനെ കുറെ പറയാനുണ്ടായി

      1. അടിപൊളി ഷാനു ആയി എനിക്ക് അല്ലേലും ലവ് വരില്ല മിക്കവാറും തല്ല് ആവും

        വീട്ടിലെ പ്രശ്നം വന്നാൽ കുറച്ചൂടി പൊളിച്ചേനെ സാരമില്ല അടുത്ത കഥ പിടിക്കാം

        1. അഖിലേട്ടാ നിങ്ങടെ പ്രൊഫൈൽ എനിക്ക് ഇപ്പോഴും ആ പെണ്ണ് ആണ്

          1. ꧁༺അഖിൽ ༻꧂

            Ehh…??? അതെന്താ അങ്ങനെ…???

          2. ആവോ ഞാൻ റിഫ്രഷ് ചെയ്തു

            ക്ലോസ് ചെയ്തു ഓപ്പൺ ചെയ്തു

            എവിടെ അങ്ങനെ തന്നെ und

          3. ꧁༺അഖിൽ ༻꧂

            അതെന്താ… ഒരു ഐഡിയ ഇല്ലലോ… നീ fbyil എനിക്ക് സ്ക്രീൻ shot അയക്ക്

          4. Enikku athe

          5. Njan instayil ayachittunde

          6. Fb നോക്ക്

        2. adenda അജു നിനക്ക് enod love veraated ??

          1. നീ എപ്പ കുരിപ്പേ സ്നേഹിച്ചേ അതും എന്നെ

          2. Avne njn snehikana atrem Ni snehichunda??

          3. kashtapett കഥയിൽ നിനക്ക് ഞാൻ നല്ലോരു സപ്പോർട്ട് okke tannilye … enittum… ??

          4. അതെ ഇന്ദുസ് സ്നേഹിക്കുന്നതിന്റെ പകുതി നീ എന്നെ സ്നേഹിച്ചിട്ടുണ്ടോ ഇല്ല പിന്നെ എങ്ങനെ

          5. ꧁༺അഖിൽ ༻꧂

            വന്നലോ നായിക…

            @shana എന്റെ dp എന്താ കാണിക്കുന്നേ…??

          6. അയ്യടാ കഥയിൽ നിന്നെ തലേൽ എടുത്ത് വച്ചില്ലേ അതിന്

          7. Ennalum ningal arum enne nayika akilalo. Dannam und?????

          8. ഇന്ദുസ് വാ ഈ കുരിപ്പിനെ ഞാൻ ഡിവോഴ്സ് ചെയ്യാം

  16. ജീനാപ്പു

    അപരാജിതൻ കുടുംബങ്ങൾ എല്ലാവരൊടും അവസാന യാത്ര പറയുന്നു ….?❤️❣️?

    ഏവർക്കും നന്ദി ?❣️

    ലൗവ് യൂ ആൾ & ഗോഡ് ബ്ലസ്

    1. ,??????????????

      1. Entha jeenapu innu ravile thudangithanello. Enthpati

    2. Enthada.. enthina pokunne

    3. ꧁༺അഖിൽ ༻꧂

      ഇത് എന്താ സംഭവം ശപ്പു what hppnd bro..??

      1. അമ്മോ ഇവന് എന്താ പറ്റിയത്

    4. What happened appuchettante?

    5. എന്തുപറ്റി….

      ചുമ്മാ പേടിപ്പിക്കാനാണോ..??

  17. നന്ദാ….. പുതിയ കഥകൾ ഒന്നും ഇല്ലേ???

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. ഓണ കഥകൾ വായിച്ചോ.

    2. ഹലോ

      മൃതുഞ്ജയ മഹാ രുദ്ര വിനായക് ബ്രോ

  18. മുക്കുവന്‍

    ആ രേഷ്മ ഭയങ്കര ജാഡയാണെന്ന് തോന്നുന്നു. ???
    കമന്റിട്ടവരില്‍ ഋഷിക്ക് മാത്രേ മറുപടി കൊടുത്തിട്ടുള്ളൂ. ???

    1. സത്യം…nammale ഒക്കെ പുല്ല് വില..പിന്നെ രേഷ്മ മാത്രമല്ല..മറ്റു ചിലരും ഉണ്ട് ?

      1. രാജീവ്‌ കുട്ടേട്ടനെ മൈൻഡ് ചെയ്തില്ലേ

        1. Njan അല്ലേലും ആരെയും mind ചെയ്യില്ല..പ്രത്യേകിച്ചും ജാഡ teams ine

        2. ആരാണ് ആ ജാഡ

    2. രേഷ്മയ്ക് പണി ഉണ്ടാവും ചെക്കാ

      1. എന്നാലും ഇത്ര അഹങ്കാരം ഞാൻ ഒന്ന് സംസാരിക്കാണോ

      2. ബിരിയാണി വെക്കൽ ആണോ?????

        1. അതൊരു ക്ലൂ ആണൊ

          1. ആവും

          2. സംശയിക്കേണ്ടിയിരിക്കുന്നു

  19. ഓണത്തുമ്പി വായിച്ചപ്പോ ഞാൻ എഴുതിയ പോലെ… ആരാണാവോ എന്തോ ??

    1. കോപ്പി അടിച്ചത് ആയിരിക്കുmo ????? നന്ദാപ്പിയുടെ എഴുത്ത്

      പക്ഷെ സംഭവം കിടു ആണ്
      നല്ല ഫീൽ
      ഉള്ളിൽ തെളിഞ്ഞു

      1. ഓട് രേഷ്മേ കണ്ടം ബയി ????

