അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. രാജീവേട്ടാ നിങ്ങൾ കമന്റ്‌ ഇടില്ല ഇടില്ല എന്നൊക്കെ പറഞ്ഞിട്ട്
    ഒരുകഥയിൽ ഞാൻ കമന്റ്‌ കണ്ടല്ലോ അതും 3 വരി

    1. ꧁༺അഖിൽ ༻꧂

      അത് വേറെ parallel വേൾഡിലെ രാജീവ്‌ ആണ്… ??

      1. ഓഹ് മോർഫിങ് ???

    2. ഏതു കഥ il….എന്റെ account hack cheythe..???

      1. ഇജ്ജാതി ഓസ്കാർ ലെവൽ

        1. കഥ parayu..

          1. കിനാവ് പോലെ

          2. Ohhh അവിടെ…അത് ആ ഭാഗത്ത് ഒരു ഡയലോഗ് വല്ലാതെ ഇഷ്ടപ്പെട്ടു..അതാ

  2. ഹർഷൻ ബ്രോ., ഇന്ന് വൈകീട്ട് വരുമോ!?

    1. വരാം വരാതിരിക്കാനും ചാൻസ് നാളെ ആകാൻ ആണ് ചാൻസ് കൂടുതൽ

      1. ഒരിക്കല്‍ പറഞ്ഞിരുന്നു ഇന്ന് വരുമെന്ന്..

        1. ഓഹ്

  3. Ellarum enth cheya

    1. വെറുതെ ഇരിക്കുന്നു

      1. Ninak reply njekkumbo. Cmt idanulla box varundo. Enik varunilla. Ettavum thazhe poyi idanam?

        1. എനിക്ക് വരുന്നുണ്ടല്ലോ
          അതെന്താ അങ്ങനെ

        2. Enik kuzhappamillato

    2. ༻™തമ്പുരാൻ™༺

      ഞാൻ ജോലി ചെയ്യുന്നു…
      ഒപ്പം ഫോണും നോക്കുന്നു..
      ??

      1. അപ്പോൾ ജോലി നന്നാവും

        1. ༻™തമ്പുരാൻ™༺

          ഇതിൽ ഞാൻ ഒരു താജ്മഹൽ പണിയും…??

          1. വെരിഗുഡ് ?

          2. Choikanum parayanum arumilla atha

          3. ༻™തമ്പുരാൻ™༺

            ???

    3. Kadha vayikkunnu chechi

      Food kazhikkarayille?

      1. Fud kazhichattila. veno vendayo ennu thermanichatila

        1. ༻™തമ്പുരാൻ™༺

          അതെന്താ അങ്ങനെ…

    4. ༻™തമ്പുരാൻ™༺

      ഇന്ന് എന്താ രാഗു സ്‌പെഷ്യൽ..

      1. Spl onnumilla. Perillath Oru curryum. Chena kayi uperiyum

        1. ༻™തമ്പുരാൻ™༺

          മതീല്ലോ….
          ധാരാളം…??

        2. പേരില്ലാത്തതോ ഓഹ് പരീക്ഷണം

  4. Jeevan September 8, 2020 at 12:06 pm
    ലോനപ്പൻ എന്തിയെ… സൈക്കോ.. ആ നാറിയെ കണ്ടാൽ ഞാൻ തട്ടും.. ഫസ്റ്റ് കഥ… എന്നാലും ഇമ്മാതിരി ചെയ്ത്തു…

    എന്നാലും ഞാൻ ഇത് എക്സ്സ്‌പെക്ട് ചെയ്തില്ല അവൻ എഴുതും എന്ന്

    ഇനി മുതൽ ഒന്ന് ബഹുമാനിച്ചേക്കാം ???

    1. ഒരു ജി കൂടി

      1. അതെ നമുക്ക് മാറി നിൽകാം

      2. ༻™തമ്പുരാൻ™༺

        ലോനപ്പൻ ജി…??

        1. തമ്പുരാൻ ജി

          1. ༻™തമ്പുരാൻ™༺

            വൈകുന്നേരം ഞാൻ ഇവിടെ ഒരു ചെറുകഥയുടെ കുറച്ചു ഭാഗം ഇടാം…
            ബാക്കി ചിലപ്പോൾ മാത്രേ എഴുതുക ഉള്ളു..

          2. അതെന്താ.. മുഴുവൻ എഴുതണം

          3. ༻™തമ്പുരാൻ™༺

            അതിന്റെ പിന്നാലെ പോയാൽ kk യിൽ ഉള്ളവർ എന്നെ പൊങ്കാല ഇടും…??

          4. അതെന്താ കുറച്ചു ബാക്കി കൂടി വേണം മിസ്റ്റർ
            അവിടെയും ഇവിടെയും ഒരുപോലെ മൈന്റൻ ചെയ്യണം

            രാജീവേട്ട ഒന്ന് പറഞ്ഞുകൊടുത്തേ

          5. ༻™തമ്പുരാൻ™༺

            നന്നാവാൻ ചാൻസ് ഇല്ല….അതാ പിന്നെ ഞാൻ മെനക്കെടാൻ നിൽക്കാത്തത്

          6. അതൊന്നും നോക്കരുത് അതൊക്കെ അങ് നന്നാവുമെന്നെ

          7. ༻™തമ്പുരാൻ™༺

            ശ്രീരാഗം ഞാൻ രണ്ട് സീൻ എഴുതി നിർത്തിയതാണ് അത് ഒന്ന് സെറ്റ് ആക്കണം..

          8. എന്നാൽ അത് ആദ്യം സെറ്റ് അക്ക് സെറ്റ് അക്ക് pever വരട്ടെ

          9. രണ്ടും വേണം.. പക്ഷെ പൂർണ്ണരൂപത്തിൽ

          10. പൂർണ്ണത വരട്ടെ

          11. ༻™തമ്പുരാൻ™༺

            ???

  5. Jeeva johnasee Katha vaychu cmt ittiyund

    1. ഞാൻ മറുപടി ഇട്ടട്ടുണ്ട് ചേച്ചി ?

    2. അതാരാ ജീവൻ ജോന്നാസ്

      1. ༻™തമ്പുരാൻ™༺

        പുതിയ പേരാണ്….
        ലൈക്ക് ജോണ് ഹോനായി..????

        1. ടു ടു ഡ്യൂട്ട്ട് ടു ടു ട്ടു

          1. ༻™തമ്പുരാൻ™༺

            അമ്മച്ചി…ആ…കമന്റ് ബോക്സ് ഇങ് തന്നെക്ക്…

  6. JeevanJeevanSeptember 8, 2020 at 12:10 pm
    ഞാനും ഒന്ന് എഴുതിട്ടുണ്ട്… ഒന്ന് വായിച്ചെക്കനെ??///

    Cheriya kadhayo nalla ഒന്നാതരം oru ഓണം സ്പെഷ്യൽ sci-fi anu???

    1. എഴുതിയ ആളെ മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു.. രാവണനാ രാവണൻ… 10 തലയാ.. പിന്നെ മുഴുവൻ അക്ഷരത്തെറ്റും

      1. അത്രേം ഉണ്ടാകില്ല… ഞാൻ ആളെ appoint ചെയ്തു അത് എഡിറ്റ്‌ ചെയ്യാൻ ?

        1. ആരാ അത് മുതലാളി ആണൊ ??

        2. ജീവൻ ജി യെ വെറുതെ ഒന്ന് കളിയാക്കിയതാ.. പിണങ്ങേണ്ട

          1. ༻™തമ്പുരാൻ™༺

            അപ്പോഴേക്കും പിണങ്ങിയോ..

          2. ഏയ്‌ പുള്ളിയെ പിണക്കാൻ ഇതൊന്നും പോര

    2. വായിച്ചു കമന്റ്‌ ഇട്ടോ
      ഒരു നീണ്ട കമന്റ്‌

      1. Cheriya ഒരെണ്ണം ettittund

        1. ചില കമന്റ്‌ കണ്ടു ഇച്ചിരി വല്യ ആണ്

    3. ഒരുപാട് നന്ദി സാജൻ അണ്ണാ.???. (sja).. അങ്ങനെ വിളിച്ചോട്ടെ ?