      2. ꧁༺അഖിൽ ༻꧂

        അടുത്ത കഥ ഓണത്തുമ്പി… ആണ്.. ✌️✌️

    2. ഓട് രേഷ്മേ കണ്ടം ബയി ????

    3. ക്ലൈമാക്സ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്..അത് vayichappola onam feel കിട്ടിയത്

      1. അവിടെ വരെ എഴുതിയപ്പോൾ ആവും ഓർത്തത്‌ ഇതു ഓണ കഥ ആണല്ലോ എന്നു ??

        1. അതാവും നല്ല ഒരു orma തന്നത്..ഓണം ഓര്‍മകള്‍

    4. മുക്കുവന്‍

      കോപ്പിയടിച്ചതിന്റെ കുറ്റബോധം കൊണ്ടാണെന്ന് തോന്നുന്നു, ആ കുട്ടി ഋഷിക്കല്ലാതെ വേറെ ആര്‍ക്കും മറുപടി കൊടുത്തിട്ടില്ല.???

      ഹര്‍ഷാപ്പിയെയും നന്ദാപ്പിയെയും പോലും അവഗണിച്ചു.. ???

      1. ആ കുട്ടി മറുപടി കൊടുക്കും.. കണ്ടിട്ട് ഒരു പാവം കുട്ടിയാണ് ?

      2. കോപ്പി അടിച്ചതൊന്നും അല്ല ചെക്കാ.. ആ കൊച്ചു പറഞ്ഞത് പോലെ സംഭവിച്ചതാവും… അല്ലേലും ജ്യോതി ചേരില്ല.. ചന്ദന ആണ് നല്ലതു.. ??

        1. ശൈലി cooy ആണ്..അല്ലെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല

  20. നാളെ ആണ് 9
    നാളെ വരും..
    ഇന്ന് സബ്മിട് ചെയ്യും..

    1. ഇന്ന് വൈകിട്ട് വരില്ലെ.. അങ്ങനെ ആയിരുന്നു ലാസ്റ്റ് പറഞ്ഞത്..

    2. ലീവ് എടുത്തത് വെറുതെ ആയല്ലൊ

    3. ❤️❤️ ഇന്ന് എന്തേലും മറിമായം സംഭവിക്കുമോ!?

      ശംഭോ മഹാദേവ

  21. വൈകീട്ട് submit ചെയ്യും എന്ന് ഇതിന് മുന്നേ പറഞ്ഞതായി ഓർക്കുന്നു. Editing oke kazhinjo എന്തോ. ?

  22. ജീനാപ്പു

    RajeevRajeevSeptember 8, 2020 at 11:05 am
    നിനക്ക് ponel ban എന്തിനാ…?

    രാജീവ് അണ്ണാ അക്കൗണ്ട് ഡിലീറ്റ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ തിരിച്ചു വരാനുള്ള പ്രരണയും, സാധ്യതയുമുണ്ട് …

    ഡിലീറ്റ് ചെയ്താൽ പിന്നെ ആ പ്രശ്നം ? ഉണ്ടാവില്ലല്ലോ ….?

    1. പോകാൻ തീരുമാനിച്ച സ്ഥിതിക്ക് സപ്പുവിന് ഇനി reply ഇല്ല

      1. ജീനാപ്പു

        പിണങ്ങാതെ രാജീവ് അണ്ണാ … നമ്മുക്ക് സന്തോഷത്തോടെ പിരിയാം ..?❤️❣️?

        1. വേണ്ട…mindenda…കൂട്ടില്ല ഇനി

          1. ജീനാപ്പു

            ഓ …. ഡാർക്ക് ??

    2. Enthina പോണേ

  23. Halaaa enthaanu ellarkum sughallee

  24. ꧁༺അഖിൽ ༻꧂

    എല്ലാവരോടും… ഓണപൂക്കൾ എന്ന എന്റെ കഥ

    ആ കഥയിലെ അജയ് എന്ന കാരക്ടർ നാട്ടിലേക്ക് വരുന്നത് വരെ റിയൽ ലൈഫ് ആണ്.. അവിടം മുതൽ എന്റെ ഭാവന ആണ്…

    ശരിക്കും ഈ കഥ 50 to 60 പേജ് ഉണ്ട്… സമയം കുറവ് കാരണമാണ് പേജ് കുറഞ്ഞതും ഞാൻ ഓടിച്ചെഴുതിയതും… ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു അതൊന്നും പറയാൻ പറ്റിയില്ല…. അതാണ് എന്റെ വിഷമം..

    1. സാരമില്ല സമയം പോലെ ഡിവോലോപ് ചെയ്തു പിന്നീടു ഇടാലോ

      1. Ee അഞ്ജലി നമ്മുടെ പ്രിയാ അഞ്ജലി ആണോ ??

        1. ꧁༺അഖിൽ ༻꧂

          ഏയ്യ് ???
          കണ്ടുപിടിച്ചല്ലേ…. ??? ഇങ്ങനെ അല്ലേ പണി kഒടുക്കുവാൻ പറ്റുള്ളൂ

    2. നിങ്ങളെന്താ cherukkanu flight il രണ്ട് peg kodukkanje…അജയ് പാവം രണ്ട് peg അടിച്ചു സ്വപ്നം kanillayirunno

      1. ꧁༺അഖിൽ ༻꧂

        നമ്മളോ ഇവിടെ ഡ്രൈ ആണ്… അവൻ കൊച്ചു പയ്യൻ അല്ലേ… അങ്ങനെ അവൻ ഇപ്പോ കുടിക്കണ്ട ??

Comments are closed.