      1. വിളിച്ചോ വിളിച്ചോ പുള്ളിക് അത് മതിയ്ന്ന്

      2. By the by njn oru അനിയൻ ayi varum

        Enthu venelum vilicho

      3. ഞാൻ മിനിഞ്ഞാന്ന് ഈ പേരിട്ടു.. അദ്ദേഹം അത് വിനയപൂർവ്വം സ്വീകരിച്ചു

        1. Rajeev anna angane vilikkalole

          നിങ്ങൾ oru perittal engana സ്വികരിക്കാതെ ഇരിക്കുന്നെ

          1. വിളിച്ചോളു

          2. ആയിക്കോട്ടെ

  7. ആര്‍ക്കെങ്കിലും എന്നാണ്‌ അടുത്ത ഭാഗം വരുന്നത് എന്ന് അറിയുമോ

    1. നാളെ ആവും

      1. നാളെ എന്നങ്ങു പറഞ്ഞാൽ പോരെ

    2. ഇന്ന് വൈകിട്ടു വരാനും സാധ്യത ഉണ്ട്

  8. ഇന്ന് ജോലിക്ക് പോകുന്നില്ല… വിശ്രമം

    1. എന്ത് പറ്റി രാജീവ്‌ കുട്ടേട്ടാ ഇന്നു ഫുൾ siteil നില്കാൻ തീരുമാനിച്ചോ ❓️❓️❓️❓️❓️

      1. ഫുൾ കഥ റിലീസ് ചെയ്യണ്ടേ

        1. പിന്നെ സമ്മാനദാനം ഉണ്ട് ആകെ ബിസി ആവും

          1. രാജീവ്കുട്ടേട്ടനെ സമ്മതിക്കണം എത്രയും പണിയും ഉണ്ട് കുട്ടത്തിൽ ഇങ്ങനെ ചാറ്റ് ചെയ്യുകയും വേണം ആരും അറിയാനും പാടില്ല

      2. ശിവൻ ജി, അജയ് ജി… ഓഫീസിൽ വെറുതെ ഇരുന്ന് ബോർ അടിച്ചു.. അതാ

        1. രാജീവ്‌ ഭായ്
          നമുക്കെമതിനാ ജി അത് വേണ്ട അത് വേണ്ട

  9. ലോനപ്പൻ എന്തിയെ… സൈക്കോ.. ആ നാറിയെ കണ്ടാൽ ഞാൻ തട്ടും.. ഫസ്റ്റ് കഥ… എന്നാലും ഇമ്മാതിരി ചെയ്ത്തു… ?

    1. ༻™തമ്പുരാൻ™༺

      വൈകുന്നേരം വായിക്കണം എന്നിട്ട് വേണം അതിനുള്ള മറുപടി കൊടുക്കാൻ…

      1. ഞാനും ഒന്ന് എഴുതിട്ടുണ്ട്… ഒന്ന് വായിച്ചെക്കനെ??

        1. ༻™തമ്പുരാൻ™༺

          ഉറപ്പായും….

    2. അവിടേയും പലതും olinjirikkunnu

  10. അടുത്ത ഭാഗം എന്ന് വരും?

    1. Today or tomorrow evening

    1. ༻™തമ്പുരാൻ™༺

      ✌️✌️

    2. Kirane.. enthund Anita visheshm

      1. ༻™തമ്പുരാൻ™༺

        Anita വിശേഷം…???

        1. Ayo aniya enna??

  11. മുക്കുവന്‍September 8, 2020 at 10:45 am
    ഉം, ഇന്നിനി വേറെ കഥകളൊന്നും വായിക്കില്ല. പോയ കിളികള്‍ തിരിച്ചു വരട്ടെ, അല്ലെങ്കില്‍ മുട്ടവിരിഞ്ഞു പുതിയ കിളികള്‍ ഉണ്ടാവട്ടെ ???

    എന്റെതും same അവസ്ഥ തെന്നെ …. ??

  12. അപ്പോ ശരി, ഐ ഗേറ്റ് ഔട്ട് ഹൌസ് …

    ഉസ് ദിന്‍ ആയെങ്കേ, ജബ് ഹം ഗലേ മിലേങ്കെ ഔര്‍ മില്‍കര്‍ ഖൂബ് പ്യാര്‍ ബാട്ടെങ്കേ.

    ഇസ് ലങ്ങൂര്‍ കോ യാദ് രാഖ്നാ ഉസ് ദിന്‍ തക്
    ഭൂല്‍ നഹി ജാനാ യാ മര്‍ ഭി നഹി ജാനാ

    ????

    1. ഹം ലോഗ് ചപ്പാത്തി നഹി ഗാതാ ഹേ ഇസ്ലിയെ ഹിന്ദി നഹി മാലും ഹേ ഹോ ഹൈ

      1. ഹിന്ദി അറിയുന്ന ഒരു അരൂപിക്കുള്ള സന്ദേശമാണത് ??

        1. Whos that

    2. എവിടെ പോണു ഋഷി ചേട്ടാ ?

      1. ബോർഡ്‌ കണ്ടിലെ gone fishin’ എന്ന്
        മീൻ വെട്ടാൻ പോയി അവൻ

  13. ഹായ്… ഞാൻ എഴുതിയ സെക്കന്റ്‌ കഥ വായിച്ചോ… അറിയാം അത് കുറച്ചു കോംപ്ലിക്കേറ്റഡ് ആണ്.. എല്ലവർക്കും മനസ്സിലാവണം എന്ന് ഇല്ല… ആരേലും ഡീറ്റൈൽഡ് അഭിപ്രായം പറഞ്ഞാൽ കൊള്ളാം ??

    1. വായിച്ചു… മാവേലിയുമായി കണക്ട് ചെയ്ത നല്ലൊരു സയൻസ് ഫിക്‌ഷൻ.. എല്ലാം കൊണ്ടും ഒരു ബ്ലോക്ക്ബസ്റ്റർ ??

      1. ശെരിക്കും വല്ലോം മനസ്സിലായോ… ഓണത്തുമ്പി പൊളി… അത് എത്ര ചേട്ടൻ അല്ല എഴുതിയെ എന്ന് പറഞ്ഞാലും വിശ്വസിക്കില്ല

        1. ഈ comment inu reply കിട്ടില്ല

  14. ചറപറാ കഥ ആണലോ ?????
    പ്രതി പി മത്സരം നടക്കുമ്പോൾ വരുന്ന അത്ര participation വന്നോ ❓️❓️❓️❓️❓️

  15. ജീനാപ്പു

    ഇത്രയും ശ്രമിച്ചിട്ടും അക്കൗണ്ട് ഡിലീറ്റ് ആകുന്നില്ലേ ! ഇതെന്ത് കഷ്ടമാണ്,,,,,,? പണ്ട് അറിയാതെ ഒരു തവണ ഒരു സൈറ്റിന്റെ പേര് നിർദ്ദേശിച്ചതിന് മൂന്ന് ദിവസം ബാൻ തന്ന കുട്ടേട്ടന് ഇതെന്താ സംഭവിച്ചത് ???????

    1. മുക്കുവന്‍

      അതവിടെ, ഇതിവിടെ

    2. ചുമ്മാ ഇരിയടെ.

    3. നിനക്ക് ponel ban എന്തിനാ

      1. രാജീവേട്ട വേണ്ട ban ചെയ്യണ്ട പാവം

    4. Ni karyatt ana jeenappu. Ini enne aru raagu ennu vilikum. ?. Njn ponu???

  16. മുക്കുവന്‍

    ആ നീതു ലിന്റ്റോയുടെ കഥയ്ക്ക് ഹര്‍ഷാപ്പിയുടെ ഇപ്പോഴത്തെ അവസ്ഥയുമായി അപ്പാരമായ ബന്ധമുണ്ട്… ???
    എന്റെ കുഞ്ഞിനെ ജനിച്ചിട്ടിന്നു വരെ കാണാതിരുന്നിട്ടില്ല ഞാന്‍. ഇന്‍യൊരു ദിവസം കാണാതിരുന്നാല്‍ എങ്ങനെയാവുമെന്ന് ഒരു പിടിയുമില്ല. ???

    1. Sujeesh um രണ്ടാമത്തെ കുട്ടിയെ കണ്ടിട്ടില്ലെന്ന് തോന്നുന്നു

    2. ഇപ്പൊ അച്ഛൻ മാർക്ക്‌ വീഡിയോ കാളിൽ എങ്കിലും കാണാല്ലോ…. അതുപോലും സാധിക്കാതിരുന്ന പഴയൊരു തലമുറ ആലോചിച്ചു നോക്കിയേ

      1. എന്റെ കുട്ടിയെ കണ്ടത് one year ആയപ്പോൾ ആണ്

        1. അന്ന് വീഡിയോ call ഇല്ലായിരുന്നോ???

          1. രണ്ടു കമന്റും കൂട്ടി കുഴക്കരുത് മനുഷ്യ… നേരിട്ടു കണ്ട കാര്യം ആണ് പറഞ്ഞത്

        2. മുക്കുവന്‍

          തള്ള്, എല്ലാം മനസിലാക്കിയ ഞങ്ങടെ നെഞ്ചത്ത് കൂടി തള്ളി നിരക്ക് ???

          1. തള്ളി marikkuvanne

  17. മ്മ്‌ടെ ശാസ്ത്രഞന്റെ കഥ വായിച്ചില്ലേ…??

    1. മുക്കുവന്‍

      ഉം, ഇന്നിനി വേറെ കഥകളൊന്നും വായിക്കില്ല. പോയ കിളികള്‍ തിരിച്ചു വരട്ടെ, അല്ലെങ്കില്‍ മുട്ടവിരിഞ്ഞു പുതിയ കിളികള്‍ ഉണ്ടാവട്ടെ ???

  18. harshanharshanSeptember 8, 2020 at 10:38 am
    ഏതു നാറിയ.അത്…
    എടാ നന്ദ..

    ##

    ഏതോ ഒരു നാറി ???

  19. മുക്കുവൻ ഋഷി ആണോ.?????

    1. അതേ.. അതേ… നീലൻ ഊരിയിട്ട കളസം വീശു വലയാണെന്നു കരുതി എടുത്തോണ്ട് പോയ മുക്കുവൻ ??

    2. മുക്കുവന്‍

      അല്ലല്ല. മുക്കുവന്‍ മാന്യനാ ???

      1. ഉവ്വാ

        1. മുക്കുവന്‍

          തന്റെ പെണ്ണുംപുള്ളേടെ കഥ വായിച്ചു…
          രണ്ടാളും കൂടി എന്തുദേശിച്ചാ ?? ???

          1. എന്ത് പറ്റി രമണാ…..
            2 ബോംബ് ഇട്ടു സൈറ്റ് നശിപ്പിച്ചത് ഒരു കുറ്റം ആണോ. ?????

          2. നമ്മളെ തറവാട്ടിൽ നിന്നു ഇറക്കി വിട്ടതിന്റെ ഒരു പ്രതികാരം. ?????

          3. മുക്കുവന്‍

            പ്രതികാരം അത് ചെയ്യാനുള്ളതാണ്. അതിനൊരു കമന്‍റിടാന്‍ കയ്യുന്നില്ല. വായിച്ചുണ്ണ് പറഞ്ഞെക്കണേ ???

          4. കമന്റ്‌ ഇട്ടിലെ ?????

          5. മുക്കുവന്‍

            കമന്‍റ് ഇട്ടില്ല, പറ്റിയ ഒന്നും മനസില്‍ വരുന്നില്ല, ഒരു ബ്ളോക്ക് ???

  20. രാവിലെ എന്റെ ഇൻബോക്സിലും വന്നു ഒരാൾ.. കഥകൾ. കോമിൽ നല്ല കഥകൾ വായിക്കു എന്നു പറഞ്ഞു ?

    1. ഏതു നാറിയ.അത്…
      എടാ നന്ദ..

  21. മുക്കുവന്‍

    മായാ മോഹിനീ …..
    ഞാന്‍ കണ്ടിട്ടില്ല, എങ്കിലും ഇപ്പോ കാണാന്‍ തോന്നുന്നു
    എന്താ അങ്ങിനെ?

    1. ദിലീപിന്റെ മൂവി അല്ലേ

      1. മുക്കുവന്‍

        ദതു തന്നെ, പെട്ടെന്നു പിടി കിട്ടിയല്ലേ ???

    2. പെണ്ണ് വേഷം കെട്ടാൻ ആണോ?????

      1. മുക്കുവന്‍

        വേഷം മാറി നടക്കുന്ന ഒരുത്തനെ(ത്തിയെ) പിടികൂടാനാ ???

        1. ഹർഷാപ്പിയെ ആണോ അതോ രാജീവ്‌ അണ്ണനെയോ

          1. മുക്കുവന്‍

            വേറൊരു കാട്ടു കള്ളനേ(ത്തിയെ) പിടികൂടാനാ. ഒരു ഭീകരമാന ആള്… ???

          2. ചിലരുണ്ട്..ശരിക്കും ആരാന്ന് മനസ്സിലാകാത്ത ആളുകള്‍

  22. എന്താണ് പ്രശ്നം..ഞങ്ങളെ madutho…എങ്കില്‍ അത് പറഞ്ഞിട്ട് pokkolu..ban ഒക്കെ എന്തിന്

  23. മുക്കുവന്‍

    ഞാന്നുമുണ്ട് കൂടെ, അത് മാത്രം പോരാ, വേറെ ചില പൊടിക്കൈകള്‍ കൂടി ചെയ്യണം

Comments are closed